RJ Nitha

RJ Nitha

Hi.. This is RJ Nitha From Super hits 93.5 Red FM cochin

catch me on live Mon- Fri @ 5PM to 8PM Official Account of RJ Nitha Red FM 93.5

27/06/2024

Photos from RJ Nitha's post 14/06/2024

DNA സിനിമയുടെ വിശേഷങ്ങളുമായി ഇന്ന് RED ON DEMAD ൽ എത്തുന്നു

Photos from RJ Nitha's post 29/05/2024

സാരിഗമ🌸

17/05/2024

Filmy Friday

ഗുരുവായൂരമ്പല നടയിൽ സിനിമയുടെ സംവിധായകൻ വിപിൻ‌ദാസ് അതിഥി യായി എത്തുന്നു നമ്മുടെ ഷോ RED ON DEMAND ൽ ഇന്ന് വൈകിട്ട് 6 മണിമുതൽ

🎤

Photos from RJ Nitha's post 15/05/2024

Bougainville series 🌸

Photos from RJ Nitha's post 15/05/2024

Bougainvillea magic in every corner

🎤

📸

Photos from RJ Nitha's post 08/04/2024

🤩

Photos from RJ Nitha's post 25/03/2024

REDFM Mrs RJ Contest 2024

Photos from RJ Nitha's post 17/03/2024

പ്രക്ഷേപണത്തിന്റെ 100 വർഷങ്ങൾ !! അതിൽ 17 വർഷം സ്വകാര്യ FM റേഡിയോകളുടേതു കൂടിയാണ് , എന്റേത് കൂടിയാണ് 🙏
കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച Kerala Media Conclave 2024 - Radio @100 RED FM നെ പ്രതിനിധീകരിച്ചു പങ്കെടുക്കാനായത് മാർച്ചിലെ വലിയ സന്തോഷങ്ങളിലൊന്ന്

റേഡിയോ ചരിത്രം അതിന്റെ നാൾ വഴികൾ , വർത്തമാന കാലം FM റേഡിയോകളുടെ ഗംഭീര വളർച്ച സാധ്യതകൾ , വെല്ലുവിളികൾ അങ്ങനെ ഒരു നല്ല ചർച്ചയുടെ ഭാഗമായി . ശബ്ദ വിസ്‌മയങ്ങൾക്കൊപ്പം വേദി പങ്കിട്ടതിന്റെ സന്തോഷത്തോടൊപ്പം

ഞാൻ ജേർണലിസം & മാസ് കമ്മ്യൂണിക്കേഷൻ പഠിച്ചിറങ്ങിയ ഞങളുടെ അക്കാദമിയിൽ അതിഥി ആയി എത്തിയ സന്തോഷത്തിന്റെ ഇരട്ടി മധുരം കൂടിയാണ് കൂടിയാണ് എനിക്ക് ഈ കോൺക്ലേവ്

മധുരപ്പതിനേഴ് വർഷങ്ങൾ എന്നൊക്കെ ആലങ്കാരികമായി വേദിയിൽ പറയുമ്പോൾ ആണ് ഞാനും അത്രക്കൊക്കെ വർഷങ്ങൾ ആയോ എന്ന് ഒരു ചെറു പുഞ്ചിരിയോടെ ആലോചിക്കുന്നത് .. അപ്പോൾ ഒരിക്കലെങ്കിലും എന്നെ കേട്ടിട്ടുള്ളവർക്കു എന്റെ പ്രിയ ശ്രോതാക്കൾക്ക് ഒരുപാടൊരുപാട് നന്ദി 🙏സ്നേഹം മാത്രം 💕

08/11/2023

Get your tickets right now on Paytm Insider and grab the early bird offer-
https://insider.in/shreya-ghoshal-red-fm-live-in-concert-all-hearts-tour-dec23-2023/event

Photos from RJ Nitha's post 08/11/2023

Smile ✨Sparkle✨ Shine

🏝️ 🎤

Photos from RJ Nitha's post 08/11/2023

Kochi streets and urban rhythms…✨
Exploring the beauty of everyday life!!!

💁‍♀️ 📷 🎤

📸

06/11/2023

Thank You Chithra Chechi...

Who elso to welcome Shreya Ghoshal to Kochi other than the Nightingale of Kerala...

Shreya Ghoshal Live Concert at Adlux Convention Center Angamaly on December 23, 2023. Don't miss your chance towards a magical night...

Book your slots now using Paytm Insider.

https://insider.in/shreya-ghoshal-red-fm-live-in-concert-all-hearts-tour-dec23-2023/event

Kschitra

05/11/2023
Photos from RJ Nitha's post 28/10/2023

Namma Bengaluru🥰

Photos from RJ Nitha's post 28/10/2023

Namma Bengaluru🥰

22/10/2023

Happy Navarathri ✨

Photos from RJ Nitha's post 31/08/2023

Moments on the metro

🎤

Photos from RJ Nitha's post 29/08/2023

തിരുവോണാശംസകൾ 🌸🥰🌺🌿


🎤

📸

Photos from RJ Nitha's post 17/08/2023

ചിങ്ങപ്പൂക്കാലം…🌺

Photos from RJ Nitha's post 16/08/2023

For the Love of Lavender

12/08/2023

Please watch 🤗

03/08/2023

See you Tomorrow at
Centreal Bazaar Cherthala

Centreal Bazaar Centreal Bazaar is A Fastest Growing Supermarket Chain in India with the most modern amenities

05/06/2023

ഇനിയൊരു കാലത്തേയ്ക്കൊരു പൂവിടർത്തുവാൻ ഇവിടെ ഞാനീമരം നട്ടു..

23/05/2023

Please watch and Comment 😀

Photos from Red FM Malayalam's post 13/05/2023

Nurses Day Celebrations 2023

04/05/2023

ജാനു..😍

03/05/2023

എന്താണ് റോബോട്ടിക് സർജറി..?

Photos from RJ Nitha's post 15/04/2023

"കാലമിനിയുമുരുളും..
വിഷുവരും വർഷം വരും"
എന്നല്ലേ..🌹

അപ്പോൾ ആഗ്രഹങ്ങളൊക്കെ കൈനീട്ടമായി ലഭിക്കട്ടെ....
ഐശ്വര്യം വന്നു നിറയട്ടെ...
എല്ലാപ്രിയപ്പെട്ടവർക്കും കൊന്നപ്പൂവിന്റെ സമൃദ്ധിയുള്ള ഒരു വിഷുക്കാലം ആശംസിക്കുന്നു..

സസ്നേഹം
RJ Nitha

Wishing You all happiness and prosperity in abundance this year.

Happy Vishu 🌾
Happy New year🌸






RJ Soumya Nambiar RJ Hemanth Dhanya Sree Krishna Red FM Malayalam

Videos (show all)

ടീം അലരെ...

Telephone