Lyceum

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Lyceum, School, Malappuram, Tirur.

PSC,online coaching 15/12/2023

Follow this link to join my WhatsApp group:

PSC,online coaching WhatsApp Group Invite

15/03/2023

A good companion shortens the long road...

തികച്ചും വ്യത്യസ്തമായ ഒരു രീതിശാസ്ത്രത്തിലൂടെ ഓൺ ലൈൻ വഴി ഇംഗ്ലീഷ് ഭാഷയിൽ മികവ് നേടാം...

ഇംഗ്ലീഷ് പഠന കേന്ദ്രങ്ങൾ നമ്മുടെ നാട്ടിൽ നിരവധിയൂണ്ടെങ്കിലും പ്രതീക്ഷകൾക്കനുസരിച്ചുയരാൻ സാധിക്കുന്ന സ്ഥാപനങ്ങൾ എത്രയുണ്ടെന്ന് കണ്ടു തന്നെ അറിയണം...

10000 വരെ ഫീസ് കൊടുത്തു പഠിച്ചവർ പോലും ഇംഗ്ലീഷിലേക്ക് Translate ചെയ്യാൻ ബുദ്ധി മുട്ടിയ രണ്ട് നിസ്സാരമായ വാക്യങ്ങളാണ്

"" ഞാൻ എന്റെ മകളെ വിവാഹം കഴിച്ചു കൊടുത്തു""

ഞാൻ എന്റെ മുടി വെട്ടി എന്ന വാക്യവും...

വെല്ലുവിളി ഏറ്റെടുക്കാൻ താല്പര്യമുള്ളവർക്ക് അത് പോലുള്ള 25 സെന്റെൻസ് English ലേക്ക് Translate ചെയ്യാൻ തരാം...

പലരും പരാജയപ്പെട്ടതാണ്

എവിടെയാണ് പ്രശ്നം...??

ഇവിടെയാണ് Lyceum എന്ന സ്ഥാപനത്തിന്റെ പ്രസക്തി...

മനസ്സിൽ തോന്നുന്ന ഏതൊരു ആശയവും ഇംഗ്ലീഷിലേക്ക് മാറ്റാൻ ഈ പാഠ്യപദ്ധതി കൊണ്ട് കഴിയുന്നു..

പ്രത്യേകതകൾ...

ഏറ്റവും പുതിയ ഇംഗ്ലീഷ്..

നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന ഏത് വാക്കിനും തുല്യ ഇംഗ്ലീഷ്...

GRAMMAR CLINIC...

ക്ലാസുകൾ April First week

NB... ഒരു ചോദ്യം...

എന്താണ് നാം പൊതുവെ പറയാറുള്ള OK എന്ന വാക്കിന്റെ പൂർണ രൂപം??

2. ക്യാഷ് അടച്ചാൽ ബില്ലിന്റെ മുകളിൽ NO ( നമ്പർ ) എന്ന് കാണാം...

അവിടെ എന്ത് കൊണ്ട് O വന്നു..?? Number ൽ O ഇല്ലല്ലോ..

3... GHOTI... ഈ വാക്ക് ഫിഷ് എന്ന് വായിക്കാൻ പറ്റും.. എങ്ങനെ??

15/03/2023

Online English Literature Classes...
Degree, PG..PDF Notes..

Calicut, SN University, And IGNOU..

Grammar Clinic..For All competitive Examination s

11/03/2023

ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നവർക്ക് പറ്റുന്ന നിരവധി അബദ്ധങ്ങളുണ്ട്..

ഒരിക്കൽ ഒരു ഇംഗ്ലീഷ് അദ്ധ്യാപകൻ തന്നെ ഒരു sentence ൽ രണ്ട് Had Had കണ്ടപ്പോൾ ഒരു Had വെട്ടാൻ പറഞ്ഞു...

ആ sentence ഇങ്ങനെ... I told to my friend that I had had mysupper at a good restaurant...

വ്യാപകമായി പ്രചരിക്കുന്ന മറ്റൊരു വിഡ്ഢിത്തം പോലീസ് എന്ന വാക്കിന് ഫുൾഫോം ഉണ്ട് എന്നാണ്...സത്യത്തിൽ Police എന്ന വാക്കിന് പൂർണ രൂപം ഇല്ല...പക്ഷേ വിദ്യാസമ്പന്നർ പോലും അത് പ്രചരിപ്പിക്കുന്നു...

ഇപ്പോൾ ഗൂഗിൾ ചെയ്‌താൽ കിട്ടുന്നത് ആധികാരികമല്ല..

ഇനി ഏറെ രസകരമായ ഒരു വസ്തുത നാനാത്വത്തിലെ ഏകത്വം എന്നതിന് ഉപയോഗിക്കുന്ന Unity in Diversity എന്ന വാക്യമാണ്..

എന്നാൽ ഇതും തെറ്റാണ് എന്നതാണ് വാസ്തവം...

കത്തെഴുതുമ്പോൾ ഫ്രം , ടു എഴുതുന്ന രീതി ഇംഗ്ലീഷ്കാർ എന്നോ ഉപേക്ഷിച്ചു..

പക്ഷേ നമ്മുടെ നാട്ടിൽ ഇപ്പോഴും അത് ഫോളോ ചെയ്യുന്നവർ നിരവധി..

ഇംഗ്ലീഷ് ഉച്ചാരണത്തിന്റെ കാര്യമാണെണെങ്കിൽ പറയാതിരിക്കുകയാണ് ഭേദം...

എല്ലാറ്റിനും പുറമേ ചില വാക്കുകൾ എവിടെ എങ്ങനെ ഉപയോഗിക്കണം എന്നും അർത്ഥങ്ങളിൽ വരുന്ന വ്യത്യാസം എന്താണെന്നും ഡിഗ്രി കഴിഞ്ഞ കുട്ടികൾക്ക് പോലും അറിയില്ലെന്ന് വാസ്തവം...

ഉദാഹരണം..House, Home...

All, whole,
Advantage,Benefit

Admit, confess

Bring, fetch..

Change, Alter

Astonished, surprised..

Big, large..

Battle, war..

Mistake, error..

Deny, refuse...

Expect, Hope...

Pardon, forgive..

ഇങ്ങനെയുള്ള പതിനായിരക്കണക്കിന് വാക്കുകളുണ്ട്...

അർത്ഥം ഒന്നാണ് എന്ന് തോന്നുമെങ്കിലും പ്രയോഗത്തിൽ വളരെയധികം വ്യത്യാസമുണ്ട്.
അതറിഞ്ഞുകൊണ്ട് ഇംഗ്ലീഷ് കൈകാര്യം ചെയ്യുമ്പോൾ മാത്രമേ standard English എന്ന് പറയാൻ സാധിക്കു..

ആ രീതിയിൽ ഇംഗ്ലീഷിൽ proficiency ലഭിക്കാൻ ഞങ്ങൾ നിങ്ങളെ പ്രാപ്തരാക്കുന്നു...

വിദ്യാർത്ഥികൾക്കും, മുതിർന്നവർക്കും വേറെ ക്ലാസ്സ്കൾ..

ക്ലാസ്സ്‌ മാർച്ച്‌ അവസാനം...

മിതമായ ഫീസ്.

Want your school to be the top-listed School/college in Tirur?
Click here to claim your Sponsored Listing.

Category

Website

Address

Malappuram
Tirur

Other Schools in Tirur (show all)
AMSHS School Alumni AMSHS School Alumni
Pazhamkulangara
Tirur, 676101

Ansarul Muslimeen Higher Secondary School Alumni 1993 to 1999

Alfitrah Alathiyur Alfitrah Alathiyur
Alathiyur
Tirur, 676102

Al-Fitrah Islamic Preschool Alathiyur Phone: 9142377712 Email: [email protected]

Professional Study Centre Professional Study Centre
First Floor PT Building Thazheppalam
Tirur, 676101

For Professionals to study

Devi Vilasam A L P School Devi Vilasam A L P School
Purathur
Tirur, 676102

The school is located in Purathur, a beautiful sandy coastal village and a grama panchayat in Tirur taluk, Malapuram district in the state of Kerala, India

Mes Central School Tirur Mes Central School Tirur
Mes Central School, Thazheppalam
Tirur, 676101

English Medium School Tirur, Malappuram

SSC Batch BHS SSC Batch BHS
Tirur, 676552

1987 ssc Batch bhs Mavandiyoor

AMLPS Ponmundam North AMLPS Ponmundam North
AMLPS PONMUNDAM NORTH
Tirur, 676106

School Celebrations and OSA Participations

Al-Fitrah Islamic Preschool Tirur Al-Fitrah Islamic Preschool Tirur
Near MDPS ITI, Ezhur Road, Muthoor
Tirur, 676101

Navamukunda High School , Thirunavaya , Sslc  1977 Batch Navamukunda High School , Thirunavaya , Sslc 1977 Batch
Navamukunda High School , Thirunavaya
Tirur, 676301

PAGE BELONGING TO THE STUDENTS WHO WERE A PART OF THE 1977 SSLC BATCH, NAVAMUKUNDA HIGH SCHOOL TIRUNAVAYA.

GHS Meenadathur GHS Meenadathur
Meenadhathur
Tirur

Get Together GHSS EZHUR 2007 - SSLC BATCH Get Together GHSS EZHUR 2007 - SSLC BATCH
WW6M+26P, Ezhur Road, Muthoor
Tirur, 676101