Ainaf Cosmetics

Ainaf Cosmetics

Ainaf Cosmetics (Arabic Whitening Cream)

18/11/2021

AINAF ARABIC WHITENING CREAM (100 % ORIGINAL) മണിബാക്ക് ഗ്യാരണ്ടിയോടുകൂടി ഇപ്പൊൾ ഇന്ത്യയിലും.

ഐനാഫ് അറബിക് വൈറ്റനിംഗ് ക്രീം സൂര്യരശ്മികളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും, മുഖത്തെ കറുത്ത പാടുകൾ ഇല്ലാതാക്കുകയും, മുഖക്കുരു, ചുളിവുകൾ എന്നിവയെ നീക്കം ചെയ്യുകയും ചെയ്യുന്നു, നിങ്ങളുടെ ഇരുണ്ട ചർമ്മങ്ങളെ മാറ്റി ഭംഗി നൽകുകയും ചെയ്യുന്ന മികച്ച ഗുണങ്ങളുള്ള ഫേസ് ക്രീം ആണ് ഐനാഫ് അറബിക് വൈറ്റനിംഗ് ക്രീം .

ക്രീം ചർമ്മത്തിൽ മികച്ച ഈർപ്പം, വിറ്റാമിനുകൾ, ഹെർബൽ എക്സ്ട്രാക്‌റ്റുകൾ എന്നിവ നൽകുന്നതിനാൽ ഒരു തരത്തിലും ദോഷകരമായ ഫലങ്ങളില്ലാതെ നിങ്ങളുടെ ചർമ്മത്തെ പുതുമയുള്ളതും മനോഹരവുമാക്കുന്നു.

ഐനാഫ് അറബിക് വൈറ്റനിംഗ് ക്രീം പുരുഷന്മാരുടെയും സ്ത്രീകളുടെയും എല്ലാത്തരം ചർമ്മത്തിനും ഒരുപോലെ ഗുണം ചെയ്യും.

മികച്ചതും നേരത്തെയുള്ളതുമായ ഫലങ്ങൾക്കായി ഐനാഫ് അറബിക് വൈറ്റനിംഗ് ക്രീം തുടർച്ചയായി ഉപയോഗിക്കുക.

ഉപയോഗിക്കേണ്ട വിധം.

ആവശ്യമായ സ്ഥലങ്ങളിൽ എല്ലാ രാത്രിയിലും ക്രീം മുകളിൽ നിന്ന് താഴോട്ട് നന്നായി പുരട്ടുക. രാവിലെ ഫെയ്സ് വാഷ് ഉപയോഗിച്ച് കഴുകി കളയുക. രാവിലെ ആ ഭാഗങ്ങളിൽ സൺസ്ക്രീൻ ഉപയോഗിക്കുന്നത് നല്ലതാണ്.

റിസൾട്ട് വരാൻ 20 ദിവസം സമയമെടുക്കുമെന്നുള്ളത് കൊണ്ട് ഉപയോക്താവിൽ നിന്ന് വളരെയധികം ക്ഷമ ആവശ്യമാണ്. 20 ദിവസത്തെ ഉപയോഗത്തിന് ശേഷം ഫലം ലഭിക്കും.

Price. ₹750/- (30g)

Website:- www.ainaf.in
Email: [email protected]
Gpay/Phonepe: 9895097095

For more details:-
Call/WhatsApp
🙎🏻‍♂️ 80030 80049
http://wa.me/918003080049?text=HelloAinaf
👩‍💼 9895 097095
http://wa.me/919895097095?text=HelloAinaf

കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും താലൂക്ക് അടിസ്ഥാനത്തിൽ ഡീലർമാരെ ക്ഷണിക്കുന്നു

Telephone

Website