Thiruvilwamala Parakkottukavu Thalappoli Padinjattumuri Desam

Thiruvilwamala Parakkottukavu Thalappoli Padinjattumuri Desam

പറക്കോട്ടുകാവ് താലപ്പൊലി പടിഞ്ഞാറ്റുമുറി ദേശം...😍 Welcome to Padinjattumuri Desam !!! Pandinjattumuri desam heads its territory from Kochu Parakkottukavu temple.

Festivals plays vital role in maintaining culture and heridity of a community. The ultimate goal of celebrating festival is to ensure unity in diversity there by eliminating all kind of blind faith. Festivals are the best means for global peace

Thiruvilwamala the abode of Sree Vilwadrinath (Lord Rama) is the God's favourite place with its asthetic beauty placed in the northern terrain of thrissur

05/10/2024

കലാസന്ധ്യ 2024

01/10/2024

🔴 LIVE :DAY 1 KALASANDHYA 2024 | NAVARATHRI MAHOLSAVAM | KOCHUPARAKKOTTUKAVU TEMPLE |Thiruvilwamala Parakkottukavu Thalappoli Padinjattumuri Desamm

01/10/2024

കൊച്ചുപറക്കോട്ടുകാവിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നു.... ഇന്ന് മുതൽ 13 ഒക്ടോബർ വരെ.. 🙏🙏🙏

19/09/2024

നിറമാല മഹോത്സവം 2024 വില്വാദ്രിനാഥ ക്ഷേത്രം,തിരുവില്വാമല,തൃശൂർ
KSHETHRA MEDIA 9947220655

07/09/2024
Photos from Thiruvilwamala Parakkottukavu Thalappoli Padinjattumuri Desam's post 29/08/2024

തൊണ്ണൂറുകളുടെ അവസാനത്തിലെ ഒരു പറക്കോട്ടുകാവ് താലപ്പൊലി എഴുന്നള്ളിപ്പ്...♥️

"പടിഞ്ഞാറ്റുമുറി ദേശം"

⭐മനിശ്ശീരി കർണ്ണൻ
⭐മനിശ്ശീരി അർജ്ജുനൻ
⭐പൂക്കോടൻ ശിവൻ
⭐തിരുവമ്പാടി ഉണ്ണികൃഷ്ണൻ
⭐പൂമുള്ളി പാർത്ഥൻ
⭐മനിശ്ശീരി മോഹനൻ
⭐കിരങ്ങാട്ട് അയ്യപ്പൻ

Photos from Thiruvilwamala Parakkottukavu Thalappoli Padinjattumuri Desam's post 22/08/2024

ഇല്ലം നിറ @ കൊച്ചു പറക്കോട്ടുകാവ് ഇന്ന് കാലത്ത് 9 മണിക്ക് 🙏🙏🙏

17/08/2024

പ്രതീക്ഷയുടെ പുലർവെട്ടവുമായി ചിങ്ങമെത്തി...🤍

പുതുവർഷം മാത്രമല്ല, പുതുനൂറ്റാണ്ട് (1200 ) കൂടിയാണ് പിറക്കുന്നത്...✨

ഹൃദയം നിറഞ്ഞ പുതുവർഷ ആശംസകൾ...♥️

17/08/2024

🔴 LIVE : NAMASANGEERTHANAM BY CHENGOTTA HARIHARA SUBRAMANYAM | PULIYANNUR SREE MADEVA TEMPLE

Photos from Thiruvilwamala Parakkottukavu Thalappoli Padinjattumuri Desam's post 15/08/2024

🌈👑🎉

14/08/2024

Happy Independence Day...✨❤️

12/08/2024

കൊച്ചുപറക്കോട്ടുകാവിൽ ഇല്ലം നിറ ഓഗസ്റ്റ് 22...🙏🙏🙏

Photos from Thiruvilwamala Parakkottukavu Thalappoli Padinjattumuri Desam's post 10/08/2024

ഭക്തി പ്രഭാഷണം : ശ്രീ കുന്നത്തുമന ചന്ദ്രൻ നമ്പൂതിരി 🙏🙏🙏

Photos from Thiruvilwamala Parakkottukavu Thalappoli Padinjattumuri Desam's post 10/08/2024

കൊച്ചുപറക്കോട്ടുകാവിൽ രാമായണ പാരായണം നടക്കുന്നു 🙏🙏🙏

08/08/2024

പ്രൗഢിയോടെ പടിഞ്ഞാറ്റുമുറി ദേശം എഴുന്നള്ളിപ്പ് പുറപ്പാട്...

#താലപ്പൊലി_2023

03/08/2024

"അന്നവാഹിനിയും വിജയനും"

ഗജരാജാക്കന്മാർക്കുള്ള പട്ടയുമായി ചീറിപ്പായുന്ന അന്നവാഹിനി എന്ന Pickup ജീപ്പ് ആനപ്രേമികൾക്ക് സുപരിചിതമാണ്. അന്നം എത്തിക്കുന്ന വാഹനം, അന്നവാഹിനി. അതാണ് ആ വണ്ടിയുടെ പേരിനു പിന്നിലെ കാര്യം.

പനമണ്ണ സ്വദേശി വിജയൻ ആണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഉൾപ്പെടെ പല ഗജവീരന്മാർക്കും കാലങ്ങളോളമായി ഈ അന്നവാഹിനിയിൽ അന്നം എത്തിച്ചിരുന്ന വ്യക്തി.

പറക്കോട്ടുകാവ് താലപ്പൊലിക്ക് വിജയന് വേറൊരു കടമ കൂടെ ഉണ്ടായിരുന്നു. വർഷങ്ങൾക്ക് മുൻപ് ഏറ്റെടുത്ത ഒരു ദൗത്യം. പതീറ്റാണ്ടുകളായി പടിഞ്ഞാറ്റുമുറി ദേശം എഴുന്നെള്ളിപ്പിന് കുത്തുവിളക്കുമായി ഭഗവതിയുടെ മുന്നിൽ വിജയൻ ഉണ്ടായിരുന്നു. പണ്ട് താലപ്പൊലിക്ക് ആനകൾക്കുള്ള പട്ടയും കൊണ്ടുവന്ന് പരിപാടി കണ്ടു നടന്നിരുന്ന വിജയന്റെ കയ്യിൽ ഒരിക്കൽ കുന്നത്ത് കൃഷ്ണൻ തിരുമേനി എന്ന അന്നത്തെ പടിഞ്ഞാറ്റുമുറിയുടെ അമരക്കാരൻ എടുത്തു കൊടുത്ത ഒരു കർത്തവ്യം. അന്ന് മുതൽ ഇങ്ങോട്ട് 2023 വരെ താലപ്പൊലി നാളിൽ മുടക്കം കൂടാതെ ഭഗവതിയുടെ എഴുന്നെള്ളിപ്പിനോടൊപ്പം നിറഞ്ഞ ചിരിയുമായി വിജയനും പതിവായിരുന്നു. അന്ന് കയ്യിലെന്തിയ ആ കുത്തുവിളക്കുമായി.

ആനക്കേരളത്തിലെ ഗജരത്നങ്ങൾക്ക് നല്ല മനസ്സോടെ, മുടക്കം വരുത്താതെ, എന്നും അന്നം എത്തിക്കുന്ന അന്നവാഹിനിയുടെ വിജയൻ തന്നെയാണല്ലോ എന്ത് കൊണ്ടും ആ കടമ നിവ്വഹിക്കാൻ യോഗ്യൻ.

ഇന്ന് വിജയൻ ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു. പടിഞ്ഞാറ്റുമുറി ദേശത്തിന്റെ ആദരാഞ്ജലികൾ.🙏😢

31/07/2024

ബഡ്‌സ് സ്കൂൾ,ക്രൈസ്റ്റ് സ്കൂൾ എന്നിവിടങ്ങളിൽ മഴക്കെടുതിയാൽ മാറ്റിപ്പാർപ്പിച്ചവർക്കായി
പടിഞ്ഞാറ്റുമുറി 100 ൽ പരം ആളുകൾക്ക് പ്രാതൽ നൽകി .സഹകരിച്ച ഏവർക്കും പടിഞ്ഞാറ്റുമുറിയുടെ ആശംസകൾ 🙏

25/07/2024

🙏🙏🙏

Photos from Thiruvilwamala Parakkottukavu Thalappoli Padinjattumuri Desam's post 21/07/2024

🙏🙏🙏
ഗുരുപൂർണിമ @ കൊച്ചു പറക്കോട്ടുകാവ്

29/06/2024

താലപ്പൊലി 2025❤️

Videos (show all)

കൊച്ചുപറക്കോട്ടുകാവിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നു.... ഇന്ന് മുതൽ 13 ഒക്ടോബർ വരെ.. 🙏🙏🙏
നിറമാല മഹോത്സവം 2024   വില്വാദ്രിനാഥ ക്ഷേത്രം,തിരുവില്വാമല,തൃശൂർ
🔴 LIVE : NAMASANGEERTHANAM BY CHENGOTTA HARIHARA SUBRAMANYAM | PULIYANNUR SREE MADEVA TEMPLE
🙏🙏🙏
പടിഞ്ഞാറ്റുമുറി ദേശം രാത്രി പഞ്ചവാദ്യം, തിമില ഇടച്ചിൽ...♥️കലാമണ്ഡലം കൃഷ്ണദാസ്♥️
പടിഞ്ഞാറ്റുമുറി ദേശം...
🔴 LIVE : പറക്കോട്ടുകാവ് താലപ്പൊലി പടിഞ്ഞാറ്റുമുറി ദേശം എഴുന്നെള്ളിപ്പ്.
വടക്കേ കൂട്ടാലയിൽ നിന്നും പടിഞ്ഞാറ്റുമുറി ദേശം താലപ്പൊലി എഴുന്നള്ളിപ്പ് പുറപ്പാട്...✨🙏🏻
Loading...
ദേശത്ത് ഇനി പറയെടുപ്പ്...❤️🙏
പറക്കോട്ടുകാവ് താലപ്പൊലി സാമ്പിൾ വെടിക്കെട്ട് കലാശം...♥️💥🔥സജ്ജീകരണം: ശ്രീ. വെന്നൂർ രാജൻ & ശ്രീ. പ്രജിൽ, മാധവാ ഫയർ വർക്ക്...

Website