Rajasree Gopan

Rajasree Gopan

DEPUTY MAYOR
THRISSUR CORPORATION

Photos from Rajasree Gopan's post 09/08/2022
Photos from Rajasree Gopan's post 07/08/2022

ഡിവിഷൻ 6 രാമവർമ്മപുരം ഡിവിഷൻ സഭായോഗം ജന പങ്കാളിത്തത്തോടുകൂടി ചേർന്നു💪

Photos from Rajasree Gopan's post 02/06/2022

കോർപ്പറേഷൻ തല പ്രവേശനോത്സവം മോഡൽ ഗേൾസ് സ്കൂളിൽ 🥰🥰

Photos from Rajasree Gopan's post 02/06/2022

സേക്രഡ് ഹാർട്ട് എൽ.പി. സ്കൂൾ 🥰പ്രവേശനോത്സവം

13/04/2022

വിഷ രഹിത പച്ചക്കറി വിഷു ചന്ത ജില്ലാതല ഉദ്ഘാടനം വിൽവട്ടത്ത് സിപിഐഎം ജില്ലാ സെക്രട്ടറി സഖാവ് എംഎം വർഗീസ് നിർവഹിക്കുന്നു 💪

10/04/2022

All Kerala Photographers Association മണ്ണുത്തി മേഖല ഐഡന്റിറ്റി കാർഡ് വിതരണോ ദ്ഘാടനം 🥰

Photos from Rajasree Gopan's post 10/04/2022

ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസ്‌ 💪 കണ്ണൂരിൽ എത്തിയപ്പോൾ 💪

Photos from Rajasree Gopan's post 14/03/2022

ഒപ്റ്റോമെട്രിസ്റ്റ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം 💪

Photos from Rajasree Gopan's post 14/03/2022

KSSPU ചെമ്പുക്കാവ് യൂണിറ്റ് സമ്മേളനം🥰

Photos from Rajasree Gopan's post 09/03/2022

Womens Day Specials🥰

Photos from Rajasree Gopan's post 01/03/2022

സിപിഐഎം സംസ്ഥാന സമ്മേളന നഗരിയിൽ നിന്ന്💪💪

Photos from Rajasree Gopan's post 27/02/2022

പൾസ് പോളിയോ ഇമ്മ്യൂണൈസേഷന്റെ ഭാഗമായി രാമവർമ്മപുരം ഡിവിഷനിൽ വാക്സിൻ നൽകി 🥰

Photos from Rajasree Gopan's post 27/02/2022

നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ വിവിധ പ്രദേശങ്ങളിലെ ക്ലബ്ബുകൾക്ക് സ്പോർട്സ് കിറ്റ് വിതരണം💪

Photos from Rajasree Gopan's post 25/02/2022

ഖാദി ബോർഡ് വൈസ് ചെയർമാൻ സഖാവ് പി. ജയരാജൻ ഖാദി വസ്ത്രങ്ങളുടെ പ്രചരണാർത്ഥം തൃശൂർ കോർപ്പറേഷനിൽ എത്തിയപ്പോൾ 💪💪

Photos from Rajasree Gopan's post 22/02/2022

സാമൂഹ്യനീതി ദിനത്തിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ബഹുമാനപ്പെട്ട ബിന്ദു ടീച്ചർ ഡിവിഷനിലെ ഓൾഡ് ഏജ് ഹോം സന്ദർശിച്ചപ്പോൾ💪

Photos from Rajasree Gopan's post 19/02/2022

ഫെബ്രുവരി 19 സഖാവ് പി. ആർ. രാജൻ ഓർമ്മദിനം..... പുതിയപാലം ബ്രാഞ്ച്, ഡി. സി. ഓഫീസ് 💪💪

Photos from Rajasree Gopan's post 01/02/2022

വിൽവട്ടം മൃഗാശുപത്രിയിൽ കോഴി വിതരണം 🐤🐥🐣

01/02/2022

പ്രോജക്ട് അധിഷ്ഠിത പച്ചക്കറി കൃഷി.... പ്രത്യാശ ഭവനിൽ...... മേയർ ശ്രീ എം കെ വർഗീസിനൊപ്പം....

Photos from Rajasree Gopan's post 01/02/2022

പ്രോജക്റ്റ് അധിഷ്ഠിത പച്ചക്കറി കൃഷി പ്രത്യാശ ഭവനിൽ ആരാധ്യനായ മേയർ ശ്രീ എം കെ വർഗീസ് അവർകൾ നിർവഹിക്കുന്നു.......

Photos from Rajasree Gopan's post 27/01/2022

നാടിന് അഭിമാനം Dr. ശോശാമ്മ ഐപ്പിന് പത്മശ്രീ പുരസ്കാരം.... ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദു ടീച്ചറി നൊപ്പം🥰🥰

10/01/2022

With honorable TVM Mayor Ms. Arya Rajendran🚩

Photos from Rajasree Gopan's post 30/12/2021

തൃശ്ശൂർ കോർപ്പറേഷൻ ശതാബ്ദിയുടെ നിറവിൽ.....

10/07/2021

തൃശൂർ കോർപ്പറേഷൻ ആറാം ഡിവിഷനിലെ രാമവർമപുരം ഗവൺമെന്റ് UP സ്കൂളിലെ 5, 6, 7 ക്ലാസുകളിലെ മുഴുവൻ വിദ്യാർഥികൾക്കും സ്റ്റുഡന്റസ് ഇന്ത്യ പഠനസഹായി ബുക്കുകൾ സൗജന്യമായി വിതരണം ചെയ്തു. കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ശ്രീമതി.രാജശ്രീ ഗോപൻ, ഒമ്പതാം വാർഡ് കൗൺസിലർ അഡ്വ.വില്ലി ജിജോ എന്നിവർ വിദ്യാർത്ഥികൾക്കുള്ള ബുക്കുകൾ പ്രധാന അദ്ധ്യാപിക(in charge) ശ്രീമതി. ജാൻസി ടീച്ചർക്ക് നൽകി വിതരണ ഉദ്ഘാടനം നിർവഹിച്ചു.
സ്റ്റുഡന്റസ് ഇന്ത്യ സെയിൽസ് മാനേജർ ഗിരീഷ് മാത്യു,
യൂണിറ്റ് മാനേജർ ഷീബ അജയകുമാർ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.സ്കൂൾ അദ്ധ്യാപികമാരായ ബീന, ശ്രീമതി, ജിഷ , ബിന്നി എന്നിവർ സന്നിഹിതരായിരുന്നു.

Photos from Rajasree Gopan's post 28/06/2021

🌹🌹🌹🌹🌹🌹
പ്രിയ സുഹൃത്തുക്കളെ,
കെ.ആർ.പ്രഭാകരൻ സ്മാരക സേവന- കൗൺസിലിംഗ് കേന്ദ്രത്തിൻ്റെ അഭ്യർത്ഥന മാനിച്ച് സേവന കേന്ദ്രത്തിൻ്റെ അഭ്യുദയകാംക്ഷികളായ 11 സുഹൃത്തുക്കൾ വിദ്യാർത്ഥികളുടെ പഠനാവശ്യത്തിനുള്ള മൊബൈൽ ഫോണുകൾ വാങ്ങി നൽകുകയുണ്ടായി. സേവന കേന്ദ്രത്തിൻ്റെ പ്രവർത്തകർ ആലോചിച്ച് ഏറ്റവും അർഹരായ കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കി. കൂടുതൽ കുട്ടികളും സേവന കേന്ദ്രത്തിൻ്റെ പ്രവർത്തന പരിധിയിലുള്ള വില്ലടം ഗവ.ഹയർ സെക്കൻ്ററി സ്ക്കൂളിലെ കുട്ടികളാണ്.
സേവന കേന്ദ്രം ശേഖരിച്ച മൊബൈൽ ഫോണുകൾ 28-6-2021 തിയ്യതി തിങ്കളാഴ്ച വൈകീട്ട് 5 മണിക്ക് കേന്ദ്രത്തിൻ്റെ മാർഗ്ഗദർശിയായ ശ്രീ.എം.എം.വർഗ്ഗീസ് സ്ക്കൂൾ അധികൃതർക്കും പി.ടി.എ.ഭാരവാഹികൾക്കുമായി വില്ലടം ഗവ.ഹയർ സെക്കൻ്ററി സ്കൂൾ അങ്കണത്തിൽ വച്ച് കൈമാറി.
🌻🌻🌻🌻🌻🌻 ശ്രീ.കെ.രവീന്ദ്രൻ, തൃശൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ശ്രീമതി രാജശ്രീ ഗോപൻ, ഡിവിഷൻ കൗൺസിലർമാരായ ഐ.സതീഷ് കുമാർ, രാധിക അശോകൻ, ഡോക്ടർ സി.രവീന്ദ്രൻ, മുൻ കൗൺസിലർ കൃഷ്ണൻകുട്ടി മാസ്റ്റർ, എം.വി.അനിൽകുമാർ, ടി.ആർ. ഹി രൺ, കെ.മുരളീധരൻ, കെ.സുനിൽകുമാർ, വി.എ.സുനിൽകുമാർ, സി.കെ.തങ്കമണി ടീച്ചർ, ജോഷി.സി.വി, അരവിന്ദ് പള്ളിയിൽ, അജയൻ, പ്രദീപ്. എം.പി, സ്ക്കൂൾ പ്രിൻസിപ്പൽ ദയ ടീച്ചർ, മുൻ കൗൺസിലർ ശാന്ത അപ്പു, മുരളീധരൻ മാസ്റ്റർ, രാധാകൃഷ്ണൻ മാസ്റ്റർ, ശശികുമാർ പള്ളിയിൽ, ശ്രീ.ഉല്ലാസ്, ശ്രീ.കൊച്ചുകുട്ടൻ, ശ്രീ.ഗംഗാധരൻ, ശ്രീ.ടി.എൻ.രാമൻ, ശ്രീ.ടി.എൻ.
മോഹനൻ, അദ്ധ്യാപകർ, ഫോൺ ഏറ്റു വാങ്ങുന്ന കുട്ടികൾ, കെ.ആർ.പ്രഭാകരൻ്റെ കുടുംബാംഗങ്ങൾ എന്നിവരും സേവനകേന്ദ്രത്തിൻ്റെ പ്രവർത്തകരും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പങ്കെടുത്തു. എം.എസ്സ്.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. പ്രസാദ് സ്വാഗതവും സതീശൻ മുല്ലപ്പിള്ളി നന്ദിയും പറഞ്ഞു.🦚🦚🦚🦚🦚🦚 സേവന കേന്ദ്രത്തിൻ്റെ അഭ്യർത്ഥന പ്രകാരം 6900 രൂപ വീതം വിലവരുന്ന ഫോണുകളാണ് 11 സുഹൃത്തുക്കൾ വാങ്ങി നൽകിയത്. പേരുകൾ പ്രസിദ്ധപ്പെടുത്തുന്നത് അവരിഷ്ടപ്പെടുന്നില്ല. സേവന കേന്ദ്രത്തിൻ്റെ അളവറ്റ നന്ദി
ആ പ്രിയ്യപ്പെട്ടവർ ഓരോരുത്തരോടും രേഖപ്പെടുത്തുന്നു. പഠനോപകരണമായ മൊബൈൽ ഫോൺ ഏറ്റു വാങ്ങുമ്പോൾ കുഞ്ഞുങ്ങളുടെ കണ്ണിൽ വിരിഞ്ഞ തിളക്കം അവർക്കായി പങ്കുവെക്കുന്നു.
🌷🌷🌷🌷🌷🌷

-സെക്രട്ടറി,
കെ.ആർ.പ്രഭാകരൻ സ്മാരക സേവന- കൗൺസിലിംഗ് കേന്ദ്രം, വില്ലടം.
🌹🌹🌹🌹🌹🌹

Videos (show all)

പ്രോജക്ട് അധിഷ്ഠിത പച്ചക്കറി കൃഷി 🌱

Telephone

Website