JSS അരൂർ മണ്ഡലം കമ്മിറ്റി

JSS അരൂർ മണ്ഡലം കമ്മിറ്റി

Janadhipathya Samrakshana Samithi is a political party in the Indian state of Kerala.

Photos from JSS അരൂർ മണ്ഡലം കമ്മിറ്റി's post 11/02/2024
26/01/2024
16/12/2023

*സിപിഎംപോലിസ്*
*നരനായട്ടിനെതിരെയും*
*അക്രമകാരികളെയും*
*ഗുണ്ടാസംഘത്തെയും*
*സംരക്ഷിക്കുന്ന*
*പിണറായിവിജയന്റെ*
*ധാർഷ്ട്യത്തിനെതിരെയും*
*തുറവൂരിൽ*
*UDFന്റെ* നേതൃത്വത്തിൽ
*പ്രതിഷേധപ്രകടനംനടത്തി*

*UDF* ചെയർമാൻ
*പി.കെ.ഫസലുദ്ദിൻ*
*DCC* ജനറൽ സെക്രട്ടറിമാരായ
*അഡ്വ.കെ.ഉമേശൻ*
*തുറവൂർദേവരാജ്*
*എം.ആർ.രാജേഷ്*

*UDF* നേതാക്കളായ
*ദിലീപ്കണ്ണാടൻ*
*പി.ടി.രാധകൃഷ്ണൻ*
*അബ്ദുൾഷുക്കൂർ*
*റെജിറാഫേൽ*
*ജോയികൊച്ചുത്തറ*
*ജോയിചക്കംങ്കരി*
*അഡ്വ.വിജയ്* *വാലയിൽ*
*പി.കെ.അബ്ദുൾജലീൽ*
*ബന്നിപാലക്കൽ*
തുടങ്ങിയവർ
*നേതൃത്വംനൽകി*

Photos from JSS അരൂർ മണ്ഡലം കമ്മിറ്റി's post 16/12/2023

UDF കുറ്റവിചാരണ സദസ് വി എം സുധീരൻ ഉദ്ഘാടനം ചെയ്തു. UDF കൺവീനർ അസീസ് പായിക്കാട്ട്, ചെയർമാൻ ഫസലുദ്ദീൻ,ജെഎസ് എസ് അരൂർ മണ്ഡലം സെക്രട്ടറി റെജി റാഫേൽ ,വിവിധ UDF നേതാക്കൾ പങ്കെടുക്കുന്നു.

Photos from JSS അരൂർ മണ്ഡലം കമ്മിറ്റി's post 10/12/2023

സി പി ഐ അരൂർ മണ്ഡലം കമ്മിറ്റി അരൂർ മാനവീയം പാർക്ക് ഗ്രൗണ്ടിൽ നടത്തിയ സ: കാനം രാജേന്ദ്രൻ അനുസ്മരണയോഗത്തിൽ നിയോജക മണ്ഡലo സെക്രട്ടറി റെജി റാഫേൽ സംസാരിക്കുന്നു

Videos (show all)

*സിപിഎംപോലിസ്*  *നരനായട്ടിനെതിരെയും*  *അക്രമകാരികളെയും*  *ഗുണ്ടാസംഘത്തെയും*  *സംരക്ഷിക്കുന്ന*  *പിണറായിവിജയന്റെ*  *ധാർഷ്...
JSS എഴുപുന്ന വില്ലേജ് ഓഫീസ് ധർണ്ണ
JSS അരൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എരമല്ലൂരിൽ നടത്തിയ പുന്നപ്ര വയലാർ  അനുസ്മരണ സമ്മേളനവും  പ്രകടനവും

Telephone

Website