പൂമരം - Ram's Kitchen - Poomaram Restaurant

പൂമരം - Ram's Kitchen - Poomaram Restaurant

Poomaram is a Sea Food Restaurant @ Trivandrum, Exactly Opp of Lulu Mall, Akkulam Bypass, Trivandrum Poomaram (പൂമരം) is the brainchild of
Mr.

Sukil Ram, an ardent foodie and enthusiast who hung up his formals, took a major detour from his celebrated IT profession and chose to wear an apron and toil in the kitchen. It is the passion and fervour towards great food that drives him. Along with his family, he strives hard to bring that joy of fulfillment and satisfaction to each of his customers after each meal. Location:-
Poomaram Ram's Kitchen
Opp Lulu Mall, Bypass
Trivandrum, Kerala
Mob 9747115660

Photos from പൂമരം - Ram's Kitchen - Poomaram Restaurant's post 16/03/2024

With CCL Karnataka team..❤️😊

22/01/2024

ആറ് വർഷങ്ങൾ!
പൂമരം യാഥാർത്ഥ്യമായിട്ട് ഇന്നേക്ക്‌
ആറ് വർഷം. ഒരുപാട് ആഗ്രഹിച്ചാൽ നമ്മുടെ സ്വപ്നങ്ങൾ യാഥാർഥ്യമാകും അതായിരുന്നു എനിക്ക് പൂമരം. 2018 ജനുവരി 22 ന് പൂമരം തുടങ്ങി നാളിതുവരെ പൂമരത്തിൽ വന്നു ഭക്ഷണം കഴിച്ചു കുശലം പറഞ്ഞു പോകുന്ന വലിയൊരു കൂട്ടം സൗഹൃദങ്ങൾ, ഒരു പൊതിച്ചോറിൽ തുടങ്ങി ചേട്ടനായോ സുഹൃത്തായൊ എന്നെ ചേർത്ത് നിറുത്തിയ കുടുംബങ്ങൾ... ഓർക്കാൻ സന്തോഷകരമായ ഒരുപാട് നിമിഷങ്ങൾ... എല്ലാം ഒരു ഭാഗ്യമാണ്, അതാണെൻ്റെ മുന്നോട്ടുള്ള യാത്രയുടെ ധൈര്യവും. അതുപോലെതന്നെ ചെറിയ ചെറിയ പോരായ്മകൾ ചൂണ്ടിക്കാണിച്ച് സ്നേഹത്തോടെ വിമർശിച്ചവരുമുണ്ട്. നന്ദി… എല്ലാവരോടും.
എൻ്റെ സ്വപ്നയാത്ര തുടരും…

20/08/2022

This is my story from the time I started Poomaram, which was created as a documentary by a bunch of enthusiastic Visual media students as part of their academics...👇👇

https://drive.google.com/file/d/1mFm2Guzue4YDwLfod3N2y_Ub5AVJXGXb/view?usp=drivesdk

Thank You Mohith & Team..❤️

28/05/2022

Lunch

21/05/2022
12/05/2022

With Lunch @ Red FM RJ's
Chinchu nd Unni..❤️

11/05/2022

Poomaram Ram's Kitchen

05/05/2022

പൂമരം Ram's Kitchen

24/04/2022

പൂമരം..❤️❤️

Photos from പൂമരം - Ram's Kitchen - Poomaram Restaurant's post 15/04/2022

പൂമരം വിഷു സദ്യ...❤️

ഇഞ്ചി
നാരങ്ങ
മാങ്ങ
പച്ചടി
കിച്ചടി
അവിയൽ
തോരൻ
മധുരക്കറി
സ്റ്റൂ
പപ്പടം
പരിപ്പ്
സാമ്പാർ
പൈനാപ്പിൾ പുളിശ്ശേരി
രസം
സംഭാരം
അട പ്രഥമൻ
കടല പ്രഥമൻ
പാൽ പായസം
ബോളി
(ഉപ്പേരി, പഴം, കുത്തരി ചോറ്)

14/04/2022

Happy Vishu..❤️❤️

24/03/2022

പൂമരം..❤️

18/03/2022

നാട്ടുവഴികളിലെ നാട്ടുരുചികൾ..❤️

പൂമരം Ram's Kitchen
Opp Lulu, Bypass
Trivandrum. Mob 9747115660

09/03/2022

സൂരജ് പാലാക്കാരനൊപ്പം..😍

05/03/2022

Poomaram Ram's Kitchen
Opp Lulu, Bypass, Trivandrum
Mob 9747115660

05/03/2022

പൂമരം...❤️
നാട്ടുവഴികളിലെ നാട്ടുരുചികളുമായി കഴിഞ്ഞുപോയ നാലു വർഷങ്ങൾ...
കോവിഡ് മഹാമാരിയിൽ ചെറുതായൊന്നു പതറിയെങ്കിലും
നേരിട്ടുള്ള ഹോം ഡെലിവറിയും സ്വിഗിയും, സൊമാറ്റോയുമൊക്കെയായി തികച്ചും പല പരിമിതികളിലായപ്പോൾ വിപുലമായ വിഭവങ്ങൾ എന്ന ആഗ്രഹം കുറച്ചൊന്നു മാറ്റേണ്ടിവന്നു. വരവും ചിലവുമൊക്കെ ബാലൻസ് ചെയ്തു സൂക്ഷിച്ചു പോകേണ്ടി വന്നപ്പോൾ വിഭവങ്ങൾ ഓരോന്നായി കുറച്ചൊന്നു കുറയ്ക്കേണ്ടിവന്നു. ഇന്നിപ്പോൾ പ്രതീക്ഷയുടെ ദിനങ്ങൾ വീണ്ടും വന്നുതുടങ്ങുമ്പോൾ അതിനൊത്തു പൂമരവും ഒരുങ്ങുകയാണ് കൂടുതൽ വിഭവങ്ങളുമായി.

04/03/2022

നാട്ടുവഴികളിലെ നാടരുചികൾ...😍

പൂമരം Ram's Kitchen
Opp Lulu, Bypass
Trivandrum
Mob 9747115660

16/12/2021

പൂമരം Ram's Kitchen
Opp Lulu, Bypass
Trivandrum
Mob 9747115660

04/12/2021

പൂമരം...❤️

31/10/2021

നാട്ടിവഴികളിലെ നാട്ടുരുചികൾ...❤️
(ഇവിടം ഒരുകൂട്ടം വീട്ടമ്മമാരുടെ ഉപജീവനം കൂടിയാണ്)
പൂമരം Ram's Kitchen
Opp Lulu, Bypass
Trivandrum. Mob 9747115660

Our Story

പൂമരം is an upcoming restaurant @ Trivandrum, Opp Lulu Project, Akkulam Bypass

Videos (show all)

@Poomaram Lunch @Poomaramramskitchen
പൂമരം..❤️
Poomaram Ram's KitchenOpp Lulu, Bypass, TrivandrumMob 9747115660
പൂമരം...❤️
പൂമരം..❤️
പൂമരംOpp Lulu, Bypass, TrivandrumMob 9747115660
പൂമരം..❤️നാട്ടുവഴികളിലെ നാട്ടുരുചികൾ...
ലുലുമാളു കാണുമ്പോൾ നുമ്മ മനസിലും പ്രതീക്ഷകൾ ലഡുപൊട്ടുന്നുണ്ട്..🤣😀കഷ്ടകാലം മാറുമെന്ന് ഈ പാവം ഞാൻ പകൽക്കിനാവു കണ്ടുകണ്ടു വ...
A culinary art from Ram's Kitchen...❤️Lasagna _ An Italian delicacy

Telephone

Opening Hours

Monday 12:00 - 22:30
Tuesday 12:00 - 22:30
Wednesday 12:00 - 22:30
Thursday 12:00 - 22:30
Friday 12:00 - 22:30
Saturday 12:00 - 22:30
Sunday 12:00 - 22:30