Add+
From branding and communications strategy to online advertising, your requirements are broad and so
ട്രേഡ് മാർക്ക് രജിസ്ട്രേഷൻ (Tradmark Registration)
ഉല്പന്നങ്ങളുടെയോ സേവനങ്ങളുടെയോ പേരുകൾക്ക് സംരക്ഷണം ലഭിക്കുക എന്ന ലക്ഷ്യത്തോടെ 1940 ലാണ് ഇന്ത്യയിൽ ട്രേഡ് മാർക്ക് രജിസ്ട്രേഷൻ നിലവിൽ വന്നത്.
ഒരു സ്രോതസ്സിൽ നിന്നുള്ള ഉല്പന്നങ്ങളൊ, സേവനങ്ങളൊ മറ്റൊരാളിൽ നിന്ന് വേർത്തിരിച്ച് കാണാനായി ഉപയോഗിക്കുന്ന തിരിച്ചറിയാവുന്ന ചിഹ്നങ്ങൾ , രൂപ കല്പന, ആശയ പ്രകാശനം എന്നിവയൊക്കെയാണ് ട്രേഡ് മാർക്ക് (Tradmark).
സേവനങ്ങളെ തിരിച്ചറിയുവാനുപയോഗിക്കുന്ന ട്രേഡ്മാർക്കുകൾ പൊതുവെ "സർവീസ് മാർക്കുകൾ" എന്നറിയപ്പെടുന്നു. ട്രേഡ് മാർക്കിൻ്റെ ഉടമസ്ഥാവകാശം വ്യക്തികൾക്കോ, സ്ഥാപനങ്ങൾക്കോ ആവാം.
ഒരു ഉല്പന്നത്തിൻ്റെ മേലോ ഉല്പന്നത്തിൻ്റെ പക്കേജിലോ, ലേബലിലോ, വൗച്ചറിലോ ട്രേഡ് മാർക്ക് പ്രദർശിപ്പിക്കാം.
കോർപ്പറേറ്റ് അസ്തിത്വം സൂചിപ്പിക്കാൻ ട്രേഡ് മാർക്കുകൾ കോർപ്പറേറ്റ് സമുച്ചയങ്ങൾക്ക് മേലും പ്രദർപ്പിക്കുന്നു. എല്ലാ ബ്രാൻഡുകളും ചിഹ്നങ്ങളും ട്രേഡ് മാർക്കല്ല. രജിസ്റ്റർ ചെയ്യുന്ന ബ്രാൻഡ് പേരുകളും ചിഹ്നങ്ങളും മാത്രമേ ട്രേഡ് മാർക്കായി തീരുകയുള്ളു.
കാണാനും തൊടുവാനും കഴിയാത്ത ഒരു ഭൗതിക സ്വത്താണ് (Intellectual property) ട്രേഡ് മാർക്ക്. നമ്മുടെ ഗുഡ് വില്ലിനെ പ്രൊക്ടറ്റ് ചെയ്യുവാനും മറ്റൊരാൾ ബ്രാൻഡ് നാമം ഉപയോഗിക്കുന്നത് തടയുവാനും, അല്ലെങ്കിൽ ബ്രാൻഡ് ലോഗോ ഉപയോഗിക്കുന്നത് തടയുവാനും സാധിക്കുന്ന ഒരു സംവിധാനമാണിത്.
ട്രേഡ് മാർക്ക് എടുത്താൽ 10 വർഷത്തോളമാണ് കാലാവധി. കാലാവധി കഴിഞ്ഞാൽ റിന്യൂവൽ ചെയ്ത് വീണ്ടും നമ്മുടെ അസറ്റാക്കി മാറ്റാവുന്നതാണ്. ട്രേഡ്മാർക്ക് രജിസ്ട്രേഷൻ വാലിഡിറ്റിയുള്ള കാലത്ത് ബ്രാൻഡ് നെയിം അല്ലെങ്കിൽ ലോഗോ മറ്റൊരു വ്യക്തി ഉപയോഗിച്ച് കഴിഞ്ഞാൽ നമ്മുക്ക് അയാൾക്കെതിരെ അല്ലെങ്കിൽ ആ കമ്പനിക്കെതിരെ കേസ് ഫയൽ ചെയ്യാവുന്നതാണ്.
ട്രേഡ് മാർക്കിന് അപേക്ഷ കൊടുത്ത് കഴിഞ്ഞാൽ നമ്മുക്ക് ഒരു വർഷക്കാലത്തോളം ™️ എന്ന സിംബൽ നമ്മുടെ ലോഗോയുടെ മുകളിൽ ഉപയോഗിക്കാവുന്നതാണ്. ഒരു വർഷം കഴിഞ്ഞാൽ നമുക്ക് ഒബ്ജക്ഷനും മറ്റ് കാര്യങ്ങളും ഒന്നും ഇല്ലെങ്കിൽ നമ്മുടെ ബ്രാൻഡ് നെയിം രജിസ്ട്രേഡായി ലഭിക്കുന്നതാണ്.
രജിസ്ട്രേഷൻ ലഭിച്ച് കഴിഞ്ഞാൽ നമ്മുടെ ബ്രാൻഡ് നെയിമിൻ്റെ കൂടെ സർക്കിളിനുള്ളിലായി ®️എന്ന സിംബൽ ഉപയോഗിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം
9833851203
Happy vishu all
Contact for Theatre commercials
Happy Women's Day
Contact for your product packaging requirements
Call 8075026446
ബാർകോഡ് എന്തിന്?
നിങ്ങൾ ഒരു പ്രോഡക്ട് നിർമ്മിക്കുന്ന ആളാണ് എങ്കിൽ ബാർകോഡിനെ കുറിച്ചു അറിഞ്ഞിരിക്കണം.
ബാർകോഡ് പ്രധാനമായും സഹായിക്കുന്നത് ,പ്രോഡക്ട് ട്രാക്കിംഗ് ചെയ്യാനാണ്.
വലിയ സൂപ്പർ മാർക്കറ്റുകളിൽ നിങ്ങളുടെ പ്രൊഡക്ടിന് സ്വീകാര്യത വേണമെങ്കിൽ ആ പ്രൊഡക്ടിന് ബാർ കോഡ് ഉണ്ടായിരിക്കണം.
ബില്ലിംഗ് എളുപ്പമാക്കാൻ ആണ് ബാർകോഡ് ഉപയോഗിക്കുന്നത് എങ്കിലും, അതു നിങ്ങളുടെ പ്രോഡക്റ്റിന്റെ ഐഡന്റിറ്റി കൂടി ആണ്...
സ്റ്റാൻഡേർഡ് ബാർകോഡ് ഉപയോഗിച്ചാൽ നിങ്ങളുടെ പ്രോഡക്ട് എടുത്തു നോക്കുന്നയാൾക്കും നിങ്ങളുടെ പ്രൊഡക്ടിനെ പറ്റി ഒരു സ്റ്റാൻഡേർഡ് പ്രോഡക്ട് ആണെന്ന് തോന്നും..
GS1 ബാർകോഡ് ചെറുകിട സംരംഭകർക്ക് ചിലവേറിയ കാര്യമാണ്.
കാരണം 100,500,1000 ബാർകോഡുകൾ അടങ്ങിയ ബണ്ടിൽ ആയിട്ടെ ലഭിക്കുള്ളൂ..
എന്നാൽ 5 ബാർകോഡുകൾ മുതൽ മാത്രമായി ചരുങ്ങിയ ചിലവിൽ ലഭിക്കാൻ താഴെ കാണുന്ന നമ്പറിൽ വിളിക്കാം.
Call or whatsapp
8075026446
https://wa.me/message/E2M7PR7WOPMIB1
നിങ്ങളുടെ ബ്രാൻഡിനു നൽകാം നിയമ പരിരക്ഷ, ഒപ്പം ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചു പറ്റാൻ എളുപ്പം സഹായിക്കുകയും ചെയ്യുന്നു . നിങ്ങളുടെ ബിസിനസ്സിന് മറ്റൊരാൾ അവകാശി ആകാതിരിക്കട്ടെ. ട്രേഡ്മാർക്ക് എടുക്കൂ.. നിങ്ങളുടെ ബിസിനസ് നിങ്ങളുടേത് മാത്രം ആയിരിക്കട്ടെ.
Apply for trademark registration with AddPlus for secure your business name, Logo & brand. Free consultation apply now.
കൂടുതൽ വിവരങ്ങൾക്ക്
📞9833851203
📲 wa.me/918075026446
Add+ From branding and communications strategy to online advertising, your requirements are broad and so
Looking for experienced graphic designers
Click here to claim your Sponsored Listing.
Videos (show all)
Category
Contact the business
Telephone
Website
Address
Thrissur
680588
Ulumbathumkunnu
Thrissur, 680305
We are a graphic design team engaged in creating original Graphics using graphic tools to match custo
Near Infopark, Koratty, Kerala, India –
Thrissur, 680308
Growth starts with innovation. Grow your business with Invenex. Innovation Next
Thrissur, 680001
Foxburg is a creative agency focused on full filling the creative goals of popular Brands.
Perithalmanna Road Melepattambi
Thrissur, 620680
We are providing complete branding solution
Thrissur
Creative Design Services... Branding, Brochures, posters, SMM, Interior and Architecture Design etc..
Veliyath Towers , P. O Anakallu, Ollur
Thrissur, 680306
Today ‘digital’ is the talk of a town, everything is connected. If your business isn't, then it
Thrissur, 680611
The concept lab is an online lab were all your digital contents can be designed without major ado. C