Manorama News TV Videos

Videos by Manorama News TV. Launched on August 17, 2006, Manorama News is owned, operated and managed by MM TV Ltd.

കാനത്തിന് അന്ത്യാഭിവാദ്യമർപിച്ച് മുഖ്യമന്ത്രി, കണ്ണീരോടെ നേതാക്കൾ |Kanam |Pinarayi Vijayan

സി.പി.ഐ. സംസ്ഥാന സെക്രട്ടറിക്ക് കാനം രാജേന്ദ്രന് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്ത്യോപചാരം അര്‍പ്പിച്ചു #PinarayiVijayan #kanamrajendran

Click to enable sound Next

Other Manorama News TV videos

കാനത്തിന് അന്ത്യാഭിവാദ്യമർപിച്ച് മുഖ്യമന്ത്രി, കണ്ണീരോടെ നേതാക്കൾ |Kanam |Pinarayi Vijayan
സി.പി.ഐ. സംസ്ഥാന സെക്രട്ടറിക്ക് കാനം രാജേന്ദ്രന് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്ത്യോപചാരം അര്‍പ്പിച്ചു #PinarayiVijayan #kanamrajendran

ഉറച്ച നിലപാടുകളുമായി സിപിഐയെ നയിച്ച നേതാവ് ; കാനം ഓര്‍മയാകുമ്പോള്‍ ​|Kanam Rajendran
കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ ചോരാതെ പാർട്ടിയെ മുന്നോട്ടുനയിക്കാൻ, വിട്ടുവീഴ്ചകൾക്ക് തയാറാകാതിരുന്ന നേതാവെന്ന നിലയിലാണ് കാനം കേരള രാഷ്ട്രീയത്തിൽ ജനകീയനായത് #KanamRajendran #cpi #cpm

കാനത്തിന് അന്ത്യോപചാരം അർപ്പിച്ച് മമ്മൂട്ടി ​|Kanam Rajendran | Mammootty
കാനത്തിന് അന്ത്യോപചാരം അർപ്പിച്ച് മമ്മൂട്ടി ​#KanamRajendran #Mammootty

‘ആരാണ് ഈ പിവി, എന്തുകൊണ്ടാണ് പിണറായി ഒളിച്ച് കളിക്കുന്നത് ’ |Congress |Cpm
‘മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി ലഭിച്ചതിനെ കുറിച്ച് വ്യക്തത ഇതുവരെ വന്നിട്ടില്ല, ആരാണ് ഈ പിവി, എന്തുകൊണ്ടാണ് പിണറായി ഒളിച്ച് കളിക്കുന്നത് ’ #Pinarayi #Cpm #Congress

‘ ഈ കേസ് തുടരെ കൊണ്ട് പോകാന്‍ കഴിയില്ലെന്ന് അറിയിച്ചു’ ​|Cpm |Congress
‘ഗിരീഷ് ബാബു മരണപ്പെട്ട് കഴിഞ്ഞ് കുടുംബം ഈ കേസ് തുടരെ കൊണ്ട് പോകാന്‍ കഴിയില്ലെന്ന് അറിയിച്ചു’ #CPM #congress #Bjp

കാനം രാജേന്ദ്രന് വിട; അന്ത്യാഞ്ജലി അർപ്പിച്ച് രാഷ്ട്രീയ കേരളം,
കാനം രാജേന്ദ്രന് വിട; അന്ത്യാഞ്ജലി അർപ്പിച്ച് രാഷ്ട്രീയ കേരളം #KanamRajendran #CPI #CPM

മുണ്ടിനകത്തിരുന്ന് പടക്കം പൊട്ടി കണ്ണിലൂടെ പൊന്നീച്ച പാറിയ അമ്മാവന്‍,
മുണ്ടിനകത്തിരുന്ന് പടക്കം പൊട്ടി കണ്ണിലൂടെ പൊന്നീച്ച പാറിയ അമ്മാവന്‍, കല്യാണ മണ്ഡവം അലങ്കരിച്ചവന്‍ കല്യാണപെണ്ണിന്‍റെ തല അലങ്കരിച്ചപ്പോള്‍, കാണാം ഡിജിറ്റല്‍ ലോകത്തെ വൈറല്‍ കാഴ്ചകള്‍#Digitaltrending #viral #viralvideos #reels #reelsvirals #trendingreels #viralvideo #kerala360

നികുതിവെട്ടിപ്പ്; ഹൈറിച്ച് കമ്പനിയുടെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ നടപടി |highrich
നികുതിവെട്ടിപ്പ്; ഹൈറിച്ച് ഓണ്‍ലൈന്‍ കമ്പനിയുടെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ നടപടി #highrich

‘മോദി സര്‍ക്കാരിനെതിരായ ഏറ്റവും മൂര്‍ച്ചയുള്ള നാവ്’ |Mahua Moitra
‘മോദി സര്‍ക്കാരിനെതിരായ ഏറ്റവും മൂര്‍ച്ചയുള്ള നാവ്’ #MahuaMoitra #Modi

സൗദിയിൽ പരിശീലന പറക്കലിനിടെ സൈനിക വിമാനം തകർന്ന് വീണ് രണ്ടു മരണം | Saudi Arabia
സൗദിയിൽ പരിശീലന പറക്കലിനിടെ സൈനിക വിമാനം തകർന്ന് വീണ് രണ്ടു മരണം #SaudiArabia

വെള്ളത്തില്‍ മുങ്ങിയപ്പോള്‍ അടിച്ച ഡയലോഗ് 'പാന്‍ ഇന്ത്യന്‍ ഹിറ്റ്' | Digital Trends
വെള്ളത്തില്‍ മുങ്ങിയപ്പോള്‍ അടിച്ച ഡയലോഗ് 'പാന്‍ ഇന്ത്യന്‍ ഹിറ്റ്'; ഉത്പാദകനില്‍ നിന്ന് നേരിട്ട് വാങ്ങിച്ച മുട്ട; എംവിഡിക്ക് മുന്നിലൂടെ ഒരു അഭ്യാസ യാത്ര: ഡിജിറ്റല്‍ ട്രെന്‍ഡ്സ് #DigitalTrends #viral #reels #trends #heyprabhu #mvd

ദുബായ് ബർ ദുബായിലെ സിന്ധി ഗുരു ദർബാർ ക്ഷേത്രം എന്നന്നേക്കുമായി അടയ്ക്കുന്നു | Dubai Temple
ദുബായ് ബർ ദുബായിലെ സിന്ധി ഗുരു ദർബാർ ക്ഷേത്രം എന്നന്നേക്കുമായി അടയ്ക്കുന്നു #Temple

‘ഉമ്മ റൂമില് കേറി വാതിലടിച്ചു, ആരും വാതില് തുറക്കാന്‍ നോക്കിയില്ല’ | Shabeena
‘ഉമ്മ റൂമില് കേറി വാതിലടിച്ചു, ആരും വാതില് തുറക്കാന്‍ നോക്കിയില്ല’; ഷബീന നേരിട്ട ക്രൂരതകളിലേക്ക് വിരല്‍ ചൂണ്ടി മകളുടെ വാക്കുകള്‍..#kozhikode #shabeena

നടുക്കത്തില്‍ കൊച്ചു കളപ്പുരയിടം വീടും നാട്ടുകാരും| Kanam Rajendran
വിയോഗത്തിന്‍റെ നടുക്കത്തില്‍ കാനത്തിന്‍റെ കൊച്ചു കളപ്പുരയിടം വീടും നാട്ടുകാരും...#KanamRajendran #Kanam

കാനം രാജേന്ദ്രന്‍റെ സംസ്കാരം ഞായറാഴ്ച്..#KanamRajendran
കാനം രാജേന്ദ്രന്‍റെ സംസ്കാരം ഞായറാഴ്ച്..#KanamRajendran

'ഇന്നലെ രാത്രി തിരികെ പോകുമ്പോള്‍ ശബ്ദം ഇടറുന്നുണ്ടായിരുന്നു'|K Rajan
'ഇന്നലെ രാത്രി തിരികെ പോകുമ്പോള്‍ ശബ്ദം ഇടറുന്നുണ്ടായിരുന്നു'; കെ.രാജന്‍ #KanamRajendran

കാനത്തിന് ആദരമര്‍പ്പിച്ച് മന്ത്രിസംഘം..#KanamRajendran
കാനത്തിന് ആദരമര്‍പ്പിച്ച് മന്ത്രിസംഘം..#KanamRajendran

‘തന്‍റെ നിലപാടുകളില്‍ വെള്ളം ചേര്‍ക്കാത്ത നേതാവായിരുന്നു’|Ramesh Chennithala
‘തന്‍റെ നിലപാടുകളില്‍ വെള്ളം ചേര്‍ക്കാത്ത നേതാവായിരുന്നു’; അനുസ്മരിച്ച് രമേശ് ചെന്നിത്തല #KanamRajendran

വേവലാതി വേണോ? #CounterPoint
വേവലാതി വേണോ? #CounterPoint

കാനം രാജേന്ദ്രന് വിട #KanamRajendran #CPI
കാനം രാജേന്ദ്രന് വിട #KanamRajendran #CPI

കാനത്തിന് വിട...#KanamRajendran
കാനത്തിന് വിട...#KanamRajendran

‘കടുത്ത ചികിത്സകള്‍ വേണ്ടി വന്നെങ്കിലും നിര്യാണം പ്രതീക്ഷിച്ചില്ല'|P K Kunhalikutty
‘കടുത്ത ചികിത്സകള്‍ വേണ്ടി വന്നെങ്കിലും നിര്യാണം പ്രതീക്ഷിച്ചില്ല' #KanamRajendran #passesaway

‘രോഗാവസ്ഥയില്‍ നിന്ന് മടങ്ങിവരുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹം’ | E P Jayarajan
‘രോഗാവസ്ഥയില്‍ നിന്ന് മടങ്ങിവരുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹം’; കാനം രാജേന്ദ്രനെ ഓര്‍മിച്ച് ഇ.പി ജയരാജന്‍ #EPJayarajan #KanamRajendran #passesaway

കാനം രാജേന്ദ്രന് വിട #KanamRajendran #passesaway
കാനം രാജേന്ദ്രന് വിട #KanamRajendran #passesaway

ചികില്‍സക്കായി അവധിയപേക്ഷ നല്‍കി; കാത്തുനില്‍ക്കാതെ കാനം മടങ്ങി | Kanam Rajendran |passes away
ചികില്‍സക്കായി അവധിയപേക്ഷ നല്‍കി; കാത്തുനില്‍ക്കാതെ കാനം മടങ്ങി, കാനം രാജേന്ദ്രനെ അനുസ്മരിച്ച് നേതാക്കള്‍ #KanamRajendran #passesaway

പ്രധാനവാര്‍ത്തകള്‍ ഒരുമിനിറ്റില്‍ ​, ന്യൂസ് ബുള്ളറ്റ് #NewsBulletin #NewsUpdates #FastNews

നഷ്ടമായത് മാതൃക കമ്മ്യൂണിസ്റ്റിനെ; എ.കെ ബാലന്‍ | Kanam Rajendran |passes away
നഷ്ടമായത് മാതൃക കമ്മ്യൂണിസ്റ്റിനെ; എ.കെ ബാലന്‍ #KanamRajendran #AKBalan

‘കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്‍റെ തീരാനഷ്ടം’ | Kanam Rajendran| M V Govindan
‘കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്‍റെ തീരാനഷ്ടം’ #KanamRajendran #MVGovindan

കാനം രാജേന്ദ്രന്‍ അന്തരിച്ചു
കാനം രാജേന്ദ്രന്‍ അന്തരിച്ചു #KanamRajendran

കുമളയില്‍ നവകേരളസദസില്‍ നടന്ന കാളയോട്ട മത്സരത്തില്‍ അപകടം|Kumily | Accident
കുമളയില്‍ നവകേരളസദസിന്‍റെ പ്രചരണത്തിനായി നടത്തിയ കാളയോട്ട മത്സരത്തില്‍ അപകടം #kumily #navakeralasadas #idukki