kaadan_sanchari

kaadan_sanchari

രണ്ട്‌ കുഞ്ഞുങ്ങളെയും വാൻലൈഫ് ആയി ബൊലേറോയും കൊണ്ട് ഇന്ത്യ ചുറ്റാനിറങ്ങിയ രണ്ടു സഞ്ചാരികൾ...

16/08/2023

Happy Independence Day

10/04/2023

With Varanasi Boys ❤️

02/04/2023

on air. ...one of the most scenic place

22/03/2023

തെരുവിലെ സുന്ദരി,Street Beauty

21/03/2023

tRaVeLlInG ConNeCting THE WOrLd ബീഹാറിലെ നളന്തയിൽ വെച്ച് കണ്ട് മുട്ടിയ രണ്ട് വ്യത്യസ്ഥ യാത്രികർ. ...Hichhikers ❤️

21/03/2023

കല്യാണം കഴിഞ്ഞിട്ട് 7 വർഷമാകുന്നു.നാളെ പിറന്നാളും. ..സന്തോഷത്തിലും ദുഖത്തിലും യാത്രകളിലുമെല്ലാം കൂടെയുള്ള പ്രിയപ്പെട്ട സുഹൃത്തായ ജീവന്റെ പാതി. ....Happy Anniversary & Happy Birthday Ponnooch ❤️❤️🥰🥰

20/03/2023
12/03/2023

ഇത് ചെമ്പിലിട്ട് വെള്ളമാക്കി വേണം ഇന്ന് ചോറുണ്ടാക്കാൻ

09/03/2023

ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള തടാകക്കരയിൽ സഹയാത്രികന് ജന്മദിനാശംസകൾ

13/02/2023

കഴിഞ്ഞ മാർച്ചിൽ നമ്മൾ നാല് പേരും ഒരുമിച്ചുയാത്ര തുടങ്ങി,ഒരുപാട് നാടുകളും ആളുകളെയും നിനക്ക് ഞാൻ പരിചയപ്പെടുത്തിത്തന്നു,ഇപ്പൊ 8 മാസങ്ങൾക്കു ശേഷം ഞാൻ മനസ്സില്ലാമനസ്സോടെ തനിച്ചു വീണ്ടും സിക്കിംമിൽ നിന്നും യാത്ര തുടങ്ങുന്നു,ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ട്....ഈ യാത്ര പകുതിയാകുമ്പോളേക്കും നിന്നെയും മക്കളെയും വീണ്ടും കൂടെ കൂട്ടാം എന്ന വിശ്വാസത്തോടെയാണ് ഇപ്പൊ തനിച്ചു പോകുന്നത്❤️

05/01/2023

ചെമ്പടാക്ക്😍

05/12/2022
24/11/2022
23/11/2022

നവംബർ മാസങ്ങളിൽ മാത്രം പുഴകളിൽ നിന്നും കിട്ടുന്ന ഒരു ഐറ്റം, മണം നാട്ടിലെ അസ്സഹനീയമായ ഗന്ധമുള്ള ഒരു തരം വണ്ടിന്റെയും പേര് പൊതേറ, പക്ഷെ ചമ്മന്തിയരച്ച് കഴിക്കാൻ കൊള്ളാം, സിക്കിമിൽ ഇവരൊക്കെ കഴിക്കുന്ന ഒരു ഐറ്റം കൂടെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു, മുഴുവനായും കാണുക ൽ, ഇതൊക്കെ നിങ്ങൾക്ക് ലക്ഷങ്ങൾ സബ്സ്ക്രൈബ്ർസ് ഉള്ള ചാനലുകളിൽ കിട്ടില്ല ൽ, ഇത് ഞങ്ങളുടെ മാത്രം സ്പെഷ്യൽ ആണ് ,

22/11/2022
21/11/2022

1975 ന് മുൻപ് സ്വതന്ത്രരാജ്യമായും പിന്നീട് ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ ഭാഗമാകുകയും ചെയ്ത സിക്കിമിലെ കർഷകരെ ഇവിടത്തെ സർക്കാർ എങ്ങനെ സപ്പോർട് ചെയ്യുന്നു എന്നും സ്വന്തം കൃഷിയിടങ്ങളിൽ വിളയുന്ന പച്ചക്കറികൾ ഇവരെങ്ങനെ മാർക്കറ്റിംഗ് ചെയ്യുന്നു എന്നും ഈ വീഡിയോയിലൂടെ കാണാം. Plz Follow Page And Support Our ALL INDIA FAMILY TRIP. THANKYOU.

20/11/2022

ഒരുപാട് ബുദ്ധിമുട്ടിയ all india trip ലെ മൂന്ന് ദിനങ്ങൾ

19/11/2022

തിന്നാം... പക്ഷേ കടിച്ചാൽ തീർന്നു.

18/11/2022

ALL INDIA TRIP ൽ ഞങ്ങളുടെ വണ്ടി ഇറച്ചിവണ്ടിയായപ്പോ.
സിക്കിംമിലിങ്ങനെയാണ് ഇറച്ചി വിൽപ്പന

16/11/2022

Wachipa എന്ന് പേരുള്ള ഈ സിക്കിം ബിരിയാണിയുടെ സ്പെഷ്യലിറ്റി തന്നെ അറുത്ത കോഴിയുടെ തൂവൽ പൊടിച്ചു ചേർക്കുന്നതാണ്, കാണുമ്പോൾ നമ്മുടെ ബിരിയാണിയോട് സാമ്യം തോന്നുമെങ്കിലും 40% മാർക്ക് കൊടുക്കാം, കാരണം ടേസ്റ്റിൽ ഒരുപാട് വ്യത്യാസമുണ്ട്, സിക്കിംമിൽ വന്നത് മുതൽ ഇത് ഒരുപാട് കഴിച്ചത് കൊണ്ടാകാം പേർസണലി എനിക്കിഷ്ടമാണ്, പക്ഷെ ആദ്യമായി കഴിക്കുന്നവർക്ക് ഇഷ്ടപ്പെടണമെന്നില്ല. സിക്കിം ട്രൈബൽ ആയ റായ് ഗോത്രക്കാരുടെ ഭാഷയിൽ വ എന്ന് പറഞ്ഞാൽ കോഴി എന്നും ചിപ എന്നാൽ ചെറുതായി അരിഞ്ഞത് എന്നുമാണ്. കോഴിയുടെ ചെറിയ പാർട്ടിസെല്ലാം ചെറുതായി കൊത്തിനുറുക്കിഈ വിഭവം ഉണ്ടാക്കുന്നതിനാലാണ് വാ ചിപ എന്ന പേര് വന്നത്, സിക്കിംമിലെ ഹോട്ടലുകളിൽ കിട്ടുമെങ്കിലും തന്നതായ മസാലയുമുപയോഗിച്ച് ശെരിയായ രുചിയിൽ ഞങ്ങൾക്ക് കഴിക്കാൻ സാധിച്ചത് മെയിൻ ടൂറിസ്റ്റുസ്ഥലങ്ങൾ കൂടാതെ ഗ്രാമങ്ങളുടെ ഉള്ളറകളിലേക്ക് ഇറങ്ങിചെന്നതിനാലാണ്, രണ്ട് കുട്ടികളും ഭർത്താവും കൂടെ 8 മാസത്തോളമായി വണ്ടിയിൽ ഉറങ്ങിയും ഉണ്ടും യാത്ര ചെയ്യുന്ന ഞങ്ങൾക്ക് നിങ്ങളുടെ പ്രാർത്ഥനയും സപ്പോർട്ടും ഉണ്ടാകണം. 😊

04/10/2022

All India trip ന്റെ ഭാഗമായി സിക്കിംമിലെ ബാസിലാഖ എന്ന ട്രൈബൽ വില്ലേജിലെത്തിയപ്പോ അവിടത്തെ തന്നതായ നൃത്തരൂപങ്ങളും കാണാൻ പറ്റി, ഒരുപാട് ട്രൈബൽ വിഭാഗങ്ങൾ സിക്കിമിലുണ്ടെങ്കിലും ഇവിടെ ലിംബൂ സുബ്ബാ വിഭാഗങ്ങളിൽ പെടുന്ന ട്രാബൽസിനെയാണ് കാണാൻ കഴിഞ്ഞത്... മലയാളികൾക്ക് അത്ര പരിചിതമല്ലാത്തലിംബൂ ട്രൈബൽ ഡാൻസ് കാണാം.... കൂടുതൽ വീഡിയോകൾക്കായ് സബ്സ്ക്രൈബ് ചെയ്യണേ.... കുടുംബവുമായി 6 മാസത്തോളമായി യാത്രയിലാണ് ഞങ്ങൾ


SikkimTreditional

21/09/2022

ചൊറിച്ചിലുമുണ്ടാകില്ല 2 ദിവസത്തിനുള്ളിൽ മാറുകയും ചെയ്യും....
First vanlife family kerala

06/09/2022

Alaya 😍Sikkim Little Angle

30/08/2022

നാട് ചുറ്റുന്നതിനിടയിൽ സിക്കിമിലെ വിറകെടുക്കാൻ പോകൽ 😍

30/08/2022

വിറക് പെറുക്കാനുള്ള പോക്കാണ്

30/08/2022

സിക്കിം മലനിരകളിലെ വിറകുശേഖരണത്തിനായ് 😍

23/08/2022

4.5 സെക്കൻഡിൽ 30 അടി ഉയരമുള്ള ചിത്രദുർഗ കോട്ട മതിൽ ചാടിക്കയറിയ പയ്യൻ



Worlds Fastest Climber

21/08/2022

18/08/2022

4 മാസം പിന്നിടുന്ന ഭാരതപര്യടനത്തിനിടയിൽ ഒഡിഷയിലെ ക്യാമ്പിംഗ് ❤️

06/08/2022

എന്നെക്കൊണ്ട് ഞാൻ തോറ്റു 😂..... ഇപ്പൊ ദേ ഇതാണവസ്ഥ....

29/07/2022

ബാക്കിൽ ചൈനയെ കണ്ടപ്പോ ചൈനക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കാം എന്ന് തോന്നി😄

29/07/2022

ഇതല്ലേ ഹീറോയിസം............ ഊട്ട് 😍

27/07/2022

All India Trip ൽ സിക്കിമിൽ കച്ചവടം തുടങ്ങി സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി കേരളത്തിലെ ഫാമിലി 😍ഒപ്പം കുഞ്ഞിക്കുട്ടിയും

25/07/2022

പബ്ലിക്കിനെന്താ എന്റെ തടികുറവിൽ പ്രശ്നം ..?ഇവിടെ തടി കൂടിയാലും കുറഞ്ഞാലും പ്രശ്നമാണ് ഹേ 😏......

നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുതേ....Comment And Share Plzz...

24/07/2022

Hieghest Lake In India

23/07/2022

മ്മടെ മലയാളി വർത്തകളിലൊന്നും വന്നില്ലേലും സിക്കിം വാർത്തകളിൽ കണ്ടപ്പോ ഒരു സന്തോഷം😍

12/08/2021
11/02/2021

നമ്മളെല്ലാരും സഞ്ചാരികളാണ് ...ചിലയിടങ്ങളിൽ ഫുഡ് സ്വന്തമായി ഉണ്ടാക്കി കഴിക്കേണ്ടി വരും,അത്‌ റിസോർട്ടുകളിൽ ആവാം അല്ലെങ്കിൽ ടെന്റുകളിലാവാം പോകുന്ന വഴികളിലാകാം ..
എന്ന് കരുതി വീട്ടിൽ നിന്ന് ഗ്യാസും കുറ്റിയും അടുപ്പും എടുത്ത് ബാഗിലിടാൻ പറ്റില്ലല്ലോ.
അതിനായ് നമ്മുടെ ബാക്ക് ബാക്കിൽ ഒതുങുന്ന ഒര് കുഞ്ഞു സ്‌റ്റോവ് വേണം..ഒരു കൈ പത്തിയിൽ ഒതുങ്ങുന്നതാണെങ്കിൽ അത്രേം സ്ഥലം ലാഭിക്കാം.
സ്റ്റോവിനെ കുറിച്ചുള്ള വിശദവിവരങ്ങൾ താഴെയുണ്ട് ...എന്തേലും സംശയങ്ങൾ ഉണ്ടേൽ ചോദിക്കാം ...നിങ്ങളുപയോഗിക്കുന്ന ക്യാമ്പിംഗ് സ്റ്റോവുകളെ കുറിച്ച് കമന്റിൽ പറഞ്ഞാൽ അത്‌ മറ്റുള്ളവർക്ക് കൂടേ ഉപകാരപ്പെടുകയും ചെയ്യും.

26/01/2021

തലതിരിഞ്ഞ മരുഭൂമി

Videos (show all)

Happy Independence Day @Sikkim
Happy Independence Day @Sikkim
തിരക്ക് കൂട്ടണ്ട. ...ഇവിടെ ഭക്ഷണം എല്ലാർക്കും ഫ്രീയാണ്. . #varanasi #kasi #freefood #vanlife #kadansanchari Sahayathrika...
കള്ളൻമാരുണ്ട്....സൂക്ഷിക്കുക.....ഇനിയെന്ത്....എങ്ങോട്ട്....എങ്ങനെ....#TravelLife #kadansanchari
മാനിനെ പിടിച്ചു ചുട്ടുതിന്നുന്നത് തെറ്റാണോ?
കൂടെയുള്ള യാത്രികൻ ചതിച്ചു
അവസ്ഥ. ..
All India Trip To Be Continued...Next NorthEast 😍 #northsikkim #NorthEastEoadTrip
എന്തായോ എന്തോ 😂 #Sikkim Days #Gangtok #Nathula #Gurudongmar
monkey man
സിക്കിമിലെ പ്രാകൃത രീതിയിലുള്ള വരിയുടക്കൽ
വണ്ടിനെ പച്ചക്ക് തിന്നുന്ന സിക്കിം ട്രൈബൽസ്

Telephone