Swapna sanchari KL05
കാടിനെ അറിയണം കാട് കയറണം..
INDIAN ROBIN
Full video On YouTube Channel https://youtu.be/Y4oDzOWVxw8
Elephant Fight
വാൽപ്പറയിലെ കൊമ്പൻ വീടിന്റെ മുറ്റത്തു🤨🤨🤨
Elephant trying to attack an Auto rickshaw at Nelliyambathy
വിവരക്കേട്..
Border hiking is a forest trekking program conducted on the high terrains of the Periyar Tiger Reserve, ranging to heights of 1000 to 1200 meters. This is a conservation oriented hard trek trekking for a full day. A group of 9 people comprising of 6 tourists, 2 guides and 1 armed guard begin trekking in the morning. This trekking takes you to the deep inside thekkady forest (The Periyar Tiger Reserve), where you will be having high chance for sighting different wild animals like Elephants, wild guars, sambar deers, leopards, bears, tiger etc. Elephants and wild guars are very common. There are two different border hiking options available in thekkady, Thondiyar border hiking and Brandipara border hiking.
Border hiking can be booked from https://www.periyartigerreserve.org website, per head cost is Rs.2000, no additional fee for camera or forest entry. This rate includes food as well (minimal average food). Maximum 6 people can go for this hiking and minimum 2 required.
In this video, I have opted for Thondiyar border hiking, I have opted it based on the availability. Both of them are equally good, and both are hard trekking and a day long. Periyar Tiger Reserve offers many other programs to enjoy the forest and wildlife. Edappalayam watch tower is one of the best forest stay I ever had. Periyar Tiger Trail is the most deep forest stay available in Kerala, and the best in terms of wildlife sightings. I have done the videos of Watch tower and Tiger Trail. All these you can book from the above website, more details there in the video, please find the links below. Thekkady forest stay, Edappalayam watch tower, thekkady tree house, Thekkady watch tower stay, Thekkady wildlife trekking, wild stay, periyar tiger reserve stay, watch tower booking thekkady, wildlife trekking thekkady, Thekkady stay in forest, Kerala tourism, Thekkady night stay, Periyar tiger reserve stay, thekkady wildlife sanctuary, Edappalayam forest stay, wild stay thekkady, forest stay, jungle resorts idukki, Mullaperiyar dam, Mullaperiyar, Offbeat Travellers
കൊമ്പനാനയ്ക്ക് ഭാര്യയും കുടുംബവും ഇല്ല. അരിക്കൊമ്പന്റെ കുടുംബ സ്നേഹ കണ്ണീർക്കഥക്കാർക്ക് വേണ്ടി -
ആനകൾ വളരെ ദൃഡമായ സാമൂഹ്യ ജീവിതം നയിക്കുന്നവരാണ്. മുതിർന്ന ഒരു പെണ്ണാനയ്ക്കാകും സംഘ നേതൃത്വം. സംഘത്തിൽ കുറേ മുതിർന്ന പെണ്ണ് ആനകളും കുട്ടികളും ആണുണ്ടാകുക. സ്വന്തം കുടുംബാംഗങ്ങളെ ഇവർക്ക് ഗന്ധം കൊണ്ട് തിരിച്ചറിയാനാകും. ആറ് ഏഴ് വയസായാൽ ആൺ ആനകൾ കൂട്ടത്തിൽ നിന്ന് പിരിയാൻ ആരംഭിക്കും. സാധാരണയായി ,പന്ത്രണ്ട് വയസാകുന്നതോടെ ആൺ ആനകൾ കൂട്ടം വിട്ട് പോകും. അതുവരെ മുതിർന്ന പെണ്ണാന നയിക്കുന്ന കൂട്ടത്തിലെ കുട്ടിയായി അവരുണ്ടാകുമെങ്കിലും പ്രായപൂർത്തിയാകുന്നതോടെ കൂട്ടത്തിൽ നിന്നും പുറത്താക്കും. സ്വന്തം ബന്ധുക്കളായ പെൺ ആനകളുമായി ഇണചേരാനുള്ള സാദ്ധ്യത ഒഴിവാക്കാൻ കൂടിയാാണിത്. കൂട്ടം വിട്ട് ഏകാന്ത സഞ്ചാരികളാകും അവർ. തിന്ന് മദിച്ച് വേറെ ആനക്കൂട്ടങ്ങളെ അന്വേഷിച്ച് സഞ്ചരിക്കും. ചിലപ്പോൾ സമാന സ്വഭാവത്തോടെ നടക്കുന്ന വേറെയും ആൺ ആനകളുമായി കൂട്ട് കൂടി ബാച്ചിലർ സംഘങ്ങളായും കഴിയും. അതിൽ കൊമ്പില്ലാത്ത മോഴകളും കാണും. ചെറു ബാല്യക്കാരായ ആൺ ആനകൾ തമ്മിൽ ഇണചേരലിന് സമാനമായ പെരുമാറ്റങ്ങൾ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മുതിർന്ന ആണാനക്കൂട്ടങ്ങളിലും സ്വവർഗാനുരാഗ സമാനമായ ചേഷ്ടകൾ കാണാറുണ്ട്. ചെറുപ്പകാരുമായല്ല, എറ്റവും മുതിർന്ന നാൽപ്പത് അൻപത് വയസായ ആണാനകളുമായാണ് ഇണചേരാൻ പിടിയാനകൾ താത്പര്യം കാണിക്കുക.. ആണാനകളുടെ വൃഷണങ്ങൾ മറ്റ് പല സസ്തനികളുടേതും പോലെ വൃഷണ സഞ്ചിയിൽ ശരീരത്തിന് പുറത്തല്ല സ്ഥിതി ചെയ്യുന്നത്. ഉള്ളിൽ തന്നെ വൃക്കകളുടെ അടുത്താണുള്ളത്. ഉദ്ധരിക്കുമ്പോൾ ലിംഗം S ആകൃതിയിൽ ഒരു മീറ്റർ വരെ നീളം വെച്ചാണുണ്ടാകുക. മറ്റ് സസ്തനി പെൺ മൃഗങ്ങളുടെ ബാഹ്യ ലൈംഗീകാവയവം വാലിനു തൊട്ട് താഴെയാണെങ്കിൽ ആനകളുടേത് പിൻ കാലുകളുടെ ഇടയിൽ ആണ്. മുലകൾ മുൻ കാലുകൾക്കിടയിൽ മുലയൂട്ടുന്ന സമയം കുഞ്ഞിനെ തുമ്പികൈകൊണ്ട് താങ്ങി പിടിക്കാൻ പറ്റുന്ന വിധത്തിൽ ആണുണ്ടാകുക. കുഞ്ഞുങ്ങൾ തുമ്പികൈ ഉപയോഗിച്ചല്ല, വായകൊണ്ട് നേരിട്ടാണ് പാൽ കുടിക്കുക.
ആനകളുടെ തലയുടെ ഇരു പാർശങ്ങളിലുമായുള്ള ടെമ്പറൽ ഗ്രന്ഥികൾ ഉണ്ട്. അത് ആനകളുടെ ലൈംഗീകതയുമായി ബന്ധപ്പെട്ട് കിടക്കുന്നു. ആൺ ആനകൾ മസ്ത് എന്ന പേരിലറിയപ്പെടുന്ന ലൈംഗീക ഉണർവ് കാലത്ത് ടെസ്റ്റോസ്റ്റിറോൺ ഉത്പാദനം കൂടുകയും ഗ്രന്ഥികളിൽ നിന്ന് രൂക്ഷഗന്ധമുള്ള സ്രവങ്ങൾ ഒലിച്ചിറങ്ങുകയും ചെയ്യും. മദപ്പാട് എന്നാണ് ഈ അവസ്ഥയ്ക്ക് പറയുക. മദപ്പാട് ഉണ്ടായാൽ ഇവയുടെ രൂക്ഷ ഗന്ധം അടിച്ചാൽ കൂട്ടത്തിലെ ആൺ ആനകൾ ഒഴിഞ്ഞ് മാറി നിൽക്കും. ചെവി ആട്ടുമ്പോൾ ഈ ഗന്ധം ദൂരേക്ക് പ്രസരണം ചെയ്യപ്പെടും. ഇണചേരാൻ ആഗ്രഹിച്ച് നടക്കുന്ന ചെറുപ്പകാരും മുതിർന്ന കൊമ്പന്മാർ വന്നാൽ ആഗ്രഹം ഒഴീവാക്കി സ്ഥലം കാലിയാക്കും. മദദ്രവം മരങ്ങളിലും പാറകളിലും ഉരച്ച് വെച്ച് ബാക്കിയുള്ള കൊമ്പന്മാർ സ്ഥലം കാലിയാക്കൂ എന്ന സന്ദേശം നൽകും. പലപ്പോഴും ചെറുപ്പാക്കാർക്കൊന്നും ഇണചേരാാനുള്ള ഭാഗ്യം വളരെകൊല്ലങ്ങളോളം കിട്ടണം എന്നില്ല. ചിലപ്പോൾ കൊമ്പന്മാർ തമ്മിൽ ഇണയ്ക്കായി കടുത്ത പരസ്പരാക്രമണങ്ങൾ നടക്കും. പതിനെട്ട് മുതൽ ഇരുപത്തി രണ്ടു മാസം വരെ നീണ്ടതാണ് ആനയുടെ ഗർഭകാലം. പ്രസവ സമയത്ത് കുഞ്ഞിന്റെ ശരീരത്തിൽ ധാരാളം രോമങ്ങൾ ഉണ്ടാവും. കുറച്ച് മണിക്കൂറുകൾക്കകം തന്നെ ആനക്കുട്ടി നടക്കാൻ തുടങ്ങും. സംഘത്തിലെ എല്ലാവരുടെയും ശ്രദ്ധ കുഞ്ഞുങ്ങളിൽ ഉണ്ടാകും. അൽപ്പം മുതിർന്നാൽ അമ്മ ഭക്ഷണം തേടിപ്പോകുമ്പോൾ ആയമാർ സംരക്ഷിക്കും.
ഫിഷൻ ഫ്യൂഷൻ സംവിധാനം ഉള്ളതാണ് ഇവരുടെ സംഘരീതി. കുറച്ച്പേർ ഇടക്ക് പിരിഞ്ഞ് പോകും . വേറെ ഗ്രൂപ്പിലുള്ളവരാണെങ്കിലും ഒരേ ക്ലാനിൽ പെട്ടവരാണെങ്കിൽ ഇടയ്ക്ക് ഇതിലേക്ക് ചേരും. മുതിർന്ന പെൺ ആനകൾ ചിലപ്പോൾ ചെറു സംഘമായി പിരിഞ്ഞ് പോകും. എങ്കിലും ബന്ധുക്കളെ ഇവർ മറക്കില്ല.
അതുപോലെ കൃത്യമായ ടെറിട്ടറി ശീലങ്ങൾ ഒന്നും ഇവർക്കില്ല എങ്കിലും ഓരോ കൂട്ടത്തിനും, അതിലെ ഓരോ അംഗത്തിനും കൃത്യമായ സ്ഥിര മേച്ചിൽസ്ഥലങ്ങൾ ഉണ്ടാവാം. ഭക്ഷണ ലഭ്യതയ്ക്കനുസരിച്ച് ദീർഘ സഞ്ചാരങ്ങൾ നടത്തും.
©വിജയകുമാർ ബ്ലാത്തൂർ
NIGHT STAY INSIDE DEEP FOREST|MISTY VALLEY HILL RESORT|| NELLIYAMPATHY||WILD ANIMALS . It doesn't matter which option you choose all are amazing stay inside deep forest. Heritage Bungalow costs you per head 2500 all other stays per head cost is 2000 which includes food (dinner, breakfast, tea and snacks) and night forest safari. You have to pay extra 1500 one side for the off road forest jeep safari from Nelliyampathy to Misty Valley Resort which is around 14km away from Nelliyampathy. Also a per head charge of 80 rupeese and vehicle charge 100 rupeese you have to pay at the forest check post. Jeep drivers will help you to park the car in a safe place before we start our off road. Nelliyampathy, Kesavan Para, Seetharkunu, View point, Su***de point, Hanging Bridge, Kadappara Hanging Bridge, Karadi Hanging Bridge, Karadi Estate, Places to visit in Nelliyampathy, Palakkad, Kerala, Manalaroo Estate, Poabs Estate, Hill Stations, Hill Stations in Palakkad, Kerala Tourism Tamil Travel Vlog, Palakkad Tourism, nelliyampathy tamil, Pothundi Dam, seetharkundu waterfalls nelliyampathy, Seethargundu Waterfalls, Jeep safari, nelliyampathy contact number, Karapara Water Falls forest bungalow Nelliyampathy, deep forest stay, heritage bungalow misty valley, estate bungalow, Nelliyampathy british bungalow, jungle stay Nelliyampathy, misty valley forest resort, forest stay Nelliyampathy, Nelliyampathy stay, dotgreen, kerala forest stay Pakuthi palam forest KFDC forest lodge, nelliyampathy, nelliyampathy resorts, nelliyampathy karadi bungalow, pakuthipalam, karadi bungalow, sabari varkala, best resort in nelliyampathy, sabari the traveller, nelliyampathy off road, best forest stay in kerala, jungle lodges, nelliyampathy whether
തേക്കടിയിലെ മ്ലാവിൻ കൂട്ടം..
#തായ്‌ലൻഡ് ഉം #സെക്‌സ്_ടൂറിസം
തായ്‌ലൻഡിലേക്ക് പോയാൽ എല്ലാവരുടെയും വിചാരം അവർ അവിടെ സെക്‌സ് ടൂറിസത്തിന്റെ കാര്യങ്ങൾ ആസ്വദിക്കാൻ പോകുന്നു എന്നാണ്, എന്നാൽ ആ ചിന്ത പാടെ തെറ്റാണ്,, പണ്ട് കാലത്തു #വിയറ്റ്നാം_യുദ്ധസമയത്തു അവിടേക്ക് വന്ന അമേരിക്കൻ പട്ടാളക്കാർ വിശ്രമിക്കാനും അവരുടെ റീക്രീയേഷൻ ആവശ്യങ്ങൾക്കും വേണ്ടി പട്ടായായിലും ബാങ്കോക്കിലും NIGHT CLUB കളും ബാറുകളും ഉണ്ടാക്കുക ഉണ്ടായി പിന്നീട് അത് ആ പേരിൽ പ്രത്യേകിച്ചു #സെക്സ്_ടൂറിസം എന്ന പേരിൽ അറിയപ്പെടുക ഉണ്ടായി..എന്നാൽ ഇന്ന് അങ്ങനെ അല്ല ലോകത്തിൽ ഏറ്റവും വൃത്തിയുള്ള പൊതു ടോയിലറ്റുകൾ ഉള്ള സ്ഥലം,വൈവിധ്യമാർന്ന ആഹാരം കിട്ടുന്ന സ്ഥലം,കുറഞ്ഞ ചിലവിൽ ഹോട്ടലുകൾ കിട്ടുന്ന സ്ഥലം,എളുപ്പം വിസ കിട്ടാൻ പറ്റുന്ന സ്ഥലം,ചെറുതും വലുതുമായ ധാരാളം ബീച്ചുകളും ദ്വീപുകളും ഉള്ള സ്ഥലം വിദേശികളെ ഏറ്റവും ബഹുമാനിക്കുന്ന സ്‌ഥലം,... പോകുന്നവരുടെ മനം കവരുന്ന സ്ഥലം ഏകദേശം 3.5 കോടി ടൂറിസ്റ്റുകൾ 1 വർഷം തായ്‌ലൻഡ് യാത്ര ചെയ്യാൻ തിരഞ്ഞെടുക്കുന്നു ... #സെക്‌സ്_ടൂറിസം മാത്രമല്ല #തായ്‌ലൻഡ്
തേക്കടി ബോട്ടിങ്ങിൽ കണ്ട കാട്ടാനകൾ..
തേക്കടി
തേക്കടി ബോട്ടിങിന്റെ ഇടയിൽ കണ്ടു മുട്ടിയ അമ്മയും കുഞ്ഞും
ഇടുക്കിയിൽ വൻ ട്വിസ്റ്റ്
#അരികൊമ്പനെ പിടിക്കാൻ കുംകി ആനകളെ ഇറക്കി വനം വകുപ്പ് ഏകദേശം പിടിക്കപ്പെടും എന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു പക്ഷെ അതിലേക്ക് മറ്റു രണ്ടു പേരുടെ പ്രവേശനം വന്നിരിക്കുന്നു #അരികൊമ്പനെ കുടുക്കാൻ കെണി ഒരുക്കിയ കുംകി ആനകൾക്ക് ചുറ്റും വട്ടം ഇട്ടു #അരികൊമ്പന്റെ സ്വന്തം ചങ്ക് #ചക്കകൊമ്പനും #അരികൊമ്പന്റെ ശത്രു #മൊട്ടവാലനും #അരികൊമ്പനെ പിടിക്കാൻ കുംകി ശ്രെമിച്ചാൽ #ചക്കകൊമ്പനും_മൊട്ടവാലനും ഇടപെടുമോ ..
വാൽപ്പറയിലെ ആനക്കൂട്ടം ||ELEPHANT AT VALPARAI
കല്ലിന്റെ കളർ അല്ലല്ലോ🤔🤔🤔
Elephant River Crossing Periyar Tiger Reserve
ഗവി ഉല്ലാസയാത്ര ബസ്
പെരിയാർ ടൈഗർ റിസർവിൽ 50 മീറ്റർ അടുത്തു കൊമ്പനുമായി നേർക്കുനേർ..
പെരിയാർ ടൈഗർ റിസർവ് ട്രെക്കിങ്...
Elephant attack jeep Mudumalai Safari
Look at his eyes