RCC Patient Helping Team

RCC Patient Helping Team

സേവനം ദൈവാരാധന

25/09/2022

RCC യിൽ പുതിയതായി ആരംഭിച്ച
റെയിൽവേ റിസർവേഷൻ കൗണ്ടർ
രാവിലെ 9 30 am to 1 30 pm
2 30 pm to 5 30pm വരെ യാണ് സമയം രോഗികൾക്കും,പൊതുജനങ്ങൾക്കും വളരെ ഉപകാരപ്രദമാണ് ഇത് 👍

05/07/2022

RCC യിലും,
ശ്രി ചിത്രയിലും, മെഡിക്കൽ കോളേജിലും ചികിത്സക്കായി മറ്റുജില്ലകളിൽ നിന്ന് വരുന്ന നിർദ്ധന രോഗികൾക്കും കൂട്ടിരുപ്പുകാർക്കും സൗജന്യമായും, കുറഞ്ഞ നിരക്കിലും താമസവും, ഭക്ഷണവും ലഭിക്കുന്ന സ്ഥാപങ്ങൾ മാക്സിമം ഷെയർ ചെയ്യുക ഉപകാരപ്പെടട്ടെ ♥️

Telephone

Website