Marthoma LP School Iringole

Marthoma LP School Iringole

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Marthoma LP School Iringole, Education Website, .

01/06/2021

മാർത്തോമ്മാ എൽ പി സ്‌കൂൾ ഇരിങ്ങോൾ, പ്രവേശനോത്സവത്തിന് ആശംസകൾ നേർന്നു കൊണ്ട് രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ അജയ് കുമാർ സർ

30/05/2021
02/06/2020

ഈ മഹാമാരിയുടെ ഘട്ടത്തിലും വരുംതലമുറയുടെ വിദ്യാഭ്യാസത്തിനു വേണ്ടി ആവിഷ്ക്കരിച്ചിരിക്കുന്ന ബദൽ സംവിധാനങ്ങളെയും അധ്യാപക സമൂഹത്തെയും അവഹേളിക്കുന്ന നടപടികൾ ഭൂഷണമല്ല. നമ്മുടെ കുട്ടികളും ഇതൊക്കെ കണ്ട് വളരുന്നവരാണെന്ന ബോധ്യവും ഏവർക്കുമുണ്ടാകണം.

കോവിഡ് വ്യാപനത്തെ തുടർന്ന് സ്‌കൂളുകളിലും മറ്റും ക്‌ളാസ്സുകൾ ആരംഭിക്കാൻ വൈകുന്നതിനാൽ ഓൺലൈൻ ക്‌ളാസ്സുകൾ വഴി പഠനം നടക്കുകയാണ്. ചില ചാനലിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും മറ്റും ക്ലാസ്സെടുക്കുന്ന അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ചില സാമൂഹ്യ വിരുദ്ധർ ദുരുപയോഗം ചെയ്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതായി സൈബർ വിംഗിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.

02/06/2020

JUNE 3

First Bell Schedule - June 3

02/06/2020
02/06/2020
02/06/2020
02/06/2020
01/06/2020

STD 1 - WELCOME CLASS

01/06/2020
01/06/2020
01/06/2020
KITE VICTERS STD 1 (first bell-ഫസ്റ്റ് ബെല്‍) Welcome class 01/06/2020

STD 1
https://youtu.be/4f2NKdDpDHs

KITE VICTERS STD 1 (first bell-ഫസ്റ്റ് ബെല്‍) Welcome class സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ...

Victers Live Streaming & First Bell 2.0 01/06/2020

*📲👇🏽👨‍💻വിദ്യാർത്ഥികൾക്കായുള്ള പഠനസാമഗ്രികൾ ഓൺലൈനിൽ*

വിദ്യാർത്ഥികൾക്കായുള്ള പഠനസാമഗ്രികൾ ഓൺലൈനിൽ ലഭ്യമാക്കി പൊതുവിദ്യാഭ്യാസവകുപ്പ്.

*📢രക്ഷിതാക്കളുടേയും വിദ്യാർത്ഥികളുടേയും ശ്രദ്ധക്ക്:*
Lockdown സാഹചര്യത്തിൽ കുട്ടികൾക്ക് വീട്ടിലിരുന്നു പഠനം നടത്തുന്നതിലേക്ക് കേരളാ സർക്കാർ 1-12 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾ ഓൺലൈനിൽ ( PDF രൂപത്തിൽ) സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്.
താഴെയുള്ള ലിങ്കിൽ click ചെയ്താൽ download ചെയ്യാവുന്നതാണ്‌.

📚🔍📌🖋🗞🎯🎓
_*WEFI*_ Bulletin
Reference : WBEN05310520

🥏WhatsApp Group
https://bit.ly/2Mh1FQu
https://bit.ly/3gFFlhp
https://bit.ly/36JKIaC

👇YouTube Channel
http://wefionline.in/youtube

Telegram Channel👇🏼
https://t.me/wefikerala

page👇🏼
https://www.facebook.com/wefikerala

*📚പുസ്തകങ്ങൾ📘*
📎 ഒന്നു മുതൽ പത്തു വരെയുള്ള ക്ലാസുകളിലെ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ medium പുസ്തകങ്ങൾ
📎 ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പാഠപുസ്തകങ്ങൾ
🖇️ https://samagra.kite.kerala.gov.in/ #/textbook/page

*🔊‘First Bell’ : Online classes for school students*
🖇️ https://bit.ly/2MefvmE
🖇️ https://victers.kite.kerala.gov.in/

*📱🧰Victers Android Mobile App*
https://bit.ly/2TRL4H3 *

Victers Live Streaming & First Bell 2.0

19/05/2020

https://www.facebook.com/prof.c.raveendranath/posts/2591558627729966

പ്രിയപ്പെട്ട കുട്ടികളെ
മുത്തോട് മുത്ത് എന്ന പരിപാടിയിൽ നിങ്ങൾക്കും പങ്കെടുക്കാം

18/05/2020

💠*M T L P സ്‌കൂൾ ഇരിങ്ങോൾ* 💠
---------------------------------
🔅 *LKG മുതൽ 4 -ാം ക്ലാസ് വരെ* 🔅
*അഡ്‌മിഷൻ അറിയിപ്പ്*
*മലയാളം മീഡിയം -*
*ഇംഗ്ലീഷ് മീഡിയം -*
➖➖➖➖➖➖➖➖
*ഹാജരാക്കേണ്ട രേഖകൾ*
1. TC
2. ആധാർ കോപ്പി
3. ജനന സർട്ടിഫിക്കറ്റ് ഒറിജിനൽ
4. റേഷൻ കാർഡ് കോപ്പി
5. കുട്ടിയുടെ ബാങ്ക് പാസ്ബുക്ക് കോപ്പി
➖➖➖🌐🌐➖➖➖
കോവിഡ് മൂലമുള്ള പ്രത്യേക സാഹചര്യത്തിൽ, മാസ്ക് ഉൾപ്പെടെയുള്ള ആരോഗ്യവകുപ്പ് നിർദേശിച്ച സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കണം സ്കൂളിൽ ഹാജരാകേണ്ടത്.
*- ഹെഡ്മിസ്ട്രസ്*
അന്നമ്മ.എ.സി
📧 [email protected]

Photos from Marthoma LP School Iringole's post 25/01/2020

🕵️‍♀️ശാസ്ത്രകൗതുകം⏳🧪2020🔭👩‍🔬📝

Photos from Marthoma LP School Iringole's post 24/12/2019

🎅X'mas Day⭐️☃️🎊

Videos (show all)

മാർത്തോമ്മാ എൽ പി സ്‌കൂൾ ഇരിങ്ങോൾ,  പ്രവേശനോത്സവത്തിന് ആശംസകൾ നേർന്നു കൊണ്ട് രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ അജ...