lookabook.in
Get the books you are looking for with attractive prices anywhere in India @ www.lookabook.in
*₹ 170 : നോവൽ*
ജ്യുവൽ അടിസ്ഥാനപരമായി ഒരു പ്രണയകഥയാണ് . സാമ്പ്രദായിക കഥാകഥന രീതിയെയും സമൂഹത്തിന്റെ സദാചാര കണ്ണുകളെയും ഒരു കൈപ്പാടകലം നിർത്തുവാൻ ജയ്ലക്ഷ്മിക്ക് സാധിച്ചിട്ടുണ്ട്...
*To buy whatsapp 90745 83041.*
*₹ 199 : ക്രൈം ത്രില്ലർ*
മലയാള സിനിമയിലെ വിലപിടിപ്പുള്ള യുവ തിരക്കഥാകൃത്താണ് അജയൻ, സെക്സ് ആപ്പ് വഴി പരിചയപ്പെട്ട പെൺ സുഹൃത്തുമായി ഒരു രാത്രി ചിലവഴിക്കുവാൻ അയാൾ തീരുമാനിക്കുന്നു. ആസന്നമായിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയായ യുവ വ്യവസായി ജയപ്രകാശ് ഭാര്യയുടെ കൊലപാതകത്തിന് അറസ്റ്റിലാകുന്നു..
*To buy whatsapp 90745 83041.*
*₹ 180 :* Free Shipping
ഹൃദയഹാരിയായ നൂറ് ചിത്രങ്ങളുടെയും നൂറ് ചെറിയ കുറിപ്പുകളുടെയും പുസ്തകം. വാക്കിൽ പകരാനാവാത്തത് വരയിലും വരയിൽ പറയാനാവാത്തത് വാക്കിലും ആവിഷ്ക്കരിച്ച ആത്മാവിന്റെ സുഗന്ധമായി മാറിയ രേഖാമൊഴികൾ. ചിലത് കവിത പോലെ സ്വയം പൂർണമായത്...
*To buy whatsapp 90745 83041.*
*₹ 955 : ആത്മകഥ*
ശ്രീകുമാരന്‍ തമ്പിയുടെ ആത്മകഥ. കേരളത്തിലെ ഒരു കാലഘട്ടത്തിന്റെ സ്പന്ദനങ്ങള്‍ ഈ കൃതി യില്‍ അനുഭവിച്ചറിയാന്‍ കഴിയും.
മലയാള ഗദ്യത്തിന്റെ ലാവണ്യവും ഒഴുക്കും ഹൃദയഹാരിയായി ആവിഷ്‌കരിച്ചിട്ടുള്ള പുസ്തകം..
*To buy whatsapp 90745 83041.*
*₹ 250 : നോവൽ*
ദുര്‍ഗ്രഹമായ സാഹചര്യത്തില്‍ സംഭവിക്കുന്ന ഒരു മരണത്തെ
പിന്‍പറ്റിയുള്ള, അതിന്റെ കാരണമാരാഞ്ഞുകൊണ്ട്
മൂന്നു പെണ്‍കുട്ടികള്‍ നടത്തുന്ന അന്വേഷണം.
മനുഷ്യമനസ്സിന്റെ നിഗൂഢതകളിലേക്കും ചാഞ്ചല്യങ്ങളിലേക്കും സഞ്ചരിക്കുന്ന കുറ്റാന്വേഷണസ്വഭാവമുള്ള നോവല്‍...
*To buy whatsapp 90745 83041.*
*₹ 465 : 3 Books*
*********
*To buy whatsapp 90745 83041.*
*₹ 305.. ആത്മകഥ*
മിസൈൽ ടെക്‌നോളജി വിദഗ്ദ്ധനായ ഇന്ത്യൻ ശാസ്ത്രജ്ഞൻ എ.പി.ജെ. അബ്ദുൾ കലാമിന്റെ ആത്മകഥ...
*To buy whatsapp 90745 83041.*
*₹ 310 : നോവൽ, ചെറുകാട്*
വൈയക്തികാസക്തികളുടെ ഇരുള്‍ മുറികളില്‍നിന്നും സാമൂഹ്യപരതയുടെ ഉച്ചവെയിലിലേക്ക് മലയാള നോവലുകളെ ആനയിച്ച ചെറുകാടിന്റെ പ്രശസ്ത കൃതി. നാടുവാഴിത്തത്തിന്റെ തകര്‍ച്ചയും അതുസൃഷ്ടിച്ച സാമൂഹ്യസാഹചര്യങ്ങളും ആവിഷ്‌കരിക്കുന്ന നോവല്‍...
*To buy whatsapp 90745 83041.*
*₹ 539 : 2 Books*
*********
*To buy whatsapp 90745 83041.*
*₹ 255 : 3 Books*
*********
*To buy whatsapp 90745 83041.*
*₹ 990 : ജലജന്മങ്ങൾ*
*നോവൽ* : 2023ൽ ലോകത്തിറങ്ങിയ 10 മികച്ച കൃതികളുടെ പട്ടികയിൽ ഇടംപിടിച്ച ‘ദ് കവനന്റ് ഓഫ് വാട്ടർ’ എന്ന നോവലിന്റെ മലയാള പരിഭാഷ.
നമ്മുടെ നാടിന്റെ കഥയാണ് ഈ നോവലിന്റെ പ്രമേയം. ജലത്തിന്റെ ശാപം പതിച്ച തിരുവിതാംകൂറിലെ ഒരു കുടുംബത്തിലെ തലമുറകളെക്കുറിച്ചും പോയ നൂറ്റാണ്ടിലെ കേരളീയ ജീവിതത്തെക്കുറിച്ചും ഇതിൽ വായിക്കാം....
*To buy whatsapp 90745 83041.*
*₹ 320 : ക്രൈം നോവൽ*
ശാസ്ത്രം എത്തിനില്ക്കുന്ന യാഥാർത്ഥ്യത്തിന്റെ സാധ്യതകളുമായി ഭാവനയെ കൂട്ടിയിണക്കുന്ന ന്യൂറോ ഏരിയയുടെ പരീക്ഷണശാലയിൽ സയൻസ് ഫിക്ഷനും ത്രില്ലറും സംയോജിക്കുന്നു..
*To buy whatsapp 90745 83041.*
*₹ 135 : പ്രണയകാലം*
വാക്കുകളിൽ ദാർശനികതയും കാല്പനികതയും വിപ്ലവവും സൗന്ദര്യവും ആത്മീയതയും നിറച്ച ജിബ്രാന്റെ പ്രണയാനുഭവങ്ങളുടെ അമൂല്യശേഖരം, മേസിയാദക്കെഴുതിയ പ്രണയലേഖനങ്ങൾ, പ്രണയകഥകൾ, കവിതകൾ...
*To buy whatsapp 90745 83041.*
*₹ 210* : മനഃശക്തിയുടെ രഹസ്യങ്ങളും അതു വർധിപ്പിക്കുവാനുള്ള മാർഗങ്ങളും സമഗ്രമായി അവതരിപ്പിക്കുന്നു.
പൗരാണികമായ പൗരസ്ത്യവിദ്യകളും ആധുനിക മനഃശാസ്ത്രമാർഗങ്ങളും ഉൾക്കൊള്ളിച്ചു തയ്യാറാക്കിയ പുസ്തകം.
*To buy WhatsApp 90745 83041*
*₹ 360 : Magic Of Thinking Big*
മലയാളം: വലുതായ ചിന്തകൾ എങ്ങനെ വലുതായി ജീവിക്കാൻ നമ്മെ സഹായിക്കുന്നു എന്ന് കാട്ടിത്തരുന്നു.
പോസിറ്റീവ് ചിന്തകൾ യഥാർത്ഥത്തിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ ഈ പുസ്തകം വായിക്കേണ്ടതുണ്ട്..
*To buy whatsapp 90745 83041.*
*₹ 290 : നോവൽ*
Bastet / ബാസ്തേത്
പുരാതന ഈജിപ്തിലെ ഗോത്രവർഗ്ഗക്കാർ ആരാധിച്ചിരുന്ന പൂച്ച ദൈവമായിരുന്ന, ഒരേപോലെ സ്നേഹത്തിന്റെയും പ്രതികാരത്തിൻ്റെയും മുഖമുള്ള ബാസ്തേത്..
തന്റെ വിധിയെ മറികടക്കാൻ അഥീനയെയും കുഞ്ഞിനേയും മമ്മികളുടെ നാട്ടിൽ (ഈജിപ്തിൽ) നിന്നും കേരളത്തിലേക്ക് പറഞ്ഞയക്കുന്ന സാം എന്ന ചെറുപ്പക്കാരൻ അതു പിന്നീട് ഒരു ഗ്രാമത്തിന്റെ തന്നെ സർവ്വനാശത്തിലേക്ക് നിങ്ങുന്നതും അതൊഴിവാക്കാൻ വിധിയുടെ അത്ഭുതകരമായ കൂട്ടിയിണക്കലിൽ ബാസ്തേതുമായി പണ്ടേ ഇഴ ചേർക്കപ്പെട്ട മനു എന്ന പോലീസ് ഉദ്യോഗസ്ഥൻ നടത്തുന്ന ഇടപെടലുകളുടെയും സംഭ്രമജനകമായ കഥയാണ് ആദ്യഭാഗമായ ബാത് ദി ബിഗിനിങ്ങിൽ പറയുന്നത്...
*To buy whatsapp 90745 83041.*
*₹ 1399 : 3 Books*
*********
*To buy whatsapp 90745 83041.*
*₹ 385* : മലപ്പുറം ജില്ലയിലെ ചേലേമ്പ്രയിൽ നടന്ന ബാങ്കു കൊള്ളയുടെ
സൂത്രധാരനെയും കൂട്ടാളികളെയും വെളിച്ചത്തുകൊണ്ടുവന്ന
കേസന്വേഷണത്തിന്റെ കഥ...
ഇന്ത്യയിലെ കുറ്റകൃത്യങ്ങളുടെ കഥപറയുന്ന ബെസ്റ്റ് സെല്ലറുകളുടെ
രചയിതാവായ അനിർബൻ ഭട്ടാചാര്യ എഴുതിയ പുസ്തകം..
*To buy whatsapp 90745 83041.*
*₹ 170 : ജീവചരിത്രം*
വിസ്മയരേഖകൾകൊണ്ട് അതുല്യനായിത്തീർന്ന
ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ജീവിതവും കലയും.
അസുഖം നൽകിയ ഒറ്റപ്പെടലും ഏകാന്തതയും മറികടക്കാൻ
മുറ്റത്തെ മണലിൽ വരച്ചുതുടങ്ങിയ ഒരു കുട്ടി വർഷങ്ങൾക്കുശേഷം
ലളിതഗംഭീരവും മൗലികവുമായ ശൈലി സൃഷ്ടിച്ചെടുത്ത
കലാകാരനായിമാറിയ ആദ്യകാല അനുഭവങ്ങൾ...
*To buy WhatsApp 90745 83041.*
*₹ 235 : നോവൽ*
ചന്ദ്രോത്സവത്തിന്റെ പേരില്‍ വേശ്യാരാധനയും കാമപൂജയും നടത്തുകയും സ്വന്തം സ്ത്രീകള്‍ അബദ്ധത്തിലെങ്ങാനും പരപുരുഷനെ കണ്ടുപോയാല്‍പോലും അവരെ പടിയടച്ചു പിണ്ഡം വയ്ക്കുകയും ചെയ്തുപോന്ന സവര്‍ണ്ണപുരുഷന്റെ കപട സദാചാര നിയമവ്യവസ്ഥയോടായിരുന്നു അവളുടെ കലാപം...
*To buy whatsapp 90745 83041.*
*₹ 220 : 2 Books*
*********
*To buy whatsapp 90745 83041.*
*₹ 323* :: Include Delivery ഉപബോധമനസ്സിന്റെ ശക്തി എന്നത് ചിന്തിക്കാൻ കഴിയുന്നതിനും അപ്പുറമാണ്. നിങ്ങളുടെ ഉപബോധമനസ്സിനെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ കഴിഞ്ഞാൽ ജീവിതത്തിൽ അത്ഭുതങ്ങൾ കാട്ടുവാൻ സാധിക്കും. ഉപബോധമനസ്സിന്റെ ശക്തി എത്രത്തോളമെന്ന് തിരിച്ചറിയാൻ ഈ പുസ്തകം നിങ്ങളെ സഹായിക്കും...
*To buy whatsapp 90745 83041.*
*₹ 162 : ചരിത്രം*
മലബാർ കലാപത്തിലെ മറ്റു വിപ്ലവകാരികളെയും കലാപത്തിലേക്കു ജനങ്ങളെ നയിച്ച കാരണങ്ങളെയും സ്വഭാവത്തെയും ഈ പുസ്തകത്തിലൂടെ എം ഗംഗാധരൻ അവതരിപ്പിക്കുന്നു...
*To buy WhatsApp 90745 83041.*
*₹ 335 : 3 Books*
*********
*To buy whatsapp 90745 83041.*
*₹ 630 : 2 Books*
*********
*To buy whatsapp 90745 83041.*