Dr Elsie Oommen
Dr. Elsie Oommen | Consultant Psychiatrist
പ്ലസ്സ് ടൂ പഠനം കഴിഞ്ഞ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും, അവർക്ക് അനിയോജ്യമായ കോഴ്സുകൾ തിരഞ്ഞെടുക്കുന്നതിനുള്ള വിദഗ്ദ്ധ നിർദ്ദേശങ്ങളും സംശയ നിവാരണവും നടത്താനുള്ള അവസരം കേരള കൗമുദി ഒരുക്കി. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബഹുമാനപ്പെട്ട ശ്രീമതി ചിഞ്ചുറാണി ഉത്ഘാടനം ചെയ്ത ഈ പരിപാടിയിൽ ജെയിൻ യൂണിവേഴ്സിറ്റി പ്രൊ വൈസ് ചാൻസലർ ഡൊ. ലത ഉൾപ്പെടെ നിരവധി വിദഗ്ദർ പങ്കെടുത്തു. ഭാവി ശോഭനമാക്കുന്ന തത്രപ്പാടിൽ തോൽവിയെ നേരിടുമ്പോൾ ആത്മഹത്യ എന്ന അരുതാത്ത വഴി തിരഞ്ഞെടുക്കുന്ന സംഭവങ്ങൾ നമ്മുടെ സമൂഹത്തിൽ ഉണ്ടാകുന്ന പശ്ചാത്തലത്തിൽ , കരിയർ ഗൈഡൻസിനൊപ്പം സമ്മർദങ്ങളെ നേരിടാൻ കരുത്തുറ്റവരാകേണ്ട ആവശ്യകതയെ കുറിച്ച് ക്ലാസ്സ് ഉൾപ്പെടുത്തിയ Edu Kaumudi പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. അതിൽ പങ്കാളിയായതിൽ അഭിമാനം.
ഞാൻ എം പി ആയാൽ എന്ന മനോരമയുടെ സാങ്കല്പിക ചോദ്യത്തിനുള്ള മറുപടിയാണിത്. അങ്ങനെയൊന്നുണ്ടാവില്ല എന്നറിയാമെങ്കിലും ഇത്തരം സാങ്കല്പിക ചോദ്യങ്ങൾ ചോദിക്കുന്നതും ഉത്തരങ്ങൾ നല്കുന്നതും ജനാധിപത്യ പ്രക്യയയിൽ ഒരു പൗരൻ്റെ കർത്തവ്യ ബോധത്തെ ഉണർത്തുമെന്നതിൽ മറുപക്ഷം ഇല്ല. ജയിച്ച് വരുന്നവർക്ക് നടപ്പാക്കാൻ പറ്റുന്ന പലതും സാധാരക്കാരൻ്റെ മനസ്സിൽ ഉണ്ടായേക്കാം. നല്ലതും നടപ്പാക്കാൻ പറ്റുന്നതുമായ കാര്യങ്ങൾ നാം ശ്രദ്ധയോടെ പഠിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യണം.
കുഞ്ഞുങ്ങളുടെ ജീവൻ എടുത്ത ശേഷം ആത്മഹത്യ ചെയ്യുന്ന അമ്മമാർ നമ്മുടെ സമൂഹത്തിൽ ഏറുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ അഞ്ച് കുടുംബങ്ങളിലാണ് ദുരന്തം സംഭവിച്ചത്. ഗാർഹിക പീഡനം സംശയരോഗം, ലഹരിയുപയോഗം ഇവയൊക്കെ കാരണങ്ങളായി പറയപ്പെടുന്നു. കേരള ജനതയുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ള സമഗ്ര നീക്കങ്ങൾ കൊണ്ടു വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. Live discussion @ ***de ***de ***deprevention disorder https://www.youtube.com/watch?v=x4NVtIbKlRU
നിയമ നടപടികളിൽ ഉൾപ്പെടുന്ന കുട്ടികളുടെ ക്ഷേമത്തിനും മാനസിക പിന്തുണയ്ക്കും കേരള ഹൈകോടതിയുടെ നേതൃത്വത്തിൽ കെൽസ (Kerala State Legal Services Authority) ആരംഭിച്ച ക്ലാപ്പ് (Child legal Assistance Program) എന്ന പദ്ധതിക്ക് തുടക്കമായി. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും Lawyers നേയും Psychologists നെയും തെരഞ്ഞെടുത്ത് പരിശീലനം നൽകുയാണ് പദ്ധതി ലക്ഷ്യമിടുന്നത്. കുട്ടികളുടെ മാനസിക, സമൂഹ്യ കുടുംബാന്തരീഷം ശരിയായി വിലയിരുത്തി അവർക്ക് അർഹിക്കുന്ന പരിഗണനയും, പിന്തുണയും, മാറ്റങ്ങളും, വേണ്ടി വന്നാൽ ചികിൽസയും ഉറപ്പാക്കുന്നതിനും, ശരിയായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് നിയമപാലകരെ സഹായിക്കുന്നതിനും ലക്ഷ്യം വച്ചുള്ള പദ്ധതിയാണ് ക്ലാപ്പ്. ഈ ഒരു ചുവടുവയ്പ്പ് ഇന്ത്യയിൽ ആദ്യമായി കേരള ഹൈക്കോടതി എടുത്തു എന്നത് അഭിമാനിക്കാവുന്നതാണ്. കുടുംബങ്ങളിൽ അരാജകത്വം നേരിടുന്നതും നിയമനടപടികൾ നേരിടുന്നതുമായ കുട്ടികളുടെ മാനസികാരോഗ്യത്തെ കുറിച്ചും, അവരോടുള്ള ആശയ വിനിമയം എങ്ങനെ ആകണമെന്നതിനെകുറിച്ചും ഈ പദ്ധതിയ്ക്കായി തെരഞ്ഞെടുത്ത Child Support Lawyers നും Psychologists നും ക്ലാസ് എടുക്കാൻ എനിക്ക് അവസരം ലഭിച്ചു. ഇതിന് വേദിയൊരുക്കിയ ഭാരവാഹികൾക്ക് നന്ദി!
അരുണാചലിൽ ജീവൻ നഷ്ടപ്പെട്ട ചെറുപ്പക്കാരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായപ്പോൾ അനൃഗൃഹ ജീവിയുമായി സാങ്കല്പ്പിക സംവാദം നടന്നതായി തെളിവുകൾ പുറത്ത് വരുന്നു. . സാധ്യതകളും കാരണങ്ങളും @ Media One TV ***de
"വിദ്യാഭ്യാസ മുള്ളവരും സംസ്ക്കാരസമ്പന്നരും ദുർമന്ത്രവാദത്തിന്റേയും അന്ധവിശ്വാസത്തിൻറെയും പിടിയിലമരുമ്പോൾ"
ചർച്ച @ ***de
'ഉന്നതവിദ്യാഭ്യാസമുണ്ടെന്ന് കരുതി സാമൂഹികകാര്യങ്ങളിൽ വിവരമുണ്ടാവണമെന്നില്ല' 'ഉന്നതവിദ്യാഭ്യാസമുണ്ടെന്ന് കരുതി സാമൂഹികകാര്യങ്ങളിൽ വിവരമുണ്ടാവണമെന്നില്ല, അനിശ്ചിതത്വം പേറുന്ന മനുഷ്യർ വ...
ദുർമന്ത്രവാദം, ബ്ലാക്ക് മാജിക് തുടങ്ങിയ കുരുക്കിൽപ്പെട്ട് ജീവനും ജീവിതവും വിദ്യാസമ്പന്നരായ മലയാളി ചെറുപ്പക്കാർ നഷ്ടപ്പെടുത്തിയ സംഭവത്തെ കുറിച്ചുള്ള ചർച്ച
'മരിച്ചാൽ മറ്റൊരു ലോകത്ത് നല്ല രീതിയിൽ ജീവിക്കാൻ പറ്റിയാലോ എന്ന് ചിന്തിച്ച് വന്നവരുണ്ട്' ഇവിടെ ജീവിച്ചിട്ട് കാര്യമില്ല, മരിച്ചാൽ മറ്റൊരു ലോകത്ത് നല്ല രീതിയിൽ ജീവിക്കാൻ പറ്റിയാലോ എന്ന് ചിന്തിച്ച് തന.....
Black Magic, ദുർമന്ത്രവാദം, നരബലി, പുനർജനി ഇത്തരം പ്രാകൃത രീതികളുടെ പുറകേ പോയി കൊലപാതകവും ആത്മഹത്യയും ചെയ്യുന്ന മലയാളി സമൂഹം. ചർച്ച @ മാതൃഭൂമി ന്യൂസ്. ***de
സിവിൽ ജഡ്ജസ് ജൂനിയർ ഡിവിഷനുവേണ്ടി വൈകാരിക ബുദ്ധിയെ (Emotional Intelligence) കുറിച്ച് കേരള ജുഡീഷ്യൽ അക്കാഡമിയിൽ
നടന്ന മൂന്നു മണിക്കൂർ നീണ്ട പ്രസന്റേഷൻ. . . !
ദാമ്പത്യ ബന്ധങ്ങളിൽ വന്നു ഭവിക്കുന്ന അകൽച്ചകളും, വിവാഹേതര ബന്ധങ്ങളും ഏറി വരുന്ന സാഹചര്യത്തിൽ അടൂരിൽ നടന്ന ആത്മഹത്യ / കൊലപാതക മരണങ്ങളോടനുബ്ധിച്ച് News 18 ൽ നടന്ന Live ചർച്ചയിൽ നിന്ന് .
"വൈകാരിക പിന്തുണ കൊടുക്കാമെന്ന ലക്ഷ്യം വച്ചാണ് പല ബന്ധങ്ങളും തുടങ്ങുന്നത്" : Dr Elsie Oommen Adoor Pattazhimukku അപകടത്തിലെ ദുരൂഹത നീക്കാൻ പൊലീസ്. മരിച്ച Anujaയുടെയും Hazhimന്റെയും കോൾ ലിസ്റ്റുകളും സമൂഹമാധ്യമ ഇടപെടലുകളും .....
പാലായിലെ കൂട്ട മരണത്തിനു പിന്നിൽ? Homicide Su***de അഥവാ Murder Su***de നെ കുറിച്ചുള്ള ചർച്ച @ News 18 Keralam ***de
Ladies Band | അബോർഷനും സ്ത്രീസ്വാതന്ത്ര്യവും; നിർണായക വിധി | High Court Of Kerala | Malayalam News Ladies Band : ഗർഭഛിദ്രത്തിൽ നിർണ്ണായക ഉത്തരവുമായി Kerala High Court. വിവാഹമോചനത്തിന് നടപടി ആരംഭിച്ചാൽ ഇരുപതാഴ്ച്ചയിലേറെ പ്രായമ.....
കുട്ടികളിലെ പെരുമാറ്റ പ്രശ്നങ്ങൾ, അമിത ദേഷ്യം കാണിക്കുന്ന കുട്ടികൾ CONDUCT DISORDERS
𝐰𝐚𝐭𝐜𝐡 𝐟𝐮𝐥𝐥 𝐯𝐢𝐝𝐞𝐨 https://youtu.be/porBckjPKuc?feature=shared
കുട്ടികളിലെ പെരുമാറ്റ പ്രശ്നങ്ങൾ, അമിത ദേഷ്യം കാണിക്കുന്ന കുട്ടികൾ CONDUCT DISORDERS #drelsieoommen ആരു പറഞ്ഞാലും അനുസരിക്കാത്ത തോന്നിയപോലെ നടക്കുന്ന കുട്ടികൾ . അത് അവരുടെ ഇളം പ്രായത്തിലുള്ള കുസൃതിയോ കേവല വാശി....
എന്താണ് പോസ്‌ട്രോമാറ്റിക് സ്ട്രസ് ഡിസോഡര്‍? PTSD
𝐰𝐚𝐭𝐜𝐡 𝐟𝐮𝐥𝐥 𝐯𝐢𝐝𝐞𝐨 https://youtu.be/FlFy9v2wOtA?feature=shared
എന്താണ് പോസ്‌ട്രോമാറ്റിക് സ്ട്രസ് ഡിസോഡര്‍? PTSD #drelsieoommen #posttraumaticstressdisorder Mental health, emotional well-being, child development, life skills development, psychi...
നേമത്ത് അമ്മയും കുഞ്ഞും പ്രസവ സമയത്ത് മരിച്ചതിനെ കുറിച്ചുള്ള റിപ്പോർട്ടറിൽ നടന്ന Live ചർച്ചയിൽ നിന്ന്.
കുട്ടികളുടെ സംരക്ഷണം ആർക്ക് ? പുതുതലമുറയിൽ ഉപയോഗശേഷം വലിച്ചെറിയുക എന്ന രീതിയിൽ ആണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്.
𝐧𝐞𝐰𝐬 𝟏𝟖 𝐬𝐩𝐨𝐭 𝐥𝐢𝐯𝐞
വീട്ടിൽ നടന്ന പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; ഭർത്താവ് കസ്റ്റഡിയിൽ.
തിരുവനന്തപുരം പേട്ടയിൽ രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി. നാടോടി ദമ്പതികളുടെ മകളെയാണ് തട്ടിക്കൊണ്ടുപോയത്. വഴിയരികിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിയതായിരുന്നു കുട്ടി. സംശയാസ്പദമായി ഒരു സ്‌കൂട്ടർ കണ്ടതായി മൊഴിയുണ്ട്. പൊലീസ് വ്യാപകമായി പരിശോധന നടത്തുന്നുണ്ട്.
𝐁𝐫𝐞𝐚𝐤𝐢𝐧𝐠 𝐧𝐞𝐰𝐬 𝐥𝐢𝐯𝐞
ജോലിക്ക് പോകുന്നതിന് കുഞ്ഞ് തടസ്സം, ഒന്നര വയസ്സുകാരിയെ കൊന്നത് പെറ്റമ്മ.Mavelikaraയിലെ വാടക വീട്ടിൽ വച്ച് കൊലപ്പെടുത്തി മൃതദേഹം Shoranurൽ എത്തിക്കുകയായിരുന്നു.
𝐧𝐞𝐰𝐬 𝟏𝟖 𝐬𝐩𝐨𝐭 𝐥𝐢𝐯𝐞