Lourdes Forane Church Kottayam

Lourdes Forane Church Kottayam

Everyday Holy Mass Live Streaming at 6:30 am through http://www.lourdesforanechurch.com

Name: Lourdes Forane Church
Parish: Kottayam
Place: Kottayam
Diocese Name: Changanacherry Archeparchy
Address: Kottayam
Pin: 686 002
Phone: 0481-2564575
State/Region : Kerala
Web: http://www.lourdesforanechurch.com/

16/02/2024

Welcome to Lourdes Forane Church..

10/02/2024

Lourdes Church Kottayam Thirunaal Live Streaming:
https://lourdesforanechurch.com/

ആനന്ദം ആഘോഷം ക്രിസ്മസ് കരോൾ ഗാനം 24/12/2023

Aanandam Aaghosham Carol Song

ആനന്ദം ആഘോഷം ക്രിസ്മസ് കരോൾ ഗാനം പ്രശസ്ത ഗായികമാരായ സിസിലി എബ്രഹാമും, ടീനു ട്രീസയും, കോട്ടയം ലൂർദ്ദ് ചർച്ച് ഗായക സംഘവും ചേർന്ന് ആലപിച്ച കരോൾ ഗാനം "ആനന്ദം ആഘോഷം" നിങ്ങൾക്ക് ഇപ്പോൾ ലൂർദ് മൊബൈൽ ആപ്പിൽ കൂടി ആസ്വദിക്കാം.

ഗാന രചന റെവ. ഫാ. ജേക്കബ് ചക്കാത്തറ, സംഗീതം ജോജി കോട്ടയം, എഡിറ്റിംഗ് & മിക്സിങ് സെബിൻ പള്ളം.

24/12/2023

പ്രശസ്ത ഗായികമാരായ സിസിലി എബ്രഹാമും, ടീനു ട്രീസയും, കോട്ടയം ലൂർദ്ദ് ചർച്ച് ഗായക സംഘവും ചേർന്ന് ആലപിച്ച കരോൾ ഗാനം "ആനന്ദം ആഘോഷം" നിങ്ങൾക്ക് ഇപ്പോൾ ലൂർദ് മൊബൈൽ ആപ്പിൽ കൂടി ആസ്വദിക്കാം.

ഗാന രചന റെവ. ഫാ. ജേക്കബ് ചക്കാത്തറ, സംഗീതം ജോജി കോട്ടയം, എഡിറ്റിംഗ് & മിക്സിങ് സെബിൻ പള്ളം.

ആനന്ദം ആഘോഷം - ആലാപനം : സിസിലി എബ്രഹാം - https://youtu.be/__SRb12HDbY

24/12/2023

പ്രശസ്ത ഗായികമാരായ സിസിലി എബ്രഹാമും, ടീനു ട്രീസയും, കോട്ടയം ലൂർദ്ദ് ചർച്ച് ഗായക സംഘവും ചേർന്ന് ആലപിച്ച കരോൾ ഗാനം "ആനന്ദം ആഘോഷം" നിങ്ങൾക്ക് ഇപ്പോൾ ലൂർദ് മൊബൈൽ ആപ്പിൽ കൂടി ആസ്വദിക്കാം.
ഗാന രചന റെവ. ഫാ. ജേക്കബ് ചക്കാത്തറ, സംഗീതം ജോജി കോട്ടയം, എഡിറ്റിംഗ് & മിക്സിങ് സെബിൻ പള്ളം.
ആനന്ദം ആഘോഷം - ആലാപനം : ടീനു ട്രീസ - https://youtu.be/ywXreCd00R0

22/12/2023

Aanandham Aaghosham reached 1.5k views in 24 hours. Thanks everyone!!!!

21/12/2023

പ്രശസ്ത ഗായികമാരായ സിസിലി എബ്രഹാമും,ടീനു ട്രീസയും, കോട്ടയം ലൂർദ്ദ് ചർച്ച് ഗാനസംഘവും ചേർന്ന് ആലപിച്ച കരോൾ ഗാനം നിങ്ങൾക്ക് ഇപ്പോൾ യൂട്യൂബിൽ കൂടി ആസ്വദിക്കാം

https://youtu.be/F-BQGD2XLt0

സംഗീതം: ജോജി കോട്ടയം (Lourdes Choir Master)

കോട്ടയം ലൂർദ്ദ് ഫോറോനാ ദൈവാലയം || തിരുനാൾ || 11. 02 .2023 11/02/2023

കോട്ടയം ലൂർദ്ദ് ഫോറോനാ ദൈവാലയം || തിരുനാൾ || 11. 02 .2023 Lourdes Forane Church Kottayamകോട്ടയം ലൂർദ്ദ് ഫോറോനാ ദൈവാലയത്തിൽ പരിശുദ്ധ ലൂർദ്ദ് മാതാവിൻ്റെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും ത...

കോട്ടയം ലൂർദ്ദ് ഫോറോനാ ദൈവാലയം || തിരുനാൾ || 11. 02 .2023 11/02/2023

ലൂർദ്‌പള്ളി തിരുനാൾ ലൈവ് സ്ട്രീമിംഗ് വെബ്സൈറ്റിലും മൊബൈൽ ആപ്പിലും ലഭ്യമാണ് :

കോട്ടയം ലൂർദ്ദ് ഫോറോനാ ദൈവാലയം || തിരുനാൾ || 11. 02 .2023 Lourdes Forane Church Kottayamകോട്ടയം ലൂർദ്ദ് ഫോറോനാ ദൈവാലയത്തിൽ പരിശുദ്ധ ലൂർദ്ദ് മാതാവിൻ്റെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും ത...

11/02/2023

Watch Livestream @ 4:00 pm onwards on Facebook and www.lourdesforanechurch.com

29/09/2021

Priests of Lourdes Forane Church kottayam

24/04/2021

ഏപ്രിൽ 25 ഞായർ വിശുദ്ധ ബലി രാവിലെ 8 ന്.

തത്സമയം യൂട്യൂബിലും, ലൂർദ് മൊബൈൽ ആപ്പിലും

യൂട്യൂബ് ലിങ്ക് : https://youtu.be/r0099jorgu8

ലൂർദ് ഫൊറോനാ പള്ളി, കോട്ടയം.

03/04/2021

ഈസ്റ്റർ ദിന തിരുക്കർമ്മങ്ങൾ ഞായർ രാവിലെ 2:45 മുതൽ

തത്സമയം യൂട്യുബിലും ലൂർദ് മൊബൈൽ ആപ്പിലും

ലൂർദ് ഫൊറോനാ പള്ളി, കോട്ടയം

യൂട്യൂബ് ലിങ്ക് : https://youtu.be/uYNpdecq_uQ

02/04/2021

Happy Holy Saturday from Lourdes Forane Church Kottayam

02/04/2021

കോട്ടയം ലൂർദ് ഫൊറോനാ പള്ളി, ദുഃഖവെള്ളി തിരുക്കർമങ്ങൾ ഉച്ച തിരിഞ്ഞു 2:30 ന് ആരംഭിക്കുന്നു.

തത്സമയ സംപ്രേക്ഷണം യൂട്യൂബിലും, ഫേസ്ബുക്കിലും, ലൂർദ് മൊബൈൽ ആപ്പിലും

യൂട്യൂബ് ലിങ്ക് : https://youtu.be/4XfhgcpTXZA

ഫേസ്ബുക്ക് ലിങ്ക് : https://www.facebook.com/kottayamlourdesforanechurch

01/04/2021

Holy Week

01/04/2021

ലൂർദ് ഫൊറോനാ പള്ളിയിൽ പെസഹാ ആചരണവും വിശുദ്ധ ബലിയും.

ഇന്ന് വൈകിട്ട് 5 മുതൽ തത്സമയം യൂട്യൂബിലും, ഫേസ്ബുക്കിലും, ലൂർദ് മൊബൈൽ ആപ്പിലും.

യൂട്യൂബ് ലിങ്ക്: https://youtu.be/yDi0n-jm60Q

ഫേസ്ബുക്ക് ലിങ്ക്: https://www.facebook.com/kottayamlourdesforanechurch

Photos from Lourdes Forane Church Kottayam's post 20/02/2021

കോട്ടയം ലൂർദ് ഫൊറോനാ പള്ളിയുടെ പുതിയ വികാരിയായി സ്ഥാനമേറ്റ റെവ. ഡോ. ഫിലിപ്പ് നെല്പുരയച്ചനെയും പുതിയ കൊച്ചച്ഛൻമാരെയും ലൂർദ് ഇടവകയിലേക്കു ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

15/02/2021

കോട്ടയം ലൂർദ് ഫൊറോനാ പള്ളിയിൽ നടന്ന വിശുദ്ധ ബലിയും കുരിശുവര ആചാരണവും

15/02/2021

ഇന്ന് വിഭൂതി തിരുനാൾ.... കോട്ടയം ലൂർദ് ഫൊറോനാ പള്ളിയിൽ നടന്ന വിശുദ്ധ ബലിയും കുരിശുവര ആചാരണവും

14/02/2021

*ഏറ്റവും പ്രിയപ്പെട്ട വികാരിയച്ചൻ്റെയും ഷാജി അച്ചൻ്റെയും യാത്രയയപ്പ്*

അളവറ്റ സ്നേഹം അകമഴിഞ്ഞ് നൽകി ഈ വൈദീകർ ഇന്ന് പടിയിറങ്ങുമ്പോൾ കൂടെ കൊണ്ടുപോകുന്നത് ആയിരകണക്കിന് ഹൃദയങ്ങളെ........❤️

പ്രിയ വൈദികരെ....

*നിങ്ങളെ പ്രതി ഈ പൗരോഹിത്യത്തെ ഞങ്ങൾ കൂടുതൽ ആഴത്തിൽ സ്നേഹിക്കുന്നു*❤️❤️❤️

"തന്ന സ്നേഹത്തിനോളം തിരിച്ചുകൊടുക്കാൻ കഴിയില്ല....കഴിയുകയുമില്ല

ചേർത്ത് നിർത്തിയ കരുതലിന് പകരമാവില്ല ഒന്നും.....

എങ്കിലും നേരുന്നു....ഹൃദ്യമായ യാത്രാ മംഗളങ്ങൾ....🙏🏼

നാളുകൾ എത്ര കഴിഞ്ഞാലും ഹൃദയത്തില് കൊത്തിയ ഈ പേരുകൾ മായാതെ സൂക്ഷിക്കും എന്ന വാക്ക് മാത്രം"😊

"ഇനിയാർക്കുമാകില്ല ഇടം നേടുവാനിത്ര ഹൃദയത്തിനുള്ളിൽ......🙂

ചോരാതെ കാത്തോളാം...ഹൃത്തിലേക്ക് ഒഴുക്കിയ സ്നേഹവാത്സല്യങ്ങൾ... എന്നും....ഈ നെഞ്ചിൽ....."❣️

"ഒപ്പമുള്ള നിറവാർന്ന നിറമാർന്ന ഓർമകൾ മായാതെ കാത്തിടും...☺️

ഉയരും ജപമാലയിൽ ചേർത്തിടും പ്രിയ വൈദികരെ നിങ്ങളെ...."🙏🙏

ഹൃദയം നുറുങ്ങി നേരുന്നു യാത്രാ മംഗളങ്ങൾ.....😊😊
ഈ കണ്ണീരിനുമാവില്ല പറയാൻ....
എത്രമേൽ...നിങ്ങൾ ഞങ്ങൾക്ക് പ്രിയമുള്ളവർ എന്ന്......"🙂🙂

"നിസ്വാർത്ഥ സ്നേഹത്തിൻ്റെയും സഹനത്തിൻ്റെയും ത്യാഗത്തിൻ്റെയും വലിയ പാഠങ്ങൾ പഠിപ്പിച്ചു നിങ്ങൾ പടിയിറങ്ങുമ്പോൾ ......
വിങ്ങുന്ന മനസ്സുകൾക്കും നിറയുന്ന മിഴികൾക്കുമൊപ്പം....
തലമുറകളിലേക്ക് കൈമാറുന്നതിനായി നിങ്ങൾ തീർത്ത ഈ ആലയവും നിങ്ങൾക്കായി നിലകൊള്ളും"

അത്രയേറെ ...സ്നേഹം...നന്ദി.... കടപ്പാട്......

*ലൂർദ്ദ് യുവദീപ്തി❤️🤍💛*

Videos (show all)

Thank you everyone to achieve 1.5k views in 24 hours for our Christmas Carol Song “Aanandham Aaghosham”
Holy Thursday
ഇന്ന് വിഭൂതി തിരുനാൾ....
Lourdes Church Kottayam - live
Lourdes Church Kottayam - live

Telephone