ANGRY BIRD Holidays

ANGRY BIRD Holidays

TOURIST VEHICLE SERIVICE. KALPETTA, WAYANAD

49 seat A/c non A/c pushback luxury coaches

17,19,14

17/09/2022

Calicut ❤❤❤❤

30/08/2022

കടുവ 🔥

14/08/2022

HAPPY INDEPENDENCE DAY 🇮🇳

01/08/2022

MAFIYA BOY 🔥

31/07/2022

കടുവ 🔥

26/07/2022

,കടുവ 🔥

12/07/2022

Here We starts 🔥MAFIYA BOY 🔥

Photos from ANGRY BIRD Holidays's post 12/07/2022

It’s Time to Rule 🔥 KADUVA& MAFIA BOY✨🔥

10/07/2022

NEW BOY TO FAMILY 🔥MAFIYA BOY

29/06/2022

കാമധേനുന്റെ ഫലം 😂

16/06/2022

😎🐘🐯

08/06/2022

JAMES BOND💥

05/06/2022

NEW ONE RISE UP💥 with More Updates Soon…..

02/06/2022
02/06/2022

NEW BOY 💥Coming Soon

27/05/2022

“കടുവ " On RoAd 💥

Photos from ANGRY BIRD Holidays's post 26/05/2022

“KADUVA”💥King of

26/05/2022

BOND #
26 💺 💥 +91 884-8931391 contact us

11/04/2022

ANGRY BIRD HOLIDAYS 🦅
Thank god successfully completed
2 days Trip to Idukki—Munnar
From PHC MUNDERI
Najeeb Vattathoduka
Asna Najeeb

21/03/2022

"കടുവ " oN RoAd💥
ANGRY BIRD HOLIDAYS
WAYANAD
Najeeb Vattathoduka

11/03/2022

On ERVADI TRIP - Sikkandar Mala
ANGRY BIRD HOLIDAYS 🦅
WAYANAD
☎️8848931391 Najeeb Vattathoduka

04/03/2022

Photos from ANGRY BIRD Holidays's post 03/03/2022

"കടുവ "

Photos from ANGRY BIRD Holidays's post 03/03/2022

“Be Stronger Than your Excuses’’🔥
ANGRY BIRD HOLIDAYS 🦅
WAYANAD
☎️ +91 884-8931391
Najeeb Vattathoduka

Photos from ANGRY BIRD Holidays's post 21/02/2022

ANGRY BIRD HOLIDAYS…(കടുവ )
Wayanad .

Najeeb Vattathoduka

19/02/2022

It’s Hunting season 🔥
ANGRY BIRD HOLIDAYS (കടുവ )
Marrige Trip- Pinangode — Ambalavayal
On Cabin-Najeeb Vattathoduka- Arun

16/02/2022

Thank god! Successfuly completed another Blasting Tripp 💥with buddies from B-ed college kaniyambetta!
Thanks from for Choosing Us!

16/02/2022

Thank god Successfully completed another Blasting 💥 one day Trip With Buddies from
B-Ed college kaniyambetta!

Thank for choosing : ANGRY BIRD HOLIDAYS WAYANAD! Najeeb Vattathoduka

26/01/2022

( ഇതെല്ലം നമ്മുടെ തലേൽ ആണല്ലോ പടച്ചോനെ )

24/01/2022

24-1-2022
ON TRIPPING…..!
Arappetta Wayanad - Padanilam
Najeeb Vattathoduka( ANGRY BIRD)

23/01/2022

ANGRY BIRD HOLIDAYS (കടുവ )oN RoAd
WAYANAD…

VYTHIRI—KUNNAMANGALAM
Najeeb Vattathoduka

19/01/2022

Alone is Enough For Me……
ANGRY BIRD HOLIDAYS ,WAYANAD
"കടുവ "on Road ❣️
MARRIAGE TRIP ….
CHEERAL >GURUVAYUR
Najeeb Vattathoduka

17/01/2022

“കടുവ "💥

02/01/2022

*സ്വകാര്യ ബസ്സ്, കോൺട്രാക്ട് കാര്യേജ് മേഖലയിലുള്ള ഏഴ് ലക്ഷത്തോളം വോട്ടർമാർക്ക് ഒരു വിലയും കൽപിക്കാത്ത*
കേരളമുഖ്യന് ഒരു തുറന്ന കത്ത്.

ബഹുമാനപ്പെട്ട മുഖ്യമന്ത്രി അറിയുന്നതിന്,

കേരളത്തിലെ സാമ്പത്തികമായി താഴെക്കിടയിലുള്ള സാധാരണ ജനങ്ങളുടെ അതായത് സർക്കാർ ജോലിയോ, സർക്കാർ വക കാറുകളോ ഉപയോഗിക്കാൻ യോഗമില്ലാത്തവരും, താങ്കൾ ഉൾപ്പെടെയുള്ളവരെ അർഹിക്കുന്നതും അല്ലാത്തതുമായ എല്ലാ സൗകര്യങ്ങളും അനുഭവിപ്പിക്കാൻ നികുതി നൽകി പോറ്റുന്ന, സാധാരണക്കാരുടെ യാത്രാവശ്യങ്ങൾ നിറവേറ്റുന്നത് പൊതുഗതാഗത സംവിധാനം ആണെന്നത് താങ്കൾക്ക് അറിവുള്ളതാണല്ലോ. പൊതുഗതാഗതം എന്നാൽ താങ്കളും താങ്കളുടെ മന്ത്രിസഭയിലെ KSRTC യുടെ മാത്രം മന്ത്രിയും കരുതുന്നതുപോലെ KSRTC മാത്രം അല്ല എന്നത് താങ്കൾക്ക് ബോധ്യം ഉണ്ടോയെന്നത് സംശയിക്കേണ്ടിയിരിക്കുന്നു.

ഇപ്രകാരം ഒരു കത്ത് എഴുതേണ്ടിവന്ന സാഹചര്യംകൂടി വ്യക്തമാക്കട്ടെ.

കഴിഞ്ഞ രണ്ടു വർഷക്കാലമായി നമ്മുടെ നാടിനെ ബാധിച്ച കൊറോണ എന്ന മഹാമാരി മൂലം ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിട്ട ഒരു വിഭാഗം കോൺട്രാക്ട് കാര്യേജ് , സ്റ്റേജ് കാര്യേജ് ബസ്, ഓട്ടോ, ടാക്സി ഉടമകളും തൊഴിലാളികളും ആണ്. അതിൽതന്നെ സ്വകാര്യ ബസുടമകളും കോൺട്രാക്ട് കാര്യേജ് ഉടമകളും ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഒരു വിഭാഗം ആണ്. വലിയ മുതൽമുടക്ക് ആവശ്യമുള്ളതിനാൽ ബാങ്കിൽ നിന്നും, സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽനിന്നും വായ്പയെടുത്തു ബസ് വാങ്ങി, ഭീമമായ റോഡ് ടാക്സും, ന്യായീകരണമില്ലാത്ത ഇന്ധനവിലയും നൽകി സർവീസ് നടത്തുന്നവരുടെ ഏറ്റവും മിതമായ ആവശ്യങ്ങൾപോലും അംഗീകരിക്കാത്ത അങ്ങയുടെ നിലപാട് തികച്ചും പ്രതിഷേധാർഹമാണ്.

പൊതുഗതാഗതത്തിൻ്റെയും ടൂറിസം മേഖലയുടെയും
90 ശതമാനത്തിലധികം കൈകാര്യം ചെയ്യുന്ന, 95% വിദ്യാർത്ഥികളെ 12.5% എന്ന സൗജന്യ നിരക്കിൽ യാത്രചെയ്യാൻ അനുവദിക്കുന്ന, സർക്കാരിന് ഒരു രൂപപോലും മുടക്കില്ലാതെ ലക്ഷക്കണക്കിന് തൊഴിൽ നൽകുന്ന, ദിവസവും ഇന്ധന നികുതിയിലൂടെ കോടിക്കണക്കിനു രൂപ നൽകുന്ന, റോഡ് ടാക്സ്, ഇൻഷുറൻസ് gst, മറ്റ് സ്പെയർ പാർട്സ്, സർവീസ് തുടങ്ങിയവയിലെ gst വരുമാനം എന്നിങ്ങനെ സർക്കാരിന് വരുമാനം മാത്രം നൽകുന്ന ഈ വ്യവസായം നാശത്തിന്റെ വക്കിൽ നിൽകുമ്പോൾ താങ്കളുടെ നിസംഗത സംശയകരമായി തോന്നുന്നു. എന്നാൽ മറുഭാഗത്തുള്ള KSRTC എന്ന സ്ഥാപനം സർക്കാറിന് ബാധ്യത മാത്രം ഉണ്ടാക്കുന്നെങ്കിലും ഞാനുൾപ്പടെയുള്ളവരുടെ നികുതിപ്പണത്തിൽ നിന്നും എല്ലാ മാസവും 130 കോടിയും ചിലപ്പോൾ അധികവും നൽകുന്നതിനെ എങ്ങനെ ന്യായീകരിക്കും. ഒരേ മേഖലയിലുള്ള സേവനദാതാക്കളായ KSRTC ക്ക് നഷ്ടം ആണെങ്കിൽ എന്തുകൊണ്ട് സ്വകാര്യ ബസുകൾ ലാഭത്തിലാണെന്നും അവര് നികുതി അടയ്ക്കണമെന്നും താങ്കൾ നിർബന്ധം പിടിക്കുന്നത്?

സർക്കാർ സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിൽ ചിലവ് ചുരുക്കുകയല്ലേ വേണ്ടത്? അല്ലാതെ പൊന്മുട്ടയിടുന്ന താറാവിനെ കഴുത്തു ഞെരിച്ചു കൊല്ലുകയാണോ വേണ്ടത്?
ഇപ്പോൾ ഏകദേശം 8000 സ്വകാര്യ ബസുകളും 8000 ത്തോളം കോൺട്രാക്ട് കാര്യേജ് ബസ്സ്കളും 3000 ത്തോളം RTC ബസുകളും ആണ് സർവീസ് നടത്തുന്നത്. ബസ് ഒന്നിന് ശരാശരി 600 യാത്രക്കാർ ഉണ്ടെന്ന് കരുതിയാൽ സ്വകാര്യ ബസുകൾ ഏതാണ്ട് 48 ലക്ഷം യാത്രക്കാരെയും RTC വെറും 18 ലക്ഷം യാത്രക്കാരെയും സേവിക്കുമ്പോൾ ഡിസംബർ മാസത്തിൽ മാത്രം KSRTC ക്ക് 136 കോടി രൂപ കൊടുത്തതായി മാധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞു. എന്നാൽ ഇരട്ടിയിലധികം യാത്രക്കാരെയും എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ യാത്ര ഉൾപ്പടെ അനുവദിക്കുന്ന സ്വകാര്യ ഉടമകൾക്കും ടൂറിസം മേഖല തകർന്ന് തരിപ്പണമായി ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന കോൺട്രാക്റ് കാരേജുകളും 40 കോടിയോളം രൂപ വരുന്ന 2 ക്വാർട്ടർ ടാക്സ് ഒഴിവാക്കാൻ ആവശ്യപ്പെട്ടതുപോലും അനുവദിക്കാതെ എന്ത് ജനസേവനം ആണ് അങ്ങ് നടത്തുന്നത്? ഈ വ്യവസായത്തിൽ പണം മുടക്കിയവരും ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും എങ്ങനെ ജീവിക്കുമെന്നോ അവരുടെ അവസ്ഥ എന്താകുമെന്നോ താങ്കൾ ചിന്തിച്ചിട്ടുണ്ടോ?

അവരുടെ വോട്ടുകളും കൂടിയാണ് താങ്കളെ വീണ്ടും ഇപ്പോഴുള്ള സീറ്റിൽ എത്തിച്ചത്.

അത് ജനങ്ങളെ ദ്രോഹിക്കാൻ ആകരുത്. താങ്കളുടെ സെക്യൂരിറ്റി ഫ്ളീറ്റിലേക്ക് പുതുതായി 6 കറുത്ത ഇന്നോവ ക്രിസ്റ്റ വാങ്ങുന്നതും, മന്ത്രിമാരുടെ പേർസണൽ സ്റ്റാഫിന്റെ ശമ്പളം 2019 മുതൽ മുൻകാല പ്രാബല്യത്തോടെ വർധിപ്പിക്കുന്നതും ഞങ്ങൾ നൽകുന്ന റോഡ് ടാക്സും ഇന്ധന നികുതിയും കൂടി ഉൾപ്പെടുന്നതാണെന്നും മറക്കരുത്. ഏത് രാജാവിനും ഒരു പരിധിയിൽ കൂടുതൽ തന്നെ തീറ്റിപ്പോറ്റുന്ന ജനതയുടെ രോക്ഷത്തിന് മുൻപിൽ പിടിച്ചുനിൽക്കാനാവില്ല എന്നതും മറക്കേണ്ട.

എന്ന് ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന ഒരു സംരംഭകൻ.

30/11/2021

HAPPY BIRTHDAY TO BOSS 💞
Najeeb Vattathoduka..

BIRD HOLIDAYS അമരക്കാരൻ ഒരായിരം ജന്മദിനാശംസകൾ 🎉

21/11/2021

🔥💥💥

21/11/2021

ANGRY BIRD 🔥
Boys…

21/11/2021

SUNDAY VIBES…
“കടുവ “on Marriage Trip..
PINANGODE➡️VILAMBUKANDAM
On Cabin: Najeeb Vattathoduka
LITTU

Want your business to be the top-listed Transport Service in Wayanad?
Click here to claim your Sponsored Listing.

Videos (show all)

Here We starts 🔥MAFIYA BOY 🔥 @angrybird_holidays_official @najeebvattathoduka @bus_wyd_007 @wayanad_bus_premi @wayanadan...
@angrybird_holidays_official NEW BOY 💥Coming Soon @najeebvattathoduka @_angry_bird_boy_ @bus_wyd_007 @wayanad_bus_premi ...
“കടുവ " On RoAd 💥 @angrybird_holidays_official @_angry_bird_boy_ @wayanad_bus_premi @bus_madness_official @kerala_bus_lo...
@angrybird_holidays_official @najeebvattathoduka @_angry_bird_boy_ @angry_bird_fans_ #touristbuskerala @wayanadn_bus_pre...
@angrybird_holidays_official “കടുവ "💥#touristbuskerala #wayanadtourism #wayanadbuslovers
29/06/2021എന്റെ സുഹൃത്തിന്റെ മകളാണ് ഈ വീഡിയോ കാണുന്ന എന്റെ  സുഹൃത്തുക്കൾ നിങ്ങളാൽ കഴിയുന്ന സഹായം നൽകുമെന്ന് വിശ്വസിക്കുന...
“Alone we can do so little “Together we can do so much “Najeeb Vattathoduka#touristbus
♥️ ♥️

Telephone

Website

Address

Kalpetta
Wayanad