V. Shalini

President Triprangode Grama Panchayath,

23/11/2023

നവ കേരള സദസ്സ്
തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത് വിളംബര ജാഥ
2023 നവംബർ 24 ന് വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് ഇമ്പിച്ചിബാവ സഹകരണ ആശുപത്രി പരിസരത്ത് നിന്നും - പൂഴിക്കുന്നിലേക്ക്

ഏവരെയും സ്വാഗതം ചെയ്യുന്നു.

Photos from V. Shalini's post 20/11/2023

ഒരേ മനസ്സോടെ നവ കേരള സദസ്സ്
നവകേരള സദസ്സിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും വാർഡ് തല യോഗങ്ങൾ പൂർത്തിയായി..

#നവകേരളസദസ്സ്

Photos from V. Shalini's post 20/11/2023

ആലത്തിയൂരിലും ഇനി ഗവൺമെന്റ് അംഗീകൃത
അക്ഷയ സെന്റർ
എല്ലാ സർക്കാർ ഓൺലൈൻ സേവനങ്ങളും ഇന്ന് മുതൽ പ്രവർത്തനം ആരംഭിച്ച ആലത്തിയൂർ കുട്ടിച്ചാത്തൻ പടിയിലെ അക്ഷയ സെന്റർ മുഖേന ലഭിക്കുന്നതാണ്.
ബഹു : തവനൂർ എം.എൽ.എ Dr. കെ. ടി ജലീൽ ഉദ്ഘാടനം നിർവ്വഹിച്ചു.
ഇമ്പിച്ചിബാവ ഹോസ്പിറ്റൽ ചെയർമാൻ എ. ശിവദാസേട്ടൻ വാർഡ് മെമ്പർ ടി. സുന്ദരേട്ടൻ എന്നിവരോടൊപ്പം പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.

19/11/2023

മലപ്പുറം ജില്ലാ പഞ്ചായത്ത്
വണ്ടൂരിൽ നടക്കുന്ന ജില്ലാ തല കേരളോത്സവത്തിൽ ചെണ്ട വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ തൃപ്രങ്ങോട്ടെ ശ്രീ.ജയനാഥന് അഭിനന്ദനങ്ങൾ... 👏👏

19/11/2023

നവകേരള സദസ്സ് കാസർഗോഡ് ജില്ലയിൽ..

#നവകേരളസദസ്സ് #കാസർഗോഡ്

18/11/2023

നവകേരളത്തിന്റെ പ്രയാണത്തിന് കരുത്തായി പതിനായിരങ്ങൾ ഒഴുകിയെത്തിയപ്പോൾ കാസർഗോഡ് ജില്ലയിലെ പൈവെളിഗെയിൽ നവകേരള സദസിന് ആവേശകരമായ തുടക്കമായി. ഇനിയുള്ള 35 ദിവസങ്ങളിലായി കേരളത്തിലെ മുഴുവൻ മണ്ഡലങ്ങളിലും ജനങ്ങൾ നാടിന്റെ വികസന മുന്നേറ്റങ്ങളുടെ ചരിത്രനിമിഷങ്ങളിൽ പങ്കുകൊള്ളും.
ജനങ്ങളുടെ പരാതികൾ സ്വീകരിക്കുകയും സമയബന്ധിതമായി അവയിൽ തീർപ്പുണ്ടാക്കുകയും ചെയ്തുകൊണ്ട് നവീനമായ ജനാധിപത്യ മാതൃക തീർക്കുകയാണ് ഇടതുപക്ഷ സർക്കാർ. ആ സർക്കാരിനൊപ്പം ചേരുകയാണ് ഈ മനുഷ്യസാഗരം.

17/11/2023

മലപ്പുറം ജില്ലാ പഞ്ചായത്ത്
വണ്ടൂരിൽ നടക്കുന്ന ജില്ലാ തല കേരളോത്സവത്തിൽ കവിതാരചനയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഷറഫുന്നീസ ക്ക് (ഇന്റിപെന്റൻസ് കൈനിക്കര ക്ലബ്ബ്‌ ) അഭിനന്ദനങ്ങൾ... 👏👏

16/11/2023

മലപ്പുറം ജില്ലാ പഞ്ചായത്ത്
വണ്ടൂരിൽ നടക്കുന്ന ജില്ലാ തല കേരളോത്സവത്തിൽ കളരിപ്പയറ്റ് വിഭാഗത്തിൽ മികച്ച പ്രകടനങ്ങൾ കാഴ്ച വച്ച തൃപ്രങ്ങോട് പഞ്ചായത്തിലെ വല്ലഭട്ട കളരി സംഘത്തിന് അഭിനന്ദനങ്ങൾ... 👏👏

Photos from V. Shalini's post 15/11/2023

വിരോചിതമായും ആധികാരികവുമായി
ടീം ഇന്ത്യ ഫൈനലിൽ ❤️

15/11/2023

തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത്‌ സംഘടിപ്പിച്ച കുട്ടികളുടെ ഹരിതസഭ

മലയാള മനോരമ പത്ര വാർത്ത..

14/11/2023

തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച ഹരിത സഭയിൽ പങ്കെടുത്ത വിവിധ സ്കൂളുകളിൽ നിന്നെത്തിയ ഹരിത സേന അംഗങ്ങൾക്കൊപ്പം...

Photos from V. Shalini's post 14/11/2023

കുട്ടികളുടെ ഹരിത സഭ
മാലിന്യ മുക്തം നവകേരളത്തിൻ്റെ ഭാഗമായി തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച കുട്ടികളുടെ ഹരിത സഭയിൽ നിന്നും...
ഹരിത സഭയിൽ പങ്കെടുത്ത ഹരിത സേന അംഗങ്ങൾക്കുള്ള യൂണിഫോം വിതരണം ചെയ്തു....

Photos from V. Shalini's post 14/11/2023

കേരളം കാത്തിരുന്ന വിധിപ്രഖ്യാപനം നടന്നു. ആലുവയിൽ അഞ്ച് വയസുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ.

Photos from V. Shalini's post 14/11/2023

കുട്ടികളുടെ ഹരിത സഭ
മാലിന്യ മുക്തം നവകേരളത്തിൻ്റെ ഭാഗമായി തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച കുട്ടികളുടെ ഹരിത സഭ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. പഞ്ചായത്ത് പരിധിയിലെ ഇരുപതോളം സ്കൂലൂളിൽ ൽ നിന്നുമായി 200 ലധികം കുട്ടികൾ ഹരിത സഭയുടെ ഭാഗമായി.. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അബ്ദുൾ ഫുക്കാർ അധ്യക്ഷത വഹിച്ചു. വിവിധ സ്കൂളുകളിൽ നിന്നുമെത്തിയ കുട്ടികൾ ഹരിത സഭ നിയന്ത്രിക്കുകയും, സ്കൂളുകൾ സ്വന്തമായി കണ്ടെത്തിയ മാലിന്യ മുക്ത പഞ്ചായത്ത് എന്ന വിഷയത്തിലെ അവതരണവും വളരെ ഭംഗിയായി നടത്തുകയും ചെയ്തു...
ഹരിത സഭയുടെ ഭാഗമായ മുഴുവൻ സ്കൂളുകൾക്കും, വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ..

Photos from V. Shalini's post 12/11/2023

തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ സ്ട്രീറ്റ് ലൈറ്റ് നവീകരണ പ്രവൃത്തികൾ ആരംഭിച്ചു.
നിലവിൽ കാത്തത്തതും, കത്തുന്നതുമായ ബൾബുകൾ മാറ്റി പുതിയ കവറിംഗോടു കൂടിയ LED ലൈറ്റുകളാണ് സ്ഥാപിക്കുന്നത്. വളരെ വേഗത്തിൽ സ്ട്രീറ്റ് ലൈറ്റ് നവീകരണവുമായുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കുകയും ഇതുമായി ബന്ധപ്പെട്ട് ശാശ്വതമായ പരിഹാരവുമാണ് ഈ ഭരണ സമിതി കൈകൊണ്ടിരിക്കുന്നത്. യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് കൊല്ലം ( ഗവ :അംഗീകൃതം ) എന്ന കമ്പനിയുമായി മൂന്ന് വർഷത്തേക്ക് ഉള്ള നവീകരണവും, പരിചരണവുമാണ് പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചിരിക്കുന്നത്.
ആദ്യ പ്രവൃത്തികൾ പൂഴിക്കുന്ന് - ചമ്രവട്ടം , ആലത്തിയൂർ - അണ്ണശ്ശേരി, ആലത്തിയൂർ - ബീരാഞ്ചിറ, കാരത്തൂർ - മുസ്ലിയാരങ്ങാടി, ബീരാഞ്ചിറ - പെരുന്തല്ലൂർ എന്നിങ്ങനെയുള്ള മെയിൻ റോഡുകളിൽ 40 വാട്സ് ഓടുകൂടിയുള്ള ലൈറ്റുകളുടെ വർക്കുകൾ പൂർത്തിയാകും, ശേഷം 21 വാർഡുകളിലേക്കായി വാർഡ് മെമ്പർമാർ നൽകിയ കണക്കുകൾ പ്രകാരം ലൈറ്റുകൾ സ്ഥാപിക്കൽ പ്രവൃത്തികൾ ആരംഭിക്കും.

11/11/2023

'കളിക്കാതെ മാർക്കിട് മാഷേ.....'
ഇങ്ങനെയും കുട്ടികളെ പഠിപ്പിക്കാം,
ചൂരലും ശിക്ഷയുമാണ് അധ്യാപനത്തിന്റെ പ്രധാന ഭാഗമെന്ന സങ്കല്പം കാലഹരണപ്പെട്ടതാണ്.

കാസർഗോഡ് ഉദിനൂർ സെൻട്രൽ എയുപി സ്കൂളിലെ സുജിത്ത് മാഷും വിദ്യാർത്ഥികളും.

Photos from V. Shalini's post 07/11/2023

വർണ്ണ ചിറകുകൾ
പരിമിതികൾ മറികടന്ന് തൻ്റേതായ കഴിവുകൾ കണ്ടെത്തി സിനിമയിലേക്കും , സംസ്ഥാന ഉജ്ജ്വല ബാല്യം പുരസ്കാരവും കരസ്ഥമാക്കി അഭിമാനമായി മാറിയ അമൽ ഇഖ്ബാലിന് തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്തിൻ്റെ സ്നേഹാദരം....

Photos from V. Shalini's post 07/11/2023

തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത്
ഭിന്നശേഷി കലോത്സവം -2023
വർണ്ണചിറകുകൾ

പരിമിതികളുടെ വേലിക്കെട്ടുകൾ തകർത്ത് വർണ്ണ ചിറകുകൾ വിടർത്തി നമ്മുടെ ഭിന്നശേഷികുട്ടികൾക്കായുള്ള കലോത്സവം.
പ്രശസ്ത സിനിമാ താരവും സംസ്ഥാന ഉജ്ജ്വല ബാല്യം പുരസ്കാര ജേതവുമായ അമൽ ഇഖ്ബാൽ ഉദ്ഘാടനം നിർവ്വഹിച്ചു. ആരോഗ്യ സ്റ്റാഡിംഗ് കമ്മിറ്റി ചെയർമാൻ ലൈല ടി വി, വാർഡ് മെമ്പർ മാരയ ഹലീമ എം. പി , ടി സുരേന്ദ്രൻ, വിനുനാഥ് , അനിരുദ്ധൻ, സാജിത, മുസ്തഫ, പഞ്ചായത്ത് സെക്രട്ടറി അബ്ബാസ് പി. പി എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. നിരവധി കുട്ടികൾ അവരുടെ കഴിവുകൾ ഉപയോഗിച്ച് മികച്ച പ്രകടനങ്ങൾ കാഴ്ച വച്ചു..

07/11/2023

തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത്
ഭിന്നശേഷി കലോത്സവം -2023
വർണ്ണചിറകുകൾ

Photos from V. Shalini's post 07/11/2023

തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത്
ഭിന്നശേഷി കലോത്സവം -2023
വർണ്ണചിറകുകൾ

പരിമിതികളുടെ വേലിക്കെട്ടുകൾ തകർത്ത് വർണ്ണ ചിറകുകൾ വിടർത്തി നമ്മുടെ കുട്ടികൾ അവതരിപ്പിച്ച കലാവിസ്മയങ്ങൾ...
ആലിങ്ങൽ കളത്തിങ്ങൽ ഓഡിറ്റോറിയത്തിൽ കലാ മത്സരങ്ങൾ പുരോഗമിക്കുന്നു..

07/11/2023

ഇന്ന് ഞങ്ങളുടെ 25-)o വിവാഹ വാർഷികം...

❤️

01/11/2023

ഐക്യകേരളത്തിന്‌ ഇന്ന് 67 വയസ്സ് ❤️
കേരളപ്പിറവി ദിനത്തിൽ സംസ്ഥാനം ഒരു പുതിയ ചുവടുവയ്‌ക്കുകയാണ്, ‘കേരളീയം 2023’. കേരളീയരായതിൽ അഭിമാനിക്കുന്ന മുഴുവനാളുകൾക്കും ആ സന്തോഷം മറ്റുള്ളവരുമായി പങ്കുവയ്‌ക്കാനും ലോകത്തോട് വിളിച്ചു പറയാനുമുള്ള ഒരു അവസരമാണ് കേരളീയം. ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഒരുമിച്ചാഘോഷിക്കാൻ ഇനി മലയാളത്തിന്റെ മഹോത്സവമായ കേരളീയമുണ്ടാകും.

ഏവർക്കും കേരളപ്പിറവി ആശംസകൾ...

Photos from V. Shalini's post 31/10/2023

തിരൂർ ബ്ലോക്ക് പഞ്ചയത്ത് കേരളോത്സവം 2023
ബ്ലോക്ക് തല ഫുട്ബോൾ മത്സരം ആനപ്പടിയിൽ പുരോഗമിക്കുന്നു.
ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുന്ന ടീം അംഗങ്ങളെ പരിചയപ്പെട്ടു.

Photos from V. Shalini's post 31/10/2023

നവ കേരള സദസ്സ്
മുഖ്യ മന്ത്രിയും മുഴുവൻ വകുപ്പ് തല മന്ത്രിമാരും ഒരുമിച്ച് പങ്കെടുക്കുന്ന നവ കേരള സദസ്സിന്റെ ഭാഗമായുള്ള തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത് തല സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
സെക്രട്ടറി അബ്ബാസ് പി. പി സ്വാഗതം പറഞ്ഞു , വൈസ് പ്രസിഡൻ്റ് അബ്ദുൾ ഫുക്കാർ എം. പി അധ്യക്ഷനായി. ബ്ലോക്ക് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി. കുമാരൻ, ബ്ലോക്ക് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഉഷ , തൃപ്രങ്ങോട് വില്ലേജ് ഓഫീസർ ശ്രീ പ്രിയ, വി. പി ഷാജഹാൻ, രഹീന എം. പി , സി. ഹരിദാസൻ , എന്നിവർ സംസരിച്ചു. തൃപ്രങ്ങോട് അസിസ്റ്റൻ്റ് എഞ്ചിനീയർ ആബിദ നന്ദി പറഞ്ഞു.

31/10/2023

നവ കേരള സദസ്സ്

മുഖ്യ മന്ത്രിയും മുഴുവൻ വകുപ്പ് തല മന്ത്രിമാരും ഒരുമിച്ച് പങ്കെടുക്കുന്ന നവ കേരള സദസ്സിന്റെ ഭാഗമായുള്ള
തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത് തല സംഘാടക സമിതി രൂപീകരണ യോഗം
2023 ഒക്ടോബർ 31 ചൊവ്വ ഉച്ചയ്ക്ക് 2:30 ന്
കളത്തിങ്ങൽ ഓഡിറ്റോറിയം

ഏവരെയും സ്വാഗതം ചെയ്യുന്നു..

Photos from V. Shalini's post 31/10/2023

തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത് തല സ്കൂൾ കലോത്സവം

മിഴിവ്
കലാ മത്സരങ്ങളുടെ വേദികൾ

കലാ കുരുന്നുകൾക്ക് വിജയാശംസകൾ

31/10/2023

തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത് തല സ്കൂൾ കലോത്സവം

മിഴിവ്

ഇന്ന് 2023 ഒക്ടോബർ 31 ന് കൈനിക്കര എ.എം.എൽ.പി സ്കൂളിൽ പ്രത്യേകം സജ്ജമാക്കിയ വേദികളിൽ വച്ച് നടക്കും.

കലാ കുരുന്നുകൾക്ക് വിജയാശംസകൾ

Photos from V. Shalini's post 29/10/2023

തിരൂർ ബ്ലോക്ക് കേരളോത്സവം 2023
കലാ മത്സരത്തിലെ സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി തൃപ്രങ്ങോട് ഹരിത കർമ്മ സേന യുടെ ടീം....

അഭിനന്ദനങ്ങൾ

28/10/2023

തിരൂർ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം -2023 കളരിപ്പയറ്റ് മത്സരത്തിൽ തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്തിൽ നിന്നുമുള്ള സംഘം മത്സരിച്ചു. മത്സര രംഗത്ത് നിന്ന മുഴുവൻ വിഭാഗത്തിലും തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത് ( വല്ലഭട്ട കളരി സംഘം ) ഒന്നാം സ്ഥാനം നേടിയിരിക്കുന്നു.

അഭിനന്ദനങ്ങൾ..

26/10/2023

കേരള സർക്കാരിൻ്റെ കിഫ് ബി ഫണ്ടിൽ നിന്നും 1.30 കോടി രൂപ ചിലവഴിച്ച് ചമ്രവട്ടം ഗവ: യു പി സ്കൂളിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം ബഹു: ഡോ കെ.ടി ജലീൽ എം.എൽ.എ നിർവഹിച്ചു..

Want your public figure to be the top-listed Public Figure in Tirur?
Click here to claim your Sponsored Listing.

Videos (show all)

നവകേരള സദസ്സ് കാസർഗോഡ് ജില്ലയിൽ.. #നവകേരളസദസ്സ് #കാസർഗോഡ്  #navakeralasadass #kasargod #keralam
നവകേരളത്തിന്റെ പ്രയാണത്തിന് കരുത്തായി പതിനായിരങ്ങൾ ഒഴുകിയെത്തിയപ്പോൾ കാസർഗോഡ് ജില്ലയിലെ പൈവെളിഗെയിൽ നവകേരള സദസിന് ആവേശകര...
'കളിക്കാതെ മാർക്കിട് മാഷേ.....'ഇങ്ങനെയും കുട്ടികളെ പഠിപ്പിക്കാം,ചൂരലും ശിക്ഷയുമാണ് അധ്യാപനത്തിന്റെ പ്രധാന ഭാഗമെന്ന സങ്കല...
തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത്ഭിന്നശേഷി കലോത്സവം -2023വർണ്ണചിറകുകൾ
തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത്ഭിന്നശേഷി കലോത്സവം -2023വർണ്ണചിറകുകൾ
തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത്ഭിന്നശേഷി കലോത്സവം -2023വർണ്ണചിറകുകൾ
തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത്ഭിന്നശേഷി കലോത്സവം -2023വർണ്ണചിറകുകൾ
തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത്ഭിന്നശേഷി കലോത്സവം -2023വർണ്ണചിറകുകൾ
തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത്ഭിന്നശേഷി കലോത്സവം -2023വർണ്ണചിറകുകൾ
ഒരു നൂറ്റാണ്ട് നീണ്ട പോരാട്ടത്തിന്റെയും ത്യാഗത്തിന്റെയും സമരത്തിന്റെയും സഹനത്തിന്റെയും പേരാണ് വി എസ് എന്ന കമ്മ്യൂണിസ്റ്റ...
തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് കേരളോത്സവം 2023കലാ മത്സരങ്ങളുടെ ഭാഗമായി നമ്മുടെ 14-)0 വാർഡ് മെമ്പർ രമ്യ സജിത്ത് അവതരിപ്പിച്ച...
തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് കേരളോത്സവം 2023കലാ മത്സരങ്ങളുടെ ഭാഗമായി നടന്ന മോഹിനിയാട്ടം

Category

Telephone

Website

Address

Triprangode
Tirur
Other Politicians in Tirur (show all)
Safvan Pappali Safvan Pappali
Tirur, 676501

I am a politician , really I want to do something for our society so need your pray and blessing to

Jaleel TPM Jaleel TPM
Tirur

രാഷ്ട്രീയ പ്രവർത്തകൻ

Parayil Fathimath Sajna Parayil Fathimath Sajna
Tirur, 676104

Councillor Health Standing Committee Chairperson, Tirur Municipality

Haseem Chembra Haseem Chembra
Tirur
Tirur, 676307

Murshid.Kc Murshid.Kc
Tirur

General Secretary msf Athanippadi Unit

കൂടെയുണ്ട് കുറുക്കോളി കൂടെയുണ്ട് കുറുക്കോളി
Kurukkol
Tirur, 676551

നിങ്ങളോടൊപ്പം..

Abdul Fukkar MP Abdul Fukkar MP
Triprangode
Tirur

Abdul Fukkar MP Vice President at Triprangode Grama Panchayath, Local Committee Member at CPIM A

Ashfak V Ashfak V
Tirur, 676101

എല്ലാവർക്കും സുഖം നേരുന്നു

Abdurahiman Randathani Abdurahiman Randathani
Variyath Randathani
Tirur, 676510

Secretary, IUML Kerala State Committee Chairman, Shihab Thangal Super speciality Hospital

ബീരാഞ്ചിറ സഖാക്കൾ ബീരാഞ്ചിറ സഖാക്കൾ
Tirur

ബീരാഞ്ചിറയിലെ വിപ്ലവപോരാളികൾക്ക് ല?

Ganesh Vaderi Ganesh Vaderi
19/4A, 30, APM Shopping Complex, Near Over Bridge
Tirur, 676101

ജനറൽ സെക്രട്ടറി..വെൽഫെയർ പാർട്ടി-മലപ?