MP Shibu Payyoli

MP Shibu Payyoli

Politician,Left-Thinker,Citizen

01/03/2024
01/03/2024

അമ്മമാരെ പിന്തുണച്ച് സ്റ്റേജിന് മുന്നിൽ കൊച്ചുമിടുക്കികളുടെ തകർപ്പെൻ പെർഫോമെൻസ്

29/02/2024

പയ്യോളി അട്ടക്കുണ്ടിലെ
മുച്ചിരാം കടവത്ത് നസ്റു അന്തരിച്ചു ആദരാഞ്ജലികൾ 🌹🌹🌹🌹

29/02/2024

മോനാണ് സ്റ്റാർ
ശരിക്കും കളിച്ചത് ഗ്രൗണ്ടിന്
പുറത്ത് നിന്ന രോഹിത് അല്ലേ

28/02/2024

പ്രിയ സഖാവിന് വിട
സിപിഐഎം തിക്കോടി ലോക്കൽ കമ്മിറ്റി അംഗം സ: സുനിത അന്തരിച്ചു

ആദരാഞ്ജലികൾ 🌹🌹🌹🌹

Photos from MP Shibu Payyoli's post 25/02/2024

MLA TP യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 1 കോടി ചിലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച തൂറയൂർ GUP സ്കൂൾ കെട്ടിടത്തിന്റെ ഉത്ഘാടനം നാളെ രാവിലെ
10 മണിക്ക് ബഹു: MLA ടി.പി രാമകൃഷ്ണൻ നിർവ്വഹിക്കുന്ന വിവരം ഏറെ സന്തോഷത്തോടെ അറിയിക്കുകയാണ്

24/02/2024

വിട
സ: പയ്യോളി അമ്മത്ക്ക അന്തരിച്ചു

22/02/2024

വിട
പ്രിയ സഖാവേ അന്ത്യാഭിവാദ്യം
കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി
സ: പി.വി സത്യനെ വെട്ടിക്കൊലപ്പെടുത്തി

20/02/2024

LDF തണലിൽ തുറയൂറിൽ വികസനമുന്നേറ്റം. പ്രിയരെ തുറയുർ GUP സ്കൂളിന് MLA ടി.പി.യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും
1 കോടി ചിലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച പുതിയ കെട്ടിടത്തിന്റെ ഉത്ഘാടനം ഫിബ്രുവരി 26ന് രാവിലെ 10 മണിക്ക് ബഹു: MLA ടി.പി രാമകൃഷ്ണൻ നിർവ്വഹിക്കുന്ന വിവരം ഏറെ സന്തോഷത്തോടെ അറിയിക്കുന്നു

16/02/2024

*രണ്ടാം കർഷക പ്രക്ഷോഭത്തിലെ ആദ്യ രക്തസാക്ഷി ഗ്യാൻ സിംഗ്.*

ടിയർ ഗ്യാസ് ഷെൽ, റബ്ബർ ബുള്ളറ്റ് ആക്രമണത്തിൽ പരിക്കേറ്റ ഗുരുദാസ്പൂർ ജില്ലയിൽ നിന്നും സമരത്തിൽ പങ്കെടുത്ത 63കാരനായ ഗ്യാൻസിംഗ് പട്യാല ആശുപത്രിയിൽ ഇന്ന് രാവിലെ 9 മണിയോടെ മരണപ്പെട്ടു.

13/02/2024

രാജ്യത്തിനും ജനങ്ങൾക്കും
അള്ള് വെച്ച് നരേന്ദ്രമോഡി

13/02/2024

ഇതെന്തൊരു പാർട്ടി ?

13/02/2024

ഇനിയും പ്രതീക്ഷിക്കണോ ?

09/02/2024

തന്റെ കുട്ടികൾക്ക് ടീച്ചറുടെ ആവേശച്ചുവട്❤️

09/02/2024

സ്വയം തേയുന്ന സംലി

09/02/2024

പ്രിയസഖാവിന് വിട 🌹🌹🌹🌹🌹
തുറയൂർ തെനങ്കാലിൽ കുഞ്ഞമ്മദ്ക്ക അന്തരിച്ചു

01/02/2024

തുറയൂർ - കീഴരിയൂർ റോഡിൽ ഗതാഗതം യാഥാർത്ഥ്യമാവുന്നു രണ്ട് പഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന പൊടിയാടി റോഡിലെ നടയ്ക്കൽ - മുറി നടയ്ക്കൽ പാലങ്ങളുടെ ഉദ്ഘാടനം ഫെബ്രുവരി 19ന് വൈകീട്ട് 3 മണിക്ക് ശ്രീ TP രാമകൃഷ്ണൻ MLA യുടെ അദ്ധ്യക്ഷതയിൽ ബഹു: പൊതുമരാമത്ത് വകുപ്പുമന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിക്കുന്നു.8 കോടി രൂപ ചിലവിലാണ് രണ്ട് പാലങ്ങളുടെയും നിർമ്മാണം പൂർത്തീകരിച്ചത് 🌹

31/01/2024

30/01/2024

Videos (show all)

അമ്മമാരെ പിന്തുണച്ച് സ്റ്റേജിന് മുന്നിൽ കൊച്ചുമിടുക്കികളുടെ തകർപ്പെൻ പെർഫോമെൻസ്
മോനാണ് സ്റ്റാർശരിക്കും കളിച്ചത് ഗ്രൗണ്ടിന് പുറത്ത് നിന്ന രോഹിത് അല്ലേ
തന്റെ കുട്ടികൾക്ക് ടീച്ചറുടെ ആവേശച്ചുവട്❤️
സ്വയം തേയുന്ന സംലി
#Pinarayi
✊
ഉല്ലസിച്ചൊരുല്ലാസ യാത്ര
ഇത് അവനെ ഉദ്ദേശിച്ചാണ്അവനെ മാത്രം ഉദ്ദേശിച്ചാണ്
എന്തൊരു വെറുപ്പിക്കലാണ്ഇയാൾ ശരിരിക്കും പൊട്ടനോഇല്ലെങ്കിൽ അഭിനയിക്കുന്നതോ
✊കട്ടായം✊

Telephone

Website