V V Yoga Centre, Kaloor

V V Yoga Centre, Kaloor

ഡെയിലി യോഗ മൂന്നു ബാച്ചുകൾ

*http://aolt.in/579213

*http://aolt.in/579215*

*http://aolt.in/579218*

*ബൈജുവാസുദേവൻ*കലൂർ
*9447105448*

� *സ്വാഗതം*
*നിങ്ങൾക്ക് �
*നിങ്ങളുടെ വീട്ടിൽ ഇരുന്നു കൊണ്ടു തന്നെ യോഗ പരിശീലിക്കുവാനുള്ള സുവർണ്ണ അവസരം*

*ഓൺലൈൻ ശ്രീ ശ്രീ യോഗ ക്ലാസുകൾ*

*ജൂലൈ 9 മുതൽ ആഗസ്റ്റ് 8 വരെ*

*സൗകര്യപ്രദമായ മൂന്ന് ബാച്ചുകൾ*
*രാവിലെ*
1) *5.30 മുതൽ 06.30*
2) *7.00 മുതൽ 8.00*
*വൈകുന്നേരം 07:00 മുതൽ 08:00 വരെ*

*Monthly ഫീസ്*
*Rs.1000 only*
*����
*Register now*
1)
*5.30 AM -6.30 AM*
*http://aolt.in/579213*

Photos from V V Yoga Centre, Kaloor's post 07/01/2024

പ്രിയരേ ഒരു പുതുവർഷം കൂടി ആഗതമായിരിക്കുന്നു. തീരുമാനങ്ങളാണ് ജീവിതത്തെ മാറ്റിമറിക്കുന്നത്,പുതിയ തീരുമാനങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുന്നതാകട്ടെ. പുതുവർഷ യോഗയിലേക്ക് എല്ലാവർക്കും സ്വാഗതം. ആരോഗ്യമാണ് നിങ്ങളുടെ ഏറ്റവും വലിയ സമ്പത്ത്. ഇന്നത്തെ ആരോഗ്യം നിങ്ങൾക്ക് സംരക്ഷിക്കാൻ സാധിച്ചാൽ അത് എന്നത്തേയും ആരോഗ്യമായി നിലനിൽക്കും. ഇന്നത്തെ ആരോഗ്യം സംരക്ഷിക്കാൻ യോഗ നിങ്ങളെ പ്രാപ്തമാക്കുകയും ചെയ്യും. അതിനുള്ള തീരുമാനം ആകട്ടെ ഈ പുതുവർഷത്തിൽ ഇന്ന് അല്ലെങ്കിൽ ഇപ്പോൾ തന്നെ എടുക്കുന്നത്.
നിങ്ങൾക്ക് സൗകര്യപ്രദമായിട്ടുള്ള പുതിയ പാക്കേജുമായി വി വി യോഗ സെന്റർ തയ്യാറായി കഴിഞ്ഞിരിക്കുന്നു. ഓൺലൈനായും, ഓഫ് ലൈൻ ആയും യോഗ ചെയ്യാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. വിവിധങ്ങളായിട്ടുള്ള മൂന്ന് ബാച്ചുകൾ സൗകര്യപ്രദമായിട്ടുള്ള സമയങ്ങളിൽ
1) രാവതൽ അഞ്ചര മുതൽ ആറര വരെ
2) രാവിലെ 7 മുൽ 8 വരെ
3) വൈകിട്ട് ആറ് മുതൽ ഏഴ് വരെ,
ഒരാഴ്ചത്തെ യോഗ ഒരു മാസത്തെ യോഗ രണ്ടുമാസത്തെ അല്ലെങ്കിൽ മൂന്നു മാസത്തെ യോഗ, വളരെ ആകർഷണീയമായ പാക്കേജുകളിൽ .

The Packages are
On line.
One week 299.
One month 1000.
Two month 1750.
Three month 1500.
Offline
For one week 499.
One month 1500.
Two month 2500.
Three month 3000.

Ph:.9447105448

16/12/2023

പ്രീയരെ ശൈത്യകാല യോഗ ഫെസ്റ്റിലേക്ക് സ്വാഗതം. ശൈത്യകാലത്ത് അല്ലെങ്കിൽ ശിശിരകാലത്ത് സ്വാഭാവികമായി തന്നെ രോഗങ്ങൾ കൂടി വരുന്നതായി കാണുന്നു പ്രത്യേകിച്ചും, ശരീര വേദനകൾ കൈകാൽ മുട്ടുവേദനകൾ, ജോയിന്റെ പെയിൻ, വാതരോഗങ്ങൾ ഇതിനൊരു പരിഹാരമാണ് യോഗ. അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന ശ്രീ ശ്രീ യോഗ ഫെസ്റ്റിവലിലേക്ക് സ്വാഗതം ചെയ്യുന്നു. സൗകര്യപ്രദമായ നാലു ബാച്ചുകളിൽ.ഓൺലൈൻ ആൻഡ്‌ ഓഫ്‌ലൈൻ ആയും ജോയിൻ ചെയ്യാം.ദിവസവും ഒരു മണിക്കൂർ മാത്രം അതും വെറും 299 രൂപയ്ക്ക്. സീറ്റുകൾ പരിമിതം എത്രയും പെട്ടെന്ന് രജിസ്റ്റർ ചെയ്യൂ.
Morning 7-8 Am Batch
aolt.in/748396
Morning 8.30-9.30 Batch
aolt.in/750938
Evening 6-7 Batch
aolt.in/750951
Evening 7.30-8.30
aolt.in/751122

11/12/2023

പ്രീയരെ ശൈത്യകാല യോഗ ഫെസ്റ്റിലേക്ക് സ്വാഗതം. ശൈത്യകാലത്ത് അല്ലെങ്കിൽ ശിശിരകാലത്ത് സ്വാഭാവികമായി തന്നെ രോഗങ്ങൾ കൂടി വരുന്നതായി കാണുന്നു പ്രത്യേകിച്ചും, ശരീര വേദനകൾ കൈകാൽ മുട്ടുവേദനകൾ, ജോയിന്റെ പെയിൻ, വാതരോഗങ്ങൾ ഇതിനൊരു പരിഹാരമാണ് യോഗ. അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന വി വി യോഗ ഫെസ്റ്റിവലിലേക്ക് സ്വാഗതം ചെയ്യുന്നു. സൗകര്യപ്രദമായ നാലു ബാച്ചുകളിൽ.ഓൺലൈൻ ആൻഡ്‌ ഓഫ്‌ലൈൻ ആയും ജോയിൻ ചെയ്യാം.ദിവസവും ഒരു മണിക്കൂർ മാത്രം അതും വെറും 299 രൂപയ്ക്ക്. സീറ്റുകൾ പരിമിതം എത്രയും പെട്ടെന്ന് രജിസ്റ്റർ ചെയ്യൂ.
Morning 7-8 Am Batch
aolt.in/748396
Morning 8.30-9.30 Batch
aolt.in/750938
Evening 6-7 Batch
aolt.in/750951
Evening 7.30-8.30
aolt.in/751122

Photos from V V Yoga Centre, Kaloor's post 04/11/2023

Honouring me by Art of living for the achievement of Ernakulam District Yoga championship

13/08/2023
13/08/2023

Happiness program with 53 participants

V V Yoga Centre, Palarivattom, Ernakulam - Justdial 06/07/2023

V V Yoga Centre, Palarivattom, Ernakulam - Justdial Rated 4.8/5. 3 Ratings & Reviews. 0 Photos. Get Address, Contact Number, Photos, Maps of V V Yoga Centre, Palarivattom, Ernakulam on Justdial.

21/06/2023

Yoga is similar to music. The symphony of life is composed of the body’s rhythm, the mind’s melody, and the soul’s harmony. Happy International Yoga Day, everyone!

Photos from V V Yoga Centre, Kaloor's post 17/06/2023

ഇന്റർനാഷണൽ യോഗ ദിനത്തിൽ (21/06/23) ഓൺലൈൻ സൗജന്യ യോഗ. എല്ലാവർക്കും ആരോഗ്യം, സന്തോഷം, സമാധാനം യോഗയിലൂടെ.താല്പര്യമുള്ളവർ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/JNyzNEpfYTIDluTYlBktHY

09/06/2023

"Unlock Your Full Potential: Immerse Yourself in a Long Yoga Class, Uniting Breath, Movement, and Meditation for a Transcendent Experience"
Admission started..!
contact us for more details.

07/06/2023

യോഗ ക്ലാസ് ആരംഭിച്ചിരിക്കുന്നു..!
കുട്ടികൾ, മുതിർന്നവർ, ജാതി, മത, ലിംഗ ഭേതമന്യേ ഏവർക്കും
യോഗ ക്ലാസ്സിൽ ചേരുവാൻ സാധിക്കുന്നതാണ്.
ഉടൻതന്നെ താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക.

05/06/2023

"Unlock the path to wellness through our transformative yoga sessions."
Admission started..!
Contact us for more details.

02/06/2023

നല്ല സമൂഹത്തിന് നല്ല യുവതലമുറവേണം. ഇതിന് സമാധാനം വേണം, സന്തോഷം വേണം, യോഗയിലൂടെ ഇതെല്ലാം നിങ്ങള്‍ക്കും സ്വന്തമാക്കാം.!
Admission started.!
Contact us for more details.

01/06/2023

"Rejuvenate your Body and Mind at Our Yoga Class in Ernakulam! Admission Now Open!"
Contact us for more details.

01/06/2023

യോഗ ക്ലാസ്..!
കുട്ടികൾക്കും മുതിർന്നവർക്കുമായി യോഗ ക്ലാസ് ആരംഭിച്ചിരിക്കുന്നു.
ഓൺലൈൻ ഓഫ്‌ലൈൻ ക്ലാസുകൾ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് ഉടൻ ബന്ധപെടുക.

31/05/2023

"Discover Inner Harmony and Transform Your Body, Mind, and Soul at our Serene Yoga Haven in Enthralling Ernakulam!"

🌿🧘‍♀️🌿

Escape the hustle and bustle of city life and immerse yourself in the peaceful embrace of our Yoga Class in the heart of Ernakulam. Unwind, rejuvenate, and embark on a transformative journey that will leave you feeling balanced, centered, and completely revitalized.
contact us for more details.
Admission started..!

14/10/2022

എന്റെ ഭാര്യ മാതാവിന്റെ നിര്യാണത്തോട് അനുബന്ധിച്ച്, ഞങ്ങളുട് കുടുംബത്തിന്റെ ദുഃഖത്തിൽ, നേരിട്ട് പങ്കുചേരുകയും, ഫോണിൽ കൂടെയും അനുശോച നങ്ങൾ നൽകിയവർക്കും, സംസ്കാര ചടങ്ങുകളിൽ പങ്കെടുത്ത സ്നേഹനിധികളായ എല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും നന്ദിയും കടപ്പാടും അറിയിക്കുന്നു. 🙏🙏🙏🌹🌹

12/10/2022

എന്റെ ഭാര്യ മാതാവ് ശ്രീമതി Bhymi. C. K ചിറ്റേത്ത് NJRA 209 വാർദ്ധക്യ സഹജമായ കാരണങ്ങളാൽ ഇന്ന് പുലർച്ച് 12.15 നിര്യാതയായ വിവരം വ്യസന സമേതം അറിയിച്ചുകൊള്ളുന്നു. ശവസംസ്കാരം വൈകിട്ട് 4 മണിക്ക് പച്ചാളം ശ്മശാനത്തിൽ.

Photos from V V Yoga Centre, Kaloor's post 27/09/2022

Gtant Onam celibration by our Yoga participants

20/07/2021

ഈ കോവിഡ് സമയത്ത്,മൂന്നാം തീവ്രത പ്രതീക്ഷിക്കുമ്പോൾ നിങ്ങൾക്ക് ചെയ്യാവുന്ന ഏറ്റവും പറയോജനകരവും ആനന്ദകരമായ പരിശീലനം . ആർട്ട് ഓഫ് ലിവിംഗിന്റെ

"ONLINE MEDITATION & BREATH WORKSHOP "*
(Onine zoom session)
യോഗ,പ്രാണായാമം, സുദർശനക്രിയ,ധ്യാനം മുതലായവ സ്വന്തം വീട്ടിലിരുന്നു പരിശീലിക്കുവാനു ള്ള അപൂർവമായ സുവർണാവസരം!!!
*തീയതി 23 -07- 2021 മുതൽ 26-07-2021 വരെ*

*സമയം* *6Pm to 8.30 Pm*

Teachers: സീനിയർ ആർട്ട് ഓഫ് ലിവിംഗ് ഫാക്കൽറ്റിസ്
ബൈജു. വി
ഗുണങ്ങൾ:

1.പ്രതിരോധശക്തി വർധിക്കുന്നു.
2. ആത്മ വിശ്വാസം വർദ്ധിക്കുന്നു.
3. ഉൽക്കണ്ഠയും പിരിമുറുക്കങ്ങളും ശമിക്കുന്നു
Contacts
9447105448
Whatsapp 9446785448.

*രജിസ്റ്റർ ചെയ്യാൻ* ലിങ്കിൽ ക്ലിക്ക് ചെയ്യൂ:

https://www.artofliving.online/registration.

http://aolt.in/583556

Link about Scientific research on Sudarshana Kriya - https://youtu.be/O4HlTfVltjs

User Login | The Art of Living Course Management System

Videos (show all)

Telephone

Opening Hours

Monday 09:00 - 17:00
Tuesday 05:00 - 21:00
Wednesday 05:00 - 21:00
Thursday 05:00 - 21:00
Friday 05:00 - 21:00
Saturday 05:00 - 21:00