Lawyers Forum Kerala State

Lawyers Forum Kerala State

Kerala Lawyers Form State Committee Official page

18/09/2022

ഇന്ന് അഭിഭാഷകരായി എന്‍റോള്‍ ചെയ്ത് അഭിഭാഷകവൃത്തിയില്‍ സേവനമാരംഭിക്കുന്ന മുഴുവന്‍ അഭിഭാഷകര്‍ക്കും ആശംസകള്

07/07/2022

അതിഗുരുതര
സത്യപ്രതിഞ്ജാ ലംഘനം

അഡ്വ: മുഹമ്മദ് ഷാ
പ്രസിഡന്റ്
കേരള ലോയേഴ്സ് ഫോറം

Photos from Lawyers Forum Kerala State's post 06/07/2022

ഇന്ത്യന്‍ ഭരണഘടനയെ അധിക്ഷേപിച്ച
മന്ത്രി സജി ചെറിയാന്‍ രാജിവെക്കുക

കേരള ലോയേഴ്സ് ഫോറം
പ്രതിഷേധം

@ഹെെക്കോടതി ജംഗ്ഷന്‍ എറണാംകുളം

27/01/2022

ജുഡീഷ്യൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ സാറാ ഫാത്തിമയെ കേരള ലോയേഴ്സ് ഫോറം സംസ്ഥാന കമ്മിറ്റി അനുമോദിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ്‌ അഡ്വ. എ എ. റസാഖ്‌ മൊമെന്റോ നൽകി.
ജില്ലാ ഭാരവാഹികളായ അഡ്വ. ദിലീപ് റഹ്‌മാൻ, അഡ്വ. താരിഷ് മുഹമ്മദ്‌ എന്നിവർ പങ്കെടുത്തു..

02/01/2022

അഭിഭാഷകരുടെ ക്ഷേമ നിധി കൊള്ളയടിച്ചവരെ കണ്ടെത്താന്‍ നിങ്ങള്‍ ആരെയാണ് ഭയപ്പെടുന്നത്....?

കള്ളന്മാര്‍ കപ്പലില്‍ തന്നെ, പിന്നെ എങ്ങനെ കോടതി വിധി അംഗീകരിക്കും.. .....

തെറ്റ് ചെയ്തിട്ടില്ലങ്കില്‍ ഇടത് ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍ എന്തിന് സി.ബി.ഐ അന്വേഷണത്തെ ഭയക്കണം....!!!!
......................................

കേരള ബാർ കൗൺസിൽ ക്ഷേമനിധി തട്ടിപ്പിൽ സിബിഐ അന്വേഷണത്തിനുളള ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകേണ്ടതില്ലന്നും, അന്വേഷണത്തോട് സഹകരിക്കണമെന്നും യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിന് മുമ്പില്‍ കൊണ്ട് വരണമെന്നും പറഞ്ഞ് നല്‍കിയ റസല്യൂഷന്‍ പോലും പരിഗണിക്കാന്‍ തയ്യാറാകാത്ത ബാർ കൗൺസില്‍ നടപടിയില്‍ പ്രതിഷേധിച്ച് ബാര്‍ കൗണ്‍സില്‍ അംഗമായ *ലോയേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഷാ* ഉള്‍പ്പടെയുള്ള മെമ്പര്‍മാര്‍ യോഗത്തില്‍ നിന്ന് ഇറങ്ങി പോന്നു...

Lawyers Forum Kerala State

24/12/2021

കേരള അഭിഭാഷക ക്ഷേമനിധി അഴിമതി

സിബിഐ അന്വേഷിക്കാൻ കേരള ഹൈക്കോടതി ഉത്തരവ് .

കേരള ലോയേഴ്സ് ഫോറം സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്...

Lawyers Forum Kerala State Committee..

23/12/2021

കേരള ബാർ കൗൺസിൽ
അഴിമതി

സിബിഐ അന്വേഷിക്കാൻ കേരള ഹൈക്കോടതി ഉത്തരവ് .

26/11/2021

ഇന്ന്..

05/08/2021
29/05/2021
കെമാൽ പാഷയുടെ പ്രസ്താവന മോഹഭംഗക്കാരന്റെ ജൽപനം; വിമർശനവുമായി ലീഗ് അഭിഭാഷക സംഘടന 09/05/2021

കെമാൽ പാഷയുടെ പ്രസ്താവന മോഹഭംഗക്കാരന്റെ ജൽപനം; വിമർശനവുമായി ലീഗ് അഭിഭാഷക സംഘടന ലീഗിന്റെ മതേതര മുഖം തെളിയിക്കാൻ ആരുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് കേരള ലോയേഴ്‌സ് ഫോറം

19/03/2021

പുനലൂർ നിയോജക മണ്ഡലം UDF സ്ഥാനാർത്ഥി അബ്ദുൽ റഹ്മാൻ രണ്ടത്താണിയോടൊപ്പം ലോയേഴ്സ് ഫോറം സംസ്ഥാന പ്രസിഡൻറ് അഡ്വ.മുഹമ്മദ് ഷാ, മുസ്ലീം ലീഗ് ജില്ലാ പ്രസിഡൻറ് ജ:അൻസാറുദ്ദീൻ, സെക്രട്ടറി അഡ്വ.സുൽഫിക്കർ സലാം, ലോയേഴ്സ് ഫോറം സംസ്ഥാന കമ്മിറ്റി അംഗo അഡ്വ.കാര്യറ നസീർ എന്നിവര്

30/01/2021
29/01/2021

കേരള ലോയേഴ്സ് ഫോറം അംഗങ്ങളായ ജനപ്രതിനിധികള്‍ക്ക് സ്വീകരണം...

30/10/2020

കോവിഡ് മൃതദേഹ സംസ്കരണം:
ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തി.

കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ മൃതദേഹ സംസ്കരണവുമായി ബന്ധപ്പെട്ട് ഉയർന്ന ആശങ്ക പരിഹരിക്കാനായി വിവിധ സംഘടനകൾ ശക്തമായ ശ്രമങ്ങൾ നടത്തിവരികയാണ്. എല്ലാ മുസ്ലിം സംഘടനകളും ചേർന്ന് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നിവേദനം നൽകിയിരുന്നു. കൂടാതെ പത്രത്തിൽ പൊതു പ്രസ്താവനയും നടത്തിയിരുന്നു. ഈ രംഗത്തുള്ള ഡോക്ടർമാർ അടക്കമുള്ള വിദഗ്ധരുമായി വിശദമായ ചർച്ചയും നടത്തുകയുണ്ടായി.

ഇതിനെല്ലാം ശേഷം
കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് പുറത്തിറക്കിയ മാർഗനിർദേശത്തിലും പ്രധാന ആവശ്യങ്ങൾ പരിഗണിക്കപ്പെട്ടില്ല. മുഖം കാണാനുള്ള അനുവാദം മാത്രമാണ് പ്രധാനമായി അനുവദിക്കപ്പെട്ടത്.
WHO മാർഗനിർദേശമനുസരിച്ച് കുളിപ്പിക്കാനും പത്തടി ആഴത്തിൽ കുഴിയെടുക്കുന്നതിലൂടെ മൃതദേഹം കുഴിയിലേക്ക് ഇടേണ്ടി വരുന്ന സാഹചര്യവും ഒഴിവാക്കലുമായിരുന്നു പ്രധാന ആവശ്യങ്ങൾ.

ഈ സാഹചര്യത്തിൽ മുസ്ലിം സംഘടനകൾ വീണ്ടും വിഷയം ഗൗരമായി ചർച്ച
ചെയ്ത് ആരോഗ്യ മന്ത്രിയെ നേരിൽ കണ്ട് കാര്യങ്ങൾ ധരിപ്പിക്കണമെന്ന് തീരുമാനിച്ചിരുന്നു.

അതു പ്രകാരം ഇന്ന്, ഒക്ടോബർ 29 ന് ബഹു: മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി, പ്രതിപക്ഷ ഉപനേതാവ് ഡോ: എം.കെ.മുനീർ, മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് എം.സി മായിൻഹാജി, ലോയേഴ്സ് ഫോറം സംസ്ഥാന പ്രസിഡണ്ട് അഡ്വ: മുഹമ്മദ് ഷാ എന്നിവർ ബഹു: ആരോഗ്യ മന്ത്രി ശ്രീമതി കെ.കെ ശൈലജ ടീച്ചറുമായി തിരുവനന്തപുരത്ത് ചർച്ച നടത്തി.

സർക്കാർ വിഷയത്തിൻ്റെ പ്രാധാന്യം പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കാൻ ഇനിയും വൈകില്ലന്ന് പ്രതീക്ഷിക്കുന്നു.

16/09/2020

നിങ്ങള്‍ കേരളത്തിലെ മുഖ്യമന്ത്രിയോട് രാഷ്ട്രീയ ധാര്‍മ്മികതയെ കുറിച്ചാണോ ചോദിച്ചത്....?

രാഷ്ട്രീയ ധാര്‍മ്മികതയെ കുറിച്ച് ചോദിച്ചാല്‍ നിങ്ങള്‍ പ്രതീക്ഷിച്ചുവോ നിങ്ങള്‍ 1956 ല്‍ റെയില്‍വേ മന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി ചെയ്തത് പോലെ 1957ല്‍ ടി.ടി കൃഷ്ണമാചാരി ചെയ്തത് പോലെ 1962ല്‍ വി.കെ കൃഷ്ണമേനോന്‍ ചെയ്തത് പോലെ 1963ല്‍ കേശവ് ദേവ് മാളവിക ചെയ്തത് പോലെ ഇദ്ദേഹം ഇത് രാഷ്ട്രീയം ധാര്‍മ്മികതയുടെ പേരില്‍ രാജിവെക്കേണ്ടതാണെന്ന് പറയുമെന്ന് കരുതിയോ...???

കേരള ലോയേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്‍റ്
അഡ്വ മുഹമ്മദ് ഷാ...

09/07/2020

അഭിഭാഷക ക്ഷേമനിധി തട്ടിപ്പ്-സിബിഐ അന്വേഷണത്തിനായി കേരളാ ലോയേഴ്സ് ഫോറം ഹൈക്കോടതിയിൽ.

കേരളാ അഭിഭാഷക ക്ഷേമനിധി തട്ടിപ്പിൽ വിജിലൻസ് അന്വേഷണം ഒരു പ്രഹസനമാകുന്നു. അഭിഭാഷകരെ വഞ്ചിച്ചവരെ ശിക്ഷിക്കാൻ ഒരു നല്ല പ്രോസിക്യൂഷൻ എങ്കിലും നടത്തിക്കാൻ സാധിക്കുന്നില്ലെങ്കിൽ ഈ കുപ്പായം അഴിച്ച് വെക്കുകയല്ലേ നല്ലത്. തട്ടിപ്പ് കണ്ടെത്തിയിട്ട് 4 വർഷമായിരിക്കുന്നു. 25000 അഭിഭാഷകരെ വഞ്ചിച്ച ഒരു അക്കൗണ്ടന്റ്. രേഖകളുടെ അടിസ്ഥാനത്തിൽ അയാൾ മാത്രം എന്ന് കരുതാൻ ബുദ്ധിമുട്ടുണ്ട്.

കേരളാ ലോയേഴ്സ് ഫോറം 2019 ജൂണിൽ സെക്രട്ടറിയേറ്റിന് മുൻപിൽ പ്രക്ഷോഭം നടത്തിയിരുന്നു. മുഖ്യമന്ത്രിക്കും ഗവർണ്ണർക്കും നിവേദനം നൽകിയിരുന്നു.

കേരളാ സർക്കാർ നടപടി പ്രതീക്ഷിച്ച് ഒരു വർഷം കാത്തിരുന്നു. ഒന്നും സംഭവിച്ചില്ല.

സിബിഐ അന്വേഷണത്തിനായി കേരളാ ലോയേഴ്സ് ഫോറം ഹൈക്കോടതിയെ സമീപിച്ചു. ഇന്ന് അഡ്മിഷൻ വാദം കേട്ട ഹൈക്കോടതി ഈ മാസം 27 ന് (July 27) തുടർ വാദത്തിനായി കേസ് മാറ്റി വെച്ചിരിക്കുന്നു.

ഈ പോരാട്ടം തുടരും. നീതി ലഭിക്കും വരെ.

16/05/2020

Kerala LawyersForum is inviting you to a scheduled Zoom meeting.

🟧Topic: ADMISSIBILITY OF CONFESSION-

🎙️JUSTICE ABRAHAM MATHEW

⏰Time: May 16, 2020 *03:00 PM* India

Join Zoom Meeting
https://us02web.zoom.us/j/84774281021?pwd=YmxvMTdYMnhxQmxqZFRvOHdveUpvZz09

Meeting ID: 847 7428 1021
Password: 084027
One tap mobile
+13017158592,,84774281021 #,,1 #,084027 # US (Germantown)
+13126266799,,84774281021 #,,1 #,084027 # US (Chicago)

Dial by your location
+1 301 715 8592 US (Germantown)
+1 312 626 6799 US (Chicago)
+1 346 248 7799 US (Houston)
+1 669 900 6833 US (San Jose)
+1 929 205 6099 US (New York)
+1 253 215 8782 US (Tacoma)
Meeting ID: 847 7428 1021
Password: 084027
Find your local number: https://us02web.zoom.us/u/kcl0U4Ly4

15/05/2020

📜Greetings from Kerala Lawyers Forum

🔆 We are glad to announce that the is organising a on 16th May 2020 Saturday.

👉 1
⚡⚡⚡⚡⚡⚡⚡⚡⚡⚡
🕦 Time : Morning 11.30 AM

Topic: Art of Cross Examination
🎙️Faculty : Justice.B.Kemal Pasha

Join Zoom Meeting
https://us02web.zoom.us/j/83229403147?pwd=UW1PTnpCK0diQm5abTJUWlRoZDE5UT09

Meeting ID: 832 2940 3147
Password: 759585

⏱️➖➖➖➖➖➖➖➖➖➖⏱️

👉 2
⚡⚡⚡⚡⚡⚡⚡⚡⚡⚡
🕒 Time : Afternoon 03.00 PM

Topic: Admissibility of Confession
🎙️Faculty : Justice K.Abraham Mathew

Join Zoom Meeting
https://us02web.zoom.us/j/84774281021?pwd=YmxvMTdYMnhxQmxqZFRvOHdveUpvZz09

Meeting ID: 847 7428 1021
Password: 084027

Platform :

🔖 kerala Lawyers Forum State Committee

15/05/2020
15/05/2020

കേരള ലോയേഴ്സ് ഫോറം പ്രതിഷേധ ദിനം
വന്‍ വിജയമായി...

പങ്ക് ചേര്‍ന്ന എല്ലാ അഭിഭാഷകര്‍ക്കും അഭിവാദ്യങ്ങള്‍

| കേരള ലോയേഴ്സ് ഫോറം
| സംസ്ഥാന കമ്മറ്റി

15/05/2020

KLF മലപ്പുറം പ്രതിഷേധ ദിനം ആചരിച്ചു..

15/05/2020

KLF മണ്ണാര്‍ക്കാട് പ്രതിഷേധ ദിനം

Photos from Lawyers Forum Kerala State's post 15/05/2020

ബഹു കേരള ഹെെകോടതിക്ക് മുമ്പില്‍
കേരള ലോയേഴ്സ് ഫോറം കേരള ഹെെകോടതി യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം..

15/05/2020

കേരള ലോയേഴ്സ് ഫോറം പുനലൂർ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനലൂർ സബ് കോടതിയുടെ മുന്നിൽ Protest Day ആചരിച്ചു, സംസ്ഥാന കൗൺസിൽ അംഗങ്ങളായ അഡ്വ ഷിബു ആലുംകടയിൽ, അഡ്വ.കാര്യറ നസീർ, അഡ്വ.നഹാസ് പത്തനാപുരം എന്നിവർ നേതൃത്വം നൽകി.

15/05/2020

തിരുവനന്തപുരത്തെ കേരള സെക്രട്ടറിയേറ്റിന് മുമ്പില്‍ മുമ്പില്‍ ലോയേഴ്സ് ഫോറം നടത്തിയ പ്രതിഷേധം..

15/05/2020

തൃശ്ശൂര്‍ കോടതിക്ക് മുമ്പില്‍ ലോയേഴ്സ് ഫോറം നടത്തിയ പ്രതിഷേധം..

Videos (show all)

കള്ളന്മാര്‍ കപ്പലില്‍ തന്നെ, പിന്നെ എങ്ങനെ കോടതി വിധി അംഗീകരിക്കും.. .....
KLF മണ്ണാര്‍ക്കാട്

Telephone

Website