St. Mary's & St. Jude Orthodox Church, Kazhakkoottam
St. Mary's & St. Jude church is located at Aswathy gardens, Menamkulam, Kazhakkoottam.
https://youtu.be/umcDGDWvw0E
പുതുവർഷ ഒരുക്ക ധ്യാനവും , വിശുദ്ധ കുർബാനയും - അഭിവന്ദ്യ. ഡോ. യാക്കോബ് മാർ ഐറേനിയോസ്
സെൻ്റ് മേരീസ് & സെൻ്റ് ജൂഡ് ഓർത്തഡോക്സ് സിറിയൻ ചർച്ച്,
അശ്വതി ഗാർഡൻസ് മേനംകുളം, കഴക്കൂട്ടം
31/12/2021
6 pm സന്ധ്യ പ്രാർത്ഥന
പുതുവർഷ ഒരുക്കം, സന്ദേശം.
1/1/2022 വർഷാരംഭം
6.15 am പ്രഭാത നമസ്ക്കാരം
7.15 am വി. കുർബാന
അഭിവന്ദ്യ ഡോ.യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത ( മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കൊച്ചി ഭദ്രാസനാധിപന്‍ )
live broadcast by
we broadcast all church events
for bookings, contact - 7907620750
Wishing you and your family health, happiness, peace and prosperity in this New Year.
with love St. Mary's Media & Matha Mariam Media
St. Mary's Media sister wing of Matha Mariam Media, Matha Mariam Ashramam, Nirmalagiri powdikonam, thiruvanthapuram.
പുതുവർഷ ഒരുക്ക ധ്യാനവും , വിശുദ്ധ കുർബാനയും - അഭിവന്ദ്യ. ഡോ. യാക്കോബ് മാർ ഐറേനിയോസ്.(31/12/2021) സെൻ്റ് മേരീസ് & സെൻ്റ് ജൂഡ് ഓർത്തഡോക്സ് സിറിയൻ ചർച്ച്, അശ്വതി ഗാർഡൻസ് മേനംകുളം, കഴക്കൂട്ടം31/12/20216 pm സന്ധ്യ പ്രാർത്ഥ...
ഇടവക പെരുന്നാൾ -മൂന്നാം ദിവസം.
മുന്നിന്മേൽ കുർബാന
റവ. ഫാ. എബ്രഹാം തോമസ്
റവ. ഫാ. അലക്സ് തോമസ്
റവ. ഫാ. ഗീവർഗീസ് പള്ളിവാതുക്കൽ
St.Mary's & St.Jude Orthodox Church, Kazhakkoottam
"നീതിമാന്റെ ഓർമ്മ വാഴ്‌വിനായി തീരട്ടെ "
കഴക്കൂട്ടം മേനംകുളം അശ്വതി ഗാർഡൻസ് സെന്റ് മേരീസ് ആൻഡ് സെന്റ് ജൂഡ് ഓർത്തഡോക്സ് ദൈവാലയത്തിൽ പെരുന്നാളിന് കൊടിയേറി. ഒക്ടോബർ 24 ഞായറാഴ്ച വി. കുർബാനയ്ക്കു ശേഷം വികാരി ഫാ. ഗീവർഗീസ് പള്ളിവാതുക്കൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു.
ഒക്ടോബർ 28,29,30 ദിവസങ്ങളിൽ രാവിലെ 7 ന് വിശുദ്ധ കുർബാനയും വൈകിട്ട് 6 ന് സന്ധ്യാ പ്രാർത്ഥനയും വചനശുശ്രൂഷയും ഉണ്ടായിരിക്കും.
ശനിയാഴ്ച സന്ധ്യ നമസ്ക്കാരവും
തുടർന്ന് പ്രദക്ഷിണവും ആശിർവാദം ഉണ്ടായിരിക്കും
ഒക്ടോബർ 31 ഞായറാഴ്ച രാവിലെ
7.30 വി. കുർബാന
അഭി.ഡോ ഗബ്രിയൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകർമികത്വത്തിൽ നടത്തപ്പെടും.പെരുന്നാൾ സന്ദേശം ആശിർവാദം
എന്നിവയോടെ പെരുന്നാൾ സമാപിക്കും.
മലങ്കര സഭയിൽ വിശുദ്ധ യൂദാശ്ലീഹായുടെ നാമധേയത്തിലുള്ള പ്രഥമ ഇടവകയാണ് തിരുവനന്തപുരം ഭദ്രാസനത്തിലെ കഴക്കൂട്ടം സെന്റ് മേരീസ് & സെന്റ് ജൂഡ് ഓർത്തഡോക്സ് ദേവാലയം.
അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൂദാശ്ലീഹായുടെ ഓർമ്മപ്പെരുന്നാളും കൺവൻഷനും 2021 ഒക്ടോബർ 28 മുതൽ 31 വരെ തിരുവനന്തപുരം ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമികത്വത്തിൽ നടത്തപ്പെടുന്നു.
വിശുദ്ധ യൂദാശ്ലീഹായുടെ മധ്യസ്ഥതയിൽ അഭയം പ്രാപിച്ചു നാനാജാതിമതസ്ഥർ കടന്നുവന്ന് അനുഗ്രഹം പ്രാപിക്കുന്ന ദേവാലയമാണ് അറബിക്കടലിന്റെ തൊട്ടടുത്തായി സ്ഥിതിചെയ്യുന്ന ഈ ദേവാലയം
കഴക്കൂട്ടം സെന്റ് മേരീസ് & സെന്റ് ജൂഡ് ഇടവകയിൽ ലോക പരിസ്ഥിതി ദിനം ഫലവൃക്ഷതൈ നട്ട് ആചരിച്ചു.
ഇടവക വികാരി ഫാ.ഗീവർഗീസ് പള്ളിവാതുക്കൽ നേതൃത്വം നൽകി.
ഇടവകയുടെ ഈ വർഷത്തെ OVBS -2021 ന്റെ ഉദ്ഘാടനം നാളെ രാവിലെ 10 മണിക്ക് ഓൺലൈനിലൂടെ ഇടവക വികാരി വന്ദ്യ. എബ്രഹാം തോമസ് അച്ചൻ നിർവഹിക്കുന്നു.എല്ലാവരെയും ഹാർദവമായി സ്വാഗതം ചെയുന്നു.
OVBS ൽ പങ്കെടുക്കുന്ന എല്ലാ കുഞ്ഞുങ്ങളെയും , നേതൃത്വം നൽകുന്ന എല്ലാ അധ്യാപകരെയും, അനധ്യാപകരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ.
ഇടവകയുടെ ഓശാന പെരുന്നാൾ വാർത്ത -29/03/2021
കടപ്പാട് : മലയാള മനോരമ, തിരുവനന്തപുരം എഡിഷൻ
ഇടവകയിലെ ഓശാന പെരുന്നാൾ ശുശ്രൂഷകൾ മലങ്കര ഓർത്തഡോക്സ് സഭയുടെ വൈദിക ട്രസ്റ്റീ എം ഓ ജോൺ അച്ചന്റെ മുഖ്യ കാർമികത്വത്തിൽ നടന്നു. ഇടവക വികാരി എബ്രഹാം തോമസ് അച്ചൻ സഹകാർമികത്വം വഹിച്ചു.
ഓശാന പെരുന്നാൾ
നമ്മുടെ ഇടവകാംഗമായ അജിത്ത് എബ്രഹാം ഫിലിപ്പിന്റെ അമ്മയുടെ മാതാവ് കൊട്ടാരത്തിൽ പറമ്പിൽ അന്നമ്മ ജോർജ് (95) ദൈവസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഇന്ന്(04-03-2021) രാവിലെ 10 മണിക്ക് ആനാരി സെന്റ് ജോൺസ് ഓർത്തഡോക്സ് ദേവാലയത്തിൽ. ദൈവം പരേതയുടെ ആത്മാവിന് നിത്യശാന്തി നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ ദൈവം ബലം നൽകി കാത്തു പരിപാലിക്കട്ടെ. കഴക്കൂട്ടം സെന്റ് മേരീസ് ആൻഡ് സെന്റ് ജൂഡ് ഇടവകയുടെ എല്ലാവിധമായ അനുശോചനങ്ങളും, ആദരാഞ്ജലികളും രേഖപ്പെടുത്തുന്നു🌹🌹
വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന
കഴക്കൂട്ടം സെന്റ് മേരീസ് & സെന്റ് ജൂഡ് ഓർത്തഡോക്സ് പള്ളിയിൽ
ഏവർക്കും ദനഹാ പെരുന്നാളാശംസകൾ!!!!
പരിശുദ്ധ ഗീവർഗീസ് ദ്വിതീയൻ ബാവായുടെ ഓർമ്മ പെരുന്നാൾ കൊണ്ടാടുന്ന ഈ ദിനത്തിൽ മധ്യസ്ഥതയിൽ അഭയം പ്രാപിച്ചു കൊള്ളുന്നു... പരിശുദ്ധ പിതാവിന്റെ പ്രാർത്ഥന നമുക്ക് കാവലും കോട്ടയും ആയിരിക്കട്ടെ...🙏🙏🙏
https://youtu.be/Wfdpe9ONUbo
ആണ്ടാരംഭ പെരുന്നാൾ
അഭിവന്ദ്യ. ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ
St. Mary's & St. Jude orthodox Church , Kazhakkoottam, Thiruvanathapuram
December 31, 2020 - January 01,2021
* സന്ധ്യാ നമസ്കാരം - 6.00pm
* പുതുവർഷ ജാഗരണ ധ്യാനം - 7.00pm - ഫാ. സാം തോമസ്
* സങ്കീർത്തന വായനകൾ - 8.00pm
* രാത്രി, പ്രഭാത -9.30pm നമസ്കാരങ്ങൾ
* വിശുദ്ധ കുർബാന - 11Am
* പുതുവർഷ സന്ദേശം
ആശീർവാദം - 12.30am
അഭിവന്ദ്യ. ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ
*Watch Live ON Youtube -
St. Mary's Media- A sister wing of Matha Mariam Media
Subscribe our channel & click bell button to get notification
Kindly share it with all your friends and family.
ആണ്ടാരംഭ പെരുന്നാൾ - അഭിവന്ദ്യ. ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വ ആണ്ടാരംഭ പെരുന്നാൾഅഭിവന്ദ്യ. ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ St. Mary's & St. Jude orthodox Church...
ആണ്ടാരംഭ പെരുന്നാൾ 31 ഡിസംബർ 2020, 01 ജനുവരി 2021 തീയതികളിൽ
കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു. അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം, ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം.
തീജ്വാല ശുശ്രൂഷ..
ജനനപ്പെരുന്നാൾ ശുശ്രുഷകളുടെ സമയക്രമം
പരിശുദ്ധ അമ്മേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ...
വിശുദ്ധ യൂദാശ്ലീഹായേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ....
ഇടവകയുടെ കുരിശടി
നക്ഷത്ര ശോഭയിൽ രാജാധിരാജനെ വരവേൽക്കാൻ ഇടവക ഒരുങ്ങിക്കഴിഞ്ഞു
ഇടവകയുടെ ആണ്ട് ആരംഭം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ. ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ മുഖ്യകാർമികത്വത്തിൽ നടത്തപ്പെടുന്നു. ശുശ്രൂഷകൾ അനുഗ്രഹപ്രദമാകുവാൻ ഇടവകയിലേക്ക് എഴുന്നള്ളുന്ന അഭിവന്ദ്യ തിരുമനസ്സിനെ പ്രാർത്ഥനാപൂർവ്വം സ്വാഗതം ചെയ്യുന്നു
കർത്താവിന്റെ ജനനപ്പെരുന്നാൾ 2020 ഡിസംബർ 24,25 തീയതികളിൽ ഇടവക കൊണ്ടാടുന്നു..
ഇടവകയുടെ ഒഫീഷ്യൽ യൂട്യൂബ് ചാനൽ ആരംഭിച്ചു. താഴെ ചേർത്തിരിക്കുന്ന ലിങ്കിൽ കയറി ഈ ചാനൽ subscribe ചെയ്യുക
https://www.youtube.com/channel/UCEyzinEGbYuYki3-Ct_YYYA
ഇടവകയുടെ എല്ലാ ഓൺലൈൻ സംപ്രേഷണവും തത്സമയം ഈ ചാനൽ വഴി ലഭിക്കുന്നതാണ്
Any enquiries, pls contact :
Mathew Panicker - 9633089569
Jerin Somarvel - 9739489992
Kazhakkoottam Orthodox Church Aswathy Gardens - YouTube Share your videos with friends, family, and the world