Rashid Tholicode

Rashid Tholicode

സംഘികൾക്കെതിരെയാണ്

28/05/2024

Happy birthday

17/05/2024

കുറ്റാലം വെള്ളച്ചാട്ടത്തിൽ മിന്നൽ പ്രളയം

19/04/2024

ഒരു മനുഷ്യനോട് വളിവിട്ടുപോയതിന്റെ പേരിൽ പിണറായിയുടെ പോലീസ് ചെയ്ത കൊടും ക്രൂരതയാണ് 👆ഈ കാണുന്നത്

ഇവരൊക്കെ ഈ സാധനം തിരിഞ്ഞുനിന്ന് സ്വയം തിരിച്ചു വലിച്ചെടുക്കലാണോ ? അതോ പിണറായിയും പോലീസും ഒക്കെ വളി വിടാത്തവരാണോ?

19/04/2024

🤲മകളുടെ മയ്യിത്ത് കാണാൻ എത്തിയ പോപുലർഫ്രണ്ട്‌ മുൻ ചെയർമാൻ OMA സലാം സാഹിബിന്റെ വാക്കുകൾ

17/04/2024

രൂപതയില്‍ പ്രദര്‍ശിപ്പിച്ച കേരളസ്റ്റോറിയുടെ ടിക്കറ്റ് കിട്ടാത്ത ഒരുകൂട്ടംയുവാക്കള്‍.

20/03/2024

എത്ര തിരക്കിൽ ആണെങ്കിലും കുട്ടികളെ ശ്രദ്ധിക്കുക മുറ്റത്ത് ആണെങ്കിലും അകത്ത് ആണെങ്കിലും ഒര് നിമിഷം മതി എല്ലാം കൈ വിട്ടു പോകും

10/03/2024

ആന്ധ്രപ്രദേശിൽ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു ഗൃഹ സന്ദർശനം നടത്തുന്ന TDP( NDA ഘടക കക്ഷി) കൊടുക്കുന്ന കിറ്റ് 😀, വെറുതെയല്ല ഇവർ 400 സീറ്റ്‌ നേടും എന്ന് പറയുന്നത്. ഇങ്ങനെയാണ് ജനാതിപത്യം വിലക്ക് വാങ്ങുന്നത് -

09/02/2024

ഉത്തരാഖണ്ഡ് സ്റ്റേറ്റ് ഏക സിവിൽകോഡ് നടപ്പാക്കിയ ആദ്യത്തെ സ്റ്റേറ്റ് ആണ്. ഇന്നലെ അവിടെ മദ്രസയും പള്ളിയും പൊളിക്കാൻ വന്നപ്പോൾ സ്ത്രീകളും കുട്ടികളും തടഞ്ഞപ്പോൾ അവരോട് നമ്മുടെ ഭരണകൂടം സ്വീകരിക്കുന്ന കാഴ്ചയാണിത്
നമുക്ക് പ്രാർത്ഥിക്കാം . പിന്മാറാതെ പൂർവാധികം ശക്തിയോടുകൂടി മുന്നോട്ടുപോകാൻ വേണ്ടി .🤲🤲

07/02/2024

ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പർ തിരുത്തി എഴുതുന്ന സംഘി അടിമയായ റിട്ടേണിംഗ് ഓഫീസറെ CCTV ചതിച്ചപ്പോൾ

03/02/2024

ഇതാണ് മുസ്ലിം ലീഗ് ഇതാണ് നിലപാട് സ്വന്തം ശരീരത്തിന് നേരെ വരുമ്പോഴും ഇതെ നിലപാട് എടുക്കാനുള്ള തൗഫീഖ് നൽകട്ടെ

25/01/2024

മുംബൈയിലെ മിറാ റോഡില്‍ മുസ്ലീങ്ങള്‍ക്കും മുസ്ലിം സ്ഥാപനങ്ങളക്കും നേരെ വന്‍ അക്രമം!! ☝🏼

25/01/2024

ഞാൻ കാരണ്ടിയിൽ ഇതുംകൂടി ഉണ്ട്.. തനിക്ക് രോഗം വന്നതിൽ പാവം ആ കുഞ്ഞു പൈതൽ എന്ത് പിഴച്ചു മുക്കി കൊല്ലുന്നത് നോക്കിയിരിക്കുന്ന മനുഷ്യമൃഗങ്ങൾ മൃഗങ്ങളെക്കാൾ അധപതിച്ചു പോയല്ലൊ ദൈവമേ ഈ ജനത😕

23/01/2024

പ്രതിരോധം അപരാധമല്ല. പ്രതിരോധം തീർത്തപ്പോൾ എല്ലാം തിരിഞ്ഞോടിയിട്ടുണ്ട്

എടപ്പാൾ ഓർമ്മിപ്പിച്ചത്

22/01/2024

മറ്റൊരുത്തന്റെ ആരാധനാലയത്തിലേക്ക് ആക്രോഷിച്ചുകൊണ്ട് ഓടിക്കയറി,

അവൻ പവിത്രമായി കരുതുന്ന ചിഹ്നങ്ങളെ തകർത്തെറിഞ്ഞ്,

അവിടെ നിന്റെ കൊടി സ്ഥാപിക്കുമ്പോൾ,
നിന്റെ ദൈവത്തെ പ്രതിഷ്ഠിക്കുമ്പോൾ,
ജയ് ശ്രീരാം വിളിക്കുമ്പോൾ ,

നിനക്ക് കിട്ടുന്നത് ആത്മീയാനുഭൂതിയല്ല,
പകയും വിദ്വേഷവും വെറുപ്പും പാരമ്യത്തിലെത്തുമ്പോൾ കിട്ടുന്ന വെറുമൊരു സുഖം മാത്രമാണത്!

അത് നിന്നെ സംസ്കരിക്കില്ല , ദൈവത്തോടടുപ്പിക്കില്ല.

അപരനെ ചവിട്ടിത്താഴ്ത്തിയ അധികാരത്തിന്റെ ബലം ആസ്വദിക്കുക മാത്രമാണ് നീ! ഏത് നിമിഷവും തകർന്ന് വീഴാവുന്ന ഒരു ചീട്ടുകൊട്ടാരം മാത്രമാണത്!
Abdulla Basil CP

17/01/2024

നടുറോഡിൽ പൂരംകൊടിയേറി മക്കളെ
രാമക്ഷേത്ര ഉൽഘാടനത്തിന് തമിഴ്നാട്ടിൽ നിന്ന് അയച്ച കരിമരുന്ന് കയറ്റിയ ലോറിക്ക് യു പി യിൽ തീ പിടിച്ചപ്പോൾ

16/01/2024

തൊളിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് BJP ക്കാരനോ???"

ഇനിയും സഹിക്കണമൊ ഈ കേന്ദ്ര അവഗണന" എന്നപേരിൽ ഡി വൈ എഫ് ഐ മനുഷ്യചങ്ങല തീർക്കുന്നുണ്ട്.
അതിന്റെ വിജയത്തിനായി കുട്ടിസഖാക്കൾ വിശ്രമമില്ലാതെ ഓടി നടക്കുമ്പോൾ സി പി എമ്മുകാരനായ തൊളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോദി സർക്കാരിന്റെ വികസിത ഭാരത്‌ സങ്കല്പ യാത്ര തൊളിക്കോട്ട് ഉത്ഘാടനം ചെയ്ത് മോദി സർക്കാരിന്റെ വികസന നേട്ടങ്ങളെ കുറിച് സംസാരിക്കുന്നു...

ഓഫ് :സുടാപ്പികളുടെ സർട്ടിഫിക്കറ്റ് കമ്യൂണിസ്റ്റ് സഖാക്കൾക്ക് വേണ്ട എന്ന കമന്റ് വരവ് വെച്ചതായി മുൻകൂട്ടി അറിയിക്കുന്നു.

15/01/2024

ജനമൈത്രി പൗലോസ്

14/01/2024

ഇതാണ് സത്യം

ബാബരി മസ്ജിദിക്കുള്ളിൽ രാമ വിഗ്രഹം സ്ഥാപിച്ച ടീം. ഇതാ ഇവിടെ തന്നെയുണ്ട്.
ബുദ്ധി കേന്ദ്രം മലയാളി നായർ..
എത്ര വിദഗ്ദ്ദമായിട്ടാണ് നായർ മുസ്ലിംങ്ങളെ പറഞ്ഞ് പറ്റിച്ചത്.

വിഡിയോ കാണുക.

13/01/2024

വല്ലവന്റെയും വസ്തുകയ്യേറി ക്ഷേത്രം പണിഞ്ഞിട്ട്.. അവസാനം പറയുന്നു ലോകാ സമസ്ത സുഖിനോ ഭവന്ദു..

09/01/2024

മധുരയിൽ നമ്മൾ നടത്തിയ ജനമഹാസമ്മേളനത്തിന് ഗൂഡല്ലൂരിൽ നിന്നും സമ്മേളനം കാണാൻ വന്ന കുമാർ എന്ന സഹോദരൻ അദ്ദേഹത്തിൻറെ വാക്കുകൾ

08/01/2024

ന്നാലും.... സുരേന്ദ്ര.. ഇത് വല്ലാത്ത ചെയ്തായി പോയി....😂

07/01/2024

ഞെട്ടിപ്പിക്കുന്ന വാർത്ത

ഇസ്രയേലി സൈനികരോടൊപ്പം ഇന്ത്യൻ സൈനികരെ ഗസ്സയിൽ കണ്ടെത്തി... മുസ്ലിമീങ്ങളെ കൊന്നൊടുക്കുക എന്ന ലക്ഷ്യത്തോടെ പുറപ്പെട്ടവരാണ് അവരെല്ലാം തെളിവുകൾ സഹിതം കണ്ടു നോക്കൂ...

02/01/2024

ജപ്പാൻ🇯🇵: 367 യാത്രക്കാരുമായി പോയ വിമാനം കോസ്റ്റ് ഗാർഡിന്റെ വിമാനവുമായി കൂട്ടിയിടിച്ച് തീപിടിച്ചു. യാത്രക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തി.

28/12/2023

രാമ ക്ഷേത്ര ഉൽഘാടനം : റിപ്പോർട്ടർ ചാനലിലെ കൃത്യമായ നിരീക്ഷണം

28/12/2023

ക്യാപ്റ്റൺ പ്രഭാകർ വിടവാങ്ങി
(തമിഴ് സൂപ്പർ താരം വിജകാന്ത് അന്തരിച്ചു)
ആദാരഞ്ജലികൾ

27/12/2023

ഇത് ഏതാണ് യുദ്ധ ഭൂമിയിൽ പുതിയൊരു മലവാണം

27/12/2023

ഇസ്‌ലാമിന്റെ വ്യാപനം ആസ്വസ്ഥതയുണ്ടാക്കുന്നവർ നിർബന്ധമായും കേൾക്കേണ്ട വാക്കുകൾ

25/12/2023

ഓനെ പിടിച്ചതിനല്ല, കുറ്റിച്ചിറയിലെ മാപ്പളമാരെ പിടിക്കാത്തതിലാണത്രെ ഓൻ മാെബൈൽ എറിഞ്ഞ് പൊട്ടിച്ചത്... എജ്ജാതി കലിപ്പ്...😀

കണ്ണാടിക്കലിൽ ആണ് സംഭവം.

25/12/2023

ലോക പോലീസ് ചമഞ്ഞ ഇസ്രായിലിന്റെ അവസ്ത നോക്കണെ ആക്രി കടയില് പോലും ഉണ്ടാവില്ല ഇത് പോലെ😫😂🤣അതും ചവണയും കല്ലും ഉഭഉപയോഗിച്ച് ശീലമുള്ള ഫലസ്റ്റീൻ പോരാളികളുടെ അടുത്താ അവരുടെ കളി🔥🔥

Videos (show all)

കുറ്റാലം വെള്ളച്ചാട്ടത്തിൽ മിന്നൽ പ്രളയം#Kuttalam
ഒരു മനുഷ്യനോട് വളിവിട്ടുപോയതിന്റെ പേരിൽ പിണറായിയുടെ പോലീസ് ചെയ്ത കൊടും ക്രൂരതയാണ് 👆ഈ കാണുന്നത്   ഇവരൊക്കെ ഈ സാധനം തിരിഞ്...
🤲മകളുടെ മയ്യിത്ത് കാണാൻ എത്തിയ പോപുലർഫ്രണ്ട്‌ മുൻ ചെയർമാൻ OMA സലാം സാഹിബിന്റെ വാക്കുകൾ
രൂപതയില്‍ പ്രദര്‍ശിപ്പിച്ച കേരളസ്റ്റോറിയുടെ ടിക്കറ്റ് കിട്ടാത്ത ഒരുകൂട്ടംയുവാക്കള്‍.
പ്രസംഗിക്കാൻ വേണ്ടി എഴുതി തയ്യാറാക്കിയപേപ്പർ കയ്യിൽ നിന്ന് താഴെ വീണു പിന്നിട് എന്ത് തള്ളണമെന്ന് പിണറായി അറിയില്ല ദേഷ്യമൊ...
എത്ര തിരക്കിൽ ആണെങ്കിലും കുട്ടികളെ ശ്രദ്ധിക്കുക  മുറ്റത്ത് ആണെങ്കിലും അകത്ത് ആണെങ്കിലും ഒര് നിമിഷം മതി എല്ലാം കൈ വിട്ടു ...
ആന്ധ്രപ്രദേശിൽ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു ഗൃഹ സന്ദർശനം നടത്തുന്ന TDP( NDA ഘടക കക്ഷി) കൊടുക്കുന്ന കിറ്റ് 😀, വെറുതെയല്...
ഉത്തരാഖണ്ഡ് സ്റ്റേറ്റ് ഏക സിവിൽകോഡ് നടപ്പാക്കിയ ആദ്യത്തെ സ്റ്റേറ്റ് ആണ്. ഇന്നലെ അവിടെ മദ്രസയും പള്ളിയും പൊളിക്കാൻ  വന്നപ...
ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പർ  തിരുത്തി എഴുതുന്ന സംഘി അടിമയായ റിട്ടേണിംഗ്  ഓഫീസറെ  CCTV ചതിച്ചപ്പോൾ
ഇതാണ് മുസ്ലിം  ലീഗ് ഇതാണ്  നിലപാട്  സ്വന്തം  ശരീരത്തിന്  നേരെ  വരുമ്പോഴും  ഇതെ  നിലപാട്  എടുക്കാനുള്ള  തൗഫീഖ്  നൽകട്ടെ
മുംബൈയിലെ മിറാ റോഡില്‍ മുസ്ലീങ്ങള്‍ക്കും മുസ്ലിം സ്ഥാപനങ്ങളക്കും നേരെ വന്‍ അക്രമം!! ☝🏼
ഞാൻ കാരണ്ടിയിൽ ഇതുംകൂടി ഉണ്ട്.. തനിക്ക് രോഗം വന്നതിൽ  പാവം ആ കുഞ്ഞു പൈതൽ എന്ത് പിഴച്ചു മുക്കി കൊല്ലുന്നത് നോക്കിയിരിക്കു...

Telephone

Website