Ranny St. Thomas College Alumni Kuwait Chapter, Kuwait City Videos

Videos by Ranny St. Thomas College Alumni Kuwait Chapter in Kuwait City. Ranny St. Thomas College Alumni Kuwait Chapter was founded in 1998 in Kuwait to make a platform for all members to be in touch with each other

ഒരു വട്ടം കൂടി എന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം....

Other Ranny St. Thomas College Alumni Kuwait Chapter videos

ഒരു വട്ടം കൂടി എന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം....

ആർപ്പുവിളികളും, പൊട്ടിച്ചിരികളും, മുദ്രാവാക്യങ്ങളും, പ്രണയ സൗഹൃദങ്ങളും, ആഘോഷരാവുകളും ഇനിയും മരിച്ചിട്ടില്ലാത്ത ഓർമ്മകൾ.... മടങ്ങി പോകാം ആ സുന്ദര നിമിഷങ്ങളിലേക്ക്.. .*ഓർക്കുക!! ഈ വരുന്ന മെയ്‌ 19 വെള്ളിയാഴ്ച നമ്മുടെ ദിനമാണ്....* അന്നേ ദിവസം ഉത്സവനഗറിയിൽ തയ്യാറാക്കിയ കോളേജ് ഗേറ്റ് കടന്നാൽ.......നിങ്ങൾക്കായി ഒരുക്കിവെച്ചിരിക്കുന്നത് നൃത്തസന്ധ്യ, ഗാനമേള, ചിരിഉത്സവം, ഫ്യൂഷൻ ഡാൻസ് എന്നിവയുടെ വിസ്മയക്കാഴ്ചകളാണ് പഴയ കലാലയ ഓർമകളിലേക്ക് ഊളിയിട്ട്... കൂടെ പഠിച്ച സഹപാഠികളെ കണ്ട് , ഓർമ്മകൾ പങ്കുവെച്ച്, സൗഹൃദങ്ങൾ പുതുക്കുവാൻ നമ്മൾക്ക് അന്ന് ഒന്നിച്ചു ചേരാം. 🙏 Ranny Pravasi Sangham Kwt Ranni Stca ST.THOMAS COLLEGE RANNY ST THOMAS COLLEGE , RANNY

STCA Kuwait Chapter - 25th Jubilee Mega event 19th May 2023 @ UIS, Abbasiya Kuwait ST THOMAS COLLEGE , RANNY Ranni Stca Ranny Pravasi Sangham Kwt ST.THOMAS COLLEGE RANNY

റാന്നി സെൻറ് തോമസ് കോളേജ് അലൂമ്നി - കുവൈറ്റ് ചാപ്റ്റർ ജൂബിലി തികവിൽ..... 24 മത് ജനറൽ ബോഡിയും & 25 വർഷ ജൂബിലി ലോഗോ പ്രകാശനവും റാന്നി കോളേജ് അലൂമ്നി കുവൈറ്റ് ചാപ്റ്റൻ ജനറൽ ബോഡിയും സംഘടനയുടെ 25 വർഷ ജൂബിലി ആലോഷങ്ങളുടെ ഭാഗമായി പുറത്തിറക്കിയ ലോഗോ (പകാശനവും അബ്ബാസിയ ഹൈഡൈൻ ഹാളിൽ വച്ച് 2023 ഫെബ്രുവരി 19 തീയതി നടത്തപ്പെട്ടു. പ്രസിഡന്റ് ഏബി പാലമൂട്ടിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി ഷിജോ പുല്ലംമ്പള്ളി വാർഷിക റിപ്പോർട്ടും ട്രഷറാർ എൽബിൻ എബ്രഹാം വാർഷിക കണക്കും അവതരിപ്പിച്ചു. ചർച്ചകൾക്ക് ശേഷം സിൽവർ ജൂബിലി ലോഗോ ഉപ രക്ഷാധികാരി സി.എം ഫിലിപ്പ് പ്രകാശനം ചെയ്തു. മെയ് 19-ന് നടക്കുന്ന സിൽവർ ജൂബിലി സമാപന ആലോഷങ്ങളുടെ വിജയത്തിനായി വിവിധ സബ് കമ്മറ്റിയെ യോഗം തിരഞ്ഞെടുത്തു. അനി സ്‌റ്റീഫൻ, ജോൺ സേവ്യർ (ജനറൽ കൺവിനേഴ്സ്) രഞ്‌ജി വർഗീസ് (സുവനീർ), ജിജി ചാലു

റാന്നി സെന്റ് തോമസ് കോളേജ് അലുമനി കുവൈറ്റ്‌ ചാപ്റ്ററിന്റെ മുൻ മെമ്പർ ശ്രീ റെജി മടത്തിപറമ്പിലിന്റെ നിര്യാണത്തിൽ അനുശോചനം അറിയിക്കുന്നതിനോടൊപ്പമം കുടുബത്തിന്റ ദുഃഖത്തിൽ പങ്കുചേരുന്നു. STCA എക്സിക്യൂട്ടീവ് കമ്മറ്റി.