NF Varghese Pictures

NF Varghese Pictures

“The most honest form of filmmaking is to make a film for yourself.”

- Peter Jackson.

Photos from NF Varghese Pictures's post 27/06/2024

Pyali continues its journey,
The Little Princess (pyali) is premiering today 10PM at Sochi, Winter Theater, Great Hall, Russia

19/04/2024

Beautiful memories of Pyali 🥰🥰

My beloved characters Amina, Ziyah, Inby, Aishu and Saleena 🥰😍

Watch Pyali on Prime Video.
Watch Now - https://bit.ly/PyalionPrime

04/11/2023

Pyali in Los Angeles 🇺🇸 🥰 🇮🇳

Pyali | Babita & Rinn | Wayfarer Films | Indywood Distribution Network

01/11/2023

Warm wishes for Kerala Piravi. Our pyali film got a chance to showcase the finest 90 films of Malayalam cinema history in the "Keraleeyam Malayalam Film Festival."

എലിപ്പത്തായം, ചെമ്മീൻ, നിർമാല്യം, മൈ ഡിയർ കുട്ടിച്ചാത്തൻ, ഗോഡ്ഫാദർ, ഒരു വടക്കാൻ വീര ഗാഥ, മണിച്ചിത്രത്താഴ്, വൈശാലി, ഭാർഗവീനിലയം, കിരീടം, തനിയാവർത്തനം, യവനിക, യാത്ര, കൂടെവിടെ... തുടങ്ങി ഞങ്ങളെ അത്ഭുതപ്പെടുത്തിയ ഞങ്ങളിൽ സിനിമ മോഹത്തിൻ്റെ നാമ്പുകൾ പാകിയ മലയാളത്തിൻ്റെ വിഖ്യാത ചലച്ചിത്രങ്ങൾക്കൊപ്പം ഞങ്ങളുടെ പ്യാലിയെയും ഉൾപ്പെടുത്തിയിരിക്കുന്നു.

സംസ്ഥാന സർക്കാരിൻ്റെ കേരളീയം ആഘോഷത്തിൻ്റെ ഭാഗമായി നടക്കുന്ന ചലച്ചിത്രോത്സവത്തിലേക്ക് കേരള ചലച്ചിത്ര അക്കാദമിയും KSFDC യും ചേർന്ന് മലയാള ചലച്ചിത്ര ചരിത്രത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മികച്ച 90 സിനിമകളിൽ ഒന്നായിയാണ് പ്യാലിയെയും ഉൾപ്പെടുത്തിയിരിക്കുന്നത്.

സന്തോഷം
എല്ലാവരോടും നന്ദി

ഏവർക്കും സ്നേഹം നിറഞ്ഞ കേരളപ്പിറവി ആശംസകൾ.

29/10/2023

When our movie Pyali went to the American Film Market, she surprisingly met the Malaikottai Vaaliban beside her 😁😍

22/08/2023
08/07/2023

It's been one year 💕❤️

, watch now

Watch Now - https://bit.ly/PyalionPrime

08/07/2023

One Year of Winning Hearts 💕❤️

, watch now
Watch Now - https://bit.ly/PyalionPrime

28/02/2023

My beloved characters Amina, Ziyah, Inby, Aishu and Saleena 🥰😍

Watch Pyali on Prime Video.
Watch Now - https://bit.ly/PyalionPrime

26/02/2023

If you need a dose of cuteness in your life, look no further than this little girl, Pyali! Her sweet smile will make your heart melt.

Watch Pyali on Prime Video.

Watch Now - https://bit.ly/PyalionPrime

26/02/2023

സച്ചിൻ എഴുതിയത് (Sachin)

🎬 -Pyᴀʟɪ

ഇറങ്ങിയ നാളുകളിൽ വലിയ പ്രൊമോഷനോ,തിയേറ്ററുകളിലോ കണ്ടിട്ടില്ല.. മുൻപ് എപ്പഴോ പ്രൈമിൽ ഡൗൺലോഡ് ആക്കിയിട്ട് കാണാതെ മറന്ന് പോയ ചിത്രം ഇന്ന് കണ്ട് തീർത്തു..
ഒരു അപ്പൂപ്പൻതാടി പോലെ മനോഹരം ഈ പ്യാലിയും സിയയും !..💎
മികച്ച പ്രൊഡക്ഷൻ ഡിസൈനും മികച്ച ബാല താരത്തിനും സംസ്ഥാന അവാർഡ് നേടിയ ചിത്രമാണ് പ്യാലി.. ✨️
എന്ത് കിടിലൻ പെർഫോമൻസ് ആണ് ആ കുട്ടികളുടെ..
പ്യാലി ആയി അഭിനയിച്ച കുട്ടിയുടെ ചിരി കാണുമ്പോ തന്നെ മനസ്സ് നിറയും.🖤
അത് കൃത്യമായി സംവിധായകർ ഒപ്പിയെടുത്തിട്ടുമുണ്ട് 💯
പെർഫോമൻസ് മേക്കിങ് DOP മ്യൂസിക് തുടങ്ങി എല്ലാ മേഖലയും മികച്ച് നിൽക്കുന്ന ചുരുക്കം സിനിമകളെ ഉണ്ടായിട്ടുള്ളൂ അതിലേക്ക് ഇനി പ്യാലിയും.❤️
ഗസ്റ്റ് റോളുകൾ ചെയ്യുമ്പോൾ ഇത് പോലെ ചെയ്യണം
ആകെ 2 സീനുകൾ ഉള്ളുവെങ്കിലും ഉണ്ണി മുകുന്ദൻ നൈസ് ആക്കിയിട്ടുണ്ട്..
കുറുപ്പ് പോലെ ബിഗ് ബഡ്ജറ്റ് സിനിമകൾ ചെയ്ത് ഒരു വശത്ത് പാൻ ഇന്ത്യൻ റീച്ചുമായി നിൽക്കുമ്പോളും ഇത്പോലുള്ള പുതുമുഖങ്ങളുടെ സിനിമകളും ഉയർത്തി കൊണ്ട് വരാൻ ശ്രമിക്കുന്നതിന് Wayfarer Films പ്രശംസനീയമാണ്..
കുറവുകൾ ആരും ശ്രദ്ധിക്കാറില്ല കഴിവുകൾക്ക് കഥപറയാൻ ഉണ്ടെങ്കിൽ എന്ന് പണ്ടാരോ പറഞ്ഞത് ഓർക്കുന്നു..🤌🏻🖤
ആമസോൺ പ്രൈമിൽ അവൈലബിളാണ്..പ്യാലി നിരാശ സമ്മാനിക്കില്ല....

25/02/2023

ജോൺ പാട്രിക് എഴുതിയത്

no spoiler

മുറ്റത്തെ മുല്ലക്ക് മണമില്ല

ജീവിതത്തിൽ ആദ്യമായി മലയാളിയല്ലാത്ത ഒരു സുഹൃത്ത് എന്നോട് ഞാൻ കാണാത്ത ഒരു മലയാള സിനിമയെ കുറിച്ച് പറയുന്നു... അതും ഒരുപാട് ഇഷ്ടത്തോടെ... ആ സിനിമ ഞാൻ കണ്ടില്ല എന്നറിഞ്ഞപ്പോൾ അവൻ എന്നെ കളിയാക്കുന്നു... എന്ത് സിനിമ സ്നേഹിയാടോ താനെന്ന്... സ്വന്തം നാട്ടിലെ ഒരു നല്ല സിനിമ വന്നിട്ട് അതറിയില്ലന്നോ ?

ഈ സിനിമയെ കുറിച്ച് അറിയാമായിരുന്നു... പക്ഷേ പേര് കൊണ്ടോ കുട്ടികൾ മാത്രമുള്ള പോസ്റ്റേയ്സ്സ് കൊണ്ടോ എന്തോ കാണാൻ തോന്നിയില്ലായിരുന്നു.. ചെറിയ വായിൽ വലിയ വർത്തമാനം പറയുന്നവയാണല്ലോ കുട്ടികൾ കേന്ദ്ര കഥാപാത്രമായി വരുന്ന മലയാള സിനിമകൾ.. അങ്ങനെ സുഹൃത്തു ഇത്രയും പറഞ്ഞ സ്ഥിതിക്ക് ജന്നലെ കണ്ടു... എന്താ പറയ്കാ .. "മനോഹരം" കാവ്യാത്മമായ ഒരു സിനിമ.. കവിത രചിച്ചിരിക്കന്നതോ വിശ്വാൽസ്സ് കൊണ്ട്...
ഒരു സിനിമ അതിന്റെ എല്ലാ മേഖലകളും മികച്ചു നിൽക്കുക എന്നത് ഒരു ചെറിയ കാര്യമല്ല.. അത് ഒരു ചെറിയ സിനിമയാകുമ്പോൾ അത്യന്തം ദുഷ്കരമാണ്.. അവിടെയാണ് പ്യാലി വേറിട്ടുനിൽക്കുന്നത്.. Visuals, Songs and ബിജിഎം (കാതടപ്പിക്കുന്ന ശബ്ദത്തിൽ സംഗീതമൊരുക്കുക എന്നതല്ല ബിജിഎം) , Sound Design, Costumes പിന്നെ Art work അതിനെ കുറിച്ച് എത്ര പറഞ്ഞാലും മതിയാവൂല... Hatsoff

ആദ്യം ഈ സിനിമ ഞാൻ കാണുന്നത് ഒറ്റക്കാണ്... ആദ്യത്തെ ഫ്രെയിം തന്നെ ഈ സിനിമ വേറിട്ട് നിൽക്കുന്ന ഒരനുഭവമാണ് നൽകാൻ പോകുന്നത് എന്ന സൂചന നൽകുന്നു... പടം കണ്ടു തീർന്നു പ്യാലിയുടെയും സിയയുടെയും ജീവിതത്തിലൂടെയാണ് കടന്നു പോയത് ഒന്നുമില്ലായിമയിലും സന്തോഷം കാട്ടിതരുന്നു അവർ നമുക്ക്.. സിനിമ എന്റെ ഹൃദയത്തെ വല്ലാതെ സ്പർശിച്ചു മലയാളത്തിൽ ഞാൻ ആദ്യമായാണ് ഇങ്ങനെ ഒരു കുട്ടികൾ കേന്ദ്രകഥാപാത്രമായി വരുന്ന സിനിമ കാണുന്നത്. മിക്കപ്പോഴും മുതിർന്ന താരങ്ങൾ വന്നു കുട്ടികളിൽ നിന്നും ആ സിനിമ ഹൈജാക്ക് ചെയ്യുകയാണ് ചെയ്യപ്പെടാറു.. പക്ഷെ ഇവിടുത്തെ കുട്ടികൾ സിയയും പ്യാലിയും മറ്റാർക്കും അതിനുള്ള അവസരം കൊടുക്കുന്നില്ല... what a mind blowing performance പിന്നീട് സിനിമയെ കുറിച്ച് ആലോചിച്ചപ്പോൾ ചിലയിടങ്ങളിൽ എന്തൊക്കയോ connect ആവാതെ ഇനിയുമുള്ളതായി തോന്നി (അതൊരു പോരായിമ എന്നല്ല, സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ അതെന്നെ ബാധിച്ചില്ല) പക്ഷെ ഞാൻ അതിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടേ ഇരുന്നു...

വൈകിട്ടു വീട്ടിൽ എത്തിയപ്പോ അമ്മയെയും ഭാര്യയെയും മകളെയും കൂട്ടി വീണ്ടും കണ്ടു.. 62 വസസ്സുള്ള അമ്മയും 4 വയസ്സുള്ള മകൾക് ഒരുമിച്ചു ഒരു സിനിമ ആസ്വദിക്കുന്ന അപൂർവം കാഴ്ചയായിരുന്നു അത്.. പൊതുവേ സിനിമകാണാൻ ഇഷ്ടമുള്ള ഒരാളല്ല 'അമ്മ. പക്ഷെ ഇത് അമ്മക്ക് ഇതിഷ്ടപ്പെടുമെന്നു എനിക്കോറപ്പായിരുന്നു... അതുകൊണ്ടു ഞാൻ നിർബന്ധിച്ചു കൊണ്ടിരുത്തി.

എന്റെ രണ്ടാമത്തെ കാഴ്ചയിൽ ഞാൻ അതിന്റെ ആര്ട്ട് വർക്കിലൂടെയും പശ്ചാത്തലത്തിലൂടെയുമാണ് കടന്നു പോയത്. കൊച്ചിയെ ഇത്രയും raw and Beautiful ആയി ആദ്യമായാണ് കാണുന്നത്. കുറച്ചു കഴിഞ്ഞപ്പോ എന്റെ മോൾ പ്യാലിയായി മാറുകയായിരുന്നു സ്‌ക്രീനിൽ പ്യാലി കാണിക്കുന്ന ഓരോ expression ഉം അവളുടെ മുഖത്തും മിന്നി മറയുന്നുണ്ടായിരുന്നു.. പ്യാലിയുടെ വിഷമങ്ങളിൽ അവളുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു... സിനിമ കഴിഞ്ഞതും അമ്മയും മകളും നിറകണ്ണുകളോടെ എന്നെ നോക്കി പുഞ്ചിരിച്ചു.. എനിക്ക് അപ്പോൾ വല്ലാത്ത അനുഭൂതിയായിരുന്നു അവർക്കു വേണ്ടി ഞാൻ എന്തോ വലിയ കാര്യം ചെയ്ത പോലെ..

തുടർന്ന് എന്റെ അമ്മയുമായുള്ള ചർച്ചയിൽ സിനിമയിൽ ചില സ്ഥലങ്ങളിലെ എനിക്ക് തോന്നിയ കണക്ഷൻ ഇല്ലായിമയെ കുറിച്ച് അമ്മയോട് പറഞ്ഞു... "ഈ സിനിമയുടെ അടിസ്ഥാനം സഹദാരബന്ധമാണെങ്കിലും മറ്റൊരു വല്യ ലയർ കൂടിയുണ്ട് ഇതിലെ "കല". ഒറ്റ നോട്ടത്തിൽ ഒരു പ്രതേകതായും തോന്നില്ലെങ്കിലും മറ്റൊരു കോണിലൂടെ വീക്ഷക്കുമ്പോൾ മാത്രം അത്ഭുതത്തോടെ ആസ്വദിക്കാൻ പറ്റുന്ന കല. അതുകൊണ്ടു തന്നെ തിരക്കഥക്കും അപ്പുറം വിശ്വാൽസ്സിലൂടെയാണ് അവർ ഈ സിനിമ പറഞ്ഞിരിക്കുന്നത്.. അങ്ങേനെയാണ് ഈ സിനിമ പറയേണ്ടത് അതാണ് കഥയോട് കാട്ടുന്ന നീതിയും. ഒരുപാട് കാര്യങ്ങൾ ഒളിഞ്ഞിരിക്കുന്ന ഒരു Picture പോലെ. നീ ഏതു കോണിൽ നിന്നും വീക്ഷിക്കുന്നു അതനുസരിച്ചു ഇതിന്റെ ഭംഗിയും അർത്ഥവും മാറിവരും അങ്ങനെ ഒരു pointൽ എത്തുമ്പോൾ നിന്റെ കണെക്ഷൻ ഇല്ലായിമ മാറിക്കോളും" ഇതായിരുന്നു ചിത്രകാരികൂടിയായ അമ്മയുടെ മറുപടി. പിന്നെ ചിരിച്ചു കൊണ്ട് ഇതുകൂടി ചേർത്തു "ഒരു കുട്ടിയെ കോമാളിത്തരം കാട്ടി ചിരിപ്പിക്കാൻ എളുപ്പമാണ് പേടിപ്പിക്കാനും പക്ഷെ ഒരു കുട്ടിയുടെ ഉള്ളുതൊട്ടു മറ്റൊരാളുടെ വേദന തന്റേതുകൂടിയാണെന്നു തോന്നപ്പിക്കുക എളുപ്പമല്ല ഇവിടെ പ്യാലിയുടെ ഉള്ളു പിടഞ്ഞപ്പോ നിന്റെ മകളുടെ കണ്ണ് നിറഞ്ഞു അതിൽ കൂടുതൽ എങ്ങനെയാണ് ഈ സിനിമ ഒരാൾക്ക് കണക്ട് ആവണ്ടത്? "

ശെരിയാണ് emotinally ഈ സിനിമ easily connected ആണ്. മറുവശത്തു അതിന്റെ കഥ ആവിശ്യപെടുന്നപോലെ ഒരു "Painting" പോലെയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.. "Painting" കഥ നമുക്ക് പറഞ്ഞു തരില്ല നമ്മൾ വായിച്ചെടുക്കണം... അമ്മയുടെ പിന്നീടുള്ള വീക്ഷണങ്ങൾ ഞാൻ ഇവിടെ പറയുന്നില്ല കാരണം അതൊരു spoiler ആവും.

Children of Heaven, White Baloon, Bekas, Capernaum തുടെങ്ങിയ എന്റെ ഇഷ്ട സിനിമയിലേക് പ്യാലിയെ ഹൃദയത്തോട് ചേർത്ത് വെക്കുന്നു..

ഈ സിനിമയിലെ കുട്ടികളെ കുറിച്ചോ അവരുടെ അഭിനയത്തെകുറിച്ചോ ഞാൻ ഒന്നും പറയുന്നില്ല... ഞാൻ എത്ര ശ്രമിച്ചാലും അതെനിക് വർണ്ണിക്കൻ കഴിയില്ല.

കുറച്ചയോള്ളുവെങ്കിലും ഉള്ളത് നല്ല വൃത്തിയായി ചെയ്യാൻ ശ്രമിച്ചട്ടുണ്ട് ഉണ്ണി. പക്ഷെ നീളമുള്ള dailouge പറഞ്ഞു ഫലിപ്പിക്കുന്നതി ഇനിയും ഒരുപാട് വളരേണ്ടിരിക്കുന്നു.. ഹിന്ദി ഷായരി നന്നായി പറഞ്ഞട്ടുമുണ്ട്.

NF Varghese Pictures അഭിനന്ദനങ്ങൾ ഇങ്ങനെയൊരു സിനിമക്ക് കാശ് മൊടക്കിയതാണ്.

Babita & Rinn അഭിനന്ദനങ്ങൾ ആദ്യ സിനിമ ഇത്രയും മനോഹരമാക്കിയതിനു.

Dulquer Salmaan അഭിനന്ദനങ്ങൾ ഇങ്ങനെയൊരു സിനിമയുടെ കൂടെ നിന്നതിനു... കോടികളുടെ കണ്ണക്കുകൾ മാത്രമല്ല ഒരു പ്രൊഡക്ഷൻ കമ്പനിയുടെ വിജയം... പിൽക്കാലത്തു പ്യാലി നിങ്ങളുടെ പ്രൊഡക്ഷൻ ഷെൽഫിൽ ഏറ്റവും അഭിമാനമായി നിൽക്കുന്ന ഒന്നായിരിക്കും.

ഈ സിനിമ കാണാൻ വൈകിയതിന് ഞാൻ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരോടും മാപ്പു ചോദിക്കുന്നു... ഇനിയും ഇതുപോലത്തെ നല്ല സിനിമകൾ ആയി വരിക കാത്തിരിക്കുന്നു

പ്യാലി The real underrated movie in Malayalam.

24/02/2023

പ്യാലിയോടുള്ള സ്നേഹം തുടരുന്നു... 🥰😘

, watch now
Streaming Link : https://bit.ly/pyaliwf

14/02/2023

On Valentine's Day, if you didn't watch our Pyali movie, go and stream it on Prime Video ☺️😊

, watch now
Streaming Link : https://bit.ly/pyaliwf

11/02/2023

it's a saturday night coming . Don't miss our Pyali movie

Streaming now on Prime Video

, watch now
Streaming Link : https://bit.ly/pyaliwf

10/02/2023

The weekend is on. Watch Pyali movie on Prime Video if you have missed it ☺️☺️

, watch now
Streaming Link : https://bit.ly/pyaliwf

07/02/2023

Lots of love from the bottom of our hearts ❤️♥️

Watch Pyali on Prime Video

, watch now
Streaming Link : https://bit.ly/pyaliwf

06/02/2023

Watch now on Prime Video ☺️

, watch now

Streaming Link : https://bit.ly/pyaliwf

05/02/2023

The weekend is almost over. If you missed our Pyali movie, it's streaming on Prime Video ☺️☺️

, watch now
Streaming Link : https://bit.ly/pyaliwf

05/02/2023

Thank You All For Loving Us 🥰 😍

Watch Pyali on Prime Video

, watch now
Streaming Link : https://bit.ly/pyaliwf

05/02/2023

If you missed it, you can watch it now on Prime Video 😊😊

, watch now
Streaming Link : https://bit.ly/pyaliwf

05/02/2023

കുഞ്ഞു പ്യാലി തരുന്ന വലിയ സന്തോഷങ്ങൾ .

നമ്മളെ അറിയാത്ത ആളുകൾ നമുക്ക് മെസ്ലേജ് അയക്കുന്നു... പ്യാലിക്ക് അവർ ഹൃദയത്തിൽ സ്ഥാനം കൊടുക്കുന്നു... നമ്മളെ പ്രോത്സാഹിപ്പിക്കുന്നു... നമുക്കു വേണ്ടി പ്രാർത്ഥിക്കുന്നു ....നമ്മളെ അനുഹൃഹിക്കുന്നു... പ്യാലി തരുന്ന ഏറ്റവും വലിയ സന്തോഷമിതാണ്..🥰

, watch now

Streaming Link : https://bit.ly/pyaliwf

05/02/2023

Pyali is now available on Prime Video ☺️
, watch now
Streaming Link : https://bit.ly/pyaliwf

04/02/2023

Sometimes the smallest things take up the most room in your heart. Watch our Pyali movie to get conquered 🥰😘

, watch now
Streaming Link : https://bit.ly/pyaliwf

04/02/2023

Behind the scene memories of the "Mando song" 😊

Watch Pyali on Prime Video

, watch now
Streaming Link : https://bit.ly/pyaliwf

04/02/2023

Our Pyali's smile is like a rainbow in a clear sky. It's a Saturday evening, so watch Pyali on Prime Video 😁😃

, watch now
Streaming Link : https://bit.ly/pyaliwf

04/02/2023

ഇതേ സമയം മറ്റൊരു ദേശത്തു സിയാ അവന്റെ പ്യാലിയോടൊപ്പം 😍💞

Happened to see this video in twitter.. Thanks for tagging Pyali
Video Courtsey : Indhumathi

, watch now
Streaming Link : https://bit.ly/pyaliwf

04/02/2023

It's the weekend view Pyali on Prime Video 😊☺️

, watch now
Streaming Link : https://bit.ly/pyaliwf

03/02/2023

Hey, the weekend has arrived. On Prime Video, you can see our Pyali with family 😊😄

, watch now
Streaming Link : https://bit.ly/pyaliwf

Videos (show all)

If you need a dose of cuteness in your life, look no further than this little girl, Pyali! Her sweet smile will make you...
പ്യാലിയോടുള്ള സ്നേഹം തുടരുന്നു... 🥰😘#pyalionprime , watch nowStreaming Link : https://bit.ly/pyaliwf
The weekend is almost over. If you missed our Pyali movie, it's streaming on Prime Video ☺️☺️#pyalionprime , watch nowSt...
Behind the scene memories of the "Mando song"  😊Watch Pyali on Prime Video#pyalionprime , watch nowStreaming Link : http...
ഇതേ സമയം മറ്റൊരു ദേശത്തു സിയാ അവന്റെ പ്യാലിയോടൊപ്പം 😍💞Happened to see this video in twitter.. Thanks for tagging PyaliVi...
വലിയ അവകാശവാദങ്ങളില്ല PAID PROMOTIONS ഇല്ല ദിവസേനയുള്ള താരങ്ങളുടെ പോസ്റ്റ് ഇല്ല ഫിലിം ഗ്രൂപ്പുകളിൽ ചർച്ചയില്ല പ്രമുഖ വക്...
Celebrate Republic Day with our adorable Pyali , streaming only on Amazon Prime Video 🇮🇳 🥰 🇮🇳#pyalionprime , watch nowSt...
Watch our movie Pyali with your family and friends on Amazon Prime Video.#pyalionprime , watch nowStreaming Link : https...
If you haven't watched it, watch it on Amazon Prime Video.#pyalionprime , watch nowStreaming Link : https://bit.ly/pyali...
Watch Pyali with your family and children 😊 🙂Pyali Watch Now on  Prime Video PHStreaming Link : https://bit.ly/pyaliwf#p...
Pyali Watch Now on  Amazon Prime Video #pyalionprime
Spread Love ❤ #pyalionprime , watch nowStreaming Link : https://bit.ly/pyaliwf

Telephone