Devas World

Devas World

Grow With Knowledge

25/01/2024
23/12/2023
23/12/2023

പഴയ ഒരു നാടോടി നൃത്തം

23/12/2023

നാടോടി നൃത്തം

18/05/2023

*♦️ചിന്നാർ♦️*

🎀കേരളത്തിൽ ചാമ്പൽ മലയണ്ണാൻ കാണപ്പെടുന്ന വന്യജീവി സങ്കേതം
👉 *ചിന്നാർ*

🎀ചിന്നാർ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല
👉 *ഇടുക്കി*

🎀കേരളത്തിലെ 'മഴനിഴൽ പ്രദേശം' എന്നറിയപ്പെടുന്നത്
👉 *ചിന്നാർ*

🎀കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശം
👉 *ചിന്നാർ*

🎀കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം
👉 *നേര്യമംഗലം (എറണാകുളം)*

🎀'കേരളത്തിന്റെ ചിറാപുഞ്ചി' എന്നറിയപ്പെടുന്നത്
👉 *ലക്കിടി (വയനാട്)* *▬▬▬▬▬▬▬▬▬▬▬▬▬*

18/05/2023

*⭐സംസ്ഥാന പുനഃസംഘടന കമ്മിഷൻ⭐*

🎀കമ്മിഷൻ നിയമിതമായത്
👉 *1953 ഡിസംബർ 22*

🎀കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചത്
👉 *1955*

🎀കമ്മിഷന്റെ നിർദ്ദേശ പ്രകാരം സംസ്ഥാന പുനഃസംഘടന നിയമം നിലവിൽ വന്നത്
👉 *ആഗസ്റ്റ് 31,1956*

🎀ചെർമാൻ
👉 *ഫസൽ അലി*

🎀മറ്റ് അംഗങ്ങൾ
👉 *എച്ച്.എൻ, ഖുൻസു സർദാർ കെ.എം. പണിക്കർ (മലയാളി)*

15/05/2023

*രാജ്യസഭയുടെ ആദ്യ സമ്മേളനം*

1952 ഏപ്രിൽ മൂന്നിനു നിലവിൽ വന്ന രാജ്യസഭയുടെ ആദ്യ സമ്മേളനം 1952 മേയ് 13ന് ആയിരുന്നു .

15/05/2023

*☀️ആസ്ഥാനങ്ങൾ☀️*

🍀കേന്ദ്ര മണ്ണ് പരിശോധന കേന്ദ്രം
👉 *പാറോട്ടുകോണം (തിരുവനന്തപുരം)*

🍀കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം
👉 *കാസർഗോഡ്*

🍀സ്പൈസസ് ബോർഡ്
👉 *കൊച്ചി*

🍀ഡയറി സയൻസ് ആന്റ് ടെക്നോളജി കോളേജ്
👉 *മണ്ണുത്തി*

🍀ഫാമിങ് സിസ്റ്റം റിസർച്ച് സ്റ്റേഷൻ
👉 *സദാനന്ദപുരം (കൊട്ടാരക്കര)*

🍀നാഷണൽ സീഡ് കോർപ്പറേഷൻ
👉 *കരമന (തിരുവനന്തപുരം)*

🍀ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (അഗ്മാർക്ക്)
👉 *തത്തമംഗലം (പാലക്കാട്)*
*▬▬▬▬▬▬▬▬▬▬▬▬▬▬*

15/05/2023

*🍁ജീവലോകത്തെ ലോഹസാന്നിധ്യം🍁*

📌ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം
👉 *മഗ്നീഷ്യം*

📌മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള
ലോഹം
👉 *കാൽസ്യം*

📌മനുഷ്യശരീരത്തിൽ ഏറ്റവും കുറവുള്ള
ലോഹം
👉 *മാംഗനീസ്*

📌എല്ലിന്റേയും പല്ലിന്റേയും വളർച്ചയ്ക്കാവശ്യമായ ലോഹം
👉 *കാൽസ്യം*

📌രക്തത്തിലെ ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം
👉 *ഇരുമ്പ്*

📌മനുഷ്യനിൽ രക്ത സമ്മർദ്ദം വർദ്ധിപ്പിക്കുന്ന
ലോഹം
👉 *സോഡിയം*

📌ജന്തുക്കളുടെ കണ്ണുകളിൽ കാണപ്പെടുന്ന ലോഹം
👉 *സിങ്ക്*

📌കടൽ വെള്ളരിക്കയിൽ സമൃദ്ധമായി കാണപ്പെടുന്ന ലോഹം
👉 *വനേഡിയം*

📌ഇൻസുലിനിലും കണ്ണുനീരിലും അടങ്ങിയിരിക്കുന്ന ലോഹം
👉 *സിങ്ക്*

📌കോശങ്ങളുടെ വിവിധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ലവണങ്ങളാണ്
👉 *സോഡിയം, പോട്ടാസ്യം*

15/05/2023

*📌 വിവരാവകാശ നിയമത്തിൽ നിന്നും
ഒഴിവാക്കപ്പെട്ടിട്ടുള്ള സ്ഥാപനങ്ങൾ* *(Information Exempted)*

✅ ഇന്റലിജൻസ് ബ്യൂറോ

✅ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്

✅ സെൻട്രൽ എക്കണോമിക് ഇന്റലിജൻസ് ബ്യൂറോ

✅ റിസർച്ച് & അനാലിസിസ് വിങ് ഓഫ് ദ ക്യാബിനറ്റ് സെക്രട്ടറിയേറ്റ്

✅ ആസ്സാം റൈഫിൽസ്

✅ സശസ്ത്ര സീമാബെൽ

✅ ഡയറക്ടറേറ്റ് ഓഫ് എൻഫോഴ്സ്മെന്റ്

✅ ഡിഫൻസ് റിസർച്ച് & ഡവലപ്മെന്റ് ഓർഗനൈസേഷൻ

✅ ബോർഡർ റോഡ് ഡവലപ് മെന്റ് ഓർഗനൈസേഷൻ

✅ നാർകോട്ടിക് കൺട്രോൾ ബ്യൂറോ

✅ ഏവിയേഷൻ റിസർച്ച് സെന്റർ

✅ സ്പെഷ്യൽ ഫ്രാൻഡിയർ ഫോഴ്സ്

✅ബോർഡർ സെക്യൂരിറ്റി ഫോഴ്സ്

✅ സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ്

✅ നാഷണൽ സെക്യൂരിറ്റി ഗാർഡ്

✅ നാഷണൽ ടെക്നിക്കൽ റിസർച്ച് ഓർഗനൈസേഷൻ

✅ നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയേറ്റ്

15/05/2023

*💎യു.എൻ.ഒ💎*

🔸ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര സംഘടന
👉 *ഐക്യരാഷ്ട്ര സംഘടന*

🔸യു.എന്നിന്റെ ആപ്തവാക്യം
👉 *ഇതു നിങ്ങളുടെ ലോകം*

🔸യു.എന്നിന്റെ പ്രധാന ലക്ഷ്യം
👉 *ലോകസമാധാനം ഉറപ്പാക്കൽ*

🔸എല്ലാ അംഗങ്ങളും ചേരുന്ന യു.എന്നിന്റെ ഘടകം
👉 *പൊതുസഭ*

🔸യു.എന്നിന്റെ ഏറ്റവും പ്രധാന ഘടകം
👉 *രക്ഷാസമിതി*

🔸യു.എൻ. സെക്രട്ടേറിയറ്റിന്റെ തലവൻ
👉 *സെക്രട്ടറി ജനറൽ*

🔸യു.എൻ. സെക്രട്ടറി ജനറലിന്റെ ഔദ്യോഗിക കാലാവധി
👉 *5 വർഷം*

🔸ഐക്യരാഷ്ട്രസഭയുടെ ലൈബ്രറി സ്ഥിതി ചെയ്യുന്നത്
👉 *ന്യൂയോർക്ക്*

15/05/2023

*🏛️മന്ദിരങ്ങളും ആസ്ഥാനങ്ങളും*

🍁ലോട്ടസ് ടെമ്പിൾ
👉 *ഡൽഹി*

🍁പുരാന കില
👉 *ഡൽഹി*

🍁ഇരുമ്പ് സ്തംഭം (മെഹ്റോളി)
👉 *ഡൽഹി*

🍁സാഞ്ചി സ്തൂപം
👉 *മധ്യപ്രദേശ്*

🍁ഷാലിമാർ പൂന്തോട്ടം
👉 *ശ്രീനഗർ*

🍁അജന്ത-എല്ലോറ
ഗുഹാക്ഷേത്രങ്ങൾ
👉 *ഔറംഗാബാദ് (മഹാരാഷ്ട്ര)*

15/05/2023

*😍Wi-Fi ആദ്യം😍*

🛜കേരളത്തിലെ ആദ്യ വൈ-ഫൈ ജില്ല
👉 *ഇടുക്കി*

🛜കേരളത്തിൽ ആദ്യമായി വൈ-ഫൈ നിലവിൽ വന്ന ഗ്രാമപഞ്ചായത്ത്
👉 *തൃക്കരിപ്പൂർ (കാസർഗോഡ്)*

🛜കേരളത്തിലെ ആദ്യത്തെ സൗജന്യ വൈ-ഫൈ ഗ്രാമപഞ്ചായത്ത്
👉 *ഇരവിപേരൂർ (പത്തനംതിട്ട)*

🛜ഇന്ത്യയിലെ ആദ്യ വൈ-ഫൈ പബ്ളിക് ഹോട്ട് സ്പോട്ട്
👉 *ഗുരുഗ്രാം (ഹരിയാന)*

🛜ഇന്ത്യയിലെ ആദ്യ വൈ-ഫൈ ഗ്രാമം
👉 *ചാവോൺ (മഹാരാഷ്ട്ര)*

🛜ഇന്ത്യയിലെ ആദ്യ വൈ-ഫൈ ഗ്രാമപഞ്ചാത്ത്
👉 *ദുഗ്ലി (ഉത്തരാഖണ്ഡ്)*

🛜ഇന്ത്യയിലെ ആദ്യ വൈ-ഫൈ സിറ്റി
👉 *മുംബൈ*

🛜ഇന്ത്യയിലെ ആദ്യ വൈ-ഫൈ മെട്രോ സിറ്റി
👉 *കൊൽക്കത്ത*

🛜ആദ്യത്തെ വൈ-ഫൈ വടക്കുകിഴക്കൻ നഗരം
👉 *ഐസ്വാൾ*

21/02/2023

🗞 ചെറിയ ചെറിയ ഉപഗ്രഹങ്ങളെ ഓരോ ആഴ്ചയിലും ബഹിരാകാശത്ത് എത്തിക്കാവുന്ന SSLV ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു

»» 75 സ്കൂളുകളിലെ 750 വിദ്യാർത്ഥിനികൾ ചേർന്ന് നിർമിച്ച ആസാദിസാറ്റ് 2 ഉപഗ്രഹവും ബഹിരാകാശത്ത് എത്തി

»» കേരളത്തിൽ നിന്നും ഈ ദൗത്യത്തിന് പങ്കാളികളായ സ്കൂളുകൾ

✅️ കൊടുങ്ങല്ലൂർ സീതിസാഹിബ്‌ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ

✅️ മലപ്പുറം മങ്കട ചേരിയം ഗവണ്മെന്റ് ഹൈ സ്കൂൾ

24/10/2022

കായിക കേരളം!

● കായിക കേരളത്തിന്റെ പിതാവ്‌?
ജി.വി. ഗോദവര്‍മ്മരാജ

● കേരളത്തിലെ കായിക ദിനം ആചരിക്കുന്നത്‌?
ഒക്ടോബര്‍ 13

● ആരുടെ ജന്മദിനമാണ്‌ കേരളത്തില്‍ കായിക ദിനം ആചരിക്കുന്നത്‌?
ജി.വി. ഗോദവര്‍മ്മരാജ

● നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത്‌ ഏത്‌ കായലില്‍?
പുന്നമടക്കായൽ

● സ്പോര്‍ട്സ്‌ ബില്‍ പാസ്സാക്കിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം?
കേരളം

● കേരളത്തിലെ ആദ്യത്തെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ്ബ്‌?
എഫ്‌.സി. കൊച്ചിന്‍

● കേരള സ്പോര്‍ട്സ്‌ കാണ്‍സില്‍ രൂപീകൃതമായ വര്‍ഷം?
1956

● 'കാലാഹിരൺ' ആരുടെ അപരനാമം?
ഐ.എം. വിജയൻ

● 'നിത്യഹരിത അത്‌ലറ്റിക്' എന്നറിയപ്പെടുന്ന കേരളത്തിലെ കായിക താരം?
കെ. രഘുനാഥന്‍

● 'ഗോള്‍ഡന്‍ ഗേള്‍' എന്നറിയപ്പെടുന്നത്‌?
പി.റ്റി. ഉഷ

● 'പയ്യോളി എക്സ്‌പ്രസ്സ്' എന്നറിയപ്പെടുന്നത്?
പി.ടി. ഉഷ

● കേരളം ആദ്യമായി സന്തോഷ്ട്രോഫി കിരീടം നേടിയ വര്‍ഷം?
1973

● കേരളം എത്ര പ്രാവശ്യം സന്തോഷ്ട്രോഫി കിരീടം നേടിയിട്ടുണ്ട്‌?
ആറ്‌

● പ്രാചീന കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആയോധനകല?
കളരിപ്പയറ്റ്‌

● ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ ആദ്യ മലയാളി വനിത?
എയ്ഞ്ചല്‍ മേരി

● ഒളിംപിക്സ്‌ ഫൈനലില്‍ എത്തിയ ആദ്യ മലയാളി താരം?
പി.ടി. ഉഷ

● ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം നേടിയ ആദ്യ മലയാളി കായിക താരം?
എം.ടി. വത്സമ്മ

● ഒളിംപിക്സിന്റെ സെമി ഫൈനലില്‍ എത്തിയ ആദ്യ മലയാളി താരം?
ഷൈനി വില്‍സന്‍

● ഒളിംപിക്സില്‍ പങ്കെടുത്ത മലയാളി നീന്തല്‍ താരം?
സെബാസ്റ്റ്യന്‍ സേവ്യര്‍

● ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിലിടം കണ്ടെത്തിയ ആദ്യ സമ്പൂര്‍ണ്ണ മലയാളി?
ടിനു യോഹന്നാന്‍

● ലോകകപ്പ്‌ ക്രിക്കറ്റ്‌ ഫൈനലില്‍ കളിച്ച ആദ്യ മലയാളി?
ശ്രീശാന്ത്‌

● ദ്രോണാചാര്യ പുരസ്കാരം നേടിയ ആദ്യ മലയാളി?
ഒ.എം. നമ്പ്യാര്‍

● ആദ്യത്തെ മലയാളിയായ ഒളിംപ്യന്‍?
സി.കെ. ലക്ഷ്മണ്‍

● നെഹ്റു സ്റ്റേഡിയം സ്ഥിതിചെയ്യുന്നത്‌?
കൊച്ചി

● ഗ്രീൻഫീൽഡ് സ്റ്റേഡിയം സ്ഥിതിചെയ്യുന്നത്‌?
തിരുവനന്തപുരം

● ലക്ഷ്മിബായ്‌ നാഷണല്‍ കോളേജ്‌ ഓഫ്‌ ഫിസിക്കല്‍ എജ്യുക്കേഷന്‍ സ്ഥിതിചെയ്യുന്നത്‌?
തിരുവനന്തപുരം

● ജിമ്മി ജോര്‍ജ്ജ്‌ ഇന്‍ഡോര്‍ സ്റ്റേഡിയം എവിടെ?
തിരുവനന്തപുരം

● പി.ടി. ഉഷ സ്പോര്‍ട്‌സ്‌ സ്‌കൂള്‍ സ്ഥിതിചെയ്യുന്നത്‌?
കൊയിലാണ്ടി

● പി.ടി. ഉഷ കോച്ചിംഗ്‌ സെന്റര്‍ എവിടെയാണ്‌?
തിരുവനന്തപുരം

● 2014 ലെ ദേശീയ ഗെയിംസിന്റെ വേദി?
കേരളം

● ഇന്ത്യന്‍ ഒളിംപിക്സ്‌ സംഘത്തിന്റെ ആദ്യ വനിത ക്യാപ്റ്റന്‍?
ഷൈനി വില്‍സന്‍

● കേരളത്തിലെ ആദ്യത്തെ സ്‌പോര്‍ട്‌സ്‌ സ്‌കൂള്‍?
ജി.വി.രാജ സ്പോര്‍ട്സ്‌ സ്കൂള്‍

● കേരളത്തിലെ ആദ്യത്തെ ക്രിക്കറ്റ്‌ ക്ലബ്ബ്‌?
തലശ്ശേരി ടൗണ്‍ ക്രിക്കറ്റ്‌ ക്ലബ്ബ്‌

● അര്‍ജ്ജുന അവാര്‍ഡ്‌ നേടിയ ആദ്യ മലയാളി വനിതാ?
കെ.സി. ഏലമ്മ

● ചെസ്സിൽ ഗ്രാന്റ് മാസ്റ്റർ ആയ ആദ്യ മലയാളി?
ജി.എൻ. ഗോപാൽ

● ടെസ്റ്റ്‌ ക്രിക്കറ്റില്‍ അരങ്ങേറിയ ആദ്യ മലയാളി?
ടിനു യോഹന്നാന്‍

● ക്രിക്കറ്റ്‌ ലോകകപ്പില്‍ പങ്കെടുത്ത ആദ്യ മലയാളി?
ശ്രീശാന്ത്

● ലോകകപ്പ് ക്രിക്കറ്റ്‌ കിരീടം നേടിയ ഇന്ത്യൻ ടീമിൽ അംഗമായ ആദ്യ മലയാളി?
ശ്രീശാന്ത്‌

● അമേരിക്കന്‍ ബാസ്ക്കറ്റ്‌ ബോള്‍ ലീഗില്‍ കളിച്ച ആദ്യ മലയാളി താരം?
ഗീതു അന്ന ജോസ്‌

● ഇന്ത്യന്‍ ബാസ്ക്കറ്റ്‌ ബോള്‍ ടീമിന്റെ നായികയായ ആദ്യ മലയാളി?
ഗീതു അന്ന ജോസ്‌

● അര്‍ജ്ജുന പുരസ്കാരം ലഭിച്ച ആദ്യ (മലയാളി) ഫുട്‌ബോൾ താരം?
ഐ. എം.വിജയൻ

● ഖേൽരത്ന പുരസ്‌കാരം നേടിയ ആദ്യ മലയാളി വനിത?
കെ.എം. ബീനമോൾ

● ഏഷ്യാഡിൽ സ്വർണ്ണം നേടിയ ആദ്യ മലയാളി വനിത?
എം.ഡി. വത്സമ്മ

24/10/2022

● രക്തസമ്മർദ്ദം കുറയുന്ന അവസ്ഥ :
ഹൈപ്പോ ടെൻഷൻ

● രക്തസമ്മർദ്ദം കൂടുന്ന അവസ്ഥ :
ഹൈപ്പർ ടെൻഷൻ
(അതിരക്തസമ്മർദ്ദം)

● ഹൃദയം സങ്കോചിക്കുമ്പോൾ ഉണ്ടാകുന്ന മർദ്ദത്തെ വിളിക്കുന്നത് :
സിസ്റ്റോളിക് പ്രഷർ

● ഹൃദയം വിശ്രമിക്കുമ്പോൾ ഉണ്ടാകുന്ന കുറഞ്ഞ മർദ്ദത്തെ വിളിക്കുന്നത് :
ഡയസ്റ്റോളിക് പ്രഷർ

24/10/2022

● ആരോഗമുള്ള മനുഷ്യന്റെ രക്തസമ്മർദ്ദം എത്ര?
120/80 mm Hg

● മനുഷ്യശരീരത്തിലെ രക്തത്തിന്റെ അളവ്?
5 - 5.5 ലിറ്റർ

● പ്രത്യേകതരം ലോഹക്കൂട്ടുകൊണ്ട് നിർമിക്കുന്ന ദർപ്പണമേത്?
ആറന്മുള കണ്ണാടി

● തൈറോക്സിന്റെ ഉത്പാദനത്തിനാണ് ആവശ്യമായ മൂലകം?
അയഡിൻ

● കണ്ണിലെ ലെൻസ്‌ അതാര്യമാകുന്നതുമൂലം കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥ?
തിമിരം

24/10/2022

പല്ല്

● മുതിർന്ന വ്യക്തിയുടെ ആകെ പല്ല് - 32

● പാൽപ്പല്ലുകൾ - 20

● ഉളിപ്പല്ലുകളുടെ എണ്ണം - 8

● കോമ്പല്ലുകളുടെ എണ്ണം - 4

24/10/2022

ഭൗമോപരിതലത്തിലെ ഘടക മൂലകങ്ങൾ/ലോഹങ്ങൾ

● ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം:
ഓക്സിജൻ

● ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം:
സിലിക്കൺ

● ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം:
അലുമിനിയം

● ഭൂമിയുടെ പിണ്ഡത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം:
ഇരുമ്പ്

24/10/2022

● "ചരിത്രത്തിന് മറക്കാൻ കഴിയാത്ത മനുഷ്യൻ" എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?
അംബേദ്കറെ

● സുഭാഷ് ചന്ദ്രബോസിന്റെ രാഷ്ട്രീയ ഗുരു?
സി.ആർ. ദാസ്

● 'Waiting for the Mahatma' എന്ന കൃതി എഴുതിയത്?
ആർ.കെ. നാരായണൻ

● കോൺഗ്രസ് പ്രസിഡന്റായ ആദ്യ ദക്ഷിണേന്ത്യക്കാരൻ?
പി. ആനന്ദചാർലു (1891)

● സൈമൺ കമ്മീഷൻ ഇന്ത്യയിൽ വന്ന വർഷം?
1928 ഫെബ്രുവരി 3

24/10/2022

ഇന്ത്യയിലെ പ്രധാന ദേശീയോദ്യാനങ്ങൾ!

● കാസിരംഗ, മനാസ് :-
അസം

● വാല്മീകി :-
ബീഹാർ

● ഇന്ദ്രാവതി :-
ഛത്തീസ്ഗഢ്

● ഗിർ :-
ഗുജറാത്ത്

● ഗ്രേറ്റ് ഹിമാലയൻ :-
ഹിമാചൽ പ്രദേശ്

● ഹസാരിബാഗ് :-
ജാർഖണ്ഡ്

● ബന്ദിപ്പൂർ, ബന്നാർഘട്ട :-
കർണാടക

● ഇന്ദിരാഗാന്ധി :-
തമിഴ്നാട്

● നന്ദാദേവി, ഗംഗോത്രി :-
ഉത്തരാഖണ്ഡ്

● കൻഹ :-
മധ്യപ്രദേശ്

● ജിം കോർബറ്റ് :-
ഉത്തരാഖണ്ഡ്

● സഞ്ജയ്ഗാന്ധി :-
മഹാരാഷ്ട്ര



ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢʰᵃʳᵉ ˢᵃᵛᵉ

24/10/2022

ഇന്ത്യയിലെ പ്രധാനപ്പെട്ട നദി തീര പട്ടണങ്ങൾ!

വാരണാസി - ഗംഗ

ഹരിദ്വാർ - ഗംഗ

ഋഷികേശ് - ഗംഗ

മീററ്റ് - ഗംഗ

കാൺപൂർ - ഗംഗ

ആഗ്ര - യമുന

മഥുര - യമുന

ഡൽഹി - യമുന

കട്ടക്ക് - മഹാനദി

കൊൽക്കത്ത - ഹുഗ്ലി

ഗുവാഹത്തി - ബ്രഹ്മപുത്ര

ഹോഷംഗബാദ് - നർമ്മദ

സൂററ്റ്‌ - താപ്തി

അഹമ്മദാബാദ് - സബർമതി

ലുധിയാന - സത്‌ലജ്

Videos (show all)

നാടോടിനൃത്തം
നാടോടിനൃത്തം
നാടോടിനൃത്തം
നാടോടിനൃത്തം
നാടോടിനൃത്തം
നാടോടിനൃത്തം
നാടോടിനൃത്തം
നാടോടിനൃത്തം
നാടോടിനൃത്തം
പഴയ ഒരു നാടോടി നൃത്തം

Telephone

Website