Lukkuz bytes

Lukkuz bytes

A room for free thoughts and talks

09/04/2024

ത്യാഗ നിർഭരമായ വ്രത നാളുകൾക്ക് വിട.

അനുഗ്രഹങ്ങളുടെയും പാപമോചനത്തിന്റെയും വജ്രമാസത്തിന് നൊമ്പരങ്ങളുടെ യാത്രാമൊഴി.

ഇനി ആത്മീയാഹ്ളാദത്തിന്റെ അലകടൽ തീർക്കുന്ന ഈദ് സുദിനത്തിന് ഹൃദ്യസ്വാഗതം.

ആരാധനാ നിമഗ്നമായ ആഘോഷങ്ങൾക്കാണ് ഈദുൽ ഫിത്വറിന്റെ പൊന്നമ്പിളി തെളിഞ്ഞത്.

ആത്മീയതയിലലിഞ്ഞ് മനസും ശരീരവും നേടിയെടുത്ത വിശുദ്ധി ഇനിയുള്ള ജീവിതത്തിന് ഊർജ്ജമാവട്ടെ!

പിണക്കങ്ങളും ശത്രുതയും മാറ്റി ബന്ധങ്ങൾ കൂട്ടിയിണക്കാൻ കൂടിയുള്ളതാണ് പെരുന്നാൾ ദിനം!

ഏവർക്കും ചെറിയ പെരുന്നാളിൻറെ സ്നേഹാശംസകൾ!

നടന്നടുത്ത് രാഹുൽ ​ഗാന്ധി....| Mathrubhumi News |Bharat Jodo Yatra |Rahul Gandhi 01/01/2023

https://youtu.be/BsYN99hEKmw

ഹമാരാ നേതാ കൈസാ ഹോ....

രാഹുൽ ഗാന്ധി ജൈസാഹോ.....

നടന്നടുത്ത് രാഹുൽ ​ഗാന്ധി....| Mathrubhumi News |Bharat Jodo Yatra |Rahul Gandhi കന്യാകുമാരിയിൽ നിന്നും ആരംഭിച്ച രാഹുൽ ​ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര തെക്കേ ഇന്ത്യയുടെ ​ഗ്രാമങ്ങളും ന​ഗരങ്ങളു....

Photos from Lukkuz bytes's post 20/11/2022

സ്വന്തം സംസ്കാരത്തെ അന്യർക്ക് വേണ്ടി ചവറ്റു കൊട്ടയിലെറിഞ്ഞ് പാശ്ചാത്യ സംസ്കാരവും അന്യരുടെ സംസ്കാരവും പേറുന്നവർക്ക് ഖത്തർ നൽകുന്ന വലിയ പാഠം!

ലോകം മുഴുവൻ ഉറ്റുനോക്കുന്ന ലോകകപ്പ് മാമാങ്കത്തിന് ആതിഥ്യമരുളുമ്പോൾ 220 ബില്യൺ ചെലവാക്കിയത് വെറുതെയല്ല!

യൂറോപ്യർ അപരിഷ്കൃതം എന്ന് പറഞ്ഞ് അപരവൽകരിച്ച; കേരള ലിബറലിസ്ററുകളുടെ 'ആറാം നൂറ്റാണ്ടിലെ' അതേ സംസ്കാരവും വിശ്വാസവും ലോകത്തിന് മുമ്പിൽ അഭിമാനത്തോടെ ഉയർത്തിപ്പിടിക്കാനും പരിചയപ്പെടുത്താനുമായിരുന്നു🔥❣️

Never lose ur self even in a storm! 🔥

18/11/2022
22/10/2022

നാടുണർത്തിയ മനോഹര നബിദിന റാലി @ മിഫ്താഹുൽ ഉലൂം മദ്രസ കക്കാട്

ഫുൾ വീഡിയോ HD

21/10/2022

നിയമപഠനം കേന്ദ്ര സർവകലാശാലകളിൽ Apply now |No Age limit| പ്രായ പരിധിയില്ല; ഇപ്പോൾ അപേക്ഷിക്കാം

30/09/2022

Best wishes

27/09/2022

How to keep relationship forever ❤️💞ബന്ധങ്ങൾ ഊഷ്മളമായി നിലനിർത്താൻ -ups

Videos (show all)

Father's love 💕 അഛൻ
കരയാതെ മുഴുവനാവില്ല: അതിരില്ലാത്ത ഒരു പ്രണയത്തിന്റെ കഥ An unbeatable love story 💔
കരയാതെ മുഴുവനാവില്ല: അതിരില്ലാത്ത ഒരു പ്രണയത്തിന്റെ കഥ An unbeatable love story 💔
നാഷണൽ ഹൈവേയിൽ കണ്ട വല്ലാത്തൊരു കാഴ്ചA heart touching scene at national highway
ലോകത്തിലെ ഏറ്റവും വലിയ ഖുർആൻ കയ്യെഴുത്ത് പ്രതി ചെറുമുക്കിൽ നിന്ന് ഗിന്നസ് ബുക്കിലേക്ക് world's largest Qur'an manuscript...
first thing to do big  ജീവിതത്തിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ ആദ്യം വേണ്ടത് #reelsvideo #malayalammotivation #lifecoach...
യഥാർത്ഥ വിജയികൾ Real winners in the life #life #lifestyleblogger #lifecoach #success #successmindset #reels #reelsvideo ...
യു പി സ്കൂൾ അധ്യാപകരാവാൻ ഇനി ബിടെക്കുകാരനും പറ്റും
ജീവിതം സമാധാനപരമാവാൻ പത്മശ്രീ യൂസുഫലി യുടെ മന്ത്രം Pathmasree Yusuf Ali tips for happy and peaceful life   #motivation #...
Nabidina Rally @kodinhi നയന മനോഹരമായ കൊടിഞ്ഞി മഹല്ല് നബിദിന റാലി #nabidinam2022 #nabidinamwishes #Meeladshareef #Meelad2...
നാടുണർത്തിയ മനോഹര നബിദിന റാലി @ മിഫ്താഹുൽ ഉലൂം മദ്രസ കക്കാട്ഫുൾ വീഡിയോ HD#nabidinamwishes #nabidinam2022 #nabidina #nabi...
നിയമപഠനം കേന്ദ്ര സർവകലാശാലകളിൽ Apply now |No Age limit| പ്രായ പരിധിയില്ല; ഇപ്പോൾ അപേക്ഷിക്കാം#LLB #LLM #lawyers #LawEduc...

Telephone