Navi Mumbai NSS

Navi Mumbai NSS

നവി മുംബൈയിലെ നായർ സമുദായ അംഗങ്ങൾ

31/10/2021

NSS Flag and Oath

31/10/2021
25/06/2021

എൻ എസ് എസ് നവിമുംബൈയുടെ ആഭിമുഖ്യത്തിൽ ഒരുക്കിയിരിക്കുന്ന മാട്രിമോണിയൽ ബ്യുറോ ഡിസ്കൗണ്ട് നിരക്കിൽ സേവനം ലഭ്യമാണ് നായർ സമുദായത്തിലെ യുവതി-യുവാക്കൾക്ക് അനുയോജ്യമായ വിവാഹ ആലോചനകൾ തെരെഞ്ഞെടുക്കാവുന്ന രീതിയിലാണ് മാട്രിമോണിയൽ വെബ്സൈറ്റ് ഒരുക്കിയിരിക്കുന്നത്, നിങ്ങളുടെ ഡേറ്റാകൾ സുരക്ഷിതമായിരിക്കും താല്പര്യമെങ്കിൽ നിങ്ങൾക്കോ നിങ്ങളുടെ ബന്ധുക്കൾക്കോ , സുഹൃത്തുക്കൾക്കോ ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ് ലോകമെമ്പാടുമുള്ള നായർസമുദായഅംഗങ്ങൾക്ക് ഇതിന്റെ സേവനം ലഭിക്കുന്നതാണ് ..
കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക . www.navimumbainairsmatrimony.com
For Further details kindly contact. K.N.S Pillai: +91 9867204813( President, NSS karayogam Vashi)

25/06/2021

We recently started a matrimonial web site. Pls register your dear ones profile FREE & Circulate to your relatives & friends.Also ensure to upload their latest photo and other details in the website for quick response.This is a website for our NSS community accross World and manged by NSS Navi Mumbai.
www.navimumbainairsmatrimony.com
Contact. K.N.S Pillai: +91 9867204813

07/06/2021

എൻ എസ് എസ് കരയോഗം വാശിയുടെ ആഭിമുഖ്യത്തിൽ ഒരു മാട്രിമോണിയൽ ബ്യുറോ ആരംഭിച്ചിരിക്കുന്നു നായർ സമുദായത്തിലെ യുവതി-യുവാക്കൾക്ക് അനുയോജ്യമായ വിവാഹ ആലോചനകൾ തെരെഞ്ഞെടുക്കാവുന്ന രീതിയിലാണ് മാട്രിമോണിയൽ വെബ്സൈറ്റ് ഒരുക്കിയിരിക്കുന്നത് ഇപ്പോൾ ഇത് സൗജന്യ സേവനമാണ് താല്പര്യമെങ്കിൽ നിങ്ങൾക്കോ നിങ്ങളുടെ ബന്ധുക്കൾക്കോ , സുഹൃത്തുക്കൾക്കോ ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ് ലോകമെമ്പാടുമുള്ള നായർസമുദായഅംഗങ്ങൾക്ക് ഇതിന്റെ സേവനം ലഭിക്കുന്നതാണ് ..
കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക . www.navimumbainairsmatrimony.com
Contact. K.N.S Pillai: +91 9867204813

05/06/2021

നഷ്ടപ്പെടുന്ന പച്ചപ്പിന്റെയും ഇല്ലാതാകുന്ന ആവാസ വ്യവസ്ഥകളേയും ഓര്മിപ്പിച്ചുകൊണ്ട് ഇന്ന് ലോക പരിസ്ഥിതി} ദിനം. വൃക്ഷങ്ങൾ ഇല്ലാതാകുന്നതും പുഴകളും തോടുകളും ഇല്ലാതാകുന്നതും മനുഷ്യന്റെ എല്ലാം വെട്ടിപിടിക്കണം എന്ന മോഹവും അവന്റെ കടന്നുകയറ്റങ്ങളും കൊണ്ടാണെന്ന് ഒരിക്കൽകൂടി ലോകത്തെ ഓർമ്മപ്പെടുത്തുന്ന ദിനം..

വരുന്ന തലമുറകൾക്ക് വേണ്ടിയെങ്കിലും ഒരു കരുതൽ.. അതിന് അവനവനിൽ നിന്ന്‌ തന്നെ തുടങ്ങാം....

"പകയുണ്ട് ഭൂമിക്ക് പുഴകൾക്ക് മലകൾക്ക്
പുക തിന്ന പകലിനും ദ്വേഷമുണ്ട്"

Telephone