Review Man

Review Man

Movie Promotion

14/09/2024

🔥A🔥R🔥M🔥 അജയന്റെ രണ്ടാം മോഷണം🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

11/09/2024

✨ Honored to have dearest sir lend his iconic voice as the Cosmic Creator in ! 🎬 Your legendary voice has brought a whole new dimension to our film. Thank you for being part of this journey! 🙏

Stay tuned for the cosmic adventure ahead! 🌌

30/04/2024

കളിയിൽ അൽപം കാര്യവുമായി
from tomorrow 😊

23/03/2024

നാളെ, March 24, 10:10 am
വീണ്ടും ഒരു ചെറിയ item വരുന്നുണ്ട്.
First single! 😍🥰🔥♥️

#മലയാളിFromIndia

12/10/2022

Presenting the first look poster of Kooman.

Jeethu Joseph

29/08/2022

"ലൗഫുള്ളി യൂവേഴ്സ് വേദ "
ഫസ്റ്റ് ലുക്ക് പോസ്റ്റർ.
""""""""""""""""""""""""'""'''''''''''"''

ഒരു ഇടവേളയ്ക്കു ശേഷം
കലാലയ ജീവിതത്തിന്റെ വർണ്ണാഭമായ ലോകം വരച്ചിടുന്ന ഒരു മുഴു നീള ക്യാമ്പസ് ചിത്രമായ "ലവ് ഫുള്ളി യുവേഴ്സ് വേദ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, പ്രശസ്ത താരങ്ങളായ മമ്മൂട്ടി,മഞ്ജു വാര്യർ, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ തുടങ്ങിയവർ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
നവാഗതനായ പ്രഗേഷ് സുകുമാരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ
ശ്രീനാഥ് ഭാസി, രജിഷാ വിജയൻ, ഗൗതം വാസുദേവ മേനോൻ, വെങ്കിടേഷ്, അനിഘ സുരേന്ദ്രൻ, രഞ്ജിത് ശേഖർ, ചന്തുനാഥ്, അർജുൻ അശോക്, ഷാജു ശ്രീധർ, ശരത് അപ്പാനി, നിൽജ കെ ബേബി, ശ്രുതി ജയൻ തുടങ്ങിയ പ്രശസ്ത താരങ്ങൾ അഭിനയിക്കുന്നു.
ആർ ടു എന്റർടൈയ്മെന്റിന്റെ ബാനറിൽ രാധാകൃഷണൻ കല്ലായിൽ, റുവിൻ വിശ്വം എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ടോബിൻ തോമസ് നിർവഹിക്കുന്നു.
ഒരു ക്യാമ്പസ് കാലഘട്ടത്തെ പുന:സൃഷ്ടിച്ച് കലാലയത്തിന്റെ സൗഹൃദങ്ങളുടേയും, പ്രണയത്തിന്റെയും, വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെയും ഗൃഹാതുരമായ അദ്ധ്യായങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ബാബു വൈലത്തൂർ എഴുതുന്നു.
റഫീക്ക് അഹമ്മദ്,രതി ശിവരാമൻ,ധന്യ സുരേഷ് മേനോൻ എന്നിവരുടെ വരികൾക്ക് രാഹുൽ രാജ് സംഗീതം പകരുന്നു.കോ പ്രൊഡ്യൂസർ-
അബ്ദുൾ സലീം, പ്രൊജക്ട് ഡിസൈനർ-
വിബീഷ് വിജയൻ,ലൈൻ പ്രൊഡ്യൂസർ-
ഹാരിസ് ദേശം,കല-സുഭാഷ് കരുൺ, മേക്കപ്പ്-ആർ ജി വയനാടൻ, വസ്ത്രാലങ്കാരം-അരുൺ മനോഹർ,
സ്റ്റിൽസ്-റിഷാജ് മുഹമ്മദ്, എഡിറ്റർ-സോബിൻ സോമൻ,
പരസ്യകല-യെല്ലോ ടൂത്ത്സ്,
കളറിസ്റ്റ്-ലിജു പ്രഭാകരൻ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-നിതിൻ സി സി,പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകരൻ.
വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ പ്രതിബദ്ധതയും കാഴ്ചപ്പാടും ചർച്ച ചെയ്യുന്ന "വേദ" ഒക്ടോബറിൽ പ്രദർശനത്തിനെത്തുന്നു.
പി ആർ ഒ-എ എസ് ദിനേശ്.

27/08/2022

Here is the Official Poster of Gold Movie 👍
ONAM 2022 🤘🏻
An Film! 😊❤️

06/08/2022

"പത്തൊമ്പതാം നൂറ്റാണ്ട് "
ഓണത്തിന്.
"""""''"'"'""""""''''''''''''''''''''''''
ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച് വിനയന്‍ സംവിധാനം ചെയ്യുന്ന "പത്തൊമ്പതാം നൂറ്റാണ്ട് " ഈ ഓണാഘോഷത്തിന് തീയറ്ററിലെത്തുകയാണ്. മലയാളത്തിൽ മാത്രമല്ല തമിഴ്,തെലുങ്ക്,കന്നട, ഹിന്ദി എന്നി ഭാഷകളിലൂടെ ഒരു പാൻ ഇന്ത്യൻ സിനിമയായിട്ടാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.
ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന നവോത്ഥാന നായകൻ തൻെറ സഹജീവികൾക്കായി നടത്തിയ പോരാട്ടത്തിൻെറ കഥ പറയുന്ന ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ യുവ താരം സിജു വിത്സന്‍ അവതരിപ്പിക്കുന്നു.
അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുധീര്‍ കരമന,സുരേഷ് ക്യഷ്ണ, ടിനിടോം,വിഷ്ണു വിനയ്,ഇന്ദ്രന്‍സ്,
രാഘവന്‍, അലന്‍സിയര്‍,മുസ്തഫ, സുദേവ് നായര്‍,ജാഫര്‍ ഇടുക്കി,ചാലിപാല, ശരണ്‍,മണികണ്ഠന്‍ ആചാരി,
സെന്തില്‍ക്യഷ്ണ, ഡോക്ടര്‍ ഷിനു,വിഷ്ണു ഗോവിന്ദ്,സ്പടികം ജോര്‍ജ്,സുനില്‍ സുഖദ, ജയന്‍ ചേര്‍ത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ,ആദിനാട് ശശി,മന്‍രാജ്, പൂജപ്പുര രാധാക്യഷ്ണന്‍, ജയകുമാര്‍,നസീര്‍ സംക്രാന്തി,ഹരീഷ് പേങ്ങന്‍,ഗോഡ്‌സണ്‍, ബിട്ടു തോമസ്,മധു പുന്നപ്ര,ഷിനു ചൊവ്വ, ടോംജി വര്‍ഗ്ഗീസ്,സിദ്ധ് രാജ്, ജെയ്‌സപ്പന്‍, കയാദു,ദീപ്തി സതി, പൂനം ബജ്വ, രേണു സൗന്ദര്‍,വര്‍ഷ വിശ്വനാഥ്, നിയ,മാധുരി ബ്രകാന്‍സ, ശ്രീയ ശ്രീ,സായ് കൃഷ്ണ, ബിനി,അഖില,റ്റ്വിങ്കിള്‍ ജോബി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
ഷാജികുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രന്‍ സംഗീതം പകരുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വി സി പ്രവീണ്‍, ബൈജു ഗോപാലന്‍, ക്യഷ്ണമൂര്‍ത്തി, പ്രൊജക്ട് ഡിസൈനര്‍- ബാദുഷ, കലാസംവിധാനം- അജയന്‍ ചാലിശ്ശേരി, എഡിറ്റിങ്- വിവേക് ഹര്‍ഷൻ,മേക്കപ്പ്- പട്ടണം റഷീദ്, കോസ്റ്റ്യും- ധന്യാ ബാലക്യഷ്ണന്‍, സൗണ്ട് ഡിസൈന്‍- സതീഷ്, സ്റ്റില്‍സ്- സലീഷ് പെരിങ്ങോട്ടുക്കര, പരസ്യകല- ഓള്‍ഡ് മോങ്ക്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രതീഷ് പാലോട്, അസോസിയേറ്റ് ഡയറക്ടര്‍- ഉബൈനി യൂസഫ്, അസിസ്റ്റന്റ് ഡയറക്ടര്‍- സംഗീത് വി എസ്, അര്‍ജ്ജുന്‍ എസ് കുമാര്‍, മിഥുന്‍ ബാബു സഞ്ജയ്, അജയ് റാം, ശരത്ത് എം എസ്, അളകനന്ദ ഉണ്ണിത്താന്‍, ആക്ഷന്‍- സുപ്രീം സുന്ദര്‍, രാജശേഖന്‍, മാഫിയ ശശി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രാജൻ ഫിലിപ്പ്,
പ്രൊഡക്ഷന്‍ മാനേജര്‍- ജിസ്സണ്‍ പോള്‍, റാം മനോഹര്‍,പി ആർ ഒ- എ എസ് ദിനേശ്.

13/05/2022

ഇന്നുമുതൽ നിങ്ങളുടെ തൊട്ടടുത്തുള്ള തീയറ്ററുകളിൽ

06/05/2022

running successfully in theatres near you!!

Bit.ly/JGMTickets

27/03/2022

കെ.ജി എഫ് ചാപ്റ്റർ 2

ഒഫീഷ്യൽ ട്രെയിലർ
കന്നഡ https://youtu.be/jQsE85cI384
തമിഴ് https://youtu.be/tLeTx5OdjZs
മലയാളം https://youtu.be/fQOjh-mmNKo
തെലുങ്ക് https://youtu.be/bDTUFufX-1s

ഏപ്രിൽ 14 റിലീസ്

26/03/2022

Presenting the first look of

26/03/2022

മേരീ ആവാസ് സുനോ മേയ് 13 ന് തീയേറ്ററുകളിലേക്ക്
രജപുത്ര റിലീസ്

25/03/2022

മികച്ച അഭിപ്രായവുമായി നിങ്ങളുടെ തൊട്ടടുത്തുള്ള തിയേറ്ററുകളിൽ

18/03/2022

Nanpakal Nerathu Mayakkam Teaser Releasing Tomorrow at 7 pm

18th March , 2022 | World Sleep Day

| Mammoottykampany

17/03/2022

" ലളിതം സുന്ദരം " മാർച്ച് 18-ന്.
""'"""""""""'''"""""''''''''''''''''''""'"
ഒരു ഇടവേളക്ക് ശേഷം ബിജു മേനോൻ - മഞ്ജു വാര്യർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി
മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യർ ആദ്യമായി സംവിധാനം ചെയ്യുന്ന
" ലളിതം സുന്ദരം "
മാർച്ച് പതിനെട്ടിന് ഏഷ്യാനെറ്റ്
ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ
പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.
സെെജു കുറുപ്പ്,സുധീഷ്,
അനു മോഹന്‍,
രഘുനാഥ് പലേരി,വിനോദ് തോമസ്സ്,സറീന വഹാബ്,
ദീപ്തി സതി,ആശാ അരവിന്ദ്,അഞ്ജന അപ്പുക്കുട്ടന്‍,മാസ്റ്റര്‍ ആശ്വിന്‍ വാര്യര്‍,ബേബി തെന്നല്‍ അഭിലാഷ്, തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍.
കണ്ണെഴുതിപൊട്ടും തൊട്ടിനുശേഷം മഞ്ജു വാര്യരും ബിജു മേനോനും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണ് "ലളിതം സുന്ദരം".
മഞ്ജു വാര്യർ പ്രൊഡക്ഷൻസ്,സെഞ്ച്വറി ഫിലിംസ് എന്നീ ബാനറുകളിൽ മഞ്ജു വാര്യർ,കൊച്ചുമോൻ എന്നിവർ ചേർന്ന്
നിർമ്മിക്കുന്ന
" ലളിതം സുന്ദരം " എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം
പി സുകുമാർ, ഗൗതം ശങ്കർ എന്നിവർ നിർവ്വഹിക്കുന്നു.
പ്രമോദ് മോഹൻ തിരക്കഥ സംഭാഷണമെഴുതുന്നു.
എഡിറ്റര്‍-ലിജോ പോള്‍.
എക്സിക്യൂട്ടീവ് പ്രാെഡ്യൂസര്‍-ബിനീഷ് ചന്ദ്രന്‍,ബിനു ജി,
പ്രൊഡക്ഷൻ കണ്‍ട്രോളര്‍-എ ഡി
ശ്രീകുമാർ,കല-എം ബാവ,മേക്കപ്പ്-റഷീദ് അഹമ്മദ്,വസ്ത്രാലങ്കാരംസമീറ സനീഷ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-വാവ,അസ്സോസിയേറ്റ് ഡയറക്ടര്‍-എ കെ രജിലീഷ്,മണ്‍സൂര്‍ റഷീദ് മുഹമ്മദ്,ലിബെന്‍ അഗസ്റ്റിന്‍ സേവ്യര്‍, അസിസ്റ്റന്റ് ഡയറക്ടര്‍-മിഥുന്‍ ആര്‍,
സ്റ്റില്‍സ്-രാഹുല്‍ എം സത്യന്‍,പ്രൊമോഷൻ സ്റ്റിൽസ്-ഷാനി ഷാക്കി, പരസ്യക്കല-ഓള്‍ഡ്മങ്കസ്,ഫിനാന്‍സ് കണ്‍ട്രോളര്‍-ശങ്കരന്‍ നമ്പൂതിരി, രാഹുൽ പിള്ള,
പ്രൊഡ്കഷന്‍ എക്സിക്യൂട്ടീവ്-അനില്‍ ജി നമ്പ്യാര്‍,സെവന്‍ ആര്‍ട്ട് കണ്ണൻ.പി ആർ ഒ-
എ എസ് ദിനേശ്,ശബരി.

11/03/2022

" പുള്ളി "
ക്യാരക്ടർ പോസ്റ്റർ റിലീസ്.
"""""""""""""""""""
രാജേഷ് ശർമ്മ...
ശർമ്മാജി...
തന്റെ തിയേറ്ററിക്കൽ എക്സ്പീരിയൻസ് അഭിനയ ശൈലിയിൽ കൂട്ടിയിണക്കി ,തികച്ചും വ്യത്യസ്തവും,മൗലികവുമായ രീതിയിൽ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ കരുത്തുറ്റതാക്കി മാറ്റിയ അഭിനയ പ്രതിഭ .
മലയാളത്തിന്റെ അഭിനയമികവിന്റെ ധാരാളിത്തത്തിലേക്കു ചേർത്ത് വെക്കേണ്ട മറ്റൊരു പേര്
തിയ്യറ്റർ നാടകത്തിന്റ പശ്ചാത്തലത്തിൽ നിന്ന് വെള്ളിത്തിരയിലെത്തിയ മികച്ച അഭിനയ പ്രതിഭയാണ്,രാജേഷ് ശർമ്മ.
2005 മുതൽ സിനിമയിൽ സജീവമായിതുടങ്ങിയ രാജേഷ് ശർമ്മ ,അന്നയും റസൂലും ,ചാർളി ,സ്വാതന്ത്ര്യം അർദ്ധ രാത്രിയിൽ ,തീവണ്ടി,അജഗജാന്തരം തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത് പ്രേക്ഷക പ്രശംസ നേടിയിട്ടുണ്ട്.
നിരവധി പുരസ്ക്കാരങ്ങളും സംഗീത നാടക അക്കാദമിയുടെ അവാർഡും കരസ്ഥമാക്കിയ അദ്ദേഹം ,വരും വർഷങ്ങളിൽ നിരവധി വേഷങ്ങളുമായി മലയാളം ,തമിഴ് സിനിമകളിൽ സജീവമാകുന്ന ശ്രീ രാജേഷ് ശർമ്മ , ജിജു അശോകൻ സംവിധാനം ചെയ്യുന്ന പുള്ളി യെന്ന ചിത്രത്തിൽ മികച്ച വേഷത്തിൽ എത്തുന്നു.
കമലം ഫിലിംസിന്റെ ബാനറിൽ ടി.ബി രഘുനാഥൻ നിർമ്മിക്കുന്ന പുള്ളി വേൾഡ് വൈഡായി പ്രദർശനത്തിനൊരുങ്ങുകയാണ്. ദേവ് മോഹൻ നായകനാകുന്ന , ചിത്രത്തിൽ ഇന്ദ്രൻസ്,ശ്രീജിത്ത് രവി, വിജയകുമാർ, വെട്ടുകിളി പ്രകാശ് ,സുധി കോപ്പ ,സന്തോഷ് കീഴാറ്റൂർ ,പ്രതാപൻ ,മീനാക്ഷി, അബിൻ ബിനോ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.ഇതിന് പുറമെ നിരവധി പുതുമുഖങ്ങളും നാടക കലാകാരന്മാരും ചിതത്തിലുണ്ട്. ഛായാഗ്രഹണം- ബിനുകുര്യൻ, എഡിറ്റിങ്-ദീപു ജോസഫ്, നിർവ്വഹിക്കുന്നത്. സംഗീതം-ബിജിബാൽ,
സ്പെഷ്യൽ ട്രാക്ക്-മനുഷ്യർ, കലാസംവിധാനം-പ്രശാന്ത് മാധവ്.വസ്ത്രാലങ്കാരം അരുൺ മനോഹർ, മേക്കപ്പ്-അമൽ ചന്ദ്രൻ,പ്രൊഡക്ഷൻ കൺട്രോളർ- ബിജു.കെ.തോമസ്, പി.ആർ.ഓ. എ.എസ്.ദിനേശ്.

07/03/2022

Trailer is out now! ❤️

https://youtu.be/-xc4aBG8qHY " ലളിതം സുന്ദരം "
ട്രെയിലർ റിലീസ്.
""'"""""""""'''"""""''''''''''''''''''""'"
ഒരു ഇടവേളക്ക് ശേഷം ബിജു മേനോൻ - മഞ്ജു വാര്യർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി
മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യർ ആദ്യമായി സംവിധാനം ചെയ്യുന്ന
" ലളിതം സുന്ദരം " എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.
മാർച്ച് പതിനെട്ടിന് ഏഷ്യാനെറ്റ്
ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ
"ലളിതം സുന്ദരം"
പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.
സെെജു കുറുപ്പ്,സുധീഷ്,അനു മോഹന്‍,
രഘുനാഥ് പലേരി,വിനോദ് തോമസ്സ്,സറീന വഹാബ്,ദീപ്തി സതി,ആശാ അരവിന്ദ്,
അഞ്ജന അപ്പുക്കുട്ടന്‍,മാസ്റ്റര്‍ ആശ്വിന്‍ വാര്യര്‍,ബേബി തെന്നല്‍ അഭിലാഷ്, തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍.
കണ്ണെഴുതിപൊട്ടും തൊട്ടിനുശേഷം മഞ്ജു വാര്യരും ബിജു മേനോനും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണ് "ലളിതം സുന്ദരം".
മഞ്ജു വാര്യർ പ്രൊഡക്ഷൻസ്,സെഞ്ച്വറി ഫിലിംസ് എന്നീ ബാനറുകളിൽ മഞ്ജു വാര്യർ,കൊച്ചുമോൻ എന്നിവർ ചേർന്ന്
നിർമ്മിക്കുന്ന " ലളിതം സുന്ദരം " എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം
പി സുകുമാർ, ഗൗതം ശങ്കർ എന്നിവർ നിർവ്വഹിക്കുന്നു.
പ്രമോദ് മോഹൻ തിരക്കഥ സംഭാഷണമെഴുതുന്നു.
എഡിറ്റര്‍-ലിജോ പോള്‍.
എക്സിക്യൂട്ടീവ് പ്രാെഡ്യൂസര്‍-ബിനീഷ് ചന്ദ്രന്‍,ബിനു ജി,
പ്രൊഡക്ഷൻ കണ്‍ട്രോളര്‍-എ ഡി
ശ്രീകുമാർ,കല-എം ബാവ,മേക്കപ്പ്-റഷീദ് അഹമ്മദ്,വസ്ത്രാലങ്കാരംസമീറ സനീഷ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-വാവ,അസ്സോസിയേറ്റ് ഡയറക്ടര്‍-എ കെ രജിലീഷ്,മണ്‍സൂര്‍ റഷീദ് മുഹമ്മദ്,ലിബെന്‍ അഗസ്റ്റിന്‍ സേവ്യര്‍, അസിസ്റ്റന്റ് ഡയറക്ടര്‍-മിഥുന്‍ ആര്‍,
സ്റ്റില്‍സ്-രാഹുല്‍ എം സത്യന്‍,പ്രൊമോഷൻ സ്റ്റിൽസ്-ഷാനി ഷാക്കി, പരസ്യക്കല-ഓള്‍ഡ്മങ്കസ്,ഫിനാന്‍സ് കണ്‍ട്രോളര്‍-ശങ്കരന്‍ നമ്പൂതിരി,
പ്രൊഡ്കഷന്‍ എക്സിക്യൂട്ടീവ്-അനില്‍ ജി നമ്പ്യാര്‍,സെവന്‍ ആര്‍ട്ട് കണ്ണൻ.പി ആർ ഒ-
എ എസ് ദിനേശ്,ശബരി.

Photos from Review Man's post 19/02/2022

Here is the first look poster of ! #വാശി 😊

Keerthy Suresh
Vishnu G Raghav
Revathy Kalamandirr

18/02/2022

മഞ്ജുവാര്യരുടെ
''ആയിഷ''
ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്.
"'""""""""'''"""''''''""'''''"'"""""""'"'

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ-അറബിക് ചിത്രമായ"ആയിഷ" യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.
നവാഗതനായ ആമിര്‍ പള്ളിക്കാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ
മലയാളത്തിന് പുറമെ ഇഗ്ലീഷ്, അറബി, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യന്‍ ഭാഷകളിലും പോസ്റ്റർ പുറത്തിറക്കി.
ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ മഞ്ജു വാര്യരുടെ 'ആയിഷ'യെപ്പറ്റി എത്രയെത്ര കഥകളാണ് ദിവസവും കേൾക്കുന്നത്.
റാസൽ ഖമൈയിലെ അൽ ഖസ് അൽ ഗാമിദ് എന്ന കൊട്ടാര സമാനമായ വീട്ടിൽ ചിത്രീകരണം ആരംഭിച്ചതു മുതൽ കഥകളുടെ പ്രവാഹമായി.
ആദ്യ മലയാള- അറബിക് ചിത്രം എന്നു മാത്രമല്ല, ഇംഗ്ളീഷ് ഉൾപ്പെടെ ഏഴു ഭാഷകളിൽ ആയിഷ എത്തുന്നുണ്ട് . മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ,പാൻ ഇന്ത്യൻ താരമായി മാറാൻ പോകുന്നുവെന്നതാണ് മറ്റൊരും വലിയ വാർത്ത.
ആയിഷയുടെ നൃത്ത സംവിധാനം നിർവഹിക്കുന്നത് പ്രഭുദേവയാണ്. ഒരു ശരാശരി മലയാള സിനിമയുടെ ബഡ്ജറ്റിന് മുകളിൽ വരില്ലേ പ്രഭുദേവയുടെ കൊറിയോഗ്രഫിയെന്ന് അടക്കംപറച്ചിൽ കേട്ടു. ആയിഷ ബിഗ് ബഡ്ജറ്റിൽ തന്നെയാണ് ഒരുങ്ങുന്നത്. ഒരു സ്ത്രീ കേന്ദ്രീകൃത സിനിമയിൽ ഏറ്റവും മുതൽമുടക്കുള്ള മലയാള ചിത്രമായിരിക്കും
"ആയിഷ".
യു.എ.ഇ യിൽ പ്രധാന റോഡ് അടച്ച് ചിത്രീകരണം നടത്തുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
മഞ്ജു വാര്യരുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായാണ് 'ആയിഷ' ഒരുങ്ങുന്നത്. അതിനാൽ തന്നെ ആയിഷയെ ചുറ്റിപ്പറ്റി ഉയരുന്ന കഥയിലെല്ലാം കാര്യമുണ്ട്.ക്ലാസ്മേറ്റ്സിലൂടെ ഏറേ ശ്രദ്ധേയയായ രാധിക ഈ ചിത്രത്തിൽ സുപ്രധാന വേഷം അവതരിപ്പിക്കുന്നു.
സജ്ന, പൂർണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യു.എ.ഇ.), ജെന്നിഫർ (ഫിലിപ്പൈൻസ്), സറഫീന (നൈജീരിയ), സുമയ്യ (യമൻ), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശതാരങ്ങളും അണിനിരക്കുന്നു.വിജയ് ദേവരകൊണ്ടയുടെ തെലുങ്ക്-ഹിന്ദി ചിത്രമായി ലിഗറിനുശേഷം വിഷ്ണുശർമ്മ ഛായാഗ്രഹണം നിർവഹിക്കുന്ന മലയാള ചിത്രം കൂടിയാണ് "ആയിഷ".
ആഷിഫ് കക്കോടി രചന നിർവഹിക്കുന്നു.
ക്രോസ് ബോർഡർ സിനിമയുടെ ബാനറിൽ സംവിധായകൻ സക്കറിയയാണ് ആയിഷ നിർമ്മിക്കുന്നത്.
പുതുവർഷത്തിൽ മഞ്ജു വാര്യർ ആദ്യമായി അഭിനയിക്കുന്ന "ആയിഷ" തിയേറ്ററിൽ എത്തുന്നതുവരെ ഓരോരോ കഥകൾ തുടരുക തന്നെ ചെയ്യും.
ഫെദര്‍ ടച്ച് മൂവി ബോക്‌സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്‌സിറ്റ് സിനിമാസ്,മൂവീ ബക്കറ്റ് എന്നീ ബാനറുകളില്‍ ശംസുദ്ധീന്‍ മങ്കരത്തൊടി, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി,ബിനീഷ് ചന്ദ്രൻ എന്നിവരാണ് ഈ ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ.
ബി കെ ഹരിനാരായണൻ,
സുഹൈല്‍ കോയ എന്നിവർ എഴുതിയ വരികൾക്ക്
എം ജയചന്ദ്രന്‍ സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തില്‍ പ്രശസ്ത ഇന്ത്യൻ,അറബി പിന്നണി ഗായകര്‍ പാടുന്നു. എഡിറ്റര്‍-അപ്പു എന്‍. ഭട്ടതിരി,കല-മോഹന്‍ദാസ്, വസ്ത്രാലങ്കാരം- സമീറ സനീഷ്,ചമയം-റോണക്‌സ്
സേവ്യര്‍, ചീഫ് അസ്സോസിയേറ്റ്- ബിനു ജി നായര്‍, ശബ്ദ
സംവിധാനം- വൈശാഖ്,
സ്റ്റില്‍-രോഹിത് കെ സുരേഷ്,ലൈന്‍ പ്രൊഡ്യൂസര്‍-റഹിം പി എം കെ.
'ആയിഷ' യുടെ ഇന്ത്യയിലെ ചിത്രീകരണം ഡല്‍ഹി, ബോംബെ എന്നിവിടങ്ങളിലായ് ഫെബ്രുവരി അവസാനം ആരംഭിക്കും.മാർച്ചിൽ ചിത്രീകരണം അവസാനിക്കും.
പി ആര്‍ ഒ- എ എസ് ദിനേശ്.

06/02/2022

first look poster of Panthrand😍😍

06/02/2022

ലിയോ തദേവൂസിന്റെ
"പന്ത്രണ്ട് "
ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്.
""""""""""""""""""""'
വിനായകന്‍, ലാൽ, ഷൈന്‍ ടോം ചാക്കോ,ദേവ് മോഹൻ, തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "പന്ത്രണ്ട് " എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.
പ്രശാന്ത് മുരളി,വെട്ടുക്കിളി പ്രകാശ്, ജയകൃഷ്ണൻ,വിജയകുമാർ,വിനീത് തട്ടിൽ,ജെയിംസ് ഏലിയ,ഹരി,സുന്ദര പാണ്ഡ്യൻ, ഊരാളി മാർട്ടിൻ,ഹരിലാൽ,
ശ്രിന്ദ,വീണ നായർ,ശ്രീലത നമ്പൂതിരി, ശ്വേത വിനോദ്,അമല, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
സ്കൈ പാസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ശോഭ ശങ്കര്‍ നിർവ്വഹിക്കുന്നു.
ബി കെ ഹരിനാരായണന്‍, ജോ പോൾ എന്നിവരുടെ വരികൾക്ക് അൽഫോൻസ് ജോസഫ് സംഗീതം പകരുന്നു.
എഡിറ്റർ-നബു ഉസ്മാൻ,
ലൈൻ പ്രൊഡ്യൂസർ-ഹാരീസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളർ-ബിനു മുരളി,
പ്രൊഡക്ഷന്‍ ഡിസൈനർ-ജോസഫ് നെല്ലിക്കല്‍,വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണന്‍,
മേക്കപ്പ്-അമല്‍ ചന്ദ്രന്‍,
സ്റ്റില്‍സ്-റിഷാജ് മുഹമ്മദ്, ഡിസൈൻ-പോപ്‌കോണ്‍,
സൗണ്ട് ഡിസൈനർ- ടോണി ബാബു, ആക്ഷന്‍ -ഫീനിക്‌സ് പ്രഭു,
വി.എഫ്.എക്‌സ്- മാത്യു മോസസ്,
ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുകു ദാമോദർ, അസോസിയേറ്റ് ഡയറക്ടർ-ഹരീഷ് സി പിള്ള,മോഷൻ പോസ്റ്റർ-ബിനോയ് സി സൈമൺ-പ്രമോഷന്‍ കണ്‍സള്‍ട്ടന്റ്-വിപിന്‍ കുമാര്‍ വി, പ്രൊഡക്ഷൻ മാനേജർ-നികേഷ് നാരായൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-വിനോഷ് കൈമൾ,പി ആർ ഒ-എ എസ് ദിനേശ്.

Aaraattu Official Trailer | Mohanlal | Shraddha Srinath | Unnikrishnan B | RD Illuminations 04/02/2022

Aaraattu official trailer

https://youtu.be/jlUqfFCRMM4

Aaraattu Official Trailer | Mohanlal | Shraddha Srinath | Unnikrishnan B | RD Illuminations Official Trailer of Malayalam movie Aaraattu( Full Title: Neyyattinkara Gopante Aaraattu), a mass entertainer, Directed by Unnikrishnan B, produced by Sajees...

04/02/2022

Aaraattu official trailer releasing today at 05:00 pm ! Stay tuned!

Premiere Link : https://youtu.be/jlUqfFCRMM4

23/09/2021

" ജോ ആന്റ് ജോ "
ടൈറ്റിൽ പോസ്റ്റർ റിലീസ്.
"'""""""""""""""""''''''"""""""'"
മാത്യു,നസ്ലൻ,നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുൺ ഡി ജോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന "ജോ ആന്റ് ജോ " എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി.
ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ് എന്നി ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ജോണി ആന്റണി,സ്മിനു സിജോയ് എന്നിവരും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
അരുൺ ഡി ജോസ്,രവീഷ് നാഥ് എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അൾസർ ഷാ നിർവ്വഹിക്കുന്നു.
ടിറ്റോ തങ്കച്ചൻ എഴുതിയ വരികൾക്ക് ഗോവിന്ദ് വസന്ത സംഗീതം പകരുന്നു.
പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകരൻ,കല-നിമേഷ്സ താനൂർ, മേക്കപ്പ്-സിനൂപ് രാജ്,വസ്ത്രാലങ്കാരം-
സുജിത്ത് സി എസ്,
സ്റ്റിൽസ്-ഷിജിൻ പി രാജ്,പരസ്യക്കല-മനു ഡാവൻസി,എഡിറ്റർ- ചമൻ ചാക്കോ,സൗണ്ട് ഡിസൈൻ-സബീർ അലി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രവീഷ് നാഥ്, അസോസിയേറ്റ് ഡയറക്ടർ-റെജിവാൻ അബ്ദുൾ ബഷീർ,
വാർത്ത പ്രചരണം-എ എസ് ദിനേശ്.

あなたの事業を芸術とエンターテイメントのトップリストKochi-shiにしたいですか?
ここをクリックしてあなたのスポンサー付きリスティングを獲得。

ビデオ (すべて表示)

🔥A🔥R🔥M🔥 അജയന്റെ രണ്ടാം മോഷണം🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥...

カテゴリー

ウェブサイト

住所

Kochi
Kochi-shi, Kochi

アートと娯楽のその他Kochi-shi (すべて表示)
Malayalam serial couple fans Malayalam serial couple fans
Kochi-shi, 780-0000

മലയാളം സീരിയൽ couple വീഡിയോസ്

Yosakoi Kochi Japan Yosakoi Kochi Japan
丸ノ内1丁目2番20号
Kochi-shi, 7808570

「Yosakoi Kochi Japan Official」 We will be sharing the most current Yosakoi information with you via this SNS page!

Feelings Of Inner Voice Feelings Of Inner Voice
Kochi-shi, 780-0948

AK CreationZ. AK CreationZ.
Kochi-shi

personalised bottle art work

Fahad Manappattu fans Fahad Manappattu fans
高知県高知市朝倉
Kochi-shi, 780-0000

高知県芸術祭 高知県芸術祭
高須353/2
Kochi-shi, 781−8123

広く県民が芸術に親しみ、また高知の文化芸術の魅力を再発見、発信する期間として、毎年秋に開催しております。

Icing Girls Icing Girls
Kochi-shi, 780-0000

Entertainment group

Vijaysankar Vijaysankar
Kochi-shi

Sarat Bbu Tanttrix Sarat Bbu Tanttrix
Bolgatty
Kochi-shi

tattoo artist

Pics by ameen Pics by ameen
Chepulassery, Palakkad
Kochi-shi, 679335

Naruto Facts Naruto Facts
Kochi-shi, 780-0948

Naruto Facts This page focuses solely on providing its viewer the best content on Animes >Naruto >Naruto : Shippuden >Boruto : Naruto Next Gen...