KSTA TIRUR

KSTA TIRUR

You may also like

Some Bunch 13976 OK
Some Bunch 13976 OK

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KSTA TIRUR, Media, Tirur, Tirur.

26/10/2023
Photos from KSTA TIRUR's post 15/07/2023

ജില്ലാ മാർച്ചും ധർണ്ണയും

ഉദ്ഘാടനം - സ: എം സ്വരാജ്

22/02/2023

സഖാക്കളെ ,

ഞങ്ങൾ Feb 24 ന് STFI സംഘടിപ്പിക്കുന്ന പാർലമെന്റ് മാർച്ചിൽ പങ്കെടുക്കുന്നതിനായി മലപ്പുറത്തിന്റെ പ്രതിനിധികളായി പുറപ്പെടുകയാണ് ...

NPS ന് പിൻബലം നൽകുന്ന PFRDA നിയമം പിൻവലിക്കുക, ദേശീയ വിദ്യാഭ്യാസ നിയമം റദ്ദ് ചെയ്യുക തുടങ്ങിയ പരമപ്രധാനമായ മുദ്രാവാക്യങ്ങൾ ഉൾപ്പടെയുള്ള വിവിധ demand കൾ ഉന്നയിച്ചു കൊണ്ട് ദേശീയ തലത്തിൽ നടത്തുന്നു പ്രക്ഷോഭത്തിന്റെ ഭാഗമായാണ് മാർച്ച് സംഘടിപ്പിച്ചിട്ടുള്ളത്

2013 ൽ പാർലമെന്റ് PFRDA നിയമം പാസ്സാക്കുന്നതിന് മുൻപ് തന്നെ കേരളത്തിൽ ശ്രീമാൻ ഉമ്മൻ ചാണ്ടി പങ്കാളിത്ത പെൻഷൻ നടപ്പിലാക്കുകയും അതിനെതിരെ KSTA ഉൾപെടുന്ന FSETO പ്രസ്ഥാനങ്ങൾ 8 ദിവസം പണിമുടക്ക് സമരം ചെയ്തിരുന്നു. അതുകൊണ്ടുതന്നെ പങ്കാളിത്ത പെൻഷനെ തിരെ ധാർമ്മികമായും ആത്മാർത്ഥമായും തുടർ സമരങ്ങൾക്ക് അവകാശമുള്ളത് നമ്മുടേത് പോലുള്ള സഘടനകൾക്ക് തന്നെയാണ്.

NPS ന് പിൻബലം നൽക്കുന്ന PERDA നിയമം പിൻവലിക്കുക എന്നുള്ളതാണ് ഈ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം എന്ന് തിരിച്ചറിയുന്ന സംഘടനകൾ ആണ് FSETO പോലുള്ള സംഘടനകൾ ....
രാജ്യത്താകമാനം ജീവനക്കാരുടേയും അധ്യാപകരുടേയും പ്രക്ഷോഭങ്ങൾ വളർത്തി കൊണ്ടു വരുവാൻ ഈ പാർലമെന്റ് മാർച്ച് ഒരു തുടക്കമാകും.

2013ലെ പണിമുടക്ക് സമരത്തെ ഒറ്റുകൊടുത്ത സംഘടനകൾ ഇപ്പോൾ പങ്കാളിത്ത പെൻഷന്റെ ന്യൂനതകളെ കുറിച്ച് വാചാലരാകുകയും പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപെട്ടുകൊണ്ട് സെക്രട്ടറിയേറ്റ് പ്രദക്ഷിണം ചെയ്യുന്ന പരിഹാസ്യമായ കാഴ്ച്ചയും നമ്മൾ കണ്ടുകഴിഞ്ഞു. എന്നിരുന്നാലും രാജ്യത്ത് വളർന്നു വരുന്ന ഈ സമരത്തിൽ ജീവനക്കാരുടേയും അധ്യാപകരുടേയും താൽപര്യങ്ങൾക്ക് മുൻതൂക്കം നൽകുന്ന സംഘടനകൾക്ക് അണിചേരാതിരിക്കാൻ ആകില്ലല്ലോ ....

കാലത്തിന്റെ കേവലമായ സങ്കുചിത രാഷ്ട്രീയത്തിനപ്പുറം അനിവാര്യമായ യാഥാർത്ഥ്യത്തിന്റെ സ്പന്ദനങ്ങൾ ഉൾക്കൊള്ളാൻ ഇത്തരം സംഘടനകൾക്ക് കഴിയുമെന്ന് കരുതാം ....

രാജ്യത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യവും ഫെഡറലിസവും വെല്ലുവിളിച്ച് ഭരണഘടന പോലും അട്ടിമറിക്കാൻ വെമ്പൽ കൊള്ളുന്ന കേന്ദ്ര ഭരണകൂടത്തിനെതിരെ രാജ്യ തലസ്ഥാനത്ത് പോയി സമരം ചെയ്യാൻ കിട്ടിയ ഈ അവസരത്തെ അഭിമാനമായി ഞങ്ങൾ ഓരോരുത്തരും കാണുന്നു ----....

🚩🚩🚩🚩🚩

Photos from KSTA TIRUR's post 09/01/2023

ഓർമ്മകൾ ഉണ്ടായിരിക്കണം

2013 ൽ ശ്രീമാൻ ഉമ്മൻചാണ്ടി കൊണ്ടുവന്ന പങ്കാളിത്ത പെൻഷൻ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് അധ്യാപകരുടെയും ജീവനക്കാരുടെയും സമരൈക്യപ്രസ്ഥാനമായ FSETO യുടെ നേതൃത്വത്തിൽ 2013 ജനുവരി 8 മുതൽ തുടങ്ങിയ അനിശ്ചിതകാല പണിമുടക്കിന്റെ രണ്ടാം ദിവസം ....

തിരൂർ സിവിൾ സ്റ്റേഷനുമുൻപിൽ KSTA NGOU സഖാക്കൾ സമരാവേശത്തിൽ ...

അന്ന് ആ സമരത്തെ ഒറ്റുകൊടുത്ത് ജീവനക്കാർക്കും അധ്യാപകർക്കും പെൻഷനായി കോടികൾ കിട്ടുമെന്ന് പ്രചരിപ്പിച്ച് ആ സമരത്തെ പരാജയപ്പെടുത്താൻ ഉമ്മൻ ചാണ്ടിക്ക് വിടുപണി ചെയ്ത സെറ്റോക്കാരായ കരിങ്കാലികൾ ഇന്ന് ആ പങ്കാളിത്ത പെൻഷൻ പിൻവലിക്കാനായി സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്ന കാലം....

2002 ലേതു പോലെ അന്നത്തെ അനിശ്ചിതകാല പണിമുടക്കത്തിൽ പങ്കെട്ടുത്തിരുന്നുവെങ്കിൽ സിവിൾ സർവ്വീസിന്റെ ആകർഷണീയമായ സ്‌റ്റാ റ്റ്യൂട്ടറി പെൻഷൻ നിലനിർത്താമായിരുന്നു ...

രാഷ്ട്രീയ തിമിരത്താൽ കാഴ്ച നഷ്ടപ്പെട്ട് സ്തുതിപാഠകരായും വർഗ വഞ്ചകരായും മാറിയ ഈ കരിങ്കാലികൾക്ക് ചരിത്രം മാപ്പു കൊടുക്കില്ല ...

10 വർഷം കഴിത്തേപ്പോൾ ആണ് ഈ പുംഗവൻമാർക്ക് തിരിച്ചറിവ് ഉണ്ടായത് ...

കാലം ഒന്നിനും കണക്കു ചോദിക്കാതെ മുന്നോട്ടു പോയിട്ടില്ല ....

30/12/2022

ആദരാഞ്ജലികൾ...!

25/12/2022

സന്മനസും
സഹിഷ്ണുതയും
ഉള്ളവർക്ക് ഭൂമിയിൽ
സമാധാനം ...... കേവലമായ കെട്ടുകാഴ്ചകൾക്കപ്പുറം
ക്രിസ്തുദേവന്റെ
സന്ദേശവും ആശയവും
ഉൾക്കൊണ്ടു കൊണ്ട്
ക്രിസ്മസ് ആഘോഷിക്കാം

23/07/2022

KSTA കളക്ട്രേറ്റ് മാർച്ച്

https://fb.watch/eriLNAAsuZ/?mibextid=uSaKQEHfvNXCR4AH

Want your business to be the top-listed Media Company in Tirur?
Click here to claim your Sponsored Listing.

Category

Telephone

Website

Address

Tirur
Tirur
676101
Other Media in Tirur (show all)
TIME TRACE TIME TRACE
Tirur, 676302

you can see anything here

MCC Punnathala MCC Punnathala
Punnathala
Tirur, 676552

ARTS AND SPORTS CLUB PUNNATHALA,VETTICHIRA KERALA,MALAPPURAM,KERALA,INDIA REG NO : MPM/CA/250/2021

Salam kott Salam kott
Tirur
Tirur

#CPIM #DYFI #SFI

Sidheeqiyya media Sidheeqiyya media
Pch Nagar
Tirur, PUNNATHALA

സിദ്ദീഖിയ്യ മീഡിയ

ᗰᗩᒪᒪᑌ 360º ᗰᗩᒪᒪᑌ 360º
Near Bustand
Tirur, 676101

Welcome to ᗰᗩᒪᒪᑌ 360º Everything you have will be here

AniZ AniZ
Tirur

SNAS Wedding photography SNAS Wedding photography
Tirur, 676101

For capturing the very precious moments of your’s��