Sukoon Builders
Mass Production will leads to cost reduction
ഇത് പോലെ പഴയ വീടുകൾ Exterior renovation വേണ്ടവർ ഫോട്ടോ കമന്റ് ചെയ്യൂ
Proposed project🏡
Proposed Design🏡
നിലവിലുള്ള വീട്🏡 റെനോവേഷൻ ഉദ്ദേശിക്കുന്നവർ നിങ്ങളുടെ വീടിന്റെ ഫോട്ടോ കമന്റ് ചെയ്യൂ
AI ഉപയോഗിച്ച് എങ്ങനെ മാറ്റം വരുത്താം എന്നുള്ളത് ഒരു ഐഡിയ തരാം
location:Cherushola
sq ft 2700
Current status:Basement
Elevation in first Comment
ചെറിയപെരുന്നാൾ ആശംസകൾ
Thanks Malayalam Television
" വീട് പണി ഉടനേ തുടങ്ങാൻ ഉദ്ദേശിക്കുന്നവർ ഉണ്ടെങ്കിൽ 2023 മാർച്ച് ന് മുമ്പായി ബന്ധപ്പെട്ട പേപ്പർ വർക്കുകൾ തീർക്കുക, പരമാവധി സാധനങ്ങൾ വാങ്ങിച്ചു വെക്കുക. ഇത്തവണത്തെ സർക്കാറിന്റെ ബജറ്റ് നിർദ്ദേശങ്ങൾ അനുസരിച്ച് വീട് നിർമ്മാണത്തിന് ആവശ്യമായ എല്ലാ സാധനങ്ങൾക്ക് ഏകദേശം 15 - 20 % ഉയർച്ച പ്രതീക്ഷിക്കാം. 1200 സ്ക്വയർ ഫീറ്റ് വീട് നിർമ്മാണത്തിന് ഏകദേശം 250000 - മുതൽ 300000 വരെ ചെലവ് വർധന പ്രതീക്ഷിക്കാം. "
🏡Free പ്ലാനുകൾക്കായി
കോഴിക്കോട് ഓഫീസ് https://wa.me/+919961840572
കോട്ടക്കൽ ഓഫീസ് https://wa.me/+918139811812
കുറുകത്താണി ഓഫീസ് https://wa.me/+919961840576
Contact : 9961840572
https://wa.me/+918139811812
വീടിന്റെ plan വരക്കുവാനും , 3D ഡിസൈൻ ചെയ്തു ലഭിക്കുവാനും..ബന്ധപ്പെടുക...
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക അല്ലെങ്കിൽ WhatsApp ചെയ്യുക
Join our team📝
Single beam floating stair♻️
Sukoon Builders ചെറുശോലയിൽ
നിർമിക്കുന്ന വീടിന്റെ കട്ടിലവെക്കൽ കർമം ഇന്ന് നിർവഹിച്ചു
'2200' sqft ൽ 4 ബെഡ്റൂമുകളോട് കൂടിയാണ് ഈ വീടിന്റെ പ്ലാൻ.
സിറ്റ് ഔട്ട്, ലിവിങ്, ഡിനിംഗ്, സ്റ്റെയർ റൂം, അറ്റാച്ഡ് ബാത്റൂമുകളോട് കൂടിയ 3 ബെഡ്റൂമുകൾ, കിച്ചൻ വർക്ക് ഏരിയ, സ്റ്റോർ റൂം, കൂടാതെ മുകളിലത്തെ നിലയിൽ ഒരു ഫാമിലി ലിവിങ് ഉം ബാൽക്കണിയും ഒക്കെ ചേർന്ന് നല്ല സൗകര്യത്തോടെ ആണ് വീട് പ്ലാൻ ചെയ്തിരിക്കുന്നത്.
Sukoon Builders
നിർമിക്കുന്ന വീടിന്റെ കട്ടിലവെക്കൽ കർമം ഇന്ന് നിർവഹിച്ചു
'1000' sqft ൽ 2 ബെഡ്റൂമുകളോട് കൂടിയാണ് ഈ വീടിന്റെ പ്ലാൻ
ഏവർക്കും Sukoon Builders ന്റെ സ്വാതന്ത്ര്യദിനാശംസകൾ🇮🇳❣️
ഇനി വീട്🏡 പണിയാം പലിശരഹിത വായ്പയിൽ
Sukoon Builders കുറുകയിൽ
നിർമിക്കുന്ന വീടിന്റെ കട്ടിലവെക്കൽ കർമം ഇന്ന് നിർവഹിച്ചു
'2000' sqft ൽ 4 ബെഡ്റൂമുകളോട് കൂടിയാണ് ഈ വീടിന്റെ പ്ലാൻ.
സിറ്റ് ഔട്ട്, ലിവിങ്, ഡിനിംഗ്, സ്റ്റെയർ റൂം, അറ്റാച്ഡ് ബാത്റൂമുകളോട് കൂടിയ 3 ബെഡ്റൂമുകൾ, കിച്ചൻ വർക്ക് ഏരിയ, സ്റ്റോർ റൂം, കൂടാതെ മുകളിലത്തെ നിലയിൽ ഒരു ഫാമിലി ലിവിങ് ഉം ബാൽക്കണിയും ഒക്കെ ചേർന്ന് നല്ല സൗകര്യത്തോടെ ആണ് വീട് പ്ലാൻ ചെയ്തിരിക്കുന്നത്.
Sukoon Builders പലിശരഹിത വായ്പയിൽ
വളാഞ്ചേരിയിൽ നിർമിക്കുന്ന വീടിന്റെ കട്ടിലവെക്കൽ കർമം ഇന്ന് നിർവഹിച്ചു
'3600' sqft ൽ 5 ബെഡ്റൂമുകളോട് കൂടിയാണ് ഈ വീടിന്റെ പ്ലാൻ.
സിറ്റ് ഔട്ട്, ലിവിങ്, ഡിനിംഗ്, സ്റ്റെയർ റൂം, അറ്റാച്ഡ് ബാത്റൂമുകളോട് കൂടിയ 5 ബെഡ്റൂമുകൾ, കിച്ചൻ വർക്ക് ഏരിയ, സ്റ്റോർ റൂം, കൂടാതെ മുകളിലത്തെ നിലയിൽ ഒരു ഫാമിലി ലിവിങ് ഉം ബാൽക്കണിയും ഒക്കെ ചേർന്ന് നല്ല സൗകര്യത്തോടെ ആണ് വീട് പ്ലാൻ ചെയ്തിരിക്കുന്നത്.
4BHK @ കോട്ടക്കൽ
2800' sqft ൽ 5 ബെഡ്റൂമുകളോട് കൂടിയാണ് ഈ വീടിന്റെ പ്ലാൻ.
സിറ്റ് ഔട്ട്, ലിവിങ്, ഡിനിംഗ്, സ്റ്റെയർ റൂം, അറ്റാച്ഡ് ബാത്റൂമുകളോട് കൂടിയ 5 ബെഡ്റൂമുകൾ, കിച്ചൻ വർക്ക് ഏരിയ, സ്റ്റോർ റൂം, കൂടാതെ മുകളിലത്തെ നിലയിൽ ഒരു ഫാമിലി ലിവിങ് ഉം ബാൽക്കണിയും ഒക്കെ ചേർന്ന് നല്ല സൗകര്യത്തോടെ ആണ് വീട് പ്ലാൻ ചെയ്തിരിക്കുന്നത്
രണ്ടത്താണിയിലുള്ള സുഹൃത്ത് ജാബിറിനും കുടുംബത്തിനുമായി Sukoon Builders ചെയ്തു നൽകിയ 4 ഡിസൈനുകൾ
ഒരേപ്ലാനിൽ 4 വ്യത്യസ്ഥ ശൈലിയിലുള്ള ഡിസൈനുകൾ ആണ് ഏതാണ് കൂടുതൽ നല്ലതെന്നു അറിയുവാൻ എല്ലാരുടെയും അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.
'1900' sqft ൽ 5 ബെഡ്റൂമുകളോട് കൂടിയാണ് ഈ വീടിന്റെ പ്ലാൻ.
സിറ്റ് ഔട്ട്, ലിവിങ്, ഡിനിംഗ്, സ്റ്റെയർ റൂം, അറ്റാച്ഡ് ബാത്റൂമുകളോട് കൂടിയ 5 ബെഡ്റൂമുകൾ, കിച്ചൻ വർക്ക് ഏരിയ, സ്റ്റോർ റൂം, കൂടാതെ മുകളിലത്തെ നിലയിൽ ഒരു ഫാമിലി ലിവിങ് ഉം ബാൽക്കണിയും ഒക്കെ ചേർന്ന് നല്ല സൗകര്യത്തോടെ ആണ് വീട് പ്ലാൻ ചെയ്തിരിക്കുന്നത്.
കാഴ്ചയ്ക്കു നല്ല വ്യത്യാസം വരുന്ന 4 മോഡലുകളാണ് ഇവ, ഏതാണ് കൂടുതൽ മനോഹരം? 😊
Sukoon Builders പലിശരഹിത വായ്പയിൽ
തെയ്യാലയിൽ നിർമിക്കുന്ന വീടിന്റെ കട്ടിലവെക്കൽ കർമം ഇന്ന് നിർവഹിച്ചു
Sukoon Builders കുറുകത്താണി കുണ്ടൻചിനയിൽ നിർമാണം ആരംഭിച്ച 2 പ്രോജെക്ടുകൾ
ഇനി വീട് പണിയാം പലിശരഹിത വായ്പയിൽ
New Project Under 50:50 Scheme🏡
1100sq ft dream home🏡
New ptoject under 50:50 scheme
Contacts 081398 11812
Upcoming work at kalpakanchery
Plan ആദ്യ കമന്റിൽ