Bluechilly

Bluechilly

You can see different types of recipes, veg, non veg, sweet…… Most of the food I prepare my own

03/07/2023

Cheesy Soya Sandwich

സോയ വെള്ളത്തിൽ കുതിർത്തു, വെള്ളം പിഴിഞ്ഞ്, ശേഷം സോയ പൊടിക്കുക.. ഇത് കൊണ്ട് മസാല ഉണ്ടാക്കി. അതിന്റെ ഒപ്പം ചീസും വച്ചു sandwich ഉണ്ടാക്കി, ഗ്രിൽ ചെയ്തു... സംഭവം സൂപ്പർ......

#

03/07/2023

Kunafa

മഴ പെയ്താൽ വെറൈറ്റി ആയി എന്തേലും ഉണ്ടാക്കിയിലെങ്കിൽ ഒരു സമാധാനവും ഇല്ല..... ചീസ് കുനാഫയും കുനാഫ കപ്പ്സ്ഉം... നല്ല മഴ ഉള്ളപോ ഇത് പോലെ ഉള്ള മധുരം കഴിക്കുന്നത് നല്ല രസമാ......... 😇...

#

23/06/2023

Porotta & chicken

21/05/2023

Kappa biriyani

പല രീതിയിൽ കപ്പ ബിരിയാണി ഉണ്ടാകാൻ പറ്റും.. ഇത്തവണ ഞാൻ തേങ്ങ വറുത്തത്, നല്ല വെള്ളിച്ചെണ്ണയിൽ ഫ്രൈ ആക്കിയ സവോള ഒകെ ചേർത്താണ് കപ്പ ബിരിയാണി ഉണ്ടാക്കിയത്... ഇത് വരെ ഉണ്ടാക്കിയതിന്ന് നിന്നും എനിക്കിഷ്ടം ആയതു ഇതാ....

20/05/2023

നസ്രാണി ഇറച്ചിചോറ്

ഇറച്ചിചോറും പരിവാരങ്ങളും.... 500th post കുറച്ചു rich ആയിക്കോട്ടെ.. 😌😌😌😌

#

Photos from Bluechilly's post 06/05/2023

Moburger or Momos burger

മനസിലായില്ലേ..... ബർഗറിൽ സാധാരണ വെക്കുന്ന patties നു പകരം മോമോസ് വച്ചു.. അല്ല പിന്നെ..... അതും വെറും മോമോസ് അല്ല.. പനീരും ചീസും വെജിറ്റബിൾസും ഒകെ ഇട്ടു fill ചെയ്ത മോമോസ്.. അതും ഗ്രിൽ ചെയ്തത്... ഗ്രിൽ ചെയുന്ന മുന്പേ 10min steam ചെയ്തു. എന്നിട്ടു ഒലിവ് ഓയിൽ -ഉപ്പ് -ചതച്ച മുളക് ഇട്ടു mix അകിട്ടു, അത് മോമോസിൽ തേച്ചു ഗ്രിൽ ആക്കിയത്.... സംഭവം കൊള്ളാം.... ബർഗർ ചെയ്തപ്പോൾ മോമോസ് chutneyum മയോന്നീസ് കൂടി വച്ചു....... 😎...

#

02/05/2023

Double cheesy pizza

ചീസോഡ് ചീസ്.... കൈയിൽ കിട്ടിയതും വീട്ടിൽ ഉണ്ടായിരുന്നതും ആയ എല്ലാ ചീസും ഇട്ടു ഉണ്ടാക്കിയ പിസ്സ... ചീസ് melt ആകുന്നത് കൊണ്ട് കഴിക്കുമ്പോൾ മൂക്കിൽ ആകാതെ നോക്കണമ് 😁😁😁🤫

#

16/04/2023

Ghee rice

നെയ്‌ച്ചോറും ബീഫും ഒരു വികാരം ആണ്.. ദാൽ ഉണ്ടേൽ കുറച്ചൂടെ നല്ലതാ... വേണേൽ പപ്പടവും സാലടും അച്ചാറും ഇരുന്നോട്ടെ.... അവസാനം ഈ ചൂട് തണുപ്പിക്കാൻ ഫ്രൂട്ട് സാലഡ് കൂടി....... 😎

#

Photos from Bluechilly's post 16/04/2023

Beef Cheese omelette....

Beef Omelette എന്നു കേൾക്കുമ്പോ ഇന്ത്യൻ കോഫി ഹൌസ് ഓർമ വരും. പക്ഷെ അവിടത്തെ നല്ല എരിവ് ആണ്.. അത് കൊണ്ട് ചീസ് ഒക്കെ ഇട്ടു ഞാനും ഒന്ന് സെറ്റ് ആക്കി..വീട്ടിൽ ഉണ്ടാക്കിയ ബീഫ് ഫ്രൈ ഒന്നുടെ ചൂടാക്കി, ചീസ് കൂടി ഇട്ടു.... ഇതൊന്നും പോരാതെ നല്ല ചൂട് കട്ടനും...
നല്ല കോമ്പിനേഷൻ ആയിരുന്നു 🥰

#

17/02/2023

Pizza sandwiches

15/02/2023

Rice & chicken

ആരും താഴേക്കു നോക്കണ്ട.. ഇതിനു പ്രേതേകിച് പേരൊന്നും ഇല്ല...

#

14/02/2023

Happy Valentine's Day....

10/01/2023

Lemon rice & potato fry

അതിപ്പോ ആരേലും എന്തേലും പറഞ്ഞു കൊതിപ്പിച്ചാൽ ഉണ്ടാക്കി കഴിച്ചില്ലെങ്കിൽ ഒരു സമാധാനവും കാണില്ല... 😪..... അല്ലാതെ മനഃപൂർവം ഞാൻ ഇങ്ങനെ ഒകെ ചെയ്യോ... 🥲

#

09/01/2023

French Toast

നിങ്ങൾ ഇപ്പ വിചാരിക്കുനുണ്ടാകും എന്താ ഈ കളർ എന്ന്.. 😌.. ആരും പേടിക്കണ്ട choco powder കൂടി അങ്ങിട് മിക്സ്‌ ആക്കിത്ത.... ചുരുക്കി പറഞ്ഞ egg-milk -sugar -choco powder-vanilla essence ഒക്കെ കൂടി മിക്സ്‌ ആക്കി ബ്രെഡ് മുക്കി ചുട്ടു.. പിന്നെ ഒരു അഹങ്കാരത്തിന്നു കുറച്ചു ചീസ്, കുറച്ചു choco ചിപ്സ്, കുറച്ചു honey-കുറച്ചു banana എല്ലാ ചേർത്ത് അങ്ങ് കഴിച്ചു... അല്ല പിന്നെ..... വിശന്ന ന്താ ചെയുക.... 😒

#

09/01/2023

French Toast

നിങ്ങൾ ഇപ്പ വിചാരിക്കുനുണ്ടാകും എന്താ ഈ കളർ എന്ന്.. 😌.. ആരും പേടിക്കണ്ട choco powder കൂടി അങ്ങിട് മിക്സ്‌ ആക്കിത്ത.... ചുരുക്കി പറഞ്ഞ egg-milk -sugar -choco powder-vanilla essence ഒക്കെ കൂടി മിക്സ്‌ ആക്കി ബ്രെഡ് മുക്കി ചുട്ടു.. പിന്നെ ഒരു അഹങ്കാരത്തിന്നു കുറച്ചു ചീസ്, കുറച്ചു choco ചിപ്സ്, കുറച്ചു honey-കുറച്ചു banana എല്ലാ ചേർത്ത് അങ്ങ് കഴിച്ചു... അല്ല പിന്നെ..... വിശന്ന ന്താ ചെയുക.... 😒

#

07/01/2023

Cheesy Garlic Bread

ഉള്ളിൽ ചീസ് കുത്തി നിറച്ച ഒരു garlic bun... 😌😌😌

#

06/01/2023

Square pizza

Pizza വട്ടം ആണേൽ മാത്രം കഴിക്കാൻ പറ്റുള്ളോ..... Square ആണേൽ എന്താ....അപ്പോ പറഞ്ഞു വന്നത്.. Pizza ഇത്തവണ ചതുരത്തിൽ ആയി... പനീറിൽ tandoori masala ചേർത്ത് എടുത്തത്. പിന്നെ എല്ലാ സാധരണ പോലെ..😌

#

29/12/2022

Yellow rice, beef roast, beef cutlet

29/12/2022

Paneer green pulao

Bibin Joseph on Instagram: "പാലട പായസവും ബോളിയും ഇപ്പോൾ ആലപ്പുഴയിലും.... 250ml പാലട പായസം + 2ബോളി ₹100 For more details : 📞 +91 9074301137 . 👉Fo 05/12/2022

https://www.instagram.com/reel/ClxszQ_paQh/?igshid=YmMyMTA2M2Y=

Bibin Joseph on Instagram: "പാലട പായസവും ബോളിയും ഇപ്പോൾ ആലപ്പുഴയിലും.... 250ml പാലട പായസം + 2ബോളി ₹100 For more details : 📞 +91 9074301137 . 👉Fo Bibin Joseph shared a post on Instagram: "പാലട പായസവും ബോളിയും ഇപ്പോൾ ആലപ്പുഴയിലും.... 250ml പാലട പായസം + 2ബോളി ₹100 For more details : 📞 +91 9074301137 . 👉Follow 📍 ...

23/11/2022

ℝ𝕖𝕔𝕚𝕡𝕖 𝔹𝕠𝕠𝕜:
2️⃣ 𝕿𝖔𝖒𝖆𝖙𝖔 𝖗𝖎𝖈𝖊

Watch video

https://youtu.be/faPhTwKa_Z8

14/11/2022

ℝ𝕖𝕔𝕚𝕡𝕖 𝔹𝕠𝕠𝕜:
1️⃣ 𝕯𝖎𝖑𝖐𝖚𝖘𝖍
Video link youtube:Bluechilly

https://youtu.be/9vzVLvu-heI

Special Chicken Roast in Banana Leaf || Bluechilly 02/08/2022

https://youtu.be/FA0qsQ82VIY

Special Chicken Roast in Banana Leaf || Bluechilly Ingredients------------------For Marination :SaltChicken masala - 2 tbspKashmiri chilly chicken - 2 tbspTurmeric powder - 1/4 tspFor masala:SpicesGarlic-Ging...

Idli Burger Recipe 14/05/2021

https://youtu.be/ur2DVqn_4d0

Idli Burger Recipe Ingredients------------------Idli batterBlack sesame seedsButterBurger mayonnaise/Pizza sauce/schezwan sauceFor cutletsOil - ½ ...

ചീര കട്ലറ്റ് || Cheera Cutlet Recipe || Bluechilly 11/05/2021

https://youtu.be/Kh_s8jlUnjM

ചീര കട്ലറ്റ് || Cheera Cutlet Recipe || Bluechilly Ingredients------------------Oil - 1 tbspFennel seed - 1 tspGinger - small pieceGarlic - 2-3clove Green chil...

Chocolate Tart Recipe || Recipe In Malayalam 07/05/2021

https://youtu.be/4mjfsafTTGs

Chocolate Tart Recipe || Recipe In Malayalam Ingredients------------------Tart Butter - 1/3 cupSugar - 2 tbspEgg yolk - 1 Vanilla essence – ½ tspMaida - 1 cupChocolate FillingCocoa powder...

Cheesy Loaded Veggie || Recipe In Malayalam 04/05/2021

https://youtu.be/bJg-gWDNUIA

Cheesy Loaded Veggie || Recipe In Malayalam Ingredients------------------Vegetables PotatoOnionCarrotCapsicumSweet cornCoriander leavesGreen chiliPizza sauceChili sauceCheese SaltOreganoPi...

Egg Puffs Recipe In Malayalam || Puff Pastry Dough 16/04/2021

https://youtu.be/gw_-53zmwHQ

Egg Puffs Recipe In Malayalam || Puff Pastry Dough Ingredients------------------Egg - BoiledEgg - 1 (for egg wash)For puff pastryMaida - 225 gmSaltChilled water - 100mlUnsalted...

Videos (show all)

All recipe in youtube channel... pls subscribe.. like share and comment.....