Smetco Consultancy
ഈടില്ലാത്ത മുദ്ര,ഖാദി;പ്രവാസി ലോണുകൾക്ക് പ്രൊജക്റ്റ് റിപ്പോർട്ടിന് വിളിക്കൂ 9846235488
Happy Onam..
മുദ്ര ലോൺ അറിയേണ്ടതെല്ലാം...
-------------------------
നോൺ കോർപ്പറേറ്റ് ബിസിനസ് സെക്ടർ അഥവാ രാജ്യത്തെ എല്ലാ സൂക്ഷ്മ സംരംഭകർക്കും അതായത് കുടിൽ വ്യവസായം നടത്തുന്നവർക്ക്, വ്യാപാരികൾക്കും മുതൽ തീരെ ചെറുകിട യൂണിറ്റുകൾക്ക്
(അത് ചായക്കച്ചവടക്കാരനാകാം ചെരുപ്പ് നന്നാക്കുന്നവർ ആകാം)വരെ ബാങ്ക് ഉചിതമായ ബാങ്ക് വായ്പ ലഭ്യമാക്കാൻ ഉദ്ദേശിച്ചുള്ളതാണ് മുദ്രാ ബാങ്ക് ബാങ്ക് വായ്പ.
Micro Units Development and Refinance Agency (MUDRA) എന്നാണ് പൂർണ രൂപം.
ഇപ്പോഴുള്ള എല്ലാ ബാങ്ക് ശാഖകൾ വഴിയും ഈ നവസംവിധാന വായ്പ കിട്ടുന്നതിന് തടസമില്ല.
മൂന്ന് പേജുള്ള അപേക്ഷാഫോറം തയാറാക്കി ഈ സംരംഭക വായ്പ നേടാം.
👉ആർക്കൊക്കെ:
ബാർബർ ഷോപ്പ്-സലൂൺ മുതൽ ബ്യൂട്ടി പാർലർ വരെ, പർപ്പടകം ഉണ്ടാക്കുന്ന യൂണിറ്റ് മുതൽ അച്ചാർ നിർമാണം വരെ, ബാഗ് ഉണ്ടാക്കൽ മുതൽ ചെരുപ്പു തുന്നൽ വരെ, ഒരു തയ്യൽ മെഷീനുമായി വീട്ടിൽ ഇരുന്നു തയ്യൽ ജോലികൾ എടുക്കുന്നവർ മുതൽ ചെറുകിട ടെക്‌സ്റ്റൈൽ യൂണിറ്റ് നടത്തുന്നവർ വരെ, ഡിടിപി സെന്റർ മുതൽ ആപ്ലിക്കേഷൻ സ്റ്റാർട്ടപ്പ് വരെ എല്ലാവരും ഈ വായ്പക്ക് അർഹരാണ്.
നിലവിൽ യൂണിറ്റ് നടത്തുന്നവർക്കും, പുതുതായി ആരംഭിക്കുന്നവർക്കും, നടത്തിക്കൊണ്ട് പോകുന്ന സംരംഭം വിപുലീകരിക്കണമെന്ന് താത്പര്യം ഉള്ളവർക്കും ഒക്കെ മുദ്രാ ബാങ്ക് വായ്പ ലഭിക്കും
👉എവിടെ നിന്ന് : രാജ്യത്തെ എല്ലാ ബാങ്കിലും ഈ വായ്പ ലഭ്യമാണ്.
👉എത്ര തുക വരെ : മൂന്ന് തരം വ്യവസായ-വാണിജ്യ-സംരംഭക വായ്പയാണ് മുദ്രാ പദ്ധതിയിൽ പെടുന്നത്.
1. ശിശു വായ്പ : രൂ.50,000 വരെ
2. കിഷോർ വായ്പ: രൂ.50,001 മുതൽ 5 ലക്ഷം വരെ
3. തരുൺ വായ്പ: രൂ.5 ലക്ഷത്തിനു മുകളിൽ 10 ലക്ഷം വരെ.
കാർഷിക രംഗം പോലെ തന്നെ വൻതോതിൽ തൊഴിലവസരം പ്രദാനം ചെയ്യുന്നത് സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളാണ്. അവയെ ബാധിക്കുന്ന മുഖ്യപ്രശ്‌നങ്ങളിൽ ഒന്ന് താങ്ങാനാവുന്ന വായ്പയുടെ സാർവത്രിക ലഭ്യത (access to low cost loan) തന്നെ.
👉എത്രമാത്രം: ഒരോ സംരംഭത്തിനും ആവശ്യമായ പണാവശ്യകത കണക്കുകൂട്ടുക.
അത് യന്ത്രങ്ങൾ വാങ്ങാനാകാം, ഉപകരണങ്ങൾ സംഘടിപ്പിക്കാൻ അല്ലെങ്കിൽ കെട്ടിടം കെട്ടാൻ.
ഇങ്ങനെ ഒറ്റത്തവണ ആവശ്യം ഉള്ള ധനാവശ്യത്തെ നിശ്ചിതകാല വായ്പ അഥവാ ടേം ലോൺ എന്നാണ് വിളിക്കുന്നത്.
ഇത് ഉദാ: 5-7 വർഷത്തിനകം അടച്ച് തീർത്താൽ മതി.
ഇത് മാത്രം കൊണ്ട് ആയില്ലല്ലോ. ഫാക്ടറി അഥവാ യൂണിറ്റ് നടത്തിക്കൊണ്ട് പോകണമെങ്കിൽ ആവർത്തന ചിലവ് അല്ലെങ്കിൽ പ്രവർത്തന മൂലധനം ആവശ്യമുണ്ട്. ഇതിനെ വർക്കിംഗ് ക്യാപ്പിറ്റൽ എന്നും പറയും.
ഒരു നിശ്ചിത കാലയളവിൽ ഉദാ: മൂന്ന് മാസം അല്ലലില്ലാതെ പ്രവർത്തിപ്പിക്കാൻ ഉള്ള അസംസ്കൃത പദാർത്ഥം നാടൻ ഭാഷയിൽ പറഞ്ഞാൽ ചരക്കെടുക്കാൻ ഉള്ള സഹായം.
നിശ്ചിത കാല വായ്പയും (Term Loan) പ്രവർത്തന മൂലധനവും (Working Capital Loan) എത്ര വേണം എന്ന് കണക്കാക്കുക. ഇതിനായി മറ്റുള്ളവരുടെയോ അല്ലെങ്കിൽ ബാങ്കിൽ തന്നെയോ സഹായം തേടാം. ഓ. ഇതൊക്കെ പറയാൻ എളുപ്പം കണക്കാക്കുന്നത് ഒക്കെ ചടങ്ങാ എന്ന് കരുതേണ്ട. ജില്ലാ വ്യവസായ കേന്ദ്രം, താലൂക്ക്/ജില്ലാ തലത്തിൽ ഉള്ള സാമ്പത്തിക സാക്ഷരതാ കേന്ദ്രങ്ങളെ ഒക്കെ സമീപിക്കാം.
അനുവദിച്ച പ്രവർത്തന മൂലധനത്തിൽ ഒരു ഭാഗം 'മുദ്രാ ബാങ്ക് റുപ്പെ കാർഡ്' വഴി ലഭിക്കും. ഇതുപയോഗിച്ച് സംരംഭത്തിനു ആവശ്യമായ പണം പിൻവലിക്കാം.
ഓ ഇതൊക്കെ പറയാൻ എളുപ്പം.
ബാങ്കിൽ വരുമ്പോൾ അറിയാം എന്ന് പറയാൻ വരട്ടെ.
നിങ്ങൾക്ക് ഈ വായ്പ കാരണമില്ലാതെ അല്ലെങ്കിൽ തൊടുന്യായം പറഞ്ഞ് നിരാകരിക്കുക ആണെങ്കിൽ അതാത് ബാങ്കിന്റെ മേഖലാ/സോണൽ/സർക്കിൾ ഓഫീസിലേക്ക് എഴുതുക അല്ലെങ്കിൽ വിളിക്കുക.
അതും പോരെങ്കിൽ ജില്ലാ ലീഡ് ബാങ്ക് ഓഫീസിൽ ബന്ധപ്പെടാം.
മുദ്രാബാങ്കിലേക്കും ഇ-മെയിൽ അയക്കാം.
👆ലോണിനു വേണ്ടി ബാങ്കകളിൽ ചെല്ലുന്നതിന് മുമ്പ് തന്റെ സംരംഭത്തെകുറിച്ച് വ്യക്തമായ ധാരണ നിർബന്ധമായും ഉണ്ടായിരിക്കണം.പലർക്കും താൻ ചെയ്യാൻ പോകുന്നത് എന്താണെന്ന് പോലും വ്യക്തമായ ധാരണ ഉണ്ടാകാറില്ല എന്നതാണ് സത്യം .
👆ബാങ്ക് നല്കുന്ന പണം ഏത് രീതിയിൽ ചെലവഴിക്കുന്നു എന്ന് കൃത്യമായും ബാങ്കിനെ ബോധ്യപ്പെടുത്തി കൊടുക്കണം. എങ്ങനെ തിരിച്ചടക്കും, എങ്ങനെയാണ് വരുമാനം ഉണ്ടാക്കുന്നത് എന്നൊക്കെയുള്ള കാര്യങ്ങൾ ബാങ്കിനെ ബോദ്യപ്പെടുത്തി കൊടുക്കണം.
👆ക്രെഡിറ്റ് സകോറുകളെ ആശ്രയിച്ചായിരിക്കും മിക്കവാറും ബാങ്കുകൾ വായ്പ നല്കാൻ തീരുമാനമെടുക്കുന്നത്. റേറ്റിംഗ് കുറവാണെങ്കിൽ വായ്പ നിരസിക്കാൻ ബാങ്കിനു കഴിയും.
അത്തരം കാര്യങ്ങൾ പരിശോധിക്കുക.
👆എടുക്കുന്ന വായ്പ സംരംഭത്തിന്റെ ആവശ്യത്തിന് തന്നെ ഉപയോഗിക്കുക.
വക മാറ്റുന്നത് ഒരു തരത്തിലും ഗുണം ചെയ്യില്ല.
ഇത്തരത്തിലുള്ള പ്രവണതകൾ മൂലമാണ് യഥാർത്ത ആവശ്യക്കാരനു പോലും ബാങ്ക് പണം നല്കാത്തത്.
ഉചിതമായി വായ്പ പ്രയോജനപ്പെടുത്തി വ്യവസായം,വ്യാപാരം അഭിവൃദ്ധിപ്പെടുന്നത് അനുസരിച്ച് വായ്പ വീണ്ടും ഉയർത്തി (enhancement) നൽകുന്നതിനും മുദ്രാബാങ്കിൽ വ്യവസ്ഥ ഉണ്ട്. ( കടപ്പാട് )
മുദ്ര , ഖാദി & പ്രവാസി ലോൺ
--------------------------
ഈടില്ലാത്ത മുദ്ര,ഖാദി ; നോർക്ക (പ്രവാസി ) , സബ്സിഡി , സ്റ്റാർട്ടപ്പ് മുതലായ ബിസിനസ്സ് ലോണുകൾക്ക് ബാങ്ക് പ്രൊജക്റ്റ് റിപ്പോർട്ടിനും , ഇൻവെസ്റ്റേഴ്സ് പ്രൊജക്റ്റിനും ഡോക്യുമെന്റേഷനും ഗൈഡൻസിനും ( Fish farming , Aquaponics, Animal & pets farming നുമുള്ള പ്രൊജക്റ്റിനും ) വിളിക്കൂ
Ph : 9846235488
SMETCO Business Consultancy Services
( Operated By a Team of Professional MSME Consultants)
= Small & Medium Enterprises Technical Consultants Organisation
#മുദ്ര #ഖാദി #പ്രവാസി #ലോൺ

👉എവിടെ നിന്ന് : രാജ്യത്തെ എല്ലാ ബാങ്കിലും ഈ വായ്പ ലഭ്യമാണ്

പ്രധാനമന്ത്രി മുദ്രാ യോജന:
10 ലക്ഷം വരെ ലോണെടുക്കാം, ജാമ്യം വേണ്ട...
-------------------------------------------------
കച്ചവട നിര്‍മ്മാണ വിതരണ സേവന മേഖലകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സൂക്ഷ്മചെറുകിട സംരംഭങ്ങള്‍ക്ക് വായ്പാസഹായം ലഭ്യമാക്കുന്നതിനുള്ള ഏജന്‍സിയാണ് മൈക്രോ യൂണിറ്റ്‌സ് ഡെവലപ്‌മെന്റ് റീഫൈനാന്‍സ് ഏജന്‍സി (മുദ്ര) ബാങ്ക്.
മുദ്രാ യോജന വഴി ചെറുകിട സംരംഭകര്‍ക്ക് പത്തുലക്ഷം രൂപ വരെയാണ് മുദ്രബാങ്ക് വായ്പ നല്‍കുക.
നിധിയും വായ്പാ നിധിയും
ഇരുപതിനായിരം കോടി രൂപയുടെ നിധിയും മൂവായിരം കോടി രൂപയുടെ വായ്പാ നിധിയുമാണ് മുദ്ര ബാങ്കിനുണ്ടാകുക. പ്രധാനമന്ത്രി മുദ്രാ യോജന പ്രകാരം മൈക്രോ ബിസിനസ് യൂണിറ്റുകള്‍ക്ക് പുനര്‍ വായ്പ ലഭ്യമാക്കും.
വായ്പ ഓരോ ഘട്ടത്തിലും ബിസിനസ് യൂണിറ്റിന്റെ വളര്‍ച്ചയുടെ ഘട്ടമനുസരിച്ച് 'ശിശു, കിഷോര്‍, തരുണ്‍' എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി വായ്പ ലഭ്യമാക്കും. 50,000 രൂപ വരെയുള്ള വായ്പ ശിശു വിഭാഗത്തില്‍പ്പെടും. 50,000 രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെയുള്ള വായ്പ കിഷോര്‍ വിഭാഗത്തിലും അഞ്ചു ലക്ഷത്തിനുമേല്‍ പത്തുലക്ഷം രൂപവരെയുള്ള വായ്പ തരുണ്‍ വിഭാഗത്തിലും പെടും.
ചെറുകിട ബിസിനസ് ആരംഭിക്കുന്നവർക്കാണ് മുദ്രാ ബാങ്ക് വഴി വായ്പകൾ ലഭിക്കുക. യുവ സംരംഭകർ, തൊഴിൽ നൈപുണ്യമുള്ളവർ, വനിതാ സംരംഭകർ എന്നിവർക്ക് മുൻതൂക്കം നൽകും. ബിസിനസിന് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിനും മറ്റും നിങ്ങൾക്ക് ഈ വായ്പ തുക ചെലവാക്കാം. മോഡിയുടെ തൊഴിൽദാന പദ്ധതി: വായ്പയ്ക്ക് അപേക്ഷിക്കേണ്ടത് എങ്ങനെ? ജാമ്യം വേണ്ട ഈ പദ്ധതിയുടെ മുഖ്യ ആകർഷണം റുപേ കാർഡും (മുദ്ര കാർഡ്), ക്രെഡിറ്റ് ഗ്യാരണ്ടിയുമാണ്. ആൾ ജാമ്യമോ, വസ്തുവിന്മേലുള്ള ജാമ്യമോ ആവശ്യമില്ല. അതുകൊണ്ട് തന്നെ നിരവധി പേർക്ക് ഈ പദ്ധതി വഴി വായ്പ നേടാൻ സാധിക്കും.
മുദ്രാബാങ്കുകൾ എന്ന പേരിൽ രാജ്യത്ത് ബാങ്കുകൾ ഇല്ല. നിങ്ങളുടെ അടുത്തുള്ള സ്വകാര്യ പൊതുമേഖല ബാങ്കിന്റെ ബ്രാഞ്ചിൽ പോയി വായ്പയ്ക്കായി അപേക്ഷിക്കാം. യോഗ്യത മാനദണ്ഡങ്ങൾ പരിശോധിച്ച ശേഷം നിങ്ങൾ അർഹരാണെങ്കിൽ വായ്പ ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം : വളരെ ലളിതമായ ഫോമാണ് അപേക്ഷകർ പൂരിപ്പിച്ച് നൽകേണ്ടത്. അത് പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം ശാഖകളിൽ നേരിട്ട് സമർപ്പിക്കണം.
ആവശ്യമായ രേഖകൾ
പ്രോജക്ട് റിപ്പോർട്ട്,
വോട്ടേഴ്‌സ് ഐഡന്റിറ്റി കാർഡ് ആധാർ കാർഡ് പാൻ കാർഡ് പാസ്സ്‌പോർട്ട് (സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളായിരിക്കണം ഇവ) സ്ഥിരതാമസം തെളിയിക്കുന്ന രേഖകൾ (ഇലക്ട്രിസിറ്റി ബിൽ, ടെലിഫോൺ ബിൽ, നികുതി അടച്ച രസീത്ര, ഇവ രണ്ടു മാസത്തിൽ അധികം പഴക്കം ഇല്ലാത്തതായിരിക്കണം) എസ്‍സി/എസ്ടി/ഒബിസി/മൈനോറിറ്റി എന്നീ വിഭാഗത്തിൽപ്പെട്ടവർ അത് തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം ബിസിനസ് സ്ഥാപനത്തിന്റെ വിലാസവും മറ്റും തെളിയിക്കുന്ന രജിസ്‌ട്രേഷൻ/ലൈസൻസ് തുടങ്ങിയവ പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ (2 എണ്ണം).
പലിശ
ഏഴ് മുതൽ 12 ശതമാനം വരെയാണ് മുദ്രാ ബാങ്ക് വായ്പയുടെ പലിശ നിരക്ക്. സബ്‌സിഡികൾ ലഭിക്കുന്നതല്ല.
കാലാവധി
പണം തിരിച്ചടയ്ക്കാൻ60- 84 മാസത്തെ കാലാവധിയാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. ഇതിൽ 25 ശതമാനം സംരംഭകന്റെ വിഹിതമായാണ് കണക്കാക്കുക.
പരാതികൾ
മതിയായ രേഖകൾ സമർപ്പിച്ചിട്ടും ഏതെങ്കിലും ബാങ്കുകൾ വായ്പ നിഷേധിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് പ്രധാനമന്ത്രിയുടെ ഓഫീസുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്. പരാതി അയയ്ക്കേണ്ട വിലാസം: Director (Information Technology) Ministry of Finance Department of Financial Services Jeevan Deep Building Parliament Street New Delhi 110 001 Telephone No: 011 23346874 Email:[email protected] ( കടപ്പാട് )
പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കുന്നതിന് വിളിക്കൂ : 9846235488
മുദ്ര , ഖാദി & പ്രവാസി ലോൺ
---------------------------------------------
ഈടില്ലാത്ത മുദ്ര,ഖാദി ; നോർക്ക (പ്രവാസി ) സബ്സിഡി , സ്റ്റാർട്ടപ്പ് മുതലായ ബിസിനസ്സ് ലോണുകൾക്ക് ബാങ്ക് പ്രൊജക്റ്റ് റിപ്പോർട്ടിനും , ഇൻവെസ്റ്റേഴ്സ് പ്രൊജക്റ്റിനും ഡോക്യുമെന്റേഷനും ഗൈഡൻസിനും ( Fish farming , Aquaponics, Animal & pets farming നുമുള്ള പ്രൊജക്റ്റിനും ) വിളിക്കൂ
Ph : 9846235488
സ്മെറ്റ്കൊ ബിസിനസ്സ് കൺസൾട്ടൻസി

Happy Easter...

നിശ്ചിത കാല വായ്പയും (Term Loan) പ്രവർത്തന മൂലധനവും (Working Capital Loan) എത്ര വേണം എന്ന് കണക്കാക്കുക. ഇതിനായി മറ്റുള്ളവരുടെയോ അല്ലെങ്കിൽ ബാങ്കിൽ തന്നെയോ സഹായം തേടാം. ഓ. ഇതൊക്കെ പറയാൻ എളുപ്പം കണക്കാക്കുന്നത് ഒക്കെ ചടങ്ങാ എന്ന് കരുതേണ്ട. ഇതൊക്കെ പറയാൻ എളുപ്പം,
ബാങ്കിൽ വരുമ്പോൾ അറിയാം എന്ന് പറയാൻ വരട്ടെ.
നിങ്ങൾക്ക് ഈ വായ്പ കാരണമില്ലാതെ അല്ലെങ്കിൽ തൊടുന്യായം പറഞ്ഞ് നിരാകരിക്കുക ആണെങ്കിൽ അതാത് ബാങ്കിന്റെ മേഖലാ/സോണൽ/സർക്കിൾ ഓഫീസിലേക്ക് എഴുതുക അല്ലെങ്കിൽ വിളിക്കുക.
അതും പോരെങ്കിൽ ജില്ലാ ലീഡ് ബാങ്ക് ഓഫീസിൽ ബന്ധപ്പെടാം.
മുദ്രാബാങ്കിലേക്കും ഇ-മെയിൽ അയക്കാം.
👆ലോണിനു വേണ്ടി ബാങ്കകളിൽ ചെല്ലുന്നതിന് മുമ്പ് തന്റെ സംരംഭത്തെകുറിച്ച് വ്യക്തമായ ധാരണ നിർബന്ധമായും ഉണ്ടായിരിക്കണം.പലർക്കും താൻ ചെയ്യാൻ പോകുന്നത് എന്താണെന്ന് പോലും വ്യക്തമായ ധാരണ ഉണ്ടാകാറില്ല എന്നതാണ് സത്യം .
👆ബാങ്ക് നല്കുന്ന പണം ഏത് രീതിയിൽ ചെലവഴിക്കുന്നു എന്ന് കൃത്യമായും ബാങ്കിനെ ബോധ്യപ്പെടുത്തി കൊടുക്കണം. എങ്ങനെ തിരിച്ചടക്കും, എങ്ങനെയാണ് വരുമാനം ഉണ്ടാക്കുന്നത് എന്നൊക്കെയുള്ള കാര്യങ്ങൾ ബാങ്കിനെ ബോദ്യപ്പെടുത്തി കൊടുക്കണം.
👆ക്രെഡിറ്റ് സകോറുകളെ ആശ്രയിച്ചായിരിക്കും മിക്കവാറും ബാങ്കുകൾ വായ്പ നല്കാൻ തീരുമാനമെടുക്കുന്നത്. റേറ്റിംഗ് കുറവാണെങ്കിൽ വായ്പ നിരസിക്കാൻ ബാങ്കിനു കഴിയും.
അത്തരം കാര്യങ്ങൾ പരിശോധിക്കുക.
👆എടുക്കുന്ന വായ്പ സംരംഭത്തിന്റെ ആവശ്യത്തിന് തന്നെ ഉപയോഗിക്കുക.
വക മാറ്റുന്നത് ഒരു തരത്തിലും ഗുണം ചെയ്യില്ല.
ഇത്തരത്തിലുള്ള പ്രവണതകൾ മൂലമാണ് യഥാർത്ത ആവശ്യക്കാരനു പോലും ബാങ്ക് പണം നല്കാത്തത്.
ഉചിതമായി വായ്പ പ്രയോജനപ്പെടുത്തി വ്യവസായം,വ്യാപാരം അഭിവൃദ്ധിപ്പെടുന്നത് അനുസരിച്ച് വായ്പ വീണ്ടും ഉയർത്തി (enhancement) നൽകുന്നതിനും മുദ്രാബാങ്കിൽ വ്യവസ്ഥ ഉണ്ട്. ( കടപ്പാട് )
മുദ്ര , ഖാദി & പ്രവാസി ലോൺ
--------------------------
ഈടില്ലാത്ത മുദ്ര,ഖാദി ; നോർക്ക (പ്രവാസി ) , സബ്സിഡി , സ്റ്റാർട്ടപ്പ് മുതലായ ബിസിനസ്സ് ലോണുകൾക്ക് ബാങ്ക് പ്രൊജക്റ്റ് റിപ്പോർട്ടിനും , ഇൻവെസ്റ്റേഴ്സ് പ്രൊജക്റ്റിനും ഡോക്യുമെന്റേഷനും ഗൈഡൻസിനും ( Fish farming , Aquaponics, Animal & pets farming നുമുള്ള പ്രൊജക്റ്റിനും ) വിളിക്കൂ
Ph : 9846235488
SMETCO Business Consultancy Services
( Operated By a Team of Professional MSME Consultants)
= Small & Medium Enterprises Technical Consultants Organisation
#മുദ്ര #ഖാദി #പ്രവാസി #ലോൺ
പ്രവാസി ബിസിനസ്സ് ലോൺ
------------------------------------------------
നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്‍റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്‍റസ് [NDPREM]
ഉദ്ദേശം
1. തിരികെയെത്തിയ പ്രവാസികളെ സംരംഭകരാക്കുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയും മൂലധന സബ്സിഡി നല്‍കുകയും ചെയ്യുക.
2. തിരികെയെത്തിയ പ്രവാസികളെ പ്രത്യേക ഉപഭോക്താക്കളായി പരിഗണിച്ച് പുതിയ സംരംഭങ്ങള്‍ സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പാലിച്ച് ആരംഭിക്കുന്നതിന് ആവശ്യമായ കൈത്താങ്ങ് നല്‍കുക.
3. തിരികെയെത്തിയ പ്രവാസികളുടെ ജീവിതമാര്‍ഗ്ഗത്തിനായി ഒരു സുസ്ഥിര സംരംഭക മാതൃക വികസിപ്പിക്കുക.
സവിശേഷതകള്‍
1. തിരികെയെത്തിയ പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ സുസ്ഥിര വരുമാനം.
2. തിരികെയെത്തിയ പ്രവാസികളുടെ സ്വയം തൊഴില്‍ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സര്‍ക്കാരിന്‍െറ സമഗ്ര പദ്ധതി.
3. 20 ലക്ഷം രൂപവരെ മൂലധന ചെലവ് പ്രതീക്ഷിക്കുന്ന സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് 15% മൂലധന സബ്സിഡി (പരമാവധി 3 ലക്ഷം രൂപ വരെ).
4. താല്‍പര്യമുളള സംരംഭങ്ങള്‍ക്ക് വേണ്ടി പദ്ധതിയുടെ ഭാഗമായി മേഖലാടിസ്ഥാനത്തില്‍ പരിശീലന കളരികള്‍, ബോധവല്‍ക്കരണ സെമിനാറുകള്‍ എന്നിവ നടത്തുന്നതാണ്.
അര്‍ഹത
ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് മടങ്ങിയെത്തിയവരുമായ പ്രവാസികളും, അത്തരം പ്രവാസികള്‍ ഒത്തുചേര്‍ന്ന് ആരംഭിക്കുന്ന സംഘങ്ങളും ഈ പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും.
മേഖലകള്‍
1. കാര്‍ഷിക - വ്യവസായം (കോഴി വളര്‍ത്തല്‍ (മുട്ടക്കോഴി, ഇറച്ചിക്കോഴി), മത്സ്യകൃഷി (ഉള്‍നാടന്‍ മത്സ്യ കൃഷി, അലങ്കാര മത്സ്യ കൃഷി), ക്ഷീരോല്പാദനം, ഭക്ഷ്യ സംസ്കരണം, സംയോജിത കൃഷി, ഫാം ടൂറിസം, ആടു വളര്‍ത്തല്‍, പച്ചക്കറി കൃഷി, പുഷ്പകൃഷി, തേനീച്ച വളര്‍ത്തല്‍ തുടങ്ങിയവ)
2. കച്ചവടം (പൊതു വ്യാപാരം - വാങ്ങുകയും വില്‍ക്കുകയും ചെയ്യല്‍, കടകള്‍)
3. സേവനങ്ങള്‍ (റിപ്പേയര്‍ ഷോപ്പ്, റസ്റ്റോറന്‍റുകള്‍, ടാക്സി സര്‍വ്വീസുകള്‍, ഹോംസ്റ്റേ തുടങ്ങിയവ)
4. ഉത്പാദനം - ചെറുകിട - ഇടത്തരം സംരംഭങ്ങള്‍ (പൊടിമില്ലുകള്‍, ബേക്കറി ഉല്‍പ്പന്നങ്ങള്‍, ഫര്‍ണിച്ചറും തടിവ്യവസായവും, സലൂണുകള്‍, പേപ്പര്‍ കപ്പ്, പേപ്പര്‍ റീസൈക്ളിംഗ്, ചന്ദനത്തിരി, കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ തുടങ്ങിയവ)
ആനുകൂല്യം
പരമാവധി മുപ്പത് ലക്ഷം രൂപ അടങ്കല്‍ മൂലധനചെലവ് വരുന്ന പദ്ധതിയില്‍ വായ്പാ തുകയുടെ 15% ശതമാനം 'ബാക്ക് എന്‍ഡ്' സബ്സിഡിയും ഗഡുക്കള്‍ കൃത്യമായി തിരികെ അടയ്ക്കുന്നവര്‍ക്ക് ആദ്യ 4 വര്‍ഷം 3% പലിശ സബ്സിഡിയും ബാങ്ക് വായ്പയില്‍ ക്രമീകരിച്ചു നല്‍കുന്നതാണ്. ബാങ്കിന്‍റെ നിബന്ധനകള്‍ക്കും ജാമ്യ വ്യവസ്ഥകള്‍ അനുസരിച്ചും ബാങ്കുമായുള്ള നോര്‍ക്ക റൂട്ട്സിന്‍റെ ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ക്ക് അനുസരണവും ആയിരിക്കും ലോണ്‍ അനുവദിക്കുന്നത്. ലോണ്‍ തുകയുടെ മാസഗഡു കൃത്യമായി അടയ്ക്കുന്നവര്‍ക്ക് മാത്രമേപലിശ ഇളവ് ലഭിക്കുകയുള്ളു. മാസഗഡു മുടക്കം വരുത്തുന്നവര്‍ ബാങ്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി മാസഗഡു അടച്ച് തീര്‍ത്താല്‍ മാത്രമേ മേല്‍പ്പറഞ്ഞ ആനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളു. മാസഗഡു അടക്കാത്ത പക്ഷം ഇത് നിഷ്ക്രിയ ആസ്തിയായി മാറുകയും ബാങ്കിന്‍റെ നിയമനടപടികള്‍ നേരിടേണ്ടി വരുകയും ചെയ്യും.
നിലവില്‍ ബാങ്ക് വായ്പ നല്‍കുന്ന ബാങ്കുകള്‍ എസ്.ബി.ഐ , സൗത്ത് ഇന്ത്യന്‍ ബാങ്ക്, യൂണിയന്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യൻ ഓവര്‍സിസ് ബാങ്ക്, ഫെഡറല്‍ ബാങ്ക് etc. (മറ്റു ബാങ്കുകളുമായി ധാരണാപത്രം പുതുക്കുന്നതിനനുസരിച്ച് ബാങ്കുകളുടെ വിഷയത്തില്‍ മാറ്റം വരുന്നതാണ്.) ഇതിന് പുറമേ കേരളസംസ്ഥാന പിന്നോക്ക സമുദായ വികസന കോര്‍പ്പറേഷന്‍, കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന കോപ്പറേറ്റീവ് സൊസൈറ്റി എന്നിവരുമായി ഈ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ധാരണാപത്രം ഒപ്പു വച്ചിട്ടുണ്ട്.
വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത അപേക്ഷകരെ മുന്‍ഗണനാക്രമമനുസരിച്ച് സ്ക്രീന്‍ ചെയ്ത് പദ്ധതി ആനുകൂല്ല്യത്തിന് പരിഗണിക്കുന്നതായിരിക്കും.
അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍:
1. അപേക്ഷകന്‍റെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ [in .JPG format]
2. പാസ്പോര്‍ട്ടിന്‍റെ ബന്ധപ്പെട്ട പേജുകളുടെ പകര്‍പ്പ് (വിദേശത്ത് തൊഴില്‍ ചെയ്തിരുന്ന കാലയളവ് വ്യക്തമാകേണ്ടതാണ്) [in .PDF format]
3. തങ്ങളുടെ സംരംഭത്തിന്‍റെ സംക്ഷിപ്ത വിവരണം( പ്രോജക്ട് റിപ്പോര്‍ട്ട്) [in .PDF format]
[അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍ മുന്‍കൂറായി തയ്യാറാക്കിവച്ചതിനുശേഷം അപേക്ഷ സമര്‍പ്പിക്കുന്നത് ആരംഭിക്കുക] ( കടപ്പാട് )
നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്‍റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്‍റസ് പദ്ധതിക്ക് അപേക്ഷിക്കാന്‍ താത്പര്യപ്പെടുന്ന യോഗ്യരായ പ്രവാസികളും/സംഘങ്ങളും ആയതിനായി താഴെകാണുന്ന ഫോൺ നമ്പറിൽ വിളിച്ച് തങ്ങളുടെ അപേക്ഷയും ബന്ധപ്പെട്ട രേഖകളും സമര്‍പ്പിക്കുന്നതിനും പ്രോജക്റ്റ് റിപ്പോര്‍ട്ട് തയാറാക്കുന്നതിനും സഹായം തേടാവുന്നതാണ് : -
Ph - 9846235488 സ്‌മെറ്റ്കൊ ബിസിനസ്സ് കൺസൽട്ടൻസി
മുദ്ര , ഖാദി & പ്രവാസി ലോൺ
--------------------------
ഈടില്ലാത്ത മുദ്ര,ഖാദി ; നോർക്ക (പ്രവാസി ) സബ്സിഡി , സ്റ്റാർട്ടപ്പ് മുതലായ ബിസിനസ്സ് ലോണുകൾക്ക് ബാങ്ക് പ്രൊജക്റ്റ് റിപ്പോർട്ടിനും , ഇൻവെസ്റ്റേഴ്സ് പ്രൊജക്റ്റിനും ഡോക്യുമെന്റേഷനും ഗൈഡൻസിനും ( Fish farming , Aquaponics, Animal & pets farming നുമുള്ള പ്രൊജക്റ്റിനും ) വിളിക്കൂ
Ph : 9846235488
SMETCO Business Consultancy Services
( Operated By a Team of Professional MSME Consultants)
= Small & Medium Enterprises Technical Consultants Organisation
#മുദ്ര #ഖാദി #പ്രവാസി #ലോൺ
10 ലക്ഷം വരെ ലോണെടുക്കാം, ജാമ്യം വേണ്ട, 'പ്രധാനമന്ത്രി മുദ്രാ യോജന' മുദ്രാ യോജന വഴി ചെറുകിട സംരംഭകര്‍ക്ക് പത്തുലക്ഷം രൂപ വരെയാണ് ബാങ്ക് വായ്പ നല്‍കുക. നിധിയും വായ്പാ നിധിയും ഇരുപതിനായിരം കോടി രൂപയുടെ നിധിയും മൂവായിരം കോടി രൂപയുടെ വായ്പാ നിധിയുമാണ് മുദ്ര ബാങ്കിനുണ്ടാകുക. പ്രധാനമന്ത്രി മുദ്രാ യോജന പ്രകാരം മൈക്രോ ബിസിനസ് യൂണിറ്റുകള്‍ക്ക് പുനര്‍ വായ്പ ലഭ്യമാക്കും. വായ്പ ഓരോ ഘട്ടത്തിലും ബിസിനസ് യൂണിറ്റിന്റെ വളര്‍ച്ചയുടെ ഘട്ടമനുസരിച്ച് 'ശിശു, കിഷോര്‍, തരുണ്‍' എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി വായ്പ ലഭ്യമാക്കും. 50,000 രൂപ വരെയുള്ള വായ്പ ശിശു വിഭാഗത്തില്‍പ്പെടും. 50,000 രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെയുള്ള വായ്പ കിഷോര്‍ വിഭാഗത്തിലും അഞ്ചു ലക്ഷത്തിനുമേല്‍ പത്തുലക്ഷം രൂപവരെയുള്ള വായ്പ തരുണ്‍ വിഭാഗത്തിലും പെടും. ചെറുകിട ബിസിനസ് ആരംഭിക്കുന്നവർക്കാണ് മുദ്രാ ബാങ്ക് വഴി വായ്പകൾ ലഭിക്കുക. യുവ സംരംഭകർ, തൊഴിൽ നൈപുണ്യമുള്ളവർ, വനിതാ സംരംഭകർ എന്നിവർക്ക് മുൻതൂക്കം നൽകും. ബിസിനസിന് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിനും മറ്റും നിങ്ങൾക്ക് ഈ വായ്പ തുക ചെലവാക്കാം. മോഡിയുടെ തൊഴിൽദാന പദ്ധതി: വായ്പയ്ക്ക് അപേക്ഷിക്കേണ്ടത് എങ്ങനെ? ജാമ്യം വേണ്ട ഈ പദ്ധതിയുടെ മുഖ്യ ആകർഷണം റുപേ കാർഡും (മുദ്ര കാർഡ്), ക്രെഡിറ്റ് ഗ്യാരണ്ടിയുമാണ്. ആൾ ജാമ്യമോ, വസ്തുവിന്മേലുള്ള ജാമ്യമോ ആവശ്യമില്ല. അതുകൊണ്ട് തന്നെ നിരവധി പേർക്ക് ഈ പദ്ധതി വഴി വായ്പ നേടാൻ സാധിക്കും. മുദ്രാബാങ്കുകൾ എന്ന പേരിൽ രാജ്യത്ത് ബാങ്കുകൾ ഇല്ല. നിങ്ങളുടെ അടുത്തുള്ള സ്വകാര്യ പൊതുമേഖല ബാങ്കിന്റെ ബ്രാഞ്ചിൽ പോയി വായ്പയ്ക്കായി അപേക്ഷിക്കാം. യോഗ്യത മാനദണ്ഡങ്ങൾ പരിശോധിച്ച ശേഷം നിങ്ങൾ അർഹരാണെങ്കിൽ വായ്പ ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട വിധം : വളരെ ലളിതമായ ഫോമാണ് അപേക്ഷകർ പൂരിപ്പിച്ച് നൽകേണ്ടത്. അത് പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം ശാഖകളിൽ നേരിട്ട് സമർപ്പിക്കണം. ആവശ്യമായ രേഖകൾ പ്രോജക്ട് റിപ്പോർട്ട്, വോട്ടേഴ്‌സ് ഐഡന്റിറ്റി കാർഡ് ആധാർ കാർഡ് പാൻ കാർഡ് പാസ്സ്‌പോർട്ട് (സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളായിരിക്കണം ഇവ) സ്ഥിരതാമസം തെളിയിക്കുന്ന രേഖകൾ (ഇലക്ട്രിസിറ്റി ബിൽ, ടെലിഫോൺ ബിൽ, നികുതി അടച്ച രസീത്ര, ഇവ രണ്ടു മാസത്തിൽ അധികം പഴക്കം ഇല്ലാത്തതായിരിക്കണം) എസ്‍സി/എസ്ടി/ഒബിസി/മൈനോറിറ്റി എന്നീ വിഭാഗത്തിൽപ്പെട്ടവർ അത് തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം ബിസിനസ് സ്ഥാപനത്തിന്റെ വിലാസവും മറ്റും തെളിയിക്കുന്ന രജിസ്‌ട്രേഷൻ/ലൈസൻസ് തുടങ്ങിയവ പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ (2 എണ്ണം). പലിശ ഏഴ് മുതൽ 12 ശതമാനം വരെയാണ് മുദ്രാ ബാങ്ക് വായ്പയുടെ പലിശ നിരക്ക്. സബ്‌സിഡികൾ ലഭിക്കുന്നതല്ല. കാലാവധി പണം തിരിച്ചടയ്ക്കാൻ60- 84 മാസത്തെ കാലാവധിയാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. ഇതിൽ 25 ശതമാനം സംരംഭകന്റെ വിഹിതമായാണ് കണക്കാക്കുക. പരാതികൾ മതിയായ രേഖകൾ സമർപ്പിച്ചിട്ടും ഏതെങ്കിലും ബാങ്കുകൾ വായ്പ നിഷേധിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് പ്രധാനമന്ത്രിയുടെ ഓഫീസുമായി നേരിട്ട് ഇമെയിൽ വഴി ബന്ധപ്പെടാവുന്നതാണ്. കൂടാതെ ജില്ലാ ലീഡ് ബാങ്കുകളിലും മറ്റും പരാതികൾ നൽകാവുന്നതുമാണ്. ( കച്ചവട നിര്‍മ്മാണ വിതരണ സേവന മേഖലകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സൂക്ഷ്മചെറുകിട സംരംഭങ്ങള്‍ക്ക് വായ്പാസഹായം ലഭ്യമാക്കുന്നതിനുള്ള ഏജന്‍സിയാണ് മൈക്രോ യൂണിറ്റ്‌സ് ഡെവലപ്‌മെന്റ് റീഫൈനാന്‍സ് ഏജന്‍സി (മുദ്ര) ബാങ്ക്.) ( കടപ്പാട് )
പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കുന്നതിനും മാർഗ്ഗ നിർദ്ദേശങ്ങൾക്കും വിളിക്കൂ : 9846235488
മുദ്ര , ഖാദി & പ്രവാസി ലോൺ --------------------------------------------- ഈടില്ലാത്ത മുദ്ര,ഖാദി ; നോർക്ക (പ്രവാസി ) സബ്സിഡി , സ്റ്റാർട്ടപ്പ് മുതലായ ബിസിനസ്സ് ലോണുകൾക്ക് ബാങ്ക് പ്രൊജക്റ്റ് റിപ്പോർട്ടിനും , ഇൻവെസ്റ്റേഴ്സ് പ്രൊജക്റ്റിനും ഡോക്യുമെന്റേഷനും ഗൈഡൻസിനും ( Fish farming , Aquaponics, Animal & pets farming നുമുള്ള പ്രൊജക്റ്റിനും ) വിളിക്കൂ Ph : 9846235488 സ്മെറ്റ്കൊ ബിസിനസ്സ് കൺസൾട്ടൻസി SMETCO Business Consultancy Services ( Operated By a Team of Professional MSME Consultants) = Small & Medium Enterprises Technical Consultants Organisation #മുദ്ര #ഖാദി #പ്രവാസി #ലോൺ
മുദ്ര , ഖാദി & പ്രവാസി ലോൺ
------------------------------------------------
ഈടില്ലാത്ത മുദ്ര (ഖാദി) ; നോർക്ക (പ്രവാസി ) സബ്സിഡി , സ്റ്റാർട്ടപ്പ് മുതലായ ബിസിനസ്സ് ലോണുകൾക്ക് #ബാങ്ക് #പ്രൊജക്റ്റ് റിപ്പോർട്ടിനും , ഇൻവെസ്റ്റേഴ്സ് പ്രൊജക്റ്റിനും ഡോക്യുമെന്റേഷനും ഗൈഡൻസിനും ( , , & നുമുള്ള പ്രൊജക്റ്റിനും ) വിളിക്കൂ
Ph : 9846235488
സ്മെറ്റ്കൊ ബിസിനസ്സ് കൺസൾട്ടൻസി
SMETCO Services
( Operated By a Team of Professional MSME Consultants)
= Small & Medium Enterprises Technical Consultants Organisation
#മുദ്ര #ഖാദി #പ്രവാസി #ലോൺ
പ്രധാനമന്ത്രി മുദ്രാ യോജന:
10 ലക്ഷം വരെ ലോണെടുക്കാം, ജാമ്യം വേണ്ട...
-------------------------------------------------
കച്ചവട നിര്‍മ്മാണ വിതരണ സേവന മേഖലകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സൂക്ഷ്മചെറുകിട സംരംഭങ്ങള്‍ക്ക് വായ്പാസഹായം ലഭ്യമാക്കുന്നതിനുള്ള ഏജന്‍സിയാണ് മൈക്രോ യൂണിറ്റ്‌സ് ഡെവലപ്‌മെന്റ് റീഫൈനാന്‍സ് ഏജന്‍സി (മുദ്ര) ബാങ്ക്.
മുദ്രാ യോജന വഴി ചെറുകിട സംരംഭകര്‍ക്ക് പത്തുലക്ഷം രൂപ വരെയാണ് മുദ്രബാങ്ക് വായ്പ നല്‍കുക.
നിധിയും വായ്പാ നിധിയും
ഇരുപതിനായിരം കോടി രൂപയുടെ നിധിയും മൂവായിരം കോടി രൂപയുടെ വായ്പാ നിധിയുമാണ് മുദ്ര ബാങ്കിനുണ്ടാകുക. പ്രധാനമന്ത്രി മുദ്രാ യോജന പ്രകാരം മൈക്രോ ബിസിനസ് യൂണിറ്റുകള്‍ക്ക് പുനര്‍ വായ്പ ലഭ്യമാക്കും.
വായ്പ ഓരോ ഘട്ടത്തിലും ബിസിനസ് യൂണിറ്റിന്റെ വളര്‍ച്ചയുടെ ഘട്ടമനുസരിച്ച് 'ശിശു, കിഷോര്‍, തരുണ്‍' എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി വായ്പ ലഭ്യമാക്കും. 50,000 രൂപ വരെയുള്ള വായ്പ ശിശു വിഭാഗത്തില്‍പ്പെടും. 50,000 രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെയുള്ള വായ്പ കിഷോര്‍ വിഭാഗത്തിലും അഞ്ചു ലക്ഷത്തിനുമേല്‍ പത്തുലക്ഷം രൂപവരെയുള്ള വായ്പ തരുണ്‍ വിഭാഗത്തിലും പെടും.
ചെറുകിട ബിസിനസ് ആരംഭിക്കുന്നവർക്കാണ് മുദ്രാ ബാങ്ക് വഴി വായ്പകൾ ലഭിക്കുക. യുവ സംരംഭകർ, തൊഴിൽ നൈപുണ്യമുള്ളവർ, വനിതാ സംരംഭകർ എന്നിവർക്ക് മുൻതൂക്കം നൽകും. ബിസിനസിന് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിനും മറ്റും നിങ്ങൾക്ക് ഈ വായ്പ തുക ചെലവാക്കാം. മോഡിയുടെ തൊഴിൽദാന പദ്ധതി: വായ്പയ്ക്ക് അപേക്ഷിക്കേണ്ടത് എങ്ങനെ? ജാമ്യം വേണ്ട ഈ പദ്ധതിയുടെ മുഖ്യ ആകർഷണം റുപേ കാർഡും (മുദ്ര കാർഡ്), ക്രെഡിറ്റ് ഗ്യാരണ്ടിയുമാണ്. ആൾ ജാമ്യമോ, വസ്തുവിന്മേലുള്ള ജാമ്യമോ ആവശ്യമില്ല. അതുകൊണ്ട് തന്നെ നിരവധി പേർക്ക് ഈ പദ്ധതി വഴി വായ്പ നേടാൻ സാധിക്കും.
മുദ്രാബാങ്കുകൾ എന്ന പേരിൽ രാജ്യത്ത് ബാങ്കുകൾ ഇല്ല. നിങ്ങളുടെ അടുത്തുള്ള സ്വകാര്യ പൊതുമേഖല ബാങ്കിന്റെ ബ്രാഞ്ചിൽ പോയി വായ്പയ്ക്കായി അപേക്ഷിക്കാം. യോഗ്യത മാനദണ്ഡങ്ങൾ പരിശോധിച്ച ശേഷം നിങ്ങൾ അർഹരാണെങ്കിൽ വായ്പ ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം : വളരെ ലളിതമായ ഫോമാണ് അപേക്ഷകർ പൂരിപ്പിച്ച് നൽകേണ്ടത്. അത് പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം ശാഖകളിൽ നേരിട്ട് സമർപ്പിക്കണം.
ആവശ്യമായ രേഖകൾ
പ്രോജക്ട് റിപ്പോർട്ട്,
വോട്ടേഴ്‌സ് ഐഡന്റിറ്റി കാർഡ് ആധാർ കാർഡ് പാൻ കാർഡ് പാസ്സ്‌പോർട്ട് (സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളായിരിക്കണം ഇവ) സ്ഥിരതാമസം തെളിയിക്കുന്ന രേഖകൾ (ഇലക്ട്രിസിറ്റി ബിൽ, ടെലിഫോൺ ബിൽ, നികുതി അടച്ച രസീത്ര, ഇവ രണ്ടു മാസത്തിൽ അധികം പഴക്കം ഇല്ലാത്തതായിരിക്കണം) എസ്‍സി/എസ്ടി/ഒബിസി/മൈനോറിറ്റി എന്നീ വിഭാഗത്തിൽപ്പെട്ടവർ അത് തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം ബിസിനസ് സ്ഥാപനത്തിന്റെ വിലാസവും മറ്റും തെളിയിക്കുന്ന രജിസ്‌ട്രേഷൻ/ലൈസൻസ് തുടങ്ങിയവ പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ (2 എണ്ണം).
പലിശ
ഏഴ് മുതൽ 12 ശതമാനം വരെയാണ് മുദ്രാ ബാങ്ക് വായ്പയുടെ പലിശ നിരക്ക്. സബ്‌സിഡികൾ ലഭിക്കുന്നതല്ല.
കാലാവധി
പണം തിരിച്ചടയ്ക്കാൻ60- 84 മാസത്തെ കാലാവധിയാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. ഇതിൽ 25 ശതമാനം സംരംഭകന്റെ വിഹിതമായാണ് കണക്കാക്കുക.
പരാതികൾ
മതിയായ രേഖകൾ സമർപ്പിച്ചിട്ടും ഏതെങ്കിലും ബാങ്കുകൾ വായ്പ നിഷേധിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് പ്രധാനമന്ത്രിയുടെ ഓഫീസുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്. പരാതി അയയ്ക്കേണ്ട വിലാസം: Director (Information Technology) Ministry of Finance Department of Financial Services Jeevan Deep Building Parliament Street New Delhi 110 001 Telephone No: 011 23346874 Email:[email protected] ( കടപ്പാട് )
പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കുന്നതിന് വിളിക്കൂ : 9846235488
മുദ്ര , ഖാദി & പ്രവാസി ലോൺ
---------------------------------------------
ഈടില്ലാത്ത മുദ്ര,ഖാദി ; നോർക്ക (പ്രവാസി ) സബ്സിഡി , സ്റ്റാർട്ടപ്പ് മുതലായ ബിസിനസ്സ് ലോണുകൾക്ക് ബാങ്ക് പ്രൊജക്റ്റ് റിപ്പോർട്ടിനും , ഇൻവെസ്റ്റേഴ്സ് പ്രൊജക്റ്റിനും ഡോക്യുമെന്റേഷനും ഗൈഡൻസിനും ( Fish farming , Aquaponics, Animal & pets farming നുമുള്ള പ്രൊജക്റ്റിനും ) വിളിക്കൂ
Ph : 9846235488
സ്മെറ്റ്കൊ ബിസിനസ്സ് കൺസൾട്ടൻസി
SMETCO Business Consultancy Services
( Operated By a Team of Professional MSME Consultants)
= Small & Medium Enterprises Technical Consultants Organisation
#മുദ്ര #ഖാദി #പ്രവാസി #ലോൺ
അടിമുടി മാറ്റങ്ങളുമായി
(പി.എം. ഇ.ജി.പി.) പ്രധാനമന്ത്രിയുടെ തൊഴിൽദായക പദ്ധതി
🟣പ്രധാന ഭേദഗതികൾ🟣
👉 🏗️🏗️ഉല്പാദന വ്യവസായത്തിൽ 50 ലക്ഷം വരെയുള്ള പദ്ധതികൾക്കും ആനുകൂല്യം.സബ്സിഡി നിരക്കിൽ മാറ്റമില്ല. അത്പദ്ധതി തുകയുടെ പരമാവധി 35 % വരെ*.
(നിലവിൽ പദ്ധതി ചെലവ് പരമാവധി 25 ലക്ഷം)
👉 📸🛠️സേവന വ്യവസായം ആരംഭിക്കുന്നതിന് പദ്ധതി തുക 20 ലക്ഷമായി ഉയർത്തി . സബ്സിഡി നിരക്കിൽ മാറ്റമില്ല.(നിലവിൽ അനുവദിച്ച പരമാവധി പദ്ധതി തുക 10 ലക്ഷം രൂപ).
👉 *📈📈പദ്ധതി ചെലവിന് പരിധിയില്ല* 50 ലക്ഷം വരെയുള്ള പദ്ധതികൾക്ക് ഉൽപാദന മേഖലയിലും, 20 ലക്ഷം വരെയുള്ള പദ്ധതികൾക്ക് സേവന മേഖലയിലും സബ്സിഡി ലഭിക്കും.
👉🏩🏣വാണിജ്യ ബാങ്കുകൾക്ക് പുറമെ സഹകരണ ബാങ്കുകളെ കൂടി ഫൈനാൻസിംഗ് ബാങ്കുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
👉 🚐🛺ട്രാൻസ്‌പോർട്ടേഷൻ വേണ്ടിയുള്ള വാഹനങ്ങൾ (CAB ) വാൻ ഓട്ടോ ടാക്സികൾ വാങ്ങുന്നതിനു പദ്ധതിയിൽ കൂടി അപേക്ഷിക്കാം.
👉 🥗🥕വെജിറ്റേറിയൻ ഹോട്ടലുകൾ ആരംഭിക്കാം .പുതിയ ഭേദഗതി പ്രകാരം ലോൺ -സബ്സിഡിക്ക് അർഹതയുണ്ട്.
👉🐂🍧🐄 പശുവിനെ വളർത്തി പാലുൽപന്നങ്ങൾ നിർമ്മിക്കുന്നതിന് സബ്സിഡിയോടെ വായ്പ നൽകും
👉 🐓🐓നിലവിലെ വ്യവസ്ഥ പ്രകാരം പൗൾട്ടറി യൂണിറ്റുകൾ തുടങ്ങാൻ സഹായം ഇല്ല. പുതിയ ഭേദഗതി പ്രകാരം പൗൾട്ടറി യൂണിറ്റുകൾ PMEGP പദ്ധതി പ്രകാരം ആരംഭിക്കാം
👉🐟🐬 FISH FARM തുടങ്ങാനും സഹായം ലഭിക്കും.. നിലവിൽ ഇങ്ങനെ ഒരു സൗകര്യം ഉണ്ടായിരുന്നില്ല.
👉🧾🧾PMEGP വായ്പയും സബ്സിഡിയും ലഭിക്കുവാൻ നിലവിൽ EDP ട്രെയിനിങ് പൂർത്തീകരിക്കേണ്ടതുണ്ട് . (എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് പ്രോഗ്രാം). പുതിയ ഭദഗതി പ്രകാരം 2 ലക്ഷം വരെ നിക്ഷേപം ഉള്ള സംരംഭകർക്ക് EDP TRAINING ആവശ്യമില്ല . നിക്ഷേപം 5 ലക്ഷത്തിനു താഴെ ആണെങ്കിൽ അത്തരം സംഭകർക്കു 5 ദിവസത്തെ EDP ട്രെയിനിങ് മതിയാകും.
👉5 ലക്ഷമോ അതിൽ കൂടുതലോ നിക്ഷേപം ഉള്ള സംരഭകർക്ക് നിലവിലെ ട്രെയിനിംഗ് വ്യവസ്ഥ ബാധകമാണ് .
👉🗄️🗄️തിരിച്ചടവ് കാലാവധി 3 വർഷം മുതൽ 7 വർഷം വരെയാവാം.
👉പുതിയ ഭേദഗതി പ്രകാരം പരമാവധി പദ്ധതി തുക ക്ലിപ്തപ്പെടുത്തിയിട്ടില്ല. പരമാവധി സബ്സിഡി ക്ലിപ്തപ്പെടുത്തിയിട്ടുണ്ട്. (അതായതു ഉൽപാദന മേഖലയിൽ ഒരു കോടി പദ്ധതി തുകയ്ക്കുള്ള സംരഭം ആണെങ്കിലും 50 ലക്ഷത്തിന് മാത്രമേ സബ്സിഡി ലഭിക്കുകയുള്ളൂ. അതുപോലെ സേവന മേഖലയിൽ 25 ലക്ഷത്തിൻ്റെ പദ്ധതി ആരംഭിക്കാമെങ്കിലും 20 ലക്ഷത്തിന് മാത്രമെ സബ്സീഡി ലഭിക്കൂ)
👉പ്രതിശീർഷ തൊഴിൽ ഒരു ലക്ഷത്തിനു ഒന്ന് എന്ന നിരക്കിൽ ആയിരുന്നു നിലവിലെ വ്യവസ്ഥ. പുതിയ ഭേദഗതി പ്രകാരം പ്രതിശീർഷ തൊഴിൽ 3 ലക്ഷത്തിനു ഒരു തൊഴിലാളി മതി എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.
👉റിടൈൽ ബിസിനസ്സ് വ്യവസ്ഥയോടെ തുടങ്ങാം എന്നതാണ് മറ്റൊരു ഭേദഗതി. അത് ഖാദി യൂണിറ്റുകളുടെയോ PMEGP യൂണിറ്റുകളുടെയോ ഉൽപ്പാദനങ്ങൾ ആയിരിക്കണം . പഴയ വ്യവസ്ഥ പ്രകാരം കച്ചടവത്തിനു(TRADING) ലോൺ അനുവദിച്ചിരുന്നില്ല.
👉 ഉൽപാദന -സേവന യൂണിറ്റുകൾ സ്വന്തമായുള്ള സംരംഭങ്ങൾക്കും റീറ്റെയ്ൽ യൂണിറ്റുകൾക്കും സഹായം നൽകും.
Order No.PMEGP/Policy/09/2021 DT. 13/05/2022
-PMEGP പദ്ധതിക്ക് അപേക്ഷിക്കാന്‍ താത്പര്യപ്പെടുന്നവർ, ആയതിനായി താഴെകാണുന്ന ഫോൺ നമ്പറിൽ വിളിച്ച് തങ്ങളുടെ അപേക്ഷയും ബന്ധപ്പെട്ട രേഖകളും സമര്‍പ്പിക്കുന്നതിനും പ്രോജക്റ്റ് റിപ്പോര്‍ട്ട് തയാറാക്കുന്നതിനും സഹായം തേടാവുന്നതാണ് : -
Ph - 9846235488 സ്‌മെറ്റ്കൊ ബിസിനസ്സ് കൺസൽട്ടൻസി സർവിസസ്
മുദ്ര , ഖാദി & പ്രവാസി ലോൺ
-------------------------------------------------
ഈടില്ലാത്ത മുദ്ര,ഖാദി ; നോർക്ക (പ്രവാസി ) സബ്സിഡി , സ്റ്റാർട്ടപ്പ് മുതലായ ബിസിനസ്സ് ലോണുകൾക്ക് ബാങ്ക് പ്രൊജക്റ്റ് റിപ്പോർട്ടിനും , ഇൻവെസ്റ്റേഴ്സ് പ്രൊജക്റ്റിനും ഡോക്യുമെന്റേഷനും ഗൈഡൻസിനും ( Fish farming , Aquaponics, Animal & pets farming നുമുള്ള പ്രൊജക്റ്റ് റിപ്പോർട്ടിനും ) വിളിക്കൂ
Ph : 9846235488
SMETCO Business Consultancy Services
( Operated By a Team of Professional MSME Consultants)
= Small & Medium Enterprises Technical Consultants Organisation
#മുദ്ര #ഖാദി #പ്രവാസി #ലോൺ
Click here to claim your Sponsored Listing.
Category
Contact the business
Telephone
Website
Address
Thrissur
680001
Opening Hours
Monday | 10:30am - 5:30pm |
Tuesday | 10:30am - 5:30pm |
Wednesday | 10:30am - 5:30pm |
Thursday | 10:30am - 5:30pm |
Friday | 10:30am - 5:30pm |
Saturday | 10:30am - 5:30pm |
Head Office : Highrich Online Shoppe Pvt. Ltd Capital Art Businesses Spaces, Neruvissery, Arattupuzha P. O, Thrissur/
Thrissur, 680562
Highrich Online Shoppe Pvt. Ltd based page.
HAYYATH COMPLEX CHETTUVA Road, VADANAPPALLY
Thrissur, 680569
Offering premium contact center solutions to brands and companies across multiple industries and business verticals.
Thrissur
Are you looking for places that buy used gold? We offer you buy and sell gold services and help release pledged gold when you’re in financial distress.
19/123-17, 1st Floor, AMA Complex, Opp. Art Of Living Tower, Poothole Road Poothole P. O.
Thrissur, 680004
Thrissur, 680001
We are Management Consultants and our team are Turnaround specialists in Corporate Management.
Pathans Building Chembottil Lane, Kuruppam, Thekkinkadu Maidan
Thrissur, 680001
Rays of Global Reachers is an Education Consultant. We do all the paperwork for going abroad. So far we have helped bring about 1000+ students going abroad
Poovathussery
Thrissur, 680741
Vibrant Suman is a highly motivated and passionate person focused on improving the quality of lives of people around him and enabling them to have an entrepreneurial mindset
KODAKARA
Thrissur, 680684
ഇതെന്റെ ലോകം .... സ്വാഗതം ... വാഹന വിശേഷങ്ങൾ, യാത്രക്കൾ തുടങ്ങിയ എന്തും പ്രതീക്ഷിക്കാം ...
Thrissur
MyBmate is the ultimate business search engine in India. Starting and managing a business is a difficult and challenging task. We help businesses and firms make their job easier.