Uppooppante_pattupetti

Uppooppante_pattupetti

ചില പാട്ടോള് അങ്ങനാണ്, കേൾക്കുന്നത്
?

25/01/2022

റിപ്പബ്ലിക്ക് ദിനത്തിൽ ഭാരതത്തിന്റെ മഹത്വമോതുന്ന വരികളിൽ ഒരു മനോഹര ഗാനം* നാലര പതിറ്റാണ്ട് മുമ്പ് ഉണ്ടോ സഖീ ഒരു കുല മുന്തിരി എന്ന സൂപ്പർ ഹിറ്റ് ഗാനം എഴുതിയ റഹീം കുറ്റ്യാടി ഹമീദ് ഷർവാനി കൂട്ടുകെട്ടിലെ മറ്റൊരു അനശ്വര ഗാനം...ഷർവാനിയുടെ മകൻ ഷമീർ ഷർവാനിയോടൊപ്പം മലയാളത്തിന്റെ പ്രിയ ഗായിക സിത്താര, എം.എ.ഗഫൂർ , ശ്രേയാ ജയദീപ്, നൈഷാ ഫാത്തിമ, തുടങ്ങിയ ഗായിക ഗായകർ വീണ്ടും നമുക്കായ് ആലപിക്കുന്നു... ✨️

Ft.

ғᴏᴜɴᴅᴇʀ

ᴜsᴇ ʜᴇᴀᴅᴘʜᴏɴᴇs ғᴏʀ ᴛʜᴇ ʙᴇsᴛ ᴇxᴘᴇʀɪᴇɴᴄᴇ🎶🎵

ᴅɪsᴄʟᴀɪᴍᴇʀ:
© ᴄʀᴇᴅɪᴛ ᴏᴡɴᴇᴅ ʙʏ ʀᴇsᴘᴇᴄᴛɪᴠᴇ ᴄᴏɴᴛᴇɴᴛ ᴄʀᴇᴀᴛᴏʀs
(ᴘʟᴇᴀsᴇ ᴄᴏɴᴛᴀᴄᴛ ᴄʀᴇᴅɪᴛ ɪssᴜᴇs ᴅᴍ)

21/10/2021

ഭാവനയ്ക്കായി കുട്ടികളുടെ ഒരു ക്യൂട്ട് പാട്ട്..!!
മലയാളിയുടെ മനസ്സിൽ എന്നും തങ്ങിനിൽക്കുന്ന സ്വപ്നക്കൂടിലേ ആ ഗാനം ഭാവനയ്ക്ക് ഒരു സമ്മാനമായി നൽകി സൂപ്പർ ഫോറിലേ കുട്ടി ജഗജില്ലീസ്💕

ғᴏᴜɴᴅᴇʀ

ᴜsᴇ ʜᴇᴀᴅᴘʜᴏɴᴇs ғᴏʀ ᴛʜᴇ ʙᴇsᴛ ᴇxᴘᴇʀɪᴇɴᴄᴇ🎶🎵

ᴅɪsᴄʟᴀɪᴍᴇʀ:
© ᴄʀᴇᴅɪᴛ ᴏᴡɴᴇᴅ ʙʏ ʀᴇsᴘᴇᴄᴛɪᴠᴇ ᴄᴏɴᴛᴇɴᴛ ᴄʀᴇᴀᴛᴏʀs
(ᴘʟᴇᴀsᴇ ᴄᴏɴᴛᴀᴄᴛ ᴄʀᴇᴅɪᴛ ɪssᴜᴇs ᴅᴍ)

16/10/2021

ബിഗ് ബി എന്ന ചിത്രത്തിനു വേണ്ടി 2007ൽ അൽഫോൻസേട്ടന്റെ മനോഹരമായ കോമ്പൊസിഷനിൽ പിറവിയെടുത്ത സുന്ദരഗാനം അദ്ദേഹത്തിന്റെ തന്നെ ശബ്ദത്തിൽ ഒന്ന് കേട്ട് നോക്കാം !🎶

ғᴏᴜɴᴅᴇʀ

ᴜsᴇ ʜᴇᴀᴅᴘʜᴏɴᴇs ғᴏʀ ᴛʜᴇ ʙᴇsᴛ ᴇxᴘᴇʀɪᴇɴᴄᴇ🎶🎵

ᴅɪsᴄʟᴀɪᴍᴇʀ:
© ᴄʀᴇᴅɪᴛ ᴏᴡɴᴇᴅ ʙʏ ʀᴇsᴘᴇᴄᴛɪᴠᴇ ᴄᴏɴᴛᴇɴᴛ ᴄʀᴇᴀᴛᴏʀs
(ᴘʟᴇᴀsᴇ ᴄᴏɴᴛᴀᴄᴛ ᴄʀᴇᴅɪᴛ ɪssᴜᴇs ᴅᴍ)

10/10/2021

ചിങ്കാരകിന്നാരം ചിരിച്ചു കൊഞ്ചുന്ന മണിക്കുരുന്നേ വാ.. റിമു 💕

ғᴏᴜɴᴅᴇʀ

ᴜsᴇ ʜᴇᴀᴅᴘʜᴏɴᴇs ғᴏʀ ᴛʜᴇ ʙᴇsᴛ ᴇxᴘᴇʀɪᴇɴᴄᴇ🎶🎵

ᴅɪsᴄʟᴀɪᴍᴇʀ:
© ᴄʀᴇᴅɪᴛ ᴏᴡɴᴇᴅ ʙʏ ʀᴇsᴘᴇᴄᴛɪᴠᴇ ᴄᴏɴᴛᴇɴᴛ ᴄʀᴇᴀᴛᴏʀs
(ᴘʟᴇᴀsᴇ ᴄᴏɴᴛᴀᴄᴛ ᴄʀᴇᴅɪᴛ ɪssᴜᴇs ᴅᴍ)

05/10/2021

Addicted 💕മറ്റെല്ലാ ഗായകരിൽ നിന്നും എത്രയോ വ്യത്യസ്തമാണ് സിത്തു ചേച്ചിയുടെയും ശബ്ദം, ഓരോ പാട്ടു കേൾക്കുമ്പോഴും അറിയാതെ തന്നെ ഏതൊരാളും ആ ശബ്ദത്തിനു അഡിക്ട് ആയി പോകുന്നു... ♫♫💕✨️

ғᴏᴜɴᴅᴇʀ

ᴜsᴇ ʜᴇᴀᴅᴘʜᴏɴᴇs ғᴏʀ ᴛʜᴇ ʙᴇsᴛ ᴇxᴘᴇʀɪᴇɴᴄᴇ🎶🎵

ᴅɪsᴄʟᴀɪᴍᴇʀ:
© ᴄʀᴇᴅɪᴛ ᴏᴡɴᴇᴅ ʙʏ ʀᴇsᴘᴇᴄᴛɪᴠᴇ ᴄᴏɴᴛᴇɴᴛ ᴄʀᴇᴀᴛᴏʀs
(ᴘʟᴇᴀsᴇ ᴄᴏɴᴛᴀᴄᴛ ᴄʀᴇᴅɪᴛ ɪssᴜᴇs ᴅᴍ)

26/09/2021

"പൂങ്കാറ്റെ പോയി ചെല്ലാമോ.. 🍃" 1986 ൽ മുകേഷേട്ടനും നാദിയ യും ചേർന്ന് അഭിനയിച്ച് മലയാളികൾ എന്നും ഓർക്കുന്ന ശ്യാമ എന്ന ചിത്രത്തിലെ "പൂങ്കാറ്റെ പോയി ചെല്ലാമോ " - വിധുവണ്ണനും വൈഷ്ണവിക്കുട്ടിയും duet 🤍

ғᴏᴜɴᴅᴇʀ

ᴜsᴇ ʜᴇᴀᴅᴘʜᴏɴᴇs ғᴏʀ ᴛʜᴇ ʙᴇsᴛ ᴇxᴘᴇʀɪᴇɴᴄᴇ🎶🎵

ᴅɪsᴄʟᴀɪᴍᴇʀ:
© ᴄʀᴇᴅɪᴛ ᴏᴡɴᴇᴅ ʙʏ ʀᴇsᴘᴇᴄᴛɪᴠᴇ ᴄᴏɴᴛᴇɴᴛ ᴄʀᴇᴀᴛᴏʀs
(ᴘʟᴇᴀsᴇ ᴄᴏɴᴛᴀᴄᴛ ᴄʀᴇᴅɪᴛ ɪssᴜᴇs ᴅᴍ)

25/09/2021

സപ്തസ്വരങ്ങൾ കൊണ്ട് വേദിയിൽ അത്ഭുതം തീർത്ത് അഭിജിത്തിന്റെ STANDING OVATION പെർഫോമൻസ്‍.... എന്തു രസാ...ആരായാലും എണീറ്റ് നിന്ന് കയ്യടിച്ചു പോവൂലേ..😍😍💞💞

Ft.

ғᴏᴜɴᴅᴇʀ

ᴜsᴇ ʜᴇᴀᴅᴘʜᴏɴᴇs ғᴏʀ ᴛʜᴇ ʙᴇsᴛ ᴇxᴘᴇʀɪᴇɴᴄᴇ🎶🎵

ᴅɪsᴄʟᴀɪᴍᴇʀ:
© ᴄʀᴇᴅɪᴛ ᴏᴡɴᴇᴅ ʙʏ ʀᴇsᴘᴇᴄᴛɪᴠᴇ ᴄᴏɴᴛᴇɴᴛ ᴄʀᴇᴀᴛᴏʀs
(ᴘʟᴇᴀsᴇ ᴄᴏɴᴛᴀᴄᴛ ᴄʀᴇᴅɪᴛ ɪssᴜᴇs ᴅᴍ)

25/09/2021

Shreyaji✨️😻 മറ്റൊരു ഭാഷയിലെ ഗായിക മറ്റു ഭാഷകളിൽ പാടുന്ന ഗാനങ്ങൾ മലയാളികളുടെ മനസ്സിൽ ഇത്ര ആഴ്ന്നിറങ്ങണമെന്നുണ്ടെങ്കിൽ അത് ശ്രയ ഘോഷലിന്റെ magical voice ലൂടെ ആയിരിക്കണം.... ❤️മലയാള മേലോഡീസ് queens ന്റെ ഇടയിൽ ഒരു അന്യഭാഷാ ഗായിക ഇത്രയ്ക്കു സ്ഥാനം പിടിച്ചെടുക്കുന്നുണ്ടെങ്കിൽ മനസ്സിലാക്കാമല്ലോ ശ്രേയ ഘോഷലിന്റെ range..... പാടിയതിൽ ഭൂരിപാകവും പല ഭാഷകളിലായി പ്രണയ ഗാനങ്ങൾ ആയതു കൊണ്ട് പ്രണയനികൾക്ക് എക്കാലത്തും പ്രിയപ്പെട്ട ശബ്ദം...🤍 കേൾക്കുമ്പോഴെല്ലാം വീണ്ടും വീണ്ടും കേൾക്കാനുള്ള ആസക്തി നൽകുന്ന magic ഒളിപ്പിച്ചു വെച്ച voice...❤️ മാത്രമല്ല മറ്റെന്തോ ഒക്കെ ഉണ്ടായിരുന്നു ശ്രേയ ഘോഷലിന്റെ ഓരോ ഗാനത്തിലും... പല സിനിമകളും തന്റെ സോങിലൂടെ മാത്രം പ്രേക്ഷക ഹൃദയങ്ങളിലേക്ക് എത്തിച്ച പ്രിയ ഗായിക... പ്രണയിക്കാത്തവർക്ക് പോലും അത്ര feel നൽകി പ്രണയിക്കാൻ പോലും കൊതിപ്പിക്കും ഈ ഗായികയുടെ ഓരോ പ്രണയ ഗാനങ്ങൾ കേക്കുമ്പോഴും.... ❤️ just feel the song 🤍💯😍

ғᴏᴜɴᴅᴇʀ

ᴜsᴇ ʜᴇᴀᴅᴘʜᴏɴᴇs ғᴏʀ ᴛʜᴇ ʙᴇsᴛ ᴇxᴘᴇʀɪᴇɴᴄᴇ🎶🎵

ᴅɪsᴄʟᴀɪᴍᴇʀ:
© ᴄʀᴇᴅɪᴛ ᴏᴡɴᴇᴅ ʙʏ ʀᴇsᴘᴇᴄᴛɪᴠᴇ ᴄᴏɴᴛᴇɴᴛ ᴄʀᴇᴀᴛᴏʀs
(ᴘʟᴇᴀsᴇ ᴄᴏɴᴛᴀᴄᴛ ᴄʀᴇᴅɪᴛ ɪssᴜᴇs ᴅᴍ)

24/09/2021

"തുലാഭാരം തോർക്കാതോ
പേരഴകേ ….." എന്റമ്മോ😍 the line is very affection feeling😭💖
എത്ര കാലം കഴിഞ്ഞാലും ഈ പാട്ടിന്റെ മധുര്യം നഷ്ടപ്പെടത്തില്ല..
ലൈവിൽ ഇത്രയും ഭംഗിയായി
പാടണമെങ്കിൽ ഇതാണ് കലാകാരൻ.... 💕 സൂപ്പർ നരേഷ് sir , ചരണം
പാടിയപ്പോൾ എന്താ ഒരു ഫീൽ...എന്താ റൈഞ്ച് ..ഒരു രക്ഷയില്ല...😍🌼

ғᴏᴜɴᴅᴇʀ

ᴜsᴇ ʜᴇᴀᴅᴘʜᴏɴᴇs ғᴏʀ ᴛʜᴇ ʙᴇsᴛ ᴇxᴘᴇʀɪᴇɴᴄᴇ🎶🎵

ᴅɪsᴄʟᴀɪᴍᴇʀ:
© ᴄʀᴇᴅɪᴛ ᴏᴡɴᴇᴅ ʙʏ ʀᴇsᴘᴇᴄᴛɪᴠᴇ ᴄᴏɴᴛᴇɴᴛ ᴄʀᴇᴀᴛᴏʀs
(ᴘʟᴇᴀsᴇ ᴄᴏɴᴛᴀᴄᴛ ᴄʀᴇᴅɪᴛ ɪssᴜᴇs ᴅᴍ)

19/09/2021

വല്ലാത്തൊരു ഫീലായിപ്പോയീ...🤩🍂

ғᴏᴜɴᴅᴇʀ

ᴜsᴇ ʜᴇᴀᴅᴘʜᴏɴᴇs ғᴏʀ ᴛʜᴇ ʙᴇsᴛ ᴇxᴘᴇʀɪᴇɴᴄᴇ🎶🎵

ᴅɪsᴄʟᴀɪᴍᴇʀ:
© ᴄʀᴇᴅɪᴛ ᴏᴡɴᴇᴅ ʙʏ ʀᴇsᴘᴇᴄᴛɪᴠᴇ ᴄᴏɴᴛᴇɴᴛ ᴄʀᴇᴀᴛᴏʀs
(ᴘʟᴇᴀsᴇ ᴄᴏɴᴛᴀᴄᴛ ᴄʀᴇᴅɪᴛ ɪssᴜᴇs ᴅᴍ)

04/09/2021

അനുരാഗ നദിയിലെ രണ്ടോടങ്ങൾ.... ✨️

ഇടക്കിടക്ക് കാതിൽ മുഴങ്ങുന്ന പ്രണയത്തിന്റെ സിത്താർ പറയാൻ ഇല്ലെനിക്കൊന്നും പ്രണയമേ....💕

Addicted
😻

ғᴏᴜɴᴅᴇʀ

ᴜsᴇ ʜᴇᴀᴅᴘʜᴏɴᴇs ғᴏʀ ᴛʜᴇ ʙᴇsᴛ ᴇxᴘᴇʀɪᴇɴᴄᴇ🎶🎵

ᴅɪsᴄʟᴀɪᴍᴇʀ:
© ᴄʀᴇᴅɪᴛ ᴏᴡɴᴇᴅ ʙʏ ʀᴇsᴘᴇᴄᴛɪᴠᴇ ᴄᴏɴᴛᴇɴᴛ ᴄʀᴇᴀᴛᴏʀs
(ᴘʟᴇᴀsᴇ ᴄᴏɴᴛᴀᴄᴛ ᴄʀᴇᴅɪᴛ ɪssᴜᴇs ᴅᴍ)

28/07/2021

Kunjikka 🦸‍♂️😻

• Use headphones for the best experience🎶🎵

• Founder

Disclaimer:
© Credit Owned By Respective Content Creators
(Please contact credit issues DM)

17/07/2021

💃🏻💥

• Use headphones for the best experience🎶🎵
• Founder

Disclaimer:
© Credit Owned By Respective Content Creators
(Please contact credit issues DM)

16/07/2021

Kwaja mera kwaja.. 💖

• Use headphones for the best experience🎶🎵
• Founder

Disclaimer:
© Credit Owned By Respective Content Creators
(Please contact credit issues DM)

04/07/2021

"റൂഹിന് നൂറിനോടുള്ള പ്രണയമാണ് പടച്ചവളെ പടച്ചവനാക്കിയത്💔"

സൂഫിയും സുജാതയും ജനമനസ്സിൽ കയറികൂടീട്ട് ഒരുവർഷം.
ശരീരം കൊണ്ടല്ലാതെ മനസ് കൊണ്ട് സ്നേഹിച്ച രണ്ട് പേരുടെ ജീവിതം ഇതിലും മനോഹരമായി എങ്ങനെ ചിത്രീകരിക്കും ? സ്നേഹിച്ചിട്ട് ഒരുമിക്കാതെ പോയ ഒരുപാട് പേരുടെ ജീവിതം ഓർമിപ്പിക്കുന്നു ഈ ചിത്രം..🎈

ആദ്യസിനിമയിൽ തന്നെ സംവിധാന മികവ് കൊണ്ടും പുതുമുഖ നായകനെ
സിനിമമേഖലയിലേക്ക് തന്നു അകാലത്തിൽ മറഞ്ഞ സൂഫിയും സുജാത Director ഷാനവാസ്‌ ഇക്കയെ സ്നേഹപൂർവ്വം ഓർക്കുന്നു...

• Use headphones for the best experience🎶

founder

Disclaimer:
© Credit Owned By Respective Content Creators
(Please contact credit issues DM)

16/06/2021

മലപ്പുറത്തിന്റെ മൊഞ്ചിന് 53 ന്റെ ചിരി 🌻😻
നാടിത് മലപ്പൊറമേ......😍🙌🏻

• Use headphones for the best experience🎶🎵

founder

#1

Disclaimer:
© Credit Owned By Respective Content Creators
(Please contact credit issues DM)

13/06/2021
12/06/2021

വിമർശനങ്ങൾ, കുറ്റപ്പെടുത്തൽ,മാപ്പിള പാട്ടിനെ നശിപ്പിച്ചവൻ എന്നൊക്കെ ഏറെ കേട്ടു, അടിപതറാതെ നല്ല പാട്ടുകൾ പാടിക്കൊണ്ട് വിമർശിച്ച നാവിൽ നല്ലത് പറയിപ്പിച്ച മുത്ത്.. മലബാറിന്‍റെ മനമറിഞ്ഞ കലാകാരന്‍.. മ്മടെ സ്വന്തം ഷാഫിക്ക 🎆✨

ഷാഫിക്ക സ്വന്തം ഭാര്യ റജുലക്കായ് രചിച്ച ഗാനം ഗാനം 🥰

Admin

• Use headphones for the best experience🎶🎵

#1

Disclaimer:
© Credit Owned By Respective Content Creators
(Please contact credit issues DM)

11/06/2021

രാവുകളിൽ ആകാശം... 💕🥀

what a song Rafeeqji, the crispy music by Gopi Sunder, the superb rendering by Vijay Yesudas ✨️

Use headphones for the best experience🎶🎵

ғᴏᴜɴᴅᴇʀ

ᴅɪsᴄʟᴀɪᴍᴇʀ:
© ᴄʀᴇᴅɪᴛ ᴏᴡɴᴇᴅ ʙʏ ʀᴇsᴘᴇᴄᴛɪᴠᴇ ᴄᴏɴᴛᴇɴᴛ ᴄʀᴇᴀᴛᴏʀs
(ᴘʟᴇᴀsᴇ ᴄᴏɴᴛᴀᴄᴛ ᴄʀᴇᴅɪᴛ ɪssᴜᴇs ᴅᴍ)

#ɢɪғᴛ #ɴɪᴋʜɪʟᴀᴠɪᴍᴀʟ #ᴍᴀʟʟᴜ #ᴀɴᴜᴘᴀᴍᴀ
#ᴍᴏʟʟʏᴡᴏᴏᴅ #ᴍᴀʟʟᴜ

07/06/2021

ഏതൊരു നൊസ്റ്റാൾജിക് സംഗീതപ്രേമിയുടെയും സ്വകാര്യ അഹങ്കാരം "തൈക്കുടം ബ്രിഡ്ജ്" അവർ വീണ്ടും വന്നു

• Use headphones for the best experience🎶🎵

founder

#1

Disclaimer:
© Credit Owned By Respective Content Creators
(Please contact credit issues DM)

01/06/2021

• Use headphones for the best experience🎶🎵

founder

#1

Disclaimer:
© Credit Owned By Respective Content Creators
(Please contact credit issues DM)

21/05/2021

പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം😻✨ അനശ്വര സംഗീതത്തിന് പുതിയ ഭാവങ്ങൾ നൽകിയ സ രി ഗ മ പ യിലെ നമ്മടെ ഇഷ്ട ഗായകർ.. സമ്മാനങ്ങൾക്ക് അപ്പുറം ഇവരുടെ സൗഹൃദം ആണ് സാറേ main 😹
കുറച്ചു നാളുകൾക്ക് ശേഷം അവർ വീണ്ടും 😍

ft.

•Use headphones for the best experience🎶🎵
°

•founder 🔰

•(Posted contents belong to the respective owners)

#1

Disclaimer:
© Credit Owned By Respective Content Creators
(Please contact credit issues DM)

18/05/2021

നമ്മൾ അറിയണ്ട് നമ്മളെ ചലിപ്പിക്കാൻ കഴിയുന്ന പാട്ട് 🥰 "തെച്ചിപ്പൂവേ തെങ്കാശിപ്പൂവേ മച്ചാനെ പാരുങ്കെടി..." 💃🤩

•Use headphones for the best experience🎶🎵
°

•founder 🔰

•(Posted contents belong to the respective owners)

#1

Disclaimer:
© Credit Owned By Respective Content Creators
(Please contact credit issues DM)

14/05/2021

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ തരംഗം ആവാൻ പോവുന്ന മറ്റൊരു വീഡിയോ,ചേച്ചിയുടെ ഡാൻസും പാട്ടും കേട്ട് ആസ്വദിച്ചു ഇരുന്നു പോയി
" അമ്മാന കൊമ്പിലെ "😍

😍

• Use headphones for the best experience🎶🎵

founder

#1

Disclaimer:
© Credit Owned By Respective Content Creators
(Please contact credit issues DM)

13/05/2021

What a __💥
• Use headphones for the best experience🎶🎵

founder

#1

Disclaimer:
© Credit Owned By Respective Content Creators
(Please contact credit issues DM)

09/05/2021

The Legend Shah Rukh Khan makes a humble attempt to sing in Malayalam when prompted by Anoop - spreading smiles all around! 😍🙌🙌

Jiya jale 🤍

• Use headphones for the best experience🎶🎵

founder

#1

Disclaimer:
© Credit Owned By Respective Content Creators
(Please contact credit issues DM)

04/05/2021

"തുലാഭാരം കോർക്കുമ്പോൾ പോർവയഗ്.." എന്റമ്മോ.. 😍.

ലൈവിൽ ഇത്രയും ഭംഗിയായി
പാടണമെങ്കിൽ ഇതാണ് കലാക്കാരൻ..
സൂപ്പർ നരേഷ് sir , ചരണം
പാടിയപ്പോൾ എന്താ ഒരു ഫീൽ...എന്താ
റൈഞ്ച് ..ഒരു രക്ഷയില്ല...😍🌼

•Use headphones for the best experience🎶🎵

• founder 🔰

#1

Disclaimer:
© Credit Owned By Respective Content Creators
(Please contact credit issues DM)

27/04/2021

Kutty pattaas..🙌 There is some magic in your voice and I
don't know how to express my feelings
simply amazing 🤍✨️

•Use headphones for the best experience🎶🎵

°

•founder 🔰

•(Posted contents belong to the respective owners)

#1

Disclaimer:
© Credit Owned By Respective Content Creators
(Please contact credit issues DM)

25/04/2021

എൻ ലഹരി..,❣..........🥰 magician of music industry ❣️happy birthday 🌼

•Use headphones for the best experience🎶🎵
°

•founder 🔰

•(Posted contents belong to the respective owners)

#1

Disclaimer:
© Credit Owned By Respective Content Creators
(Please contact credit issues DM)

23/04/2021

3 "കുട്ടികൾ" ഒരേ സ്റ്റേജിൽ... 😌❣️

•Use headphones for the best experience🎶🎵

°

•founder 🔰

•(Posted contents belong to the respective owners)

#1

Disclaimer:
© Credit Owned By Respective Content Creators
(Please contact credit issues DM)

22/04/2021

സംഗീതത്തെ ഒരുപാട് സ്നേഹിക്കുന്നവരോട് fvrt song ഇത് എന്ന് ചോദിച്ചാൽ അവർക് എടുത്ത് പറയാൻ ഒരു പാട്ട് ഉണ്ടാവില്ല. ഓരോ സമയത്തും ഒരോണിനോടും ഇഷ്ടം കൂടും. ചില പാട്ടുകൾ മനസ്സിലേക്ക് വല്ലാതെ അങ്ങ് ആകർഷിച്ചതായിരിക്കും. അവയോടായിരിക്കും നമുക്ക് കൂടുതൽ പ്രിയം തോന്നാറുള്ളത്. കാരണം ആ പാട്ടിലെ വരികളിലൂടെ നമ്മൾ സഞ്ചരിക്കും. അതിലെ ഓരോ വരിയും നമ്മളുടെ ജീവിതവുമായീ സാദൃശ്യപ്പെടുത്തും. അപ്പോൾ മനസ്സിലേക്ക് വരുന്ന ഒരു ഫീലുണ്ട്. പടച്ചോനെ മനസ്സ് വല്ലാതെ നീറി പോവുന്ന ആ നിമിഷം. അതുപോലെയാണ് ഈ പാട്ടും. ചില സമയത്ത് തനിച്ചിരുന്നു ഇത് കേട്ടാൽ ശെരിക്കും കണ്ണു നിറയും.....

🌼

•Use headphones for the best experience🎶🎵

°

•founder 🔰

•(Posted contents belong to the respective owners)

#1

Disclaimer:
© Credit Owned By Respective Content Creators
(Please contact credit issues DM)

21/04/2021

18/04/2021

കാലോം മാറി കോലോം മാറി ഞങ്ങളും ഒന്ന് മാറി...........What a...... 💥🔥🔥🔥🔥 💥

•Use headphones for the best experience🎶🎵

°

•founder 🔰

•(Posted contents belong to the respective owners)

#1

Disclaimer:
© Credit Owned By Respective Content Creators
(Please contact credit issues DM)

01/04/2021

കുങ്കുമ നിറ സൂര്യൻ, ഓഹ് ഒരു രക്ഷയും ഇല്ല.. അതും ഒരു അന്യഭാഷക്കാരി ആയിട്ട് live ഷോ ഇത്രയ്ക്കും മനോഹരമായി പാടണമെങ്കിൽ അത് ഈ മാലാഖയെ കൊണ്ടേ പറ്റുള്ളൂ...

ജന്മം കൊണ്ട് മലയാളി അല്ലെങ്കിലും ഗാനങ്ങൾ കൊണ്ട് മലയാള മനസ്സിൽ ഇടം നേടി എനിക്ക് ഏറ്റവും ബഹുമാനവും ആരാധനയും തോന്നിയവരിൽ ഒരു ഇതിഹാസം... love u shreya ji.😍❣️

•Use headphones for the best experience🎶🎵

•founder 🔰

•(Posted contents belong to the respective owners)

#1

31/03/2021

😂എത്ര പെട്ടന്ന് ആണ് മനസ്സ് അങ്ങ് കുട്ടിത്തത്തിലേക്ക് പോയേ എന്ന് നോക്ക്യേ... 😍😘കുട്ടാപ്പി & കണ്മണി... 😘 watch fullyy😂😍❣️

🥰

•Use headphones for the best experience🎶🎵
°

•founder 🔰

•(Posted contents belong to the respective owners)

#1

Disclaimer:
© Credit Owned By Respective Content Creators
(Please contact credit issues DM)

30/03/2021

ഗിരീഷ് പുത്തഞ്ചേരിയുടെ രചനയിൽ ഔസേപ്പച്ചൻ സാർ സംഗീതം ചെയ്ത കൊക്കി കുറുകിയും.... 😘😍

മുയ്മനും കേട്ട്യോക്കീ..🥰
Kokki kurukiyum...💕💕💕

•Use headphones for the best experience🎶🎵

°

•founder 🔰

•(Posted contents belong to the respective owners)

#1

Disclaimer:
© Credit Owned By Respective Content Creators
(Please contact credit issues DM)

25/03/2021

Soulful singing
😍❣️🙏

•Use headphones for the best experience🎶🎵

°

•founder 🔰

•(Posted contents belong to the respective owners)

#1

Disclaimer:
© Credit Owned By Respective Content Creators
(Please contact credit issues DM)

21/03/2021

സിത്തുമണീടെ ജഗജില്ലീസ്... 😍😘

•Use headphones for the best experience🎶🎵

°

•founder 🔰

•(Posted contents belong to the respective owners)

#1

Disclaimer:
© Credit Owned By Respective Content Creators
(Please contact credit issues DM)

21/03/2021

ഒരു തകർപ്പൻ പെർഫോമൻസുമായി അൽ നദീനും ഒപ്പം ഒരു പുതിയ വേഷപ്പകർപ്പിൽ ആ പാട്ടിന്റെ മാറ്റുകൂട്ടി അനുശ്രീയും ..!

Videos (show all)

Omalkannmanni Acapella Cover Ft. @tania.e.mathew_ @devikaababu @oops.as @namrita_celine_mathew_ @anna_croons
"തുലാഭാരം തോർക്കാതോപേരഴകേ ….." എന്റമ്മോ😍 the line is very affection feeling😭💖എത്ര കാലം കഴിഞ്ഞാലും ഈ പാട്ടിന്റെ മധുര്യം ന...
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ തരംഗം ആവാൻ പോവുന്ന മറ്റൊരു വീഡിയോ,ചേച്ചിയുടെ ഡാൻസും പാട്ടും കേട്ട് ആസ്വദിച്ചു ഇരുന്നു പോയി" അ...
"തുലാഭാരം കോർക്കുമ്പോൾ പോർവയഗ്.." എന്റമ്മോ.. 😍.ലൈവിൽ ഇത്രയും ഭംഗിയായിപാടണമെങ്കിൽ ഇതാണ് കലാക്കാരൻ..സൂപ്പർ നരേഷ് sir , ചരണ...

Telephone

Website