DMD Group- Buy and Sell Land & Building

DMD Group- Buy and Sell Land & Building

buy and sell everything through this group

Photos from DMD Group- Buy and Sell Land & Building's post 23/03/2024

Rided to vagaman with my own capanian and friend....... Four days enjoyed ...... Suggesting all my friends to vagaman..... അടിപൊളി ആണുട്ടോ...........

15/04/2022
10/03/2022

ഒരേക്കർ സ്ഥലം മാറ്റ കച്ചവടം / വിൽപ്പനക്ക്, MALAYICHI AALKKAL (ഉടുമ്പന്നൂർ പഞ്ചായത്ത്, തൊടുപുഴ താലൂക് , ഇടുക്കി ജില്ലാ ) ആണ് സ്ഥലം ഉള്ളത് ഇരുന്നൂറോളം റബര് വെട്ടുന്നത് (നൂറെണ്ണം ഒരു വര്ഷമായതാ ഉള്ളു വെട്ടു തുടങ്ങിയിട്ട് ) തെങ്ഗ്, കൊക്കോ, കാപ്പി, കുരുമുളക്, അങ്ങനെ എല്ലാ വിത ആദായവും ഉണ്ട് . വറ്റാത്ത വെള്ളം റോഡ് സൗകര്യവും ഉണ്ട് , 200 മീറ്ററോളം നടപ്പുവഴി ആണ് ഉള്ളത്. പട്ടയത്തിനുള്ള അപ്ലിക്കേഷൻ കൊടുത്തിട്ടുള്ളതും ആണ്. താല്പര്യം ഉള്ളവർ 7012471031 /9980188435 ബന്ധപ്പെടുക.

27/12/2021

ഒരേക്കർ സ്ഥലം മാറ്റ കച്ചവടം / വിൽപ്പനക്ക്, MALAYICHI AALKKAL (ഉടുമ്പന്നൂർ പഞ്ചായത്ത്, തൊടുപുഴ താലൂക് , ഇടുക്കി ജില്ലാ ) ആണ് സ്ഥലം ഉള്ളത് ഇരുന്നൂറോളം റബര് വെട്ടുന്നത് (നൂറെണ്ണം ഒരു വര്ഷമായതാ ഉള്ളു വെട്ടു തുടങ്ങിയിട്ട് ) തെങ്ഗ്, കൊക്കോ, കാപ്പി, കുരുമുളക്, അങ്ങനെ എല്ലാ വിത ആദായവും ഉണ്ട് . വറ്റാത്ത വെള്ളം റോഡ് സൗകര്യവും ഉണ്ട് , 200 മീറ്ററോളം നടപ്പുവഴി ആണ് ഉള്ളത്. പട്ടയത്തിനുള്ള അപ്ലിക്കേഷൻ കൊടുത്തിട്ടുള്ളതും ആണ്. താല്പര്യം ഉള്ളവർ 7012471031 /9980188435 ബന്ധപ്പെടുക. — at thodupuzha,udumbannoor

21/12/2021

MacBook pro (13-inch 2016)
8GB RAM 256GB SSD
Touch Bar
Neat and clean
₹61900

16/12/2021

തൊടുപുഴ കുമ്പല്ല് ഭാഗത്തു 9സെന്റ് സ്ഥലം ഉം 7വർഷം ഉം പഴക്കം ഉള്ള വീട് ഉം വില്പനക്ക്. കിണർ വെള്ളം ഉണ്ട്. കേറി പോകുന്ന റോഡ് frontage..
വില -35ലക്ഷം
കൂടുതൽ വിവരങ്ങൾ ക്ക് ആയി വിളിക്കുക
Ashik Sainudeen
☎️9567549938

16/12/2021

വെള്ളിയാമറ്റം വഴി ആലക്കോട് റസൽ കവല 6.5 സെൻറ് വീട് 1200 സ്ക്വയർഫീറ്റ് 3bhk വീട് 30 ലക്ഷം രൂപ കിണർവെള്ളം
9744217337

16/12/2021

തൊടുപുഴ AL അസർ കോളേജ് അടുത്ത് 2നില പുതിയ വിട് വിൽക്കാൻ ഉണ്ട് call me 8848665948

16/12/2021

തൊടുപുഴ കുന്നം ഫാഗത്തു എല്ലാവിധ സൗ കര്യാമുള്ള ഹൗസ് പ്ലോട്ടുകൾ വില്പനക്ക് pls.കാൾ.9847018958

16/12/2021

തൊടുപുഴക്ക് സമീപം മുതലക്കോടത്തു നിന്നും പഴുക്കാകുളം റൂട്ടിൽ 2.6 kms മാറി ശാന്തസുന്ദരമായ ഏരിയയിൽ പാടത്തിന് അഭിമുഖമായി 10, 12, 15 സെന്റ് ഹൗസ്പ്ലോട്ടുകൾ വിൽപ്പനക്ക്.
For More Details : 9400339955

16/12/2021

ഒരേക്കർ സ്ഥലം മാറ്റ കച്ചവടം / വിൽപ്പനക്ക്, MALAYICHI AALKKAL (ഉടുമ്പന്നൂർ പഞ്ചായത്ത്, തൊടുപുഴ താലൂക് , ഇടുക്കി ജില്ലാ ) ആണ് സ്ഥലം ഉള്ളത് ഇരുന്നൂറോളം റബര് വെട്ടുന്നത് (നൂറെണ്ണം ഒരു വര്ഷമായതാ ഉള്ളു വെട്ടു തുടങ്ങിയിട്ട് ) തെങ്ഗ്, കൊക്കോ, കാപ്പി, കുരുമുളക്, അങ്ങനെ എല്ലാ വിത ആദായവും ഉണ്ട് . വറ്റാത്ത വെള്ളം റോഡ് സൗകര്യവും ഉണ്ട് , 200 മീറ്ററോളം നടപ്പുവഴി ആണ് ഉള്ളത്. പട്ടയത്തിനുള്ള അപ്ലിക്കേഷൻ കൊടുത്തിട്ടുള്ളതും ആണ്. താല്പര്യം ഉള്ളവർ 7012471031 /9980188435 ബന്ധപ്പെടുക.

16/12/2021

ഞങ്ങളുടെ Facebook റിയൽ എസ്റ്റേറ്റ് ഗ്രൂപ്പ് ലിങ്ക് താഴെ കൊടുക്കുന്നു.ഇനി നിങ്ങൾക്ക് ഗ്രൂപ്പിൽ ജോയിൻ ചെയ്തത് പോസ്റ്റുകൾ ചെയ്യാവുന്നതാണ്

https://www.facebook.com/DMD-Group-Buy-and-Sell-Land-Building-106545875220875

DMD Group- Buy and Sell Land & Building buy and sell everything through this group

16/12/2021

എന്തും വാങ്ങാനും വിൽക്കാനും ഉള്ള ഒരു ഗ്രൂപ്പ് ആണ് .....കേറി വാടാ മക്കളെ....

Telephone

Website