Bright Academy Valanchery
Govt. free courses, Plus two, Degree, PPTTC, MTTC
അസ്മി പ്രീ-പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സ്
സമസ്‌ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന അസ്മി പ്രീ പ്രൈമറി ടീച്ചേഴ്സ് കോഴ്സ് (അസ്മി ഈ.സി മേറ്റ്) തുടരുന്നു.
ഒരു വർഷം കൊണ്ട് വനിതകൾക്ക് ഏറ്റവും കൂടുതൽ ജോലി സാധ്യതയുള്ള മത ബൗദ്ധിക പ്രീ- സ്കൂൾ അധ്യാപിക യോഗ്യത നേടാവുന്ന കോഴസാണിത്.
പ്രായപരിധിയില്ല.
കോഴ്സിനൊപ്പം സൗജന്യമായി കമ്പ്യൂട്ടർ പഠനം, സ്പോക്കൻ ഇംഗ്ലീഷ്, മനഃശാസ്ത്രപഠനം തുടങ്ങിയവ നൽകുന്നു.
സമസ്ത നൽകുന്ന സർട്ടിഫിക്കറ്റിന് പുറമേ തൊഴിൽ സുരക്ഷ ഉറപ്പ് വരുത്താൻസഹായിക്കുന്ന സർക്കാർ ഔപചാരിക അംഗീകാരവും ലഭിക്കുന്നു.
കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും ബന്ധപ്പെടുക
ASMI EC MATE
BRIGHT TEACHERS TRAINING CENTER
VALANCHERY
9048748413
9633250250
9946169606
9072160250
Nios പ്ലസ് two വിജയിച്ചവരുടെ
മാർക്ക് ലിസ്റ്റ്
Tc
പ്രൊവിഷണൽ സർട്ടിഫിക്കറ്റ്
Passing സർട്ടിഫിക്കറ്റ്
എന്നിവ ഡിജി ലോക്കറിൽ സിസ്റ്റം വഴി ഓഫീസിൽ നിന്നും ലഭിക്കും.
ആവശ്യമുള്ളവർ 9633250250 എന്ന നമ്പറിൽ വിളിച്ചു വരിക
ഹാപ്പി ഓണം 🌹
സ്വതന്ത്രദിനാശംസകൾ
എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ
SSLC / +2 പാസ്സാകാൻ ഇനി വെറും 6 മാസം മതി
Reach us for more details
☎️ +919633250250, +919037106910
Location: Valanchery, Malappuram
നിങ്ങൾക്കും ഒരു അധ്യാപികയായി ഭാവി സുരക്ഷിതമാക്കാം
Learn
Montessori TTC, pre-primary TTC - 1-year course
Reach us for more details
☎️ +919633250250, +919037106910
Location: Valanchery, Malappuram
SSLC / +2 COMPLETED?
1 വർഷം കൊണ്ട് നിങ്ങൾക്കും ഒരു അധ്യാപികയാവാം
മോണ്ടിസ്സോറി - TTC & പ്രീ-പ്രൈമറി TTC കോഴ്സുകൾ
JOIN NOW
Reach us for more details
☎️ +919633250250, +919037106910
Location: Valanchery, Malappuram
ഇനി വെറും 6 മാസം കൊണ്ട് SSLC ,+2 പൂർത്തീകരിക്കാം
Reach us for more details
☎️ +919633250250, +919037106910
Location: Valanchery, Malappuram
ഏറ്റവും കൂടുതൽ ജോലി സാധ്യതയുള്ളതും ഒരു വർഷം കൊണ്ട് അധ്യാപിക യോഗ്യത നേടാവുന്നതുമായ കോഴ്‌സുകൾ
NIOS +2 പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ
NIOS RESULT JUNE 2021 DECLARED VISIT LINK
https://results.nios.ac.in/home/on-demand?type=2
എല്ലാവർക്കും ബലിപെരുന്നാൾ ആശംസകൾ
വിഷു ആശംസകൾ
ഹൃദയം നിറഞ്ഞ ഓണാശംസകൾ
ഗവണ്മെന്റ് അംഗീകൃത PLUS TWO പാസാകാൻ 6 മാസം മാത്രം Contact : 9895425250
Degree / PG കോഴ്‌സുകളിലേക്ക് അഡ്മിഷൻ തുടരുന്നു.
ഓൺലൈൻ ക്ലാസുകൾ ഉടൻ ആരംഭിക്കും
PLUS TWO/ DEGREE കഴിഞ്ഞവര്‍ക്ക്
എൻട്രൻസ് പരീക്ഷ ഇല്ലാതെ
LLB കോഴ്‌സിന് ജോയിന്‍ ചെയ്യാം
അവസാനതിയ്യതി 2020 ഓഗസ്റ്റ് 28
ബ്രൈറ്റ് അക്കാദമി
വളാഞ്ചേരി |കോട്ടക്കൽ | പടപ്പറമ്പ്
കൂടുതല്‍ വിവരങ്ങള്‍ക്ക് : 9037106910, 9895425250
എല്ലാവർക്കും സ്വാതന്ത്രദിനാശംസകൾ നേരുന്നു
ഈ വർഷം NIOS 10, +2 ക്ലാസുകളിലെ പരീക്ഷയിൽ വിജയിച്ചവരുടെ
Mark List
TC
Provisional Certificate
എന്നിവ ഡിജിലോക്കർ സിസ്റ്റം വഴി
വളാഞ്ചേരി ബ്രൈറ്റ് അക്കാദമിയിൽ നിന്നും ലഭിക്കും.
വിളിക്കുക 9995882699
NIOS പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ
Congratulation for +2 Winners
പ്ലസ് ടു കോമ്പിനേഷന്‍ സെലക്ഷന്‍
ഡോ. ടി.പി സേതുമാധവന്‍
പത്താം ക്ലാസ് പരീക്ഷ (SSLC, CBSE., ICSE.) യ്ക്കു ശേഷം +2 വിന് ഏത് ഗ്രൂപ്പ്
തിരഞ്ഞെടുക്കണം എന്നതിനെക്കുറിച്ച് വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും ഏറെ സംശയങ്ങളുണ്ട്.
വിദ്യാര്‍ത്ഥിയുടെ താത്പര്യം, അഭിരുചി, മനോഭാവം, ലക്ഷ്യം എന്നിവയ്ക്കിണങ്ങിയ
കോമ്പിനേഷനുകള്‍ കണ്ടെത്തണം. സയന്‍സില്‍ താല്‍പര്യമില്ലെങ്കില്‍ ഹ്യുമാനിറ്റീസ്, കോമേഴ്‌സ്
ഗ്രൂപ്പെടുക്കാന്‍ ശ്രമിക്കണം. +2 വിനു ശേഷം ഏത് കോഴ്‌സ് പഠിക്കാനാണ് താത്പര്യം എന്നിവ വിലയിരുത്തിയാകണം സെലക്ഷന്‍. തീരെ താത്പര്യമില്ലാത്ത വിദ്യാര്‍ഥികളെക്കൊണ്ട് ബയോ
മാത്സ് എടുപ്പിക്കുന്ന രക്ഷിതാക്കളുണ്ട്. ബയോളജി വിഷയങ്ങളിലാണ് താത്പര്യമെങ്കില്‍ കണക്ക്
ഒഴിവാക്കണം. ബയോളജിയില്‍ താത്പര്യമില്ലെങ്കില്‍ കണക്കിനോടൊപ്പം കമ്പ്യൂട്ടര്‍ സയന്‍സുമെടുക്കാം.
NEET പരീക്ഷയെഴുതാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥി മാത്തമാറ്റിക്‌സ് ഒഴിവാക്കി ബയോളജിയും ലാംഗ്വേജും, എന്‍ജിനിയറിങ്ങിന് താത്പര്യമുള്ളവര്‍ക്ക് കണക്കും കമ്പ്യൂട്ടര്‍ സയന്‍സുമെടുക്കാം.
സിവില്‍ സര്‍വീസസ് പരീക്ഷ ലക്ഷ്യമിടുന്നവര്‍ക്ക് ഹ്യുമാനിറ്റീസ് മികച്ചതാണ്. സയന്‍സ് സ്ട്രീമെടുത്ത് പ്രൊഫഷണല്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കും സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കാം
ബാങ്കിങ്, ഇന്‍ഷുറന്‍സ്, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ തൊഴിലിന് താത്പര്യമുള്ളവര്‍ക്കും അക്കൗണ്ടിങ്, ആക്ച്വറിയല്‍ സയന്‍സ് എന്നിവയില്‍ അഭിരുചിയുള്ളവര്‍ക്കും
കോമേഴ്‌സ്/ബിസിനസ് സ്റ്റഡീസ് കോമ്പിനേഷനെടുക്കാം. മാനേജ്‌മെന്റില്‍ ഉപരിപഠനം
നടത്താനാഗ്രഹിക്കുന്നവര്‍ക്കും ഇത് യോജിക്കും.
IISER, NISER, IIS. എന്നിവിടങ്ങളില്‍ BS/ MS. കോഴ്‌സുകള്‍ക്ക് താത്പര്യപ്പെടുന്നവര്‍ക്ക് ബയോമാത്‌സ് എടുക്കാം. സയന്‍സ് വിദ്യാര്‍ത്ഥികള്‍ NEET, JEE കേരള എന്‍ജിനിറിങ് പ്രവേശന പരീക്ഷ, അഖിലേന്ത്യാ കാര്‍ഷിക പ്രവേശന പരീക്ഷ, IISER, NISER, BITSAT, KVPY എന്നിവ ലക്ഷ്യമിട്ട് പഠിക്കണം.
ഏത് +2 പൂര്‍ത്തിയാക്കിയവര്‍ക്കും CLAT, IIT, ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍
സയന്‍സ്, NIFT ഡിസൈന്‍, ഫാഷന്‍ ടെക്‌നോളജി, UCEED, NID ഡിസൈന്‍, EFLU, JNU, ഡല്‍ഹി യൂണിവേഴ്‌സിറ്റി, IIM., ഇന്‍ഡോര്‍ തുടങ്ങിയ പ്രവേശന പരീക്ഷകള്‍ക്ക് തയ്യാറെടുക്കാം.
സയന്‍സ് വിദ്യാര്‍ത്ഥികള്‍ +2 കാലയളവില്‍ എന്‍ട്രന്‍സ് പരിശീലനത്തിനുകൂടി സമയം
കണ്ടെത്തുന്പോള്‍ ചിട്ടയായ ടൈംടേബിളനുസരിച്ച് തയ്യാറെടുക്കണം. ഓണ്‍ലൈന്‍ വഴി
കോച്ചിങ് ഉപയോഗപ്പെടുത്തുന്നതും നല്ലതാണ്. ഡിപ്ലോമ, ITI, VHSE പ്രോഗ്രാമുകള്‍ക്ക് താത്പര്യമനുസരിച്ച് കോഴ്‌സ് കണ്ടെത്തണം.
SSLC/+2/ഡിഗ്രി/പിജി കഴിഞ്ഞവര്‍ക്ക് 1 വര്‍ഷം കൊണ്ട് മോണ്ടിസോറി അധ്യാപികമാരാകാം...
SSLC റീവാല്യൂഷന്‍ നല്‍കുന്നവര്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സൗജന്യമായി വളാഞ്ചേരി ബ്രൈറ്റ് അക്കാദമിയില്‍ ലഭ്യമാണ്. അപേക്ഷ നല്‍കാനുള്ള സമയം ഈ മാസം (ജൂലൈ)2 മുതല്‍ 7 വരെയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറില്‍ വിളിക്കൂ 9037 106 910, 9633 250 25
മുഴുവന്‍ വിജയികള്‍ക്കും ഞങ്ങളുടെ അഭിനന്ദനങ്ങള്‍....
SSLC കഴിഞ്ഞവര്‍ക്ക് 6 മാസം കൊണ്ട് +2 പാസാകാം...
അഡ്മിഷന്‍ തുടരുന്നു...
റെഗുലര്‍ / ഡിസ്റ്റന്‍സ്, അവധിദിന / ഓണ്‍ലൈന്‍ ബാച്ചുകള്‍.
കൂടതല്‍ വിവരങ്ങള്‍ക്ക് : 9633 250 250, 9633 510 502
വിദ്യാഭ്യാസ രംഗത്ത് മലപ്പുറം ജില്ലയിലെ വളാഞ്ചേരി, കോട്ടക്കൽ എന്നിവിടങ്ങളിൽ പ്രവര്‍ത്തിക്കുന്ന ബ്രൈറ്റ് അക്കാദമി 12 വര്‍ഷം പിന്നിടുകയാണ്. വിവിധ കോഴ്സുകള്‍ പഠിപ്പിക്കുന്നതിനോടൊപ്പം കേരളത്തിനകത്തും പുറത്തുമുള്ള വിവിധ യൂണിവേഴ്സിറ്റികളുടെ Degree, PG, MBA, MCA, മുതലായ അംഗീകാരമുള്ള കോഴ്സുകള്‍ ചെയ്യാനുള്ള സൗകര്യവും ബ്രൈറ്റ് അക്കാദമി നല്‍കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9633 250 250,
9633 510 502, 9037 106 910
Click here to claim your Sponsored Listing.
Category
Contact the school
Telephone
Website
Address
Valanchery
676552
Mukkilepeedika
Valanchery, 676552
Jamia Abee Huraira, Karekkad, Vadakkumpuram College Of Islamic Da'wa Run by Ma'din Academy Malaappuram, Kerala
Pookkattiri-Edayur Road
Valanchery, 676552
കോവിസ് കാലെത്തെ അതിജീവിക്കും, െൈദവ ന?
Valanchery
Eagles institute of management invites CA , CMA, CS Students to our new method of study. it will be
Valanchery Town
Valanchery, 676552
Bustanul Uloom Women's College is an educational institute for girls for higher secondary education in Islamic and material subjects under the SAMASTHA WOMENS ISLAMIC ARTS COLLEGE ...