Sevabharathi Muriyad

Sevabharathi Muriyad

Seva Bharati is a non-governmental organization (NGO) working among the economically weaker section സേവാപ്രവർത്തനങ്ങളിൽ പങ്കാളിയാകൂ.. IFSC Code: IOBA0001101

SEVABHARATHI MURIYAD KERALA
ACCOUNT NO: 110101000014196
INDIAN OVERSEAS BANK (MURIYAD Br.)

16/03/2023

https://www.facebook.com/100064138774063/posts/576883971126224/

ജീവിതത്തിന്റെ രസചരട് പതിയെ പയ്യെ പയ്യെ കാർന്നു തിന്നു പ്രതിസന്ധികൾ തീർക്കുന്ന ജീവിതശൈലി രോഗങ്ങളെ അറിയാം മുൻകരുതൽ എടുക്കാം
അവയെ ആയുസ്സിന്റെ വേദമായ
ആയുർവേദത്തിലൂടെ പ്രതിരോധിക്കാം
വൈദ്യരത്നം ഔഷധശാല ഇരിഞ്ഞാലക്കുട ബ്രാഞ്ചും മുരിയാട് സേവാഭാരതിയും സംയുക്തമായി സംഘടിപ്പിക്കുന്ന ആരോഗ്യ ബോധവൽക്കരണ സെമിനാർ.

Arogya Bodhvayhkarana Seminar

Date : 2023 March 19 (Sunday)
Time : 10 AM
Place : NSS Hall, Anandapuram

Telephone