JustinThomas
International Corporate Trainer, Educational Institutions' Trainer, Author, Life and Business Coach.
*Second Summer Camp for Students: HAPPY VACATION - 2024* കേരളത്തിലെ,18 ൽ പരം പ്രഗൽഭരായ പരിശീലകർ അണിനിരക്കുന്ന (organized by ALMEDA TRUST and conducted by ISSTAC®) 'ഹാപ്പി വെക്കേഷൻ' (HAPPY VACATION) എന്ന കുട്ടികളുടെ രണ്ടാമത്തെ സമ്മർ ക്യാമ്പിലേയ്ക്കുള്ള രജിസ്ട്രേഷൻ പുരോഗമിക്കുന്നു. May 10, 11, 12 തീയതികളിൽ ലേബർ ഇൻഡ്യ ക്യാംപസിൽ (Marangattupilly, Near Pala, Kottayam) നടക്കുന്ന സമ്മർ ക്യാമ്പിലേയ്ക്ക് എത്രയും പെട്ടെന്ന് നിങ്ങളുടെയും സുഹൃത്തുക്കളുടെയും കുട്ടികൾക്കായി സീറ്റുകൾ ബുക്കു ചെയ്യുമല്ലോ. നാലാം ക്ലാസുമുതൽ ഡിഗ്രി ഫസ്റ്റ് ഇയർ വരെയുള്ള കുട്ടികൾക്കായാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും പ്രത്യേക സുരക്ഷയ്ക്കാവശ്യമായ എല്ലാം ക്രമീകരണങ്ങളും ഉണ്ടായിരിക്കും. വിശദ വിവരങ്ങൾക്കായി ക്യാമ്പിന്റെ കോർഡിനേറ്റർ ശ്രീമതി കൃഷ്ണപ്രിയയെ വിളിക്കാം.
Mob: 9847531166,
9847031166
*Highlights:*
* Camp fire
* Fire walk
* Games
* Activity oriented classes
* Memory test
* Outbound sessions
* Zumba
* Yoga
*Major Topics*
Confidence building sessions including speech practice, competency in the era of Artificial Intelligence (AI), emotional intelligence and anger management, stress management, success and failure management, communication efficiency, career guidance, study and memory tips, addiction management, time management, friendship management, session for parents, leadership, decision making, problem solving, understanding sexuality, values in life, healthy food habits, creativity, financial literacy, overcoming psychological disorders like phobias, memory test and many more.
*Counselling support will be provided for all the participants.*
*Parenting session will be conducted*.
Please share with your friends and relatives.
കൂടാതെ വാട്സപ്പ് ഗ്രൂപ്പിൽ അംഗമാകാം.
https://chat.whatsapp.com/GuiL7HZ74br3fnsDOeIL6f
Please watch the highlights of 1st Happy Vacation - 2024.
https://youtu.be/wmotWCqomiM?si=SZWnT_xP1f3O-ICY
സ്നേഹപൂർവ്വം,
Dr. ജസ്‌റ്റിൻ തോമസ്
MD - ISSTAC®
International Corporate Trainer, Educational Institutions' Trainer, Author, Life and Business Coach and Counselling Psychologist.
Visit: www.isstac.com,
Mob: 9847031166
YouTube: Justin's Hub.
പ്രിയ സുഹൃത്തേ,
ഈ മാസം 9, 10, 11 തീയതികളിൽ നടക്കുന്ന കുട്ടികൾക്കായുള്ള ക്യാമ്പിന്റെ രജിസ്ട്രേഷൻ എട്ടാം തീയതി വൈകുന്നേരം അവസാനിക്കുന്നു. താങ്കളുടെയോ, മറ്റു കുടുംബാംഗങ്ങളുടെയോ, സുഹൃത്തുക്കളുടെയോ മക്കൾക്ക് ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുണ്ടെങ്കിൽ ആവുന്നത്ര നേരത്തെ തന്നെ രജിസ്റ്റർ ചെയ്യുമല്ലോ! കൂടുതൽ വിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം.
https://chat.whatsapp.com/GuiL7HZ74br3fnsDOeIL6f
രജിസ്ട്രേഷനായി നേരിട്ട് വിളിക്കാം.
(91) 9847531166
(91) 9847031166
With Love and Care,
Dr. Justin Thomas,
International Corporate Trainer and Public Speaker, Educational Institutions' Trainer, Author, Life and Business Coach and Counselling Psychologist.
Happy Vacation - Residential Camp for Students 2024 WhatsApp Group Invite
When I was with AKPA Kottayam district and state office bearers.
https://youtube.com/shorts/ypZeH-hTTSE?si=0zWqIeRqnFndvxLi
Dr. Justin Thomas,
(91)9847031166.
Dr. Justin Thomas | എങ്ങനെ വിൽക്കാം | Sales Training - 4 Justin's Hub is both online and offline space for showcasing activities such as training, coaching, counselling, teaching, publishing, business consultency, ...
Leadership training for phygicart promoters.
Tomorrow is the last day for registration:
https://chat.whatsapp.com/ElCSfIiGnf4Gb3DOXzs6ZB
*ISSTAC®*
Organizes *Happy Vacation- a summer camp for students*
*Major Features:*
✒️Fun filled and activity oriented training,
✒️ Value based approach,
✒️Used psychological tools as per the international standards,
✒️High safety measures, lady trainers for supporting girls & boys and timely interaction with parents.
*Faculty Team*
Faculty team is lead by Dr. Justin Thomas (International Trainer and Psychologist).
*Who Can Attend?*
Students from STD 4 to Degree first year (Sub- Junior, Junior, Senior and Super Senior Batches) can attend the program.
*Major Topics*
Confidence building sessions including speech practice, competency in the era of Artificial Intelligence (AI), emotional intelligence and anger management, stress management, success and failure management, communication efficiency, career guidance, study and memory tips, addiction management, time management, friendship management, session for parents, leadership, decision making, problem solving, understanding sexuality, values in life, healthy food habits, creativity, financial literacy, overcoming psychological disorders like phobias and many more.
*Counselling support will be provided for all the participants.*
*Parenting session will be conducted*.
For getting registered in the camp kindly join the WhatsApp group.
https://chat.whatsapp.com/GuiL7HZ74br3fnsDOeIL6f
For highlights of last year camp please watch the video.
https://youtu.be/VPoK0-SOCkA?si=FZLDcZOhJYJcqOfv
Please share with your friends and relatives.
For more information and registration: Ms. Krishnapriya, Officer Program - ISSTAC® (+91) 9847531166
For getting registered in the camp kindly join the WhatsApp group.
https://chat.whatsapp.com/GuiL7HZ74br3fnsDOeIL6f
കുട്ടികളുടെ ക്യാമ്പ്: കേരളത്തിലെ, 15 ൽ പരം പ്രഗൽഭരായ പരിശീലകർ അണിനിരക്കുന്ന (Organized by ALMEDA TRUST and conducted by ISSTAC®) 'ഹാപ്പി വെക്കേഷൻ' (HAPPY VACATION) എന്ന കുട്ടികളുടെ സമ്മർ ക്യാമ്പിലേയ്ക്ക് രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. ഏപ്രിൽ 9, 10, 11 തീയതികളിൽ ലേബർ ഇൻഡ്യ ക്യാംപസിൽ (Marangattupilly, near Pala, Kottayam) നടക്കുന്ന സമ്മർ ക്യാമ്പിലേയ്ക്ക് എത്രയും പെട്ടെന്ന് നിങ്ങളുടെയും സുഹൃത്തുക്കളുടെയും കുട്ടികൾക്കായി സീറ്റുകൾ ബുക്കു ചെയ്യുമല്ലോ. നാലു മുതൽ ഡിഗ്രി ഫസ്റ്റ് ഇയർ വരെയുള്ള കുട്ടികൾക്കായാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും പ്രത്യേക സുരക്ഷയ്ക്കാവശ്യമായ എല്ലാം ക്രമീകരണങ്ങളും ഉണ്ടായിരിക്കും. വിശദ വിവരങ്ങൾക്കായി ക്യാമ്പിന്റെ കോർഡിനേറ്റർ ശ്രീമതി കൃഷ്ണപ്രിയയെ വിളിക്കാം.
Mob: 9847531166
കൂടാതെ വാട്സപ്പ് ഗ്രൂപ്പിൽ അംഗമാകാം.
https://chat.whatsapp.com/GuiL7HZ74br3fnsDOeIL6f
Please watch Happy Vacation 2023 highlights on YouTube:
https://youtu.be/VPoK0-SOCkA?si=FZLDcZOhJYJcqOfv
സ്നേഹപൂർവ്വം,
Dr. ജസ്‌റ്റിൻ തോമസ്
MD - ISSTAC®
International Corporate Trainer, Educational Institutions' Trainer, Author, Life and Business Coach and Counselling Psychologist.
Visit: www.isstac.com,
Mob: 9847031166
YouTube: Justin's Hub.
With the officials of Technopark, TVM.
ALMEDA TRUST ഓർഗനൈസ് ചെയ്യുന്ന Institute for Soft Skills Training and Counselling (ISSTAC®) നടത്തുന്ന 'LEARN TO INVEST' എന്ന പ്രോഗ്രാം February 16, 17, 18 തീയതികളിൽ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ (Zoom) നടത്തപ്പെടുന്നു. വൈകിട്ട് 07.30 pm മുതൽ 09.30 pm വരെയുള്ള പ്രസ്തുത പ്രോഗ്രാമിലേക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
Trainer: Mr. Siju George,
(Capital Market Expert).
ഈ കോഴ്സിൽ പങ്കെടുക്കുന്നതു മൂലം ലഭിക്കുന്ന ഗുണങ്ങൾ .
✓ഷെയർ മാർക്കറ്റിനോടുള്ള ശരിയായ സമീപനം,
✓നഷ്ടങ്ങളെ ഇല്ലാതാക്കി എങ്ങനെ ഒരു മികച്ച ഇൻവെസ്റ്റർ ആകാം എന്ന അറിവ്,
✓ഷെയർ മാർക്കറ്റ് എങ്ങനെ ഒരു ചൂതു കളി കേന്ദ്രം ആയി നിങ്ങളുടെ പണം നഷ്ടപ്പെടുത്തുന്നു എന്ന ധാരണ,
✓ഒരു നല്ല Portfolio നിർമ്മിക്കുവാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ,
✓ഇൻവെസ്റ്റ്മെന്റും ട്രേഡിങ്ങും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കുന്നു,
✓ചാർട്ടു നോക്കി മാർക്കറ്റിന്റെ ദിശ മനസിലാക്കുവാനുള്ള അറിവ്,
✓വളരെ സിമ്പിൾ ആയി ഒരു കമ്പനിയുടെ Fundamental Analysis നടത്തുവാനുള്ള കഴിവ്,
✓ഷെയർ വാങ്ങേണ്ടതും വിൽക്കേണ്ടതും എപ്പോഴാണെന്ന ഞ്ജാനം,
✓ട്രേഡിങ്ങിലേക്ക് ഇറങ്ങുമ്പോൾ ഉണ്ടാവേണ്ട തിരിച്ചറിവ്,
✓Derivative Market നെ എങ്ങനെ സമർത്ഥമായി ഉപയോഗിക്കാം എന്ന അറിവ്,
✓Technical Analysis ന്റെ ആവശ്യകത മനസ്സിലാക്കൽ.
പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഗ്രൂപ്പിൽ ചേരുക.
Pls join the WhatsApp group:
https://chat.whatsapp.com/ElCSfIiGnf4Gb3DOXzs6ZB
Fees: Rs. 900/-
Google pay number: 9847031166.
വിളിക്കേണ്ട നമ്പർ: 9847531166
With Regards,
Ms. Krishnapriya,
Officer Program - ISSTAC®.
Capital Market Awareness Training Program - ISSTAC® WhatsApp Group Invite
For Registration 9847531166
A talk during Parish Day at St. Ignatius Orthodox Cathedral Chengannur.
https://youtube.com/shorts/XyxDWEQIPbM?si=YAOBsntugciQCok4
Dr. Justin Thomas | എങ്ങനെ വിൽക്കാം | Sales Training Justin's Hub is both online and offline space for showcasing activities such as training, coaching, counselling, teaching, publishing, business consultency, ...
The attitude of participants in a training program always make differences. When I got an opportunity to conduct a core group training program at Nilgiri College of Arts and Science (A++ accredited Autonomous college) all the distinguished members of the team did show an extraordinary cooperation. That's the secret behind the success of this educational institution. Nilgiri College is an example of inclusiveness and innovation. I wish all the best wishes to the entire management. Congratulations dear Mr. Rashid and team for reframing so-called education system in India through setting SMARTER goals and achieving them.
https://youtu.be/o2DD-0oxHhU?si=8exke3QpINC1UjOQ
With Love and Care,
Dr. Justin Thomas,
International Corporate Trainer and Public Speaker, Educational Institutions' Trainer, Author, Life and Business Coach and Counselling Psychologist.
(91)9847031166
Dr. Justin Thomas | Administrative Staff Training Justin's Hub is both online and offline space for showcasing activities such as training, coaching, counselling, teaching, publishing, business consultency, ...
ALMEDA TRUST ഓർഗനൈസ് ചെയ്യുന്ന Institute for Soft Skills Training and Counselling (ISSTAC®) നടത്തുന്ന 'LEARN TO INVEST' എന്ന പ്രോഗ്രാം February 16, 17, 18 തീയതികളിൽ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ (Zoom) നടത്തപ്പെടുന്നു. വൈകിട്ട് 07.30 pm മുതൽ 09.30 pm വരെയുള്ള പ്രസ്തുത പ്രോഗ്രാമിലേക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
Trainer: Mr. Siju George,
(Capital Market Expert).
ഈ കോഴ്സിൽ പങ്കെടുക്കുന്നതു മൂലം ലഭിക്കുന്ന ഗുണങ്ങൾ .
✓ഷെയർ മാർക്കറ്റിനോടുള്ള ശരിയായ സമീപനം,
✓നഷ്ടങ്ങളെ ഇല്ലാതാക്കി എങ്ങനെ ഒരു മികച്ച ഇൻവെസ്റ്റർ ആകാം എന്ന അറിവ്,
✓ഷെയർ മാർക്കറ്റ് എങ്ങനെ ഒരു ചൂതു കളി കേന്ദ്രം ആയി നിങ്ങളുടെ പണം നഷ്ടപ്പെടുത്തുന്നു എന്ന ധാരണ,
✓ഒരു നല്ല Portfolio നിർമ്മിക്കുവാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ,
✓ഇൻവെസ്റ്റ്മെന്റും ട്രേഡിങ്ങും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കുന്നു,
✓ചാർട്ടു നോക്കി മാർക്കറ്റിന്റെ ദിശ മനസിലാക്കുവാനുള്ള അറിവ്,
✓വളരെ സിമ്പിൾ ആയി ഒരു കമ്പനിയുടെ Fundamental Analysis നടത്തുവാനുള്ള കഴിവ്,
✓ഷെയർ വാങ്ങേണ്ടതും വിൽക്കേണ്ടതും എപ്പോഴാണെന്ന ഞ്ജാനം,
✓ട്രേഡിങ്ങിലേക്ക് ഇറങ്ങുമ്പോൾ ഉണ്ടാവേണ്ട തിരിച്ചറിവ്,
✓Derivative Market നെ എങ്ങനെ സമർത്ഥമായി ഉപയോഗിക്കാം എന്ന അറിവ്,
✓Technical Analysis ന്റെ ആവശ്യകത മനസ്സിലാക്കൽ.
പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഗ്രൂപ്പിൽ ചേരുക.
Pls join the WhatsApp group:
https://chat.whatsapp.com/ElCSfIiGnf4Gb3DOXzs6ZB
Fees: Rs. 900/-
Google pay number: 9847031166.
വിളിക്കേണ്ട നമ്പർ: 9847531166
With Regards,
Ms. Krishnapriya,
Officer Program - ISSTAC®.
Contact the public figure
Telephone
Opening Hours
Monday | 09:00 - 17:00 |
Tuesday | 09:00 - 17:00 |
Wednesday | 09:00 - 17:00 |
Thursday | 09:00 - 17:00 |
Friday | 09:00 - 17:00 |
Saturday | 09:00 - 17:00 |
Sunday | 09:00 - 17:00 |