Desamangalam, Thrissur Videos

Videos by Desamangalam in Thrissur. Desamangalam is a village in Thrissur district in the state of Kerala, India

Click to enable sound Next

Other Desamangalam videos

ഇന്ന് (06-09-23) അൽപ്പ സമയം മുൻപ് തലശ്ശേരി ചുങ്കം സെന്ററിൽ നടന്ന അപകടത്തിന്റെ ദൃശ്യം. അമിത വേഗത ആപത്താണ് എന്ന ബോധ്യത്തിൽ വാഹനമോടിക്കുക.

*തൃശൂർ നഗരഹൃദയത്തിലെ ആകാശപാത നാളെ തുറക്കുന്നു;* നാലുഭാഗത്തുനിന്നും പ്രവേശിക്കാവുന്ന തരത്തിൽ ലിഫ്റ്റ് സൗകര്യങ്ങളോടെ ക്രമീകരണം #thrissur #overbridge

God's football galaxy 7's turf ground
ദേശമംഗലം പള്ളം എസ്റ്റേറ്റ് പടിയിലുള്ള നൗഷാദ് പാറക്കലിന്റെ God's football galaxy 7's turf ground നാടിന് സമർപ്പിച്ചു. ഫുട്ബോളിനെ ഒരുപാട് സ്നേഹിച്ച, നല്ലൊരു ഫുട്ബോൾ പ്ലെയർ കൂടിയായ ഇദ്ദേഹത്തിന്റെ വലിയൊരു ആഗ്രഹമായിരുന്നു യുവ കായിക താരങ്ങൾക്ക് പരിശീലനം നൽകാൻ അത്യാധുനിക സജ്ജീകരണങ്ങളുള്ള ഒരു ടർഫ് ഗ്രൗണ്ട് നമ്മുടെ നാട്ടിൽ തന്നെ ഉണ്ടാവണം എന്നത്. ഔപചാരികമായ ഉദ്ഘാടനം കഴിഞ്ഞു. ദേശമംഗലം പഞ്ചായത്തിലെ ആദ്യ ടർഫ് ഗ്രൗണ്ട് നാടിന് സമർപ്പിച്ചു. നാടിന്റെ കായിക മേഖലക്ക് പുതുചരിത്രം കുറിക്കാൻ ഈ സംരംഭത്തിന് കഴിയുമാറാകട്ടെ എന്നാശംസിക്കുന്നു.

Stray dogs attack toddler in Desamangalam
ദേശമംഗലത്ത്‌ ചെറിയ കുട്ടിയെ ആക്രമിച്ചു തെരുവുനായ്ക്കൾ

എന്റെ ഷൊർണ്ണൂർ 😍✌️❤️ ജീവിതത്തിലെ തിരക്കുകളൊഴിയുന്ന അവധിദിവസങ്ങളിൽ ഏറെ തിരക്കേറും ഈ പുഴയിലും,പുഴക്കടവിലും. അങ്ങ് ദൂരെ പടിഞ്ഞാറ് സൂര്യൻ അസ്തമിച്ചു തുടങ്ങുമ്പോൾ, ഇവിടെ നിളയൊരു സംഗീതം പോലെ ശാന്തമായൊഴുകും, പുഴയിൽ കുഞ്ഞോളങ്ങൾ കാറ്റിനൊപ്പം താളം പിടിക്കും.ഇളം വെയിലും കൊണ്ട് ആ നേരം ഈ തീരത്തിരിക്കാനും, ഇത്തിരി ദൂരം കാറ്റും കൊണ്ട് നടക്കാനും ഏറെ പേരെത്തും. ഞായറാഴ്ച്ചകളിലെ വൈകുന്നേരങ്ങൾ ഇങ്ങനെയാണ്. പുഴയ്ക്കിപ്പുറം പാലക്കാട്‌ ജില്ലയും അപ്പുറം തൃശ്ശൂരുമാണ്.പഴയ മലബാറും, കൊച്ചിയും.അതിരായി നിളയും. ഇന്ന് തൃശ്ശൂരിലേക്ക് വാഹനങ്ങൾക്ക് കടന്നുപോകാൻ വലിയ പാലമുണ്ട്.ചെറുതുരുത്തി പാലം.അതിനോട് ചേർന്ന് തകർന്നു കിടക്കുന്നത് പഴയ 'കൊച്ചിൻ പാലം'. 1892 ൽ ഷൊർണ്ണൂരിൽ തീവണ്ടിയിറങ്ങിയ സ്വാമി വിവേകാനന്ദൻ ഈ പാലത്തിലൂടെയാണ് കാളവണ്ടിയിൽ തൃശൂർ,കൊച്ചി പ്രദേശത്തേക്

Covid 19

കവി ശ്രീ. ദേശമംഗലം രാമകൃഷ്ണൻ

എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍