teatalk.in

teatalk.in

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from teatalk.in, Cafeteria, .

18/01/2023

Foreign negotiations✋

19/09/2022

രാജാവിനെ അങ്ങ് ചുരുട്ടി എടുത്തോ! പറയുന്നത് നേരാ! ഇറച്ചിയിലെ രാജാവിനെ അങ്ങ് ചുരുട്ടുവാ ഇവിടെ!

ഇറച്ചിയെന്നാൽ അത് ബീഫാ, ആരൊക്കെ വന്നാലും പോയാലും. മലബാർ സ്റ്റൈലിൽ ബീഫ് നിറച്ച ഒരു റോൾ ആയാലോ? ആ കൊതിയ്ക്ക് അതിര് കെട്ടാനാവില്ല.

ഉടനെ ട്രൈ ചെയൂ!

MALABAR BEEF ROLL

Tea Talk
Koduvally | Pazhamparamba |Poonoor | Omassery

14/09/2022

സ്വാദൂറും ചായയ്ക്കും സ്നേഹമൂറും സംസാരങ്ങൾക്കും കൂട്ടിന് നാവിൽ വെള്ളമൂറും സ്ട്രിപ്സ്! ഈ ചിക്കൻ സ്ട്രിപ്സ് നിങ്ങളെ വീഴ്ത്തും!

tea talk
Koduvally | Pazhamparamba |Poonoor | Omassery

10/09/2022

ചായ പ്രിയരേ,പോന്നോളി പൂനൂരിലേക്ക്! ചായ ഒരു വികാരമെങ്കിൽ പൂനൂരിലെ ചായ ഒരു അനുഭൂതിയാ!

The Tastea Poonoor, ടേസ്റ്റിനും Tea യ്ക്കും ഇതിലും മികച്ചയിടം മറ്റെന്ത്?

നിങ്ങൾക്കും പൂനൂരിനുമിടയിൽ Tea Talk ഒരു രുചിപ്പാലം ഒരുക്കിയിരിക്കുന്നു...

അപ്പൊ എപ്പഴാ?
വേഗം, പോന്നോളി പൂനൂരിലേക്ക്

tea talk
Koduvally | Pazhamparamba |Poonoor | Omassery

09/09/2022

സ്റ്റോറിയിടൂ നേടൂ FOOD!

Tea Talk അവതരിപ്പിക്കുന്ന 30 ദിവസത്തെ Story Contest ൽ പങ്കെടുക്കൂ, നേടൂ മനം നിറയ്ക്കുന്ന സ്വാദിലേക്കുള്ള ടിക്കറ്റ്. Sep 1-30 വരെ Contest നടത്തപ്പെടും.

നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം:

1) teatalk Instagram പേജ് ഫോളോ ചെയ്യുക.
2) Tea Talk കഫെയിൽ നിന്നെടുത്ത ഒരു ഫോട്ടോ സ്റ്റോറി ഇടൂ. teatalk നെ Mention ചെയ്യൂ.
3)ഓരോ ദിവസത്തെയും ഏറ്റവും മികച്ച ഫോട്ടോയെ അതേ ദിവസം രാത്രി പ്രഖ്യാപിക്കുന്നതായിരിക്കും.

വിജയികൾക്ക് ലഭിക്കുന്നു 200 രൂപയുടെ ഫുഡ് കൂപ്പൺ!

tea talk
Koduvally | Pazhamparamba |Poonoor | Omassery

07/09/2022

കൊതി പലതരം...ഭക്ഷണം കഴിക്കാനുള്ള കൊതി പലർക്കും പലതരം.

എന്നാൽ പലരും ഒരേ കൊതിയിൽ കഴിക്കുന്നതെന്താ? അതാണീ മോമോസ്!

Tea Talk ലെ മോമോസ് ട്രൈ ചെയ്യൂ, രുചിയുടെ നിറവിൽ മതിമറക്കൂ...

tea talk
Koduvally | Pazhamparamba |Poonoor | Omassery

03/09/2022

-ഒരു ചായ കുടിച്ച് സംസാരിച്ചാലോ?
-നല്ല ക്ഷീണം, കടുപ്പത്തിൽ ഒരു ചായ
-തൊണ്ടയ്ക്ക് നല്ല സുഖം തോന്നുന്നില്ല, ഒരു ജിഞ്ചർ ചായ
-ശരീരം നോക്കണം, ഒരു ഗ്രീൻ ടീ
-നമുക്ക് ഒരു മസാല ചായ കുടിച്ച് പിരിഞ്ഞാലോ?

അവസാനിക്കാത്ത സംസാരങ്ങൾ, അകലമില്ലാത്ത ബന്ധങ്ങൾ, മാറിമറിയുന്ന സാഹചര്യങ്ങൾ, ഒരേ ഒരു ഉത്തരം...ഒരു നല്ല ചായ.
ആ വികാരത്തിന്റെ ഏറ്റവും വലിയ ഉത്സവം തയ്യാറായിരിക്കുന്നു...

Tea Talk presents 'ഒരു യമണ്ടൻ ചായമേളം'
രൂപ 12 മുതൽ ചായ, 20 ൽ അധികം ചായ...

വരൂ, മനസ്സ് നിറയ്‌ക്കൂ...
സെപ്റ്റംബർ 1-30 വരെ

tea talk
Koduvally | Pazhamparamba |Poonoor | Omassery

30/08/2022

ചായ 20! (വിലയല്ല, തരം)

ചായപ്പ്രിയരെ നിങ്ങൾക്കിതാ ഉത്സവനാൾ വന്നെത്തി. 20ൽപ്പരം ചായകളുമായി Tea Talk അവതരിപ്പിക്കുന്നു FESTEAVAL

The Kingdom of tea.
വരുവിൻ,കാണുവിൻ, മനം നിറയെ അസ്വദിക്കുവിൻ!

29/08/2022

-ഒരു ചായ കുടിച്ച് സംസാരിച്ചാലോ?
-നല്ല ക്ഷീണം, കടുപ്പത്തിൽ ഒരു ചായ
-തൊണ്ടയ്ക്ക് നല്ല സുഖം തോന്നുന്നില്ല, ഒരു ജിഞ്ചർ ചായ
-ശരീരം നോക്കണം, ഒരു ഗ്രീൻ ടീ
-നമുക്ക് ഒരു മസാല ചായ കുടിച്ച് പിരിഞ്ഞാലോ?
അവസാനിക്കാത്ത സംസാരങ്ങൾ, അകലമില്ലാത്ത ബന്ധങ്ങൾ, മാറിമറിയുന്ന സാഹചര്യങ്ങൾ, ഒരേ ഒരു ഉത്തരം...ഒരു നല്ല ചായ.

ആ വികാരത്തിന്റെ ഏറ്റവും വലിയ ഉത്സവം തയ്യാറായിരിക്കുന്നു...

Tea Talk presents 'ഒരു യമണ്ടൻ ചായമേളം'

രൂപ 12 മുതൽ ചായ, 20 ൽ അധികം ചായ...

വരൂ, മനസ്സ് നിറയ്‌ക്കൂ...

സെപ്റ്റംബർ 1-30 വരെ

tea talk
Koduvally | Pazhamparamba |Poonoor | Omassery

28/07/2022

TEA + CHICKEN STRIPS !!😋, chicken strips available .in

24/07/2022

The ultimate tea time !!

12/07/2022

.in Omassery
Our Branches:- Pazhamparambu ,Koduvally,Omassery,poonoor
😍kozhikodenzzz🥞 #2022

Photos from teatalk.in's post 09/07/2022

മെഹന്ദി ഫെസ്റ്റ് വൻ വിജയമാക്കി തന്ന എല്ലാവർക്കും ഹൃദ്യമായ നന്ദി🤍. Thank You everyone for your effort on this !!

Photos from teatalk.in's post 09/07/2022

മെഹന്ദി ഫെസ്റ്റ് വൻ വിജയമാക്കി തന്ന എല്ലാവർക്കും ഹൃദ്യമായ നന്ദി🤍. Thank You everyone for your effort on this !!
With love team .in

Photos from teatalk.in's post 09/07/2022

മെഹന്ദി ഫെസ്റ്റ് വൻ വിജയമാക്കി തന്ന എല്ലാവർക്കും ഹൃദ്യമായ നന്ദി🤍. Thank You everyone for your hard-work on this !! With love team .in

Photos from teatalk.in's post 09/07/2022

മെഹന്ദി ഫെസ്റ്റ് വൻ വിജയമാക്കി തന്ന എല്ലാവർക്കും ഹൃദ്യമായ നന്ദി🤍. Thank You everyone for your effort on this !! With love team .in

09/07/2022

Our Branches:- Pazhamparambu ,Koduvally,Omassery,poonoor
😍kozhikodenzzz🥞 #2022

07/07/2022

Our Branches:- Pazhamparambu ,Koduvally,Omassery,poonoor
😍kozhikodenzzz🥞 #2022

04/07/2022

—Mehandi fest 🤍.

05/06/2022

Have a fresh tea talk with .in ☕️....

20/05/2022

Opening Today at Poonoor☕

Tea Talk
📍Kizhakkoth - Koduvally
📍Pazhamparamb - Mukkam
📍Royad Farm House - Omassery
☎️ 7356 734 003

18/05/2022

പൂനൂരിനിത് പുതിയ തുടക്കം✌🏻

02 Days to go...

Opening on 2022 May 20 at Poonoor

Tea Talk
📍Kizhakkoth - Koduvally
📍Pazhamparamb - Mukkam
☎️ 7356 734 003

18/05/2022

നിങ്ങളുടെ സ്നേഹ സംസാരങ്ങളാണ് ഞങ്ങളുടെ വിജയയാത്രക്ക് വേഗത കൂട്ടിയത്. പഴമ്പറമ്പിൽ നിന്ന് തുടങ്ങി കൊടുവള്ളിയുടെയും ഓമശ്ശേരിയുടെയും ഹൃദയം കവർന്ന് TEATALK ഇനി പൂനൂരിലേക്ക് വരികയാണ്. ഞങ്ങളെ ഇരു കയ്യും നീട്ടി സ്വീകരിച്ചതിന് നന്ദി. ഇനി സായാഹ്ന ചർച്ചകൾക്ക് നമുക്ക് പൂനൂരിൽ കൂടാം!

Coming soon at Poonoor

Tea Talk
📍Kizhakkoth - Koduvally
📍Pazhamparamb - Mukkam
☎️ 7356 734 003

11/05/2022

പുതിയ ചർച്ചകളുടെ ഉദയം ഇനി ഓമശ്ശേരിയിലാണ്!

Teatalk proudly started serving at Omassery Royad Farm House.

Coming soon at Poonoor

Tea Talk
📍Kizhakkoth - Koduvally
📍Pazhamparamb - Mukkam
☎️ 7356 734 003
😍

10/05/2022

ഓമശ്ശേരിക്ക് നന്ദി❤️

We have started serving at Omassery

Coming soon at Poonoor

Tea Talk
📍Kizhakkoth - Koduvally
📍Pazhamparamb - Mukkam
☎️ 7356 734 003

08/05/2022

ഇനി മുതൽ ഓമശ്ശേരിയിലും!

Opening our 3rd Outlet
On 2022 May 9 Monday, 4 PM
At Royad Farm House Omasserry

Coming soon at Poonoor

Tea Talk
📍Kizhakkoth - Koduvally
📍Pazhamparamb - Mukkam
☎️ 7356 734 003

06/05/2022

Expanding the journey!

Coming soon at Poonoor & Omasserry

Tea Talk
📍Kizhakkoth - Koduvally
📍Pazhamparamb - Mukkam
☎️ 7356 734 003

03/05/2022

We are open

02/05/2022

08/04/2022

Fresh juice .in

🌍 ✌️❤️

Videos (show all)

Teatalk @poonoor...#foodstagram #foodblogger #instafood #southindianfood #moodygramkerala #kozhikode #photography #keral...
Have a fresh tea talk with @teatalk.in ☕️....#poonoor ......#teatalk #poonoor #omassery #koduvaly #calicut #food #explor...
നിങ്ങളുടെ സ്നേഹ സംസാരങ്ങളാണ് ഞങ്ങളുടെ വിജയയാത്രക്ക് വേഗത കൂട്ടിയത്. പഴമ്പറമ്പിൽ നിന്ന് തുടങ്ങി കൊടുവള്ളിയുടെയും ഓമശ്ശേരി...
ചൂടുള്ള ചർച്ചകൾക്കും ചൂടാറാത്ത രുചികൾക്കും ഇനി കിഴക്കോത്തേക്ക്!TEATALK OPENING AT KIZHAKOTHDate: 22-12-21
ചൂടുള്ള ചർച്ചകൾക്കും ചൂടാറാത്ത രുചികൾക്കും ഇനി കിഴക്കോത്തേക്ക്!TEATALK OPENING AT KIZHAKOTHDate: 22-12-21

Telephone

Website