Yoga Association of Kannur

Yoga Association of Kannur

Knowledge of Yoga

13/09/2023
Photos from Yoga Association of Kannur's post 11/10/2021

സംസ്ഥാന യോഗാസന സ്പോർട്സ് ചാമ്പ്യൻ ഷിപ്പ് -കണ്ണൂർ ജില്ലയ്ക്ക് രണ്ടാം സ്ഥാനം

25/09/2021

Yoga association of kerala
District championship- 2021-KANNUR

ASANAS

25/09/2021

Yoga association of kerala
District championship- 2021-KANNUR

Photos from Yoga Association of Kannur's post 22/09/2021
Photos from Yoga Association of Kannur's post 31/08/2021

ഡിപ്ലോമ ഇൻ യോഗ ടീച്ചർട്രെയിനിങ്ങ് കോഴ്സ്
പ്രഥമ ബാച്ച്
സർട്ടിഫിക്കറ്റ് വിതരണം
ഉപഹാര സമർപ്പണം
മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ
30-8-2021
IM NS GHSS മയ്യിൽ
യോഗ ടീച്ചേഴ്സ് അസോസിയേഷൻ മെമ്പർഷിപ്പ് വിതരണം
മുൻ എം എൽ എ
എം.വി ജയരാജൻ

18/08/2021

*കണ്ണൂർ ജില്ലാ സെൻ്ററിലേക്ക് ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിങ്ങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു*
യോഗ്യത പ്ലസ് ടു .
ഉയർന്ന പ്രായപരിധിയില്ല .
ഒപ്പം സർട്ടിഫിക്കറ്റ് ഇൻ
യോഗ കോഴ്സിനും അപേക്ഷ ക്ഷണിച്ചു .
യോഗ്യത SSLC .
സർട്ടിഫിക്കറ്റ് ഇൻ യോഗ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയവർക്ക് യോഗാധ്യാപക കോഴ്സിൻ്റെ ( DYT )രണ്ടാം സെമസ്റ്ററിൽ അഡ്മിഷൻ എടുക്കാം .
അപേക്ഷാ ഫോറവും പ്രോസ്പെക്ടസും
https://srcc.in/ എന്ന ലിങ്കിൽ നിന്ന് ലഭിക്കും .
അപേക്ഷ Aug 31 നകം
ഡയരക്ടർ ,സ്റ്റേറ്റ് റിസോഴ്സ് സെൻറർ ,നന്ദാവനം ,
വികാസ് ഭവൻ Po ,തിരുവനന്തപുരം - 33 എന്ന വിലാസത്തിൽ ലഭിക്കണം .
വിശദ വിവരങ്ങൾക്ക് www.srcc.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക .
കാര്യങ്ങൾ അറിയാൻ വിളിക്കുക
9495789470
7560899201

srcc.in

Photos from Yoga Association of Kannur's post 13/07/2021

യോഗ പ്രദർശനങ്ങൾ

Photos from Yoga Association of Kannur's post 10/07/2021

ചരിത്രത്തിലെ വഴിത്താരകൾ

Photos from Yoga Association of Kannur's post 06/07/2021

യോഗാധ്യാപക സംഗമം - മയ്യിൽ

Photos from Yoga Association of Kannur's post 06/07/2021

സംസ്ഥാന യോഗ സംഗമം
പിണറായി കൺവൻഷൻ സെൻ്ററിൽ

Photos from Yoga Association of Kannur's post 06/07/2021

യോഗ സംഗമം -

06/07/2021

കണ്ണൂരിൽ നടന്ന സംസ്ഥാന യോഗ ചാമ്പ്യൻഷിപ്പ്
സംഘാടക സമിതി

Photos from Yoga Association of Kannur's post 06/07/2021

ഇൻ്റർ നാഷണൽ യോഗ ഡെ
വെബിനാർ - കണ്ണൂർ

Photos from Yoga Association of Kannur's post 06/07/2021

വെള്ളോറ TMHSS ൽ നടന്ന രണ്ട് യോഗ പ്രദർശനങ്ങൾ

Videos (show all)

Telephone

Website