M Vijin MLA
Welcome to the Official page of M Vijin,
MLA of Kalliasseri & DYFI State Vice President. May 1, 1989
റെയില്‍വേ യാത്രാദുരിതത്തിനും,
കേന്ദ്രത്തിന്റെ നിയമന നിരോധനത്തിനും,
കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനും എതിരെ
DYFI 2024 ജനുവരി 20 ന്
കാസര്‍ഗോഡ് മുതൽ തിരുവനന്തപുരം സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയുടെ ഭാഗമായി നടന്ന DYFl ജില്ലാ പ്രവർത്തന യോഗം സംസ്ഥാന പ്രസിഡന്റ് വി. വസീഫ് ഉൽഘാടനം ചെയ്തു.
പ്രവർത്തകയോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു.
Dyfi പറോട്ടിപൊയിൽ യൂണിറ്റ് പറോട്ടിപൊയിൽ നിർമ്മിച്ച ബസ് വെയിറ്റിംഗ് ഷെൽട്ടർ ഉദ്ഘാടനം ചെയ്തു
കുടുംബശ്രീ ജില്ലാ മിഷൻ ബാലസഭാ കുട്ടികളുടെ ജില്ലാ ബാല പാർലമെൻ്റ് പിലാത്തറ സെൻ്റ് ജോസഫ് കോളേജിൽ ഉദ്ഘാടനം ചെയ്തു
DYFi നേതൃത്വത്തിൽ
2024 ജനുവരി 20 ന് കാസർഗോഡ് മുതൽ
തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയുടെ ഭാഗമായി
DYFi കുഞ്ഞിമംഗലം നോർത്ത് മേഖല കമ്മിറ്റി സ്ഥാപിച്ച
സമര കോർണർ
പ്രചരണ ശില്പം
ഉദ്ഘാടനം
ചെയ്തു
DYFi പെരളം മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ഗ്രാമോത്സവം ഉദ്ഘാടനം ചെയ്തു
കടന്നപ്പള്ളി സൂപ്പർ ലീഗ് ക്രിക്കറ്റ് ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്തു
മുള്ളൂൽ ടി വി രാമകൃഷ്ണൻ മെമ്മോറിയൽ ആർട്സ് & സ്പോർട്സ് ക്ലബ് പട്ടുവം ടർഫിൽ സംഘടിപ്പിച്ച ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്തു
കേരള സ്റ്റേറ്റ് ലൈബ്രേറിയൻസ് യൂണിയൻ കണ്ണൂർ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു
പട്ടുവം ഉസ്ദാദിന് ജന്മനാട് നൽകിയ സ്നേഹാദരവിൽ പങ്കെടുത്തു സംസാരിച്ചു
പയ്യന്നൂർ സത്കലാപീഠം ഏർപ്പെടുത്തിയ സത്കലാരത്ന പുരസ്ക്കാരം ശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് സമ്മാനിക്കുന്ന ചടങ്ങിൽ പങ്കെടുത്തു.
ചെറുതാഴം ബാംബു പ്ലാൻ്റേഷൻ ഉദ്ഘാടനം ബഹു നിയമസഭാ സ്പീക്കർ ശ്രീ എ എൻ ഷംസീർ നിർവഹിച്ചു. ചെറുതാഴം ഗ്രാമ പഞ്ചായത്ത് ഹരിതം ചെറുതാഴം പദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പ് പദ്ധതി, ഹരിത കേരള മിഷൻ, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് തൃശൂർ എന്നിവയുടെ സഹകരണത്തോടെ കോട്ടക്കുന്നിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ചടങ്ങിൽ അധ്യക്ഷത വഹിച്ചു
കല്യാശ്ശേരി ഗവ എൽ പി സ്കൂൾ ശതാബ്ദി ആഘോഷം ബഹു നിയമസഭാ സ്പീക്കർ ശ്രീ എ എൻ ഷംസീർ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ അധ്യക്ഷത വഹിച്ചു
പയ്യന്നൂർ കാർഷിക വികസന ബാങ്ക് എരിപുരം ശാഖയുടെ ഉദ്ഘാടനം ബഹു നിയമസഭാ സ്പീക്കർ ശ്രീ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അധ്യക്ഷത വഹിച്ചു
സിപിഐ
സംസ്ഥാന സെക്രട്ടറി
സ. കാനം രാജേന്ദ്രൻ
ആദരാഞ്ജലികൾ..
ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന!
റെയിൽവേ യാത്രാദുരിതത്തിനും,
കേന്ദ്രത്തിന്റെ നിയമന നിരോധനത്തിനും,
കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനും എതിരെ
DYFi നേതൃത്വത്തിൽ
മനുഷ്യച്ചങ്ങല
2024 ജനുവരി 20
കാസർഗോഡ് മുതൽ
തിരുവനന്തപുരം വരെ
DYFi പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റി പെരുമ്പ ക്ലോക്ക് ടവർ പരിസരത്ത് സ്ഥാപിച്ച
സമര കോർണർ
പ്രചരണ ശില്പം
ഉദ്ഘാടനം
ചെയ്തു
വിളയാങ്കോട് നവോദയ കലാസമിതി 2-ാംമത് സംസ്ഥാനതല പ്രൊഫഷണൽ നാടകോത്സവത്തിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു
ചെറുതാഴം പഞ്ചായത്തിലെ
കുളപ്പുറം കമ്പനി- പലയാട് അംബേദ്ക്കർ കോളനി - മെഡിക്കൽ കോളേജ് റോഡ്
നവീകരണ പ്രവൃത്തിക്ക്
70 ലക്ഷം രൂപയുടെ ഭരണാനുമതിയായി.
ഹാർബർ എഞ്ചിനിയറിംഗ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതി ടെൻറർ നടപടികൾ വേഗത്തിൽ പൂർത്തികരിച്ച് പ്രവർത്തി ആരംഭിക്കുന്നതിന് ഹാർബർ എഞ്ചിനിയറിംഗ് വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്.
പലസ്തീൻ ഐക്യദാർഢ്യ റാലി കണ്ണൂരിൽ
സിപിഐ എം പോളിറ്റ് ബ്യുറോ അംഗം
സ. ബൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്യുന്നു
ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോയിലെ സീനിയർ റിപ്പോർട്ടർ
സ.എം വി പ്രദീപേട്ടൻ...
ആദരാഞ്ജലികൾ 🌹🌹
ചെറുതാഴം ബാങ്ക് ആരംഭിച്ച
ചെറുതാഴം ട്രേഡ് സെന്ററിൻ്റെ ഉദ്ഘാടനം ശ്രീ എം.വി.ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു. ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
വേളം പൊതുജന വായനശാല സംഘടിപ്പിക്കുന്ന വേളം നാടകോത്സവം ഉദ്ഘാടനം ചെയ്തു
സ: പിതാംബരൻ മാസ്റ്റർ 11-ാം ചരമവാർഷിക അനുസ്മരണ പൊതുയോഗം മാടായി വാടിക്കലിൽ ഉദ്ഘാടനം ചെയ്തു
തായിനേരി യുവജന കലാസാംസ്ക്കാരിക സമിതി, വായനശാല & ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന തായിനേരി നാടകോത്സവം ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ ജില്ലാ മിഷൻ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാതല മെൻ്ററിംഗ് ക്യാമ്പ് 'ചലനം ' ഉദ്ഘാടനം ചെയ്തു
DYFI പയ്യന്നൂർ നോർത്ത് മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക 18-)o മത് ഫുട്ബോൾ ടൂർണമെന്റിന്റെ ഫിക്സ്ചർ പ്രകാശനം നിർവഹിച്ചു.
DYFI ബേഡകം ബ്ലോക്ക് കമ്മറ്റി നേതൃത്വത്തിൽ 2024 ജനുവരി 13 മുതൽ 20 വരെ കുണ്ടംകുഴിയിൽ സംഘടിപ്പിക്കുന്ന
അഖിലേന്ത്യാ ഫ്ലഡ് ലൈറ്റ്
സെവൻസ് ഫുട്ബോൾ ടൂർണമെന്റ് -D7 സോക്കർ -ൻ്റെ സീസൺ ടിക്കറ്റ് വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു.
റെയിൽവേ യാത്രാദുരിതത്തിനും, കേന്ദ്രത്തിൻ്റെ നിയമന നിരോധനത്തിനും, കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനും എതിരെ
ഡിവൈഎഫ്ഐ നേതൃത്വത്തിൽ 2024 ജനുവരി 20 ന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയുടെ ഭാഗമായി ചേർന്ന DYFI കാസർക്കോട്
ജില്ലാ പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്തു.
ഭിന്നശേഷി കുട്ടികളുടെ കായിക മേള ഉദ്ഘാടനം ചെയ്തു.
സമഗ്ര ശിക്ഷാ കേരളം - ബി ആർ സി മാടായി നേതൃത്വത്തിൽ ലോക ഭിന്നശേഷി ദിനത്തിൻ്റെ ഭാഗമായിട്ടാണ് മാടായി ഗേൾസ് സ്കൂളിൽ കായിക മേള സംഘടിപ്പിച്ചത്
വില്ലേജ് ഓഫീസുകൾക്ക് എം എൽ എ യുടെ പ്രത്യേക വികസന നിധിയിൽ നിന്നും അനുവദിച്ച കംപ്യൂട്ടർ, പ്രിന്റർ എന്നിവയുടെ വിതരണോദ്ഘാടനം
കണ്ണൂർ കളക്‌ട്രേറ്റിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു. ബഹു ജില്ലാ കളക്ടർ അരുൺ കെ വിജയൻ ഐഎഎസ് അധ്യക്ഷത വഹിച്ചു
മണ്ഡലത്തിലെ പാണപ്പുഴ, കടന്നപ്പള്ളി, കുഞ്ഞിമംഗലം, ചെറുതാഴം, ഏഴോം, പട്ടുവം, മാടായി, മാട്ടൂൽ, ചെറുകുന്ന്, കണ്ണപുരം, കല്യാശേരി എന്നി 11 വില്ലേജ് ഓഫീസുകൾക്ക് കംപ്യൂട്ടർ, പ്രിൻറർ എന്നിവ വാങ്ങുന്നതിന് എം എൽ എ യുടെ പ്രത്യേക വികസന നിധിയിൽ നിന്നും 9 ലക്ഷം രൂപയാണ് അനുവദിച്ചത്.
ഏഴോം ഫെസ്റ്റിൻ്റെ ഭാഗമായുള്ള സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം പഴയങ്ങാടിയിൽ നിർവഹിച്ചു. ഡിസംബർ 20 മുതൽ ജനുവരി 7വരെയാണ് പഴയങ്ങാടിയിൽ ഏഴോം ഫെസ്റ്റ്
പ്രിയ മാമു മാഷിന് പിറന്നാൾ ആശംസകൾ...
കല്യാശ്ശേരി മണ്ഡലത്തിലെ 11 വില്ലേജ് ഓഫീസുകൾക്കും
എം എൽ എ യുടെ പ്രത്യേക വികസന നിധിയിൽ നിന്നും അനുവദിച്ച കംപ്യൂട്ടർ, പ്രിന്റർ എന്നിവയുടെ വിതരണോദ്ഘാടനം
ഡിസംബർ 2 ന് രാവിലെ 11.30 ന് മണിക്ക് കണ്ണൂർ കളക്‌ട്രേറ്റിൽ നിർവഹിക്കും
പാണപ്പുഴ, കടന്നപ്പള്ളി, കുഞ്ഞിമംഗലം, ചെറുതാഴം, ഏഴോം, പട്ടുവം, മാടായി, മാട്ടൂൽ, ചെറുകുന്ന്, കണ്ണപുരം, കല്യാശേരി എന്നി വില്ലേജ് ഓഫീസുകൾക്ക് കംപ്യൂട്ടർ, പ്രിൻറർ എന്നിവ വാങ്ങുന്നതിന് എം എൽ എ യുടെ പ്രത്യേക വികസന നിധിയിൽ നിന്നും 9 ലക്ഷം രൂപയാണ് അനുവദിച്ചത്.
കുഞ്ഞിമംഗലം ഗവ സെൻട്രൽ യുപി സ്കൂളിന് ശേഖർ മെമ്മോറിയൽ യംഗ് മെൻസ് ആർട്സ് & സ്പോർട്സ് ക്ലബ് സൗജന്യമായി നൽകിയ 10 സെൻറ് സ്ഥലത്തിൻ്റെ ആധാരം ഏറ്റുവാങ്ങി.
പട്ടുവം പഞ്ചായത്തിലെ
മംഗലശ്ശേരി- ഇല്ലംപറമ്പ്-പാടിയോട്ട്ചാൽ - പൊതു ശ്മശാനം റോഡ്
നവീകരണ പ്രവൃത്തി ഉദ്ഘാടനം
നിർവഹിച്ചു. ചടങ്ങിൽ പട്ടുവം പഞ്ചായത്ത് പ്രസിഡൻറ് പി ശ്രീമതി അധ്യക്ഷത വഹിച്ചു
242 മീറ്റർ നീളത്തിൽ റോഡ് കോൺഗ്രീറ്റ് ചെയ്ത് നവീകരിക്കുന്നതിന് എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 12 ലക്ഷം രൂപയാണ് അനുവദിച്ചത്
പട്ടുവം പഞ്ചായത്തിലെ
മംഗലശ്ശേരി- ഇല്ലംപറമ്പ്-പാടിയോട്ട്ചാൽ - പൊതു ശ്മശാനം റോഡ്
നവീകരണ പ്രവൃത്തി ഉദ്ഘാടനം ഡിസംബർ 1ന് രാവിലെ 10.30 ന്
നിർവഹിക്കും.
242 മീറ്റർ നീളത്തിൽ റോഡ് കോൺഗ്രീറ്റ് ചെയ്ത് നവീകരിക്കുന്നതിന് എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 12 ലക്ഷം രൂപയാണ് അനുവദിച്ചത്
മലനാട് മലബാർ റിവർ ക്രൂയിസ് പദ്ധതിയുടെ ഭാഗമായി കല്യാശ്ശേരി മണ്ഡലത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്രീ-ബിഡ് മീറ്റ് സംഘടിപ്പിച്ചു.
സംസ്ഥാന ടൂറിസം വകുപ്പ് മലനാട് മലബാർ റിവർ ക്രൂയിസ് പദ്ധതി, സ്വദേശി ദർശൻ പദ്ധതി എന്നിവയിൽ ഉൾപ്പെടുത്തി കല്യശ്ശേരി മണ്ഡലത്തിൽ നിർമ്മിച്ച ബോട്ട് ടെർമിനലുകൾ കേന്ദ്രീകരിച്ച് ടൂറിസം ഡെസ്റ്റിനേഷനുകളായി
വികസിപ്പിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ നേതൃത്വത്തിൽ പ്രീ-ബിഡ് മീറ്റും ഇൻവെസ്റ്റെർസ് മീറ്റും സംഘടിപ്പിച്ചത്. ടൂറിസം വികസന പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സംരഭകർക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകി, സംരഭകരെ പ്രാപ്തരാക്കുക എന്നതാണ് മീറ്റിൻ്റെ ലക്ഷ്യം
പട്ടുവം മംഗലശ്ശേരി ബോട്ട് ടെർമിനൽ,
തെക്കുമ്പാട് ബോട്ട് ടെർമിനൽ,
ചെറുകുന്ന് പഴങ്ങോട് ബോട്ട് ടെർമിനൽ,
പഴയങ്ങാടി ബോട്ട് ടെർമിനൽ
എന്നിവിടങ്ങളിൽ നടന്ന മീറ്റിൽ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പടെ നിരവധി പേർ പങ്കെടുത്തു
ബോട്ട് ടെർമിനലുകൾ കേന്ദ്രീകരിച്ച് ടൂറിസം വികസന പദ്ധതികൾ നടപ്പിലാക്കുന്നതിന് സംസ്ഥാന ടൂറിസം വകുപ്പ് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽമുഖേന ഒരു വർഷത്തേക്ക് നടത്തിപ്പിനും പരിപാലനത്തിനുമായി നൽകും ഇതിനുള്ള അപേക്ഷാഫോറം ഡിസംബർ 5 മുതൽ കണ്ണൂർ ഡിടിപിസി ഓഫീസിൽ നിന്നും വാങ്ങാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി 15/12/2023 വൈകുന്നേരം 5 മണി വരെയാണ്.
സിപിഐ (എം ) നേതാവും കണ്ണപുരം മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന സ. വേലിക്കാത്ത് നാരായണൻ
ആദരാഞ്ജലികൾ...
ഏഴോം ഏഴിലം ടൂറിസം കേന്ദ്രത്തിൽ ആരംഭിച്ച കുതിര സവാരിയുടെ ഉദ്ഘാടനം നിർവഹിച്ചു
Dyfi വടകര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച കൂത്തുപറമ്പ് രക്തസാക്ഷി ദിനം ഉദ്ഘാടനം ചെയ്തു