തൃക്കോവിൽ ശ്രീ മഹാദേവ ക്ഷേത്രം, തോട്ടയ്ക്കാട്

തൃക്കോവിൽ ശ്രീ മഹാദേവ ക്ഷേത്രം, തോട്ടയ്ക്കാട്

അതിപുരാതനമായ ഒരു മഹാ ക്ഷേത്രം

ഒരു ദേശത്തിന്റെയും നാട്ടുകാരുടെയും രക്ഷകനായ തൃകൊവില്‍ ശ്രീ മഹാദേവന്‍,സര്‍വ ഐശ്വര്യ പ്രദായിനിയായ പാര്‍വതി ദേവി ,വിഗ്ന്നങ്ങള്‍ അകലുവാന്‍ വിഗ്നേശ്വരന്‍,കൂടെ മറ്റു ഉപദേവതക

03/03/2024

ഒന്നാം ദിവസമായ ഇന്ന് താളം പന്തുവിള അവതരിപ്പിച്ച തിരുവാതിരക്കളി

03/03/2024

തൃകൊടിയേറ്റ്

03/03/2024
Photos from തൃക്കോവിൽ ശ്രീ മഹാദേവ ക്ഷേത്രം, തോട്ടയ്ക്കാട്'s post 16/02/2024
Photos from തൃക്കോവിൽ ശ്രീ മഹാദേവ ക്ഷേത്രം, തോട്ടയ്ക്കാട്'s post 16/02/2024

മഹാശിവരാത്രി പൊങ്കാല തിരുഃ ആറാട്ട് മഹോത്സവം 2024

Photos from തൃക്കോവിൽ ശ്രീ മഹാദേവ ക്ഷേത്രം, തോട്ടയ്ക്കാട്'s post 22/10/2023

ക്ഷേത്രത്തിൽ ഇന്ന് നടന്ന, ദുർഗാഷ്ടമി, പൂജ

22/10/2023

ത്രികോവിൽ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഈ വർഷത്തെ ആയില്ലൃഊട്ട് 2023 നവംബർ (1199 തുലാം 20) തിങ്കൾ രാവിലെ 9:30 മുതൽ

04/10/2023

ഓം നമോ നമശിവായതോട്ടയ്ക്കാട്
തൃക്കോവിൽ ശ്രീ മഹാദേവക്ഷേത്രം എല്ലാ മാസവും തിരുവാതിര നാളിൽ നടത്തിവരുന്ന സമൂഹ മൃത്യുഞ്ജയ ഹോമം ഹോമം ഒക്ടോബർ 6 വെള്ളിയാഴ്ച രാവിലെ 7 30ന് ക്ഷേത്രത്തിൽ നടത്തുന്നു ഹോമത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 100 രൂപ അടച്ച് മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്
ഓം നമോ നമശിവായ

Photos from തൃക്കോവിൽ ശ്രീ മഹാദേവ ക്ഷേത്രം, തോട്ടയ്ക്കാട്'s post 16/09/2023

ആന കൊട്ടിലിന്
കല്ലിടൽ. ചടങ്ങ്
16/09/2023 രാവിലെ 11.30ന്
മേൽ 12. ന് അകം നടന്നു

Photos from തൃക്കോവിൽ ശ്രീ മഹാദേവ ക്ഷേത്രം, തോട്ടയ്ക്കാട്'s post 18/08/2023

*ഓം നമോ നമഃ ശിവായ....*

തൃക്കോവിൽ ശ്രീ മഹാദേവ ക്ഷേത്രത്തിൽ 1199 ചിങ്ങം 1 (17th August 2023) വ്യാഴാഴ്ച നടന്ന ലക്ഷദീപം തെളിയിക്കൽ ചടങ്ങ്

14/08/2023

*ഓം നമോ നമഃ ശിവായ....*

തൃക്കോവിൽ ശ്രീ മഹാദേവ ക്ഷേത്രത്തിൽ 1199 ചിങ്ങം 1 (17th August 2023) വ്യാഴാഴ്ച നടക്കുന്ന ലക്ഷദീപം തെളിയിക്കൽ ചടങ്ങിലേക്ക് എല്ലാ നല്ലവരായ നാട്ടുകാരെയും ഭക്തജനങ്ങളെയും തൃക്കോവിൽ ശ്രീ മഹാദേവൻ്റെ നാമത്തിൽ ഭക്ത്യാദരപൂർവ്വം സ്വാഗതം ചെയ്യുന്നു....

ശംഭോ മഹാദേവാ

26/07/2023

രാമായണ മാസാചരണത്തോട് അനുബന്ധിച്ച് തൃക്കോവിൽ ശ്രീ മഹാദേവ ക്ഷേത്രത്തിൽ ദിവസേന നടക്കുന്ന രാമായണ പാരായണത്തൊടൊപ്പം, ഈ കർക്കിടക മാസത്തിൽ ഔഷധ സേവയ്ക്ക് ഏറ്റവും പ്രാധാന്യമുള്ള കർക്കിടകം 16 (ഓഗസ്റ്റ് 1) ചൊവ്വാഴ്ച രാവിലെ ക്ഷേത്രത്തിൽ കഷായകലശം ഉണ്ടായിരിക്കുന്നതാണ്

രാമായണ പാരായണം , കഷായകലശം ( ₹100/-) എന്നിവ വഴിപാടായി നടത്താൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ ക്ഷേത്ര കമ്മിറ്റി ഓഫീസുമായ് ബന്ധപ്പെടേണ്ടതാണ്...

21/07/2023

രാമായണ മാസാചരണത്തോട് അനുബന്ധിച്ച് ക്ഷേത്രത്തിൽ ദിവസേന നടക്കുന്ന രാമായണ പാരായണത്തൊടൊപ്പം, ഈ കർക്കിടക മാസത്തിൽ ഔഷധ സേവയ്ക്ക് ഏറ്റവും പ്രാധാന്യമുള്ള കർക്കിടകം 16 (ഓഗസ്റ്റ് 1) ചൊവ്വാഴ്ച രാവിലെ ക്ഷേത്രത്തിൽ #കഷായകലശം ഉണ്ടായിരിക്കുന്നതാണ്.

രാമായണ പാരായണം , കഷായകലശം ( ₹100/-) എന്നിവ വഴിപാടായി നടത്താൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ ക്ഷേത്ര കമ്മിറ്റി ഓഫീസുമായ് ബന്ധപ്പെടേണ്ടതാണ്...

24/04/2023

ഓം നമോ നമ:ശിവായ

ഭക്തജനങ്ങളെ,

തൃക്കോവിൽ ശ്രീ മഹാദേവ ക്ഷേത്രത്തിൽ *എല്ലാ മാസവും തിരുവാതിര നാളിൽ സമൂഹ മൃത്യുഞ്ജയഹോമം* ക്ഷേത്ര തിരുസന്നിധിയിൽ നടത്തപ്പെടുന്നു.

വഴിപാട് നടത്തുവാൻ താല്പര്യം ഉള്ളവർ ക്ഷേത്രക്കമ്മിറ്റിയുമായി ബന്ധപ്പെടുവാൻ താൽപ്പര്യപ്പെടുന്നു.

സമൂഹ മൃത്യുഞ്ജയ ഹോമം - ₹ 101/-

ശംഭോ മഹാദേവ

14/02/2023

തൃക്കൊടിയേറ്റ്

Photos from തൃക്കോവിൽ ശ്രീ മഹാദേവ ക്ഷേത്രം, തോട്ടയ്ക്കാട്'s post 31/01/2023

മഹാശിവരാത്രി തിരുഃ ആറാട്ട് മഹോത്സവം 2023

Photos from തൃക്കോവിൽ ശ്രീ മഹാദേവ ക്ഷേത്രം, തോട്ടയ്ക്കാട്'s post 16/08/2022

ക്ഷേത്രത്തിലെ ശീവേലിപ്പാതയുടെ നിർമാണം ആരംഭിച്ചു
ഇതിലേക്കായി ഭക്തജനങ്ങളുടെ സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു

Photos from തൃക്കോവിൽ ശ്രീ മഹാദേവ ക്ഷേത്രം, തോട്ടയ്ക്കാട്'s post 11/07/2022

തൃക്കോവിൽ ശ്രീ മഹാദേവ ക്ഷേത്രത്തിലെ
പുതിയ മേൽശാന്തി
ശ്രീ കണ്ണൻ തിരുമേനി
സ്ഥാനം ഏൽക്കുന്നു

24/02/2022

തൃകൊടിയേറ്റ്

Our Story

ഓം നമോ നമഃ ശിവായ....

കരവാരം പഞ്ചായത്തിൽ തോട്ടക്കാടിൻടെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന തൃക്കോവിൽ ശ്രീ മഹാദേവ ക്ഷേത്രം പ്രസിദ്ധവും പുരാതനവുമാണ്. ഭക്തവത്സലനായി ഭക്തഭീഷ്ടവരപ്രദനായി വാണരുളുന്ന ശ്രീ മഹാദേവൻ അസഖ്യം ഭക്‌തജനങ്ങളെ കാരുണ്യാമൃതവർഷത്താൽ അനുഗ്രഹിച്ചുകൊണ്ട് പാർവതീ സമേതനായി ഇവിടെ വിരാജിക്കുന്നു.

ദൂരദേശങ്ങളിൽ നിന്നുപോലും ക്ലേശങ്ങൾ സഹിച്ച് സന്താപ ഭാണ്ഡങ്ങളുമായി വന്നു ചേരുന്ന നിരവധി ഭക്തർ ഭഗവാൻറെ ദിവ്യദർശനം നേടി സകല ക്ലേശങ്ങളും കഷ്ടതകളും ദുരിതങ്ങളും അകന്നു ശാന്തമായി കൃതാർത്ഥരായി മടങ്ങുന്നു. അനുദിനം വർധിച്ചു വരുന്ന ഭക്തജന തിരക്കുതന്നെ ഈ ക്ഷേത്രത്തിന്റെ പ്രാധാന്യവും മഹിമാതിശയവും വ്യക്തമാക്കുന്നു. തന്നെ ഭജിക്കുന്നവരെ കൈവിടാതെ അവർക്കെല്ലാം അനുഗ്രഹം ചൊരിഞ്ഞു പ്രശോഭിക്കുന്ന ഭഗവാൻ ശ്രീ പരമേശ്വരന്റെ ദിവ്യസാന്നിധ്യംകൊണ്ട് പരിപാവനമായ ഈ ക്ഷേത്രത്തിൽ സാക്ഷാൽ പരമശിവനും പാർവ്വതിദേവിക്കും പുറമെ സാന്നിധ്യം കൊള്ളുന്ന ഒരു ഉപദേവതാ സമുച്ചയം തന്നെ ഉണ്ട്

മഹാഗണപതി, നാഗരാജ - നാഗയക്ഷി, യോഗീശ്വരൻ, ബ്രമ്ഹരക്ഷസ്, ആയിരവല്ലി, മാടസ്വാമി, രക്ഷസ്സ് എന്നിവരും ഭക്തജനങ്ങൾക്ക് അനുഗ്രഹം വർഷിച്ചുകൊണ്ട് വിരാജിക്കുന്നു

Videos (show all)

ഒന്നാം ദിവസമായ ഇന്ന്  താളം പന്തുവിള അവതരിപ്പിച്ച തിരുവാതിരക്കളി
തൃകൊടിയേറ്റ്
തൃക്കൊടിയേറ്റ്
നടപ്പാത നിർമ്മാണത്തിന്റ് കുറ്റിയടിക്കൽ കർമ്മം

Telephone

Website

Opening Hours

Monday 06:00 - 10:00
17:00 - 19:30
Tuesday 06:00 - 09:00
17:00 - 19:30
Wednesday 06:00 - 09:00
17:00 - 19:30
Thursday 06:00 - 09:00
17:00 - 19:30
Friday 06:00 - 09:00
17:00 - 19:30
Saturday 06:00 - 09:00
17:00 - 19:30
Sunday 06:00 - 09:00
17:00 - 19:30