Babushka's mountain fresh

Babushka's mountain fresh

Organic Individual and Boxed Produce Delivery.

Photos from Babushka's mountain fresh's post 13/10/2020

ചങ്ങായിമാരെ,
നമ്മുടെ ആപ്പിളിന് നിങ്ങൾ നൽകിയ പിന്തുണക്കും സ്നേഹത്തിനും ആദ്യമേ നന്ദി പറഞ്ഞുകൊള്ളുന്നു....

അറിയുന്നവരും അറിയാത്തവരുമായ ഒരുപാട് ആളുകൾ നല്ല നല്ല അഭിപ്രായങ്ങൾ ഞങ്ങളെ അറിയിച്ചു കൊണ്ടിരിക്കുന്നു എന്നതിൽ അതിയായ സന്തോഷവും സംതൃപ്തിയും രേഖപ്പെടുത്തുന്നു...

എന്നാൽ, ചിലരോട് ക്ഷമ ചോദിക്കാനും ഈ അവസരം ഉപയോഗപെടുത്തുകയാണ്.
ചില ആളുകൾക്ക് ആപ്പിൾ എത്തിക്കാനും ചിലർക്ക് അവർ ഉദ്ദേശിച്ച ആപ്പിൾ നൽകാനും കഴിഞ്ഞിട്ടില്ല...മനഃപൂർവമല്ല..!

ഈയൊരു സംരംഭത്തിൽ തുടക്കക്കാരായതിനാൽ അതിൻ്റെതായ ചില പോരായ്മകൾ ഞങ്ങൾക്കുണ്ടായിട്ടുണ്ട്. അടുത്ത പ്രാവശ്യം അത്തരം പോരായ്മകൾ തിരുത്തി മുൻപോട്ട് പോകുന്നതായിരിക്കും എന്ന ഉറപ്പ് നൽകുന്നു.
പിന്നെ, ചില ആപ്പിളുകളിൽൽ കേട് വന്നതിനെ കുറിച്ച് ചിലർ പരിഭവം അറിയിച്ചിരുന്നു. ആപ്പിൾ പറിച്ചതിനു ശേഷം പ്രിസെർവേറ്റിവുകളോ വാക്സ്സോ ഒന്നും തന്നെ ഉപയോഗിക്കാത്തത് കൊണ്ട് ചെറിയ രീതിയിലുള്ള കേട്പാടുകൾ ഒരാഴ്ച്ച നീണ്ട കാലത്തിനിടയ്ക്ക് സംഭവിക്കുക സ്വാഭാവികമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇടനിലക്കാരെ പോലും ആശ്രയിക്കാതെയാണ് നമ്മൾ നിങ്ങളുടെ കൈകളിൽ ആപ്പിൾ എത്തിക്കുന്നത്....

ഒന്നു കൂടി പറഞ്ഞ് വെക്കട്ടേ, "ബാബുഷ്ക മൗണ്ടേൻ ഫ്രഷ്" എന്ന ആശയം മനസ്സിൽ വന്നപ്പോൾ ഒരു കച്ചവട കണ്ണിലൂടെ അല്ല ഇതിനെ നോക്കി കണ്ടത്. നമ്മുടെ നട്ടുകാരുടെ കൈകളിലേക്ക് വിഷരഹിത ആപ്പിളുകൾ എത്തിക്കുക എന്നതിന് തന്നെ ആയിരുന്നു പ്രാധാന്യം നൽകിയത്... അതിൽ നിന്ന് മാറി ചിന്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല….

ഞങ്ങൾക്ക് നൽകിയ സ്നേഹത്തിനും പിൻതുണക്കും ഒരിക്കൽ കൂടി ഹൃദയത്തോട് ചേർത്ത് പിടിച്ച് നന്ദി പറയുന്നു…
കൂട്ടായ്... കൂടെ വേണം....

Photos from Babushka's mountain fresh's post 06/10/2020

Ready to delivery from today

Kasargod : Rilah :+91 94961 88288

Kannur :Thanzi :+91 98954 04111

Vatakara:Faris. :+91 80868 29044

Calicut. : Babukka:+91 79942 32226

Malappuram: Sakeer :+91 98953 21343

Trissur : Jimson: +91 99954 54121

Angamali:Dipu : +91 94475 06507/ +91 94978 56507

Ernakulam: Arun :+91 77367 83911

Kothamangalam/Perumbavoor: Jithin: +91 90032 08528

Thiruvalla : +91 83040 00507

Trivandrum :Sudheer : +919072327787

Our Watsapp babushkas healthy family2:https://chat.whatsapp.com/HdUjfacmtFn74rtviwFy60

Our Watsapp Babushka Healthy family:https://chat.whatsapp.com/DmDr4pRCKYR9KMIcPcb1tg

Photos from Babushka's mountain fresh's post 04/10/2020

Colors, Happiness and Joy with Babushkas Magic Box.....
Our next delivery on next week comes with a different box of 3 different varieties in each box.... (Pure green , Royal Red and Golden)
Normal boxes are also available

Follow us on

Facebook:https://www.facebook.com/Babushkas-mountain-fresh-108578977620412/

Instagram:https://instagram.com/babushka.in?igshid=pkvwcxo3x8b8

Official Number:83040 00507


Calicut: Babu : +91 79942 32226

Kasargod : Rilah : +91 94961 88288

Malappuram :Sakeer:+91 98953 21343

Vadakara: Faris: +91 80868 29044

Kannur:Thanzi :+91 98954 04111

Trissur:Jimson: +91 99954 54121

Angamalli: Dipu : +91 94978 56507/ +9194475 06507

Ernakulam: Arun: +91 77367 83911

Kothamangalam/Perumbavoor : Jithin : +91 90032 08528

Changanassery/Kottayam/Thiruvalla : +91 83040 00507

Trivandrum: Sudheer : +91 90723 27787

You can join us on Babushkas Organic Healthy family watsapp group:https://chat.whatsapp.com/DmDr4pRCKYR9KMIcPcb1tg

Babushka organic family watsapp group2
https://chat.whatsapp.com/HdUjfacmtFn74rtviwFy60

Photos from Babushka's mountain fresh's post 24/09/2020

Thank you for your great support.Our second delivery starts soon with organic green apples and golden red

Follow us on

Facebook:https://www.facebook.com/Babushkas-mountain-fresh-108578977620412/

Instagram:https://instagram.com/babushka.in?igshid=pkvwcxo3x8b8

Contact Number:83040 00507

You can join us on Babushkas Organic Healthy family watsapp group:https://chat.whatsapp.com/DmDr4pRCKYR9KMIcPcb1tg

12/09/2020

Hand picked babuskas organic fresh from valley of God's to gods own country.

Grab your personalise orders soon

Stocks available at

Kannur : Thanzi -9895404111

Vadakkara: Faris -8086829044

Malappuram : Sakeer -9895321343

Ernakulam : Dipu- 9447506507
Jithin - 90032 08528

Babushka Official Number:83040 00507

08/09/2020

Grown with love.eat organic return to nature.babushkas mountain fresh from valley of god's to god's own country follow or contact us on
https://www.facebook.com/Babushkas-mountain-fresh-108578977620412/.

https://instagram.com/babushka.in?igshid=5xy0q21rzoov

+91 83040 00507
+91 98953 21343

26/08/2020

Hand picked babushkas organic fresh from valley of God's to God's Own Country.
❤️❤️❤️

08/08/2020

Babushka's Organic Special
Spicy Evening🔥🔥🔥

07/08/2020

Plant seeds of happiness, hope,success and love,it will come back to you in abundance;this is the law of nature
-Steve Maraboli

02/08/2020

" And God said, Behold, I have given you every herb bearing seed, which is upon the face of all the earth, and every tree, in the which is the fruit of a tree yielding seed; to you it shall be for meat🌸"

02/08/2020

The fruit of your own hard work is the sweetest.

01/08/2020

Into the fresh 😍

01/08/2020

Videos (show all)

Telephone