Private bus service kalppatta

വണ്ടി പ്രാന്തൻ

04/01/2024

1.2k 🥰

03/11/2023

3baby's 💙💙💙

18/10/2023

💙💙💙💙

Photos from Private bus service kalppatta's post 18/10/2023

New face new look

12/10/2023
07/10/2023

Rolex king💙

07/10/2023

Memorys❤️

07/10/2023

New service

04/09/2022

*കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശബളം കിട്ടാതെ മണ്ണ് വാരി തിന്ന് പ്രതിക്ഷേധിക്കുന്ന നിങ്ങളുടെ അവസ്ഥയിൽ ദുഃഖത്തിൽ പങ്കുചേരാൻ , സഹതപിക്കാൻ മനസ്സ് അനുവദിക്കുന്നില്ലെങ്കിലും . നിങ്ങളുടെ ദുഃഖം, കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണീർ പൊടിയുന്നെങ്കിൽ അത് ചോര കണ്ണീർ ആണെന്ന് മനസ്റ്റിലാക്കാൻ കേരളത്തിലെ സ്വകാര്യ ബസ്സ് തൊഴിലാളികൾക്ക് കഴിയും.*
*രണ്ട് മാസത്തെ ശബളമല്ല, തൊഴിൽ തന്നെ നഷ്ടപ്പെട്ട രണ്ട് ലക്ഷം സ്വകാര്യ ബസ്സ് തൊഴിലാളികൾ ഉണ്ട് കേരളത്തിൽ . കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ 35000 ത്തിൽ നിന്നും 7000 എന്നതിലേക്ക് സ്വകാര്യ ബസ്സിന്റെ എണ്ണം എത്തി നിൽക്കുമ്പോൾ ജോലി നഷ്ടപ്പെട്ടവരുടെ കാര്യമാണ് പറഞ്ഞത്. ഇയൊരു അവസ്ഥയിൽ എത്തിക്കാൻ അല്ലെങ്കിൽ കേരളത്തിലെ പൊതു ഗതാഗതത്തെ തകർക്കാൻ കെ.എസ്.ആർ.ടി.സി വഹിച്ച പങ്ക് ചില്ലറ അല്ല.*
*ദേശസാൽകൃത റൂട്ട്, സൂപ്പർ ക്ലാസ്സ് പെർമിറ്റുകൾ ടേക്ക് ഓവർ , 140 KM നിജപ്പെടുത്തൽ , ചെയിൻ സർവ്വീസ്. എന്തൊക്കെ പദ്ധതികളാണ് സ്വകാര്യ ബസ്സുകളെ തകർക്കാൻ വേണ്ടി കെ.എസ്.ആർ.ടി.സി ആവിഷ്കരിച്ചത് നേടിയോ നിങ്ങൾ ?*
*സാമൂഹിക പ്രതിബദ്ധതയുടെ പേര് പറഞ്ഞ് വിലസുന്ന നിങ്ങൾക്ക് കോവിഡിന് മുൻപ് പോലും പരമാവധി പ്രതിദിന യാത്രക്കാർ ഇരുപത്തിയെട്ട് ലക്ഷമായിരുന്നു. ബാക്കി വരുന്ന മൂന്ന് കോടി ഇരുപത് ലക്ഷം പേർ ഏത് പ്രതിസന്ധിയിലും നിങ്ങൾക്ക് ഒപ്പം നിന്ന് സഹകരിച്ചു. ഓരോ ബഡ്ജറ്റിലും ആയിരവും, അതിലധികവും കോടികൾ കെ.എസ്.ആർ.ടി.സി.ക്ക് വേണ്ടി മാറ്റി വയ്ക്കുമ്പോഴും ഒരാൾ പോലും എതിർത്തില്ല. അങ്ങനെയുള്ള കേരള ജനതയെ വഞ്ചിക്കുകയല്ലേ ചെയ്തത്.*
*പൊതു ഗതാഗതത്തിന് ഏറെ വളക്കൂറുള്ള മണ്ണായിരുന്നു കേരളം പക്ഷേ അത് തിരിച്ചറിയാൻ കഴിയാതെ സ്വകാര്യ ബസ്സിനെ തകർക്കുകയെന്നത് മുഖ്യ അജണ്ടയായി മാറ്റിയപ്പോൾ ഇവിടെത്തെ പൊതു ഗതാഗതം തകർന്നു. ഒന്നരക്കോടി വാഹനങ്ങളുമായി വീർപ്പ് മുട്ടുകയാണ് കൊച്ച് കേരളം. എവിടെ തിരിഞ്ഞാലും അപകടങ്ങൾ, മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്, അന്തരീക്ഷ മലിനീകരണം അങ്ങനെ എന്തെല്ലാം പ്രതിസന്ധി നേരിടുകയാണ് പൊതുനിരത്ത്*
*ജനവികാരമായ കെ.എസ്.ആർ.ടി സി ജന താൽപര്യങ്ങൾക്ക് അനുകൂല നിലപാട് എടുത്ത് സർവ്വിസ് നടത്തുക. ഒരിക്കൽ പോലും ബസ് യാത്ര നടത്താത്ത ചില വ്യാജ പാസഞ്ചർ അസോസിയേഷൻ കാരുടെ താളത്തിനൊത്ത് തുള്ളാതെ പൊതു ഗതാഗതം നിലനിർത്താൻ പരിശ്രമിക്കു*

07/04/2022

Parasu🥰

07/04/2022

Chothi 💖

22/03/2022

The king parasuram

03/01/2022

നിറമ്മുള്ള കാലത്തിന്റ നിറ കാഴ്ച്ച new bustand kallpatta

03/01/2022

Kallpatta pvt standil കൊമ്പന്മാർ

11/12/2021

Nushri - manathavadi↔️kalppatta ↔️kozhikod

11/12/2021

രാജധാനി മാനന്തവാടി -പടിഞ്ഞാറത്തറ -കല്പറ്റ

07/12/2021

New face plakkandy thrikkaipatta to kallpatta

19/10/2021

Private bus on power

26/03/2021

evergreen old divine star പേര് പോലെ ഒരു സ്റ്റാർ ആയിരുന്നു കൽപ്പറ്റ -ബത്തേരി

Photos from Private bus service kalppatta's post 26/03/2021

Delight മാനന്തവാടി -padinarthara-കൽപ്പറ്റ പഴയ സുന്ദരീ എന്നും ഓർമകളിൽ

07/02/2021

Great♥️

12/01/2021

ഓർമ്മകൾ old പ്രതിക്ഷ, ജസ്‌നപ്രിയ കല്പറ്റ 🔄മീനങ്ങാടി 🔄s ബത്തേരി

27/12/2020

Old is goald Diamond s. Batthery🔄kalppatta

Want your business to be the top-listed Transport Service in Wayanad?
Click here to claim your Sponsored Listing.

Videos (show all)

3baby's 💙💙💙
💙💙💙💙
Memorys❤️
Palakkad to s. Batherry
Private bus kerala
Team♥️♥️
Driving skills

Category

Telephone

Website

Address

Kallpatta Wayanad
Wayanad

Other Charter Buses in Wayanad (show all)
Diamond Tours & Travels, Wayanad Diamond Tours & Travels, Wayanad
Near Malabar Gold, Sultan Bathery
Wayanad, 673592