Joy Vettikuzhy

Joy Vettikuzhy

CHAIRMAN - UDF IDUKKI, EX CHAIRMAN-KATTAPPANA MUNICIPALITY.

25/01/2024

മറിയ്ക്കുട്ടിയമ്മക്ക് കെപിസിസി യുടെ സ്നേഹകൂടാരം..❤

Photos from Joy Vettikuzhy's post 20/01/2024

നാമ മാത്രാമായ കൈയേറ്റക്കാരെ സംരക്ഷിക്കാൻ കുടിയേറ്റ കർഷകരെയാകെ ഒറ്റ് കൊടുക്കുന്ന സർക്കാർ സമീപനത്തിനെതിരെ...

കോടതിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിൽ സർക്കാർ കാണിക്കുന്ന കുറ്റകരമായ അനാസ്ഥക്കെതിരെ...

ജില്ലയിലെ ജനജീവിതം ദുസഹമാക്കുന്ന കരിനിയമങ്ങൾക്കെതിരെ....

യൂത്ത് കോൺഗ്രസ്സ് ഇടുക്കി ജില്ലാ കമ്മറ്റി കളക്ട്രേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണയിൽ മുഖ്യപ്രഭാഷണം നടത്തി.

Photos from Joy Vettikuzhy's post 19/01/2024

വർഗീയ ശക്തികളുടെ ഫാഷിസ്റ്റ് ഭീകരതക്ക് എതിരെ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ലക്ഷക്കണക്കിന് ആളുകളുടെ സ്വീകരണങ്ങൾ ഏറ്റു വാങ്ങി പ്രയാണം തുടരുന്നു.

13/01/2024

നാളെ മണിപ്പൂരിൽ നിന്നും പ്രയാണം ആരംഭിക്കുന്നു..

അണിചേരു രാഹുൽ ഗാന്ധിക്കൊപ്പം..

Register today on bharatjodonyayyatra.com

Or give a missed call on +91 9891802024

Photos from Joy Vettikuzhy's post 11/01/2024

കുമളിയിൽ സിപിഎം ഗുണ്ടാ വിളയാട്ടം. യൂത്ത് കോൺഗ്രസ്‌ നേതാവ് ജോബിൻ ചാക്കോയെ ആണ് ബൈക്ക് തടഞ്ഞ് നിറുത്തി വധിക്കാൻ ശ്രമിച്ചത് .
ഒരു കാലിന് ഒടിവും ശരീരമാകെ ഗുരുതര പരുക്കുകളുമായി ജോബിനെ കട്ടപ്പന സെന്റ് ജോൺസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്
#പ്രതിക്ഷേധിക്കുക....

10/01/2024

സീറോ മലബാർ സഭയുടെ നിയുക്ത മേജർ അർച്ച് ബിഷപ്പ്
മാർ റാഫേൽ തട്ടിൽ പിതാവിന് പ്രാർത്ഥനാശംസകൾ...

08/01/2024

ഉറച്ച നിലപാട്. ശക്തമായ പ്രഖ്യാപനം. ഇത് കേരളത്തിൻ്റെ ശബ്ദമാണ്. മനസാക്ഷി മരവിക്കാത്ത സാധാരണക്കാരൻ്റെ ശബ്ദമാണ്.

മനസാക്ഷി ഇല്ലാത്ത പാർട്ടിയായി CPM അധഃപതിച്ചു.
V D Satheesan

07/01/2024

ഇന്ന് വണ്ടിപ്പെരിയാറിൽ നടന്ന സമര "സ്ത്രീ ജ്വാല".

വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരി പെൺകുഞ്ഞിനെ പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കിയ DYFI നേതാവിനെ രക്ഷിച്ച പിണറായി സർക്കാരിനെതിരെ കെപിസിസിയുടെ ആഭിമുഖ്യത്തിൽ നടന്ന "സ്ത്രീ ജ്വാല"

#മകളേ_മാപ്പ്

06/01/2024

ആ കുഞ്ഞിനെ കൊന്നവർ, പ്രതിഷേധങ്ങളെ ആക്രമിച്ചവർ, ആ കുടുംബത്തെ ഇല്ലാതെ ആക്കാന്‍ ശ്രമിക്കുന്നു....

05/01/2024

#മകളേ #മാപ്പ്

#സ്ത്രിജ്വാല

31/12/2023

ഏവർക്കും ഹൃദയം നിറഞ്ഞ
പുതുവത്സര ആശംസകൾ...

28/12/2023

ഇന്ത്യയുടെ കോൺഗ്രസ് 139 ന്റെ നിറവിൽ
Indian National Congress

24/12/2023

സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും വിത്തുകള്‍ പാകി ഭൂമിയെ സ്വര്‍ഗമാക്കാന്‍ വീണ്ടുമൊരു ക്രിസ്തുമസ് വന്നെത്തി.

എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ...

Photos from Joy Vettikuzhy's post 22/12/2023

കട്ടപ്പന ഗവ. ഐ ടി ഐ യിൽ എല്ലാ സീറ്റുകളിലും KSU വിന് ചരിത്ര വിജയം...

ആറിൽ ആറു സീറ്റുകളും നേടിയ KSU, 150 ഇൽ ഏറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് KSU വിന്റെ വിജയം.

വിജയത്തിന് നേതൃത്വം നൽകിയ മുഴുവൻ KSU നേതാക്കൾക്കും അഭിവാദ്യങ്ങൾ
KSU Idukki
Jithin Thomas Uppumackal

20/12/2023

യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരെ അകാരണമായി തല്ലിച്ചതക്കുന്ന പിണറായി വിജയന്റെ പോലീസിനെതിരെയും ഡിവൈഎഫ്ഐ ഗുണ്ടകൾക്കെതിരെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ശക്തമായ പ്രതിഷേധമാണ് കേരളത്തിലെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലേക്കും ഇന്ന് നടന്നത്.

ഇതൊരു സൂചന സമരം മാത്രമാണ്. ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങളോട് അക്രമ സമീപനം തുടരാനാണ് സർക്കാരിന്റെ ഭാവമെങ്കിൽ കോൺഗ്രസ് പ്രതിഷേധങ്ങളുടെ രൂപവും ഭാവവും മാറും.

കോൺഗ്രസ് കാമാക്ഷി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന തങ്കമണി പോലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

Photos from Joy Vettikuzhy's post 15/12/2023

പ്രതിക്ഷേധാഗ്നികൾ ഉയരട്ടെ...
വണ്ടിപ്പെരിയാർ കേസ് അട്ടിമറിച്ചതിൽ പ്രതിക്ഷേധിച്ച് യൂത്ത് കോൺഗ്രസ്‌ ഇടുക്കി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ നടത്തിയ പ്രതിക്ഷേധാഗ്നി ഉദ്ഘാടനം ചെയ്തു സംസാരിച്ചു

14/12/2023

പ്രതി കുറ്റം സമ്മതിച്ചു എന്നാണ് പോലീസ് അന്ന് പറഞ്ഞത്. ഇന്ന് പ്രതിയെ വെറുതെവിട്ടെങ്കിൽ അത് പ്രോസിക്യൂഷൻ പരാജയപ്പെട്ടു അല്ലെങ്കിൽ രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങി തോറ്റുകൊടുത്തു എന്നാണ് തെളിയിക്കുന്നത്. പോലീസും പ്രോസിക്യൂഷനും പാർട്ടിയും ഒത്തുകളിച്ചു പ്രതിയെ നിരപരാധിയാക്കി പുറത്തു കൊണ്ടുവന്നു.

പതിനാലു വർഷത്തെ കാത്തിരിപ്പിന് ശേഷം ഉണ്ടായ ആ കുഞ്ഞിനെ കൊന്നവർക്ക് മാതൃകാപരമായ ശിക്ഷ വാങ്ങിക്കൊടുക്കാൻ കഴിയാത്ത പോലീസ് വകുപ്പ് ഭരിക്കുന്ന ആഭ്യന്തര മന്ത്രി പിണറായി വിജയൻ രാജി വച്ചൊഴിയുന്നതാണ് നല്ലത്.

08/12/2023

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ആദരാഞ്ജലികൾ 🌹

02/12/2023
28/11/2023

കേരള ജനതയുടെ ജാഗ്രതക്കും പ്രാർത്ഥനക്കും നന്ദി

14/11/2023

കുട്ടികളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന കുട്ടികൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന രാഷ്ട്രശില്പി പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനം.. കുട്ടികളുടെ സ്വന്തം "ചാച്ചാജി "

എല്ലാവർക്കും ശിശുദിന ആശംസകൾ

01/11/2023

എല്ലാ പ്രിയപ്പെട്ടവർക്കും കേരള പിറവിയുടെ ആശംസകൾ...

31/10/2023

#ഇന്ത്യയുടെ ഇന്ദിരക്ക്, കോൺഗ്രസിൻ്റെ പ്രിയദർശിനിക്ക് പ്രണാമം. തലമുറകളുടെ ഓർമകളിൽ ജ്വലിക്കുന്ന നാളമാണ് നിങ്ങൾ...

Photos from Joy Vettikuzhy's post 19/10/2023

കൊള്ളസംഘമാണ് സംസ്ഥാനം ഭരിക്കുന്നത്. കേരളം കണ്ട ഏറ്റവും വലിയ ജനവിരുദ്ധ സർക്കാരിനെതിരെ സന്ധിയില്ലാത്ത പോരാട്ടം തുടരും. ജനങ്ങളാൽ വെറുക്കപ്പെട്ട ഈ ഭരണം നമ്മൾ അവസാനിപ്പിക്കും.
സെക്രട്ടേറിയറ്റ് ഉപരോധത്തിൽ പങ്കെടുത്തു.




#സർക്കാരല്ലിത്_കൊള്ളക്കാർ

15/10/2023

CPIMൻ്റെ ഗുണ്ടായിസത്തെയും ഭരണത്തിൻ്റെ സ്വാധീനത്തെയും അതിജീവിച്ച് വാഗമൺ മലനാട് ബാങ്കിൽ UDFന് വൻ വിജയം....

Photos from Joy Vettikuzhy's post 15/10/2023

മലനാട് സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിന് നേരെ വാഗമണ്ണിൽ വെച്ചുണ്ടായ അതിക്രൂരമായ സി.പി.എം അക്രമത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു...

ഡിസിസി ജനറൽ സെക്രട്ടറി ശ്രീ ഷാജി പൈനാടത്ത്, കേരള കോൺഗ്രസ് പാർട്ടിയുടെ മുതിർന്ന നേതാവ് ശ്രീ ആന്റണി ആലഞ്ചേരി,പെരുവന്താനം പഞ്ചായത്ത്‌ പ്രസിഡന്റ് നിജിനി ഷംസുദീൻ, സിജോ എന്നിവർക്ക് മൃഗീയമായി പരിക്കുപറ്റി.
സിപിഎം നടത്തിയ കല്ലേറിൽ ഗുരുതരമായി തലയ്ക്ക് പരിക്കേറ്റ ഇവരെ കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കണ്ണിന് ഗുരുതരമായി പരിക്ക് പറ്റിയ സിജോയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ജനാധിപത്യ മാർഗത്തിൽ വിജയിക്കില്ല എന്നു കണ്ടപ്പോൾ കള്ള വോട്ടുകൾ വഴിയും,പോലീസിന്റെ ഒത്താശയോടു കൂടിയും വ്യാപകമായ അക്രമം അഴിച്ചുവിട്ടുകൊണ്ട് ഐക്യ ജനാധിപത്യമുന്നണിയുടെ സുനിശ്ചിതമായ വിജയം അട്ടിമറിക്കാൻ ആണ് സിപിഎം ശ്രമിക്കുന്നത് .
സിപിഎം ഈ വിധത്തിൽ അക്രമ രാഷ്ട്രീയത്തിന് പ്രോത്സാഹനം നൽകുന്നതിന് എതിരെ
ജനങ്ങളെ അണിനിരത്തിക്കൊണ്ട് ശക്തമായി പ്രതികരിക്കും.
സി.പി.എം ആക്രമണത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു...

10/10/2023

വൈദ്യുതാഘാധമേറ്റ് ഇടുക്കി ജില്ലയിലെ വണ്ടന്മേട് ഗ്രാമ പഞ്ചായത്തിലെ നായർസിറ്റിയിൽ മരണപെട്ട പിതാവ് ചെമ്പകശ്ശേരി കനകൻ,മക്കളായ വിഷ്ണു,വിനോദ് എന്നിവർക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ..🌹🌹🌹

28/09/2023

INTUC മുൻ ഇടുക്കി ജില്ലാ പ്രസിഡന്റ്‌ ജോർജ് കരിമറ്റം അന്തരിച്ചു….
ആദരാജ്ഞലികൾ🌹

08/09/2023

53 കൊല്ലം ഉമ്മൻ ചാണ്ടി സാർ എന്ത് ചെയ്തു എന്നതിനുള്ള മറുപടി പുതുപ്പള്ളിക്കാർ തന്നെ പറഞ്ഞു .....❤️🔥

Oommen Chandy
Chandy Oommen

31/08/2023

അറിവാണ് ദൈവം എന്നും എല്ലാ മതസാരവും ഒന്നാണെന്നും ലോകത്തോട് വിളിച്ചു പറഞ്ഞ പുണ്യപുരുഷൻ.. ഇരുട്ടിനെ പഴിക്കാതെ അവിടെ ഒരു തിരി കൊളുത്തി വയ്ക്കാൻ നേർവഴി കാട്ടിയ ലോകഗുരു .
ജാതിഭേദവും മതദ്വേഷവുമില്ലാതെ എല്ലാവരും സാഹോദര്യത്തോടെ ജീവിക്കണം എന്ന് വർഷങ്ങൾക്ക് മുൻപ് ഗുരു അരുളിച്ചെയ്തു. ഗുരുദേവ ദർശനങ്ങൾ ലോകത്തിന് വെളിച്ചം പകരട്ടെ ..

ചതയദിനാശംസകൾ

Videos (show all)

ഉറച്ച നിലപാട്. ശക്തമായ പ്രഖ്യാപനം. ഇത് കേരളത്തിൻ്റെ ശബ്ദമാണ്. മനസാക്ഷി മരവിക്കാത്ത സാധാരണക്കാരൻ്റെ ശബ്ദമാണ്.മനസാക്ഷി ഇല്...
ഇന്ന് വണ്ടിപ്പെരിയാറിൽ നടന്ന സമര "സ്ത്രീ ജ്വാല". വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരി പെൺകുഞ്ഞിനെ പീഡിപ്പിച്ച് കൊന്ന് കെട്ടിത...
ജനകീയനായ മുഖ്യമന്ത്രി..!
എല്ലാ പ്രിയപ്പെട്ടവർക്കും കേരള പിറവിയുടെ ആശംസകൾ...
ഒരു ഇടത് കാർഷിക പാക്കേജ് അപാരത
അരനൂറ്റാണ്ടിലേറെ പുതുപ്പള്ളിക്കാർ തൊട്ടറിഞ്ഞ ജനക്ഷേമ രാഷ്ട്രീയത്തിന്റെ വീരഗാഥ ഇനിയും ഇവിടെ തുടരണം.#നന്മ_തുടരട്ടെ #Puthup...
സാധാരണക്കാരന്റെ ഹൃദയത്തേരിലേറി കുഞ്ഞുഞ്ഞ് മടങ്ങുന്നു.🥹
പ്രിയ സുഹൃത്തേ...ഈ വരുന്ന ഏപ്രിൽ മാസം  16 ആം തീയതി ഞായറാഴ്ച്ച കട്ടപ്പന സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് തിരഞ്ഞെടുപ്പ...
POOPPARA
സമരയാത്രയുടെ സമാപന സമ്മേളനം അടിമാലിയിൽ.

Telephone

Website