Adharva Gold & Silver Works

Adharva Gold & Silver Works

Raju Nagarajan Achari @ Owner/Goldsmith 916 Hallmark jewel's only

Photos from Adharva Gold & Silver Works's post 11/12/2020
04/12/2020

*ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ്സ് അസോസിയേഷൻ പൊതുജന താൽപര്യാർത്ഥം പ്രസിദ്ധീകരിക്കുന്നത്*

*മാന്യരെ,*
*ആഭരണവ്യാപരമേഖലയിൽ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനായി നമ്മുടെ രാജ്യത്ത് ഹാൾമാർക്കിംഗ് നിർബന്ധം ആക്കി ക്കൊണ്ട് പാർലമെന്റിൽ നിയമം പാസാക്കിയിട്ടുണ്ട്.*
*പ്രസ്തുത നിയമം പ്രാബല്യത്തിൽ വരേണ്ടിയിരുന്നത് 2021 ജനുവരി 15 മുതൽ ആയിരുന്നു*

*കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ 2021 ജൂൺ 1 വരെ പ്രസ്തുത നിയമം നിർബന്ധം ആക്കുന്നതിന് കേന്ദ്ര സർക്കാർ സാവകാശം നൽകിയിട്ടുണ്ട്.*

*ഏറ്റവും പ്രധാനപ്പെട്ട വിഷയം ഹാൾമാർക്കിംഗ് നിർബന്ധം ആക്കിയുട്ടുള്ളത് ആഭരണവ്യാപാരികൾ ഉപഭോക്താക്കൾക്ക് വിൽക്കുന്നതിൽ മാത്രമാണെന്ന് നാം മനസ്സിലാക്കണം.*
*ഉപഭോക്താക്കൾക്ക് നിലവിൽ കൈവശം ഉള്ള ഹാൾമാർക്ക് ചെയ്യാത്ത ആഭരണങ്ങളും നാണയങ്ങളും മറ്റു സ്വർണ ഉരുപ്പടികളും വിൽക്കുന്നതിനോ മാറ്റിയെടുക്കുന്നതിനോ പണയം വെക്കുന്നതിനോ മേൽനിയമം ബാധകമല്ല.*
*ഇതിന് വിപരീതമായി ഏതെങ്കിലും ആഭരണവ്യാപാരികൾ അവരുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി 2021 ജനുവരി 15 മുതൽ ഹാൾമാർക്ക് ചെയ്യാത്ത ആഭരണങ്ങളും മറ്റ് സ്വർണ ഉരുപ്പടികളും വിൽക്കാനോ മാറാനോ പറ്റില്ലെന്ന് പ്രചാരണം നടത്തുന്നത് കേന്ദ്ര സർക്കാരിന്റെ നിയമത്തിനോടും നിബന്ധനകൾക്കും എതിരെയുള്ള രാജ്യദ്രോഹക്കുറ്റം ആണ്.*
*ഇത്തരം പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനങ്ങളേയോ വ്യക്തികളെയോ താങ്കളുടെ ശ്രദ്ധയിൽ പെട്ടാൽ സർക്കാർ സംവിധാനം ഉപയോഗിച്ച് അത്തരക്കാർക്ക് ശിക്ഷ ഉറപ്പ് വരുത്താവുന്നതാണ്*

*കൃഷ്ണദാസ്.*
*ജനറൽ സെക്രട്ടറി.*
*A K G S M A*
**

🅰️KGSMA NEWS✍️

30/10/2020

29/10/2020
*GOLD RATE*
1Gram :4685
*SILVER RATE:*
1 Gram :65.00

Telephone

Website