Malta Maippan

ഞാൻ കണ്ട എൻറെ ലോകത്തേക്ക് എല്ലാവർക്ക

18/11/2023

സുഹൃത്തുക്കളെ,

പ്രിന്റിംഗ് ജോലികൾ പുരോഗമിക്കുന്നു -

പുസ്തകം - വെള്ളയുടുപ്പിലെ ചോരപ്പാടുകൾ
രചന - നൈജോ മൈപ്പാൻ
പ്രസാധകർ - എസ് പ്രസ്സ് ബുക്സ് , പെരുമ്പാവൂർ
വിഷയം - ജീവിതം
വില - ₹180 /-

ഇത് അക്ഷരങ്ങളിൽ കോറിയിട്ട നഴ്സുമാരുടെ പച്ചയായ ജീവിതം. സൂചി നൽകുന്ന വേദനയപ്പുറം നഴ്സുമാരുടെ ജീവിതങ്ങളിലേക്ക് ഒരു എത്തിനോട്ടം , ഒപ്പം നിസ്സഹായരായ രോഗികളുടെയും കൂടി കഥയാണ് ഈ പുസ്തകം. ഒരു നോവലിന്റെ ആഖ്യാനരീതിയിൽ എഴുതിയ പുസ്തകം.

ഇനി അക്ഷരങ്ങളുടെ ലോകത്തിലേക്ക് സ്വാഗതം.

പുസ്തകത്തിന്റെ സമർപ്പണത്തിൽ നിന്നും ഒരു വരിയും കവറിന്റെ ഭാഗവും ഒപ്പം ചേർക്കുന്നു.

ദയവായി ഷെയർ ചെയ്തു മറ്റുള്ളവരിലേക്കും ഈ വിവരം എത്താൻ സഹായിക്കാമോ ?

സ്നേഹപൂർവ്വം,
- നൈജോ മൈപ്പാൻ

ഞങ്ങൾ Switzerland ഇൽ ❤️❤️❤️ #europemalayalam #maltamaippan 03/11/2023

https://youtu.be/w9CLwDAdZEg?si=iik5kcyW255dQoc6

ഞങ്ങൾ Switzerland ഇൽ ❤️❤️❤️ #europemalayalam #maltamaippan For Europe Tours & Stay & assistance in RomeSajith Mavelil +39 328 0577210 (What’s App )Europe Job & Life'മാൾട്ട മൈപ്പാൻ' എന്നത് വെറും യൂട്യൂബ് ചാനൽ മാത്രമല...

മാൾട്ട ജോലി | അവസരങ്ങൾ |അറിയേണ്ടതെല്ലാം | നിലവിലെ സാഹചരൃം #maltamalayalam #malta #maltamaippan 18/09/2023

https://youtu.be/XSmjKLxyVsM?si=c9AH_JpLEftKkIV2

മാൾട്ട ജോലി | അവസരങ്ങൾ |അറിയേണ്ടതെല്ലാം | നിലവിലെ സാഹചരൃം #maltamalayalam #malta #maltamaippan Your queries:-MaltaMalta MalayalamMalta MaippanMalta visaMalta visa MalayalamMalta jobMalta job interviewMalta job MalayalamMalta Malayalam vlogMalta news up...

മാൾട്ടയിലും ഓണാഘോഷത്തിമിർപ്പ് #maltamalayalam #maltamaippan #onam 27/08/2023

https://youtu.be/8HjTBM34gAU?si=T6mge9D9VIrSmtrR

മാൾട്ടയിലും ഓണാഘോഷത്തിമിർപ്പ് #maltamalayalam #maltamaippan #onam 'Olive Band' is a musical band in Malta formedby people from Kerala in 2022. They are doing programs in all types of functions. You can book their program wi...

16/07/2023

സുഹൃത്തുക്കളെ ,

കറുകുറ്റി വായനശാലയിൽ നിന്നാർജ്ജിച്ച അക്ഷരങ്ങൾ പെറുക്കിയെടുത്ത് നേരിൻറെ ഭാഷയിൽ നഴ്സിംഗ് വർഗ്ഗത്തിൻറെ പച്ചയായ ജീവിതം കോറിയിടാൻ ഒരു ശ്രമം.

ഓണസമ്മാനമായി നിങ്ങളുടെ കൈകളിലേയ്ക്ക് എത്തിക്കാൻ കഴിയും എന്ന് കരുതുന്നു.

ഇനി ഈ ചോരപ്പാടുകൾ ഞാൻ കഴുകി കളയട്ടെ.

-നൈജോ മൈപ്പാൻ.

(Publishing works on progress)

09/06/2023

ഇല്ല, തോൽക്കാൻ മനസില്ല. ഒരു ശ്രമം കൂടി… അനുഗ്രഹിച്ചാലും.

നിങ്ങളിലെ വായനകാർക്ക് ദാഹിക്കുന്നുണ്ടോ ? എങ്കിൽ അക്ഷരങ്ങളുടെ ലോകത്തേയ്ക്ക് സ്വാഗതം.

ആരും ഒറ്റയ്ക്കല്ല, എല്ലാവരും ഒരുമിച്ച്…
-നൈജോ മൈപ്പാൻ.

25/01/2023

✍️എന്ന് സ്നേഹപൂർവ്വം,

04/12/2022

Happy birthday Edwin Nijo Maippan

06/09/2022

ഒരു അവധിക്കാല യാത്ര.

28/08/2022

ഈ കൊച്ച് അറിവ് അസുഖം വരുന്ന ഒരുപാട് പേർക്ക് ഉപകാരപ്പെടും. മറ്റുള്ളവർക്ക് വേണ്ടി ഷെയർ ചെയ്യുണേ

Photos from Malta Maippan's post 26/08/2022

Italian Ship coming to Malta.
Open to public for visit tomorrow Saturday 27th August 10.30AM to 16.30PM

14/08/2022

മാൾട്ടയിൽ നഴ്സുമാർക്ക് അവസരങ്ങൾ - 2022 പുതിയ വാർത്തകൾ , വീഡിയോ കണ്ടതിനു ശേഷം എല്ലാ നഴ്സുമാരിലേയ്ക്കും എത്താൻ Share ചെയ്യണേ.. 🙏

27/07/2022

Happy weekend

12/07/2022
10/07/2022

Summer sports in Malta

10/07/2022

Vatican Museum

26/06/2022

Go as far as you....

01/06/2022

My Family ❤️

01/06/2022

Malta vibs

മാൾട്ട നഴ്സിംഗ് രജിസ്ട്രേഷൻ പുതിയ മാറ്റങ്ങൾ വരുന്നു #maltamaippan #maltamalayalam #nursing 27/05/2022

https://youtu.be/11bbfOKkLQk

മാൾട്ട നഴ്സിംഗ് രജിസ്ട്രേഷൻ പുതിയ മാറ്റങ്ങൾ വരുന്നു #maltamaippan #maltamalayalam #nursing മാൾട്ടയിലെ നഴ്സിംഗ് രജിസ്ട്രേഷനെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടാണ് ഈ വീഡിയോ ചെയ്.....

Malta’s Economy 'Losing Millions' Due To Visa Processing Breakdown Leaving Businesses Without Staff 25/05/2022

https://lovinmalta.com/news/maltas-economy-losing-millions-due-to-visa-processing-breakdown-leaving-businesses-without-staff/

Malta’s Economy 'Losing Millions' Due To Visa Processing Breakdown Leaving Businesses Without Staff Businesses in Malta are facing a huge human rescue crisis as a result of a persistent gridlock in the visa processing system. The Malta Chamber of SMEs, one of the country’s major business lobby groups, warned it has been sounding the alarm to the government for months but no action has been taken...

ഇവൻ മാൾട്ടയുടെ മരുമകൻ #maltamalayalam #maltamaippan 19/05/2022

https://youtu.be/q6gdJdK8b1g

ഇവൻ മാൾട്ടയുടെ മരുമകൻ #maltamalayalam #maltamaippan മാൾട്ടയെക്കുറിച്ച് , യൂറോപ്പിനെക്കുറിച്ച് അറിയാമോ ?ലോകത്തിലെതന്നെ സമ്പന്ന രാഷ്ട്രങ്ങളിൽ ഭൂരിഭാഗവും യൂറോപ്പ.....

15/05/2022

Malta ൽ ഈ സ്ഥലം ഏതെന്ന് പറയാമോ ? പോയിട്ട് ഉള്ളവർ കമൻറ് ചെയ്യുക.

12/05/2022

ഒരു ചെറിയ കറക്കം. New look എങ്ങനുണ്ട് അഭിപ്രായം പറയാമോ ?

04/05/2022

മാൾട്ടയിൽ വെടിക്കെട്ട് പൊടിപൂരം..

Malta International fire fest 2022.

മാൾട്ടയുടെ പേരിൽ തട്ടിപ്പ് #maltamalayalam #maltamaippan 19/03/2022

മാൾട്ടയുടെ പേരിൽ തട്ടിപ്പ് #maltamalayalam #maltamaippan മാൾട്ടയെക്കുറിച്ച് , യൂറോപ്പിനെക്കുറിച്ച് അറിയാമോ ?ലോകത്തിലെതന്നെ സമ്പന്ന രാഷ്ട്രങ്ങളിൽ ഭൂരിഭാഗവും യൂറോപ്പ.....

Want your business to be the top-listed Media Company in Valletta?
Click here to claim your Sponsored Listing.

Videos (show all)

Happy Birthday Edwin Nijo Maippan
ഒരു അവധിക്കാല യാത്ര
മാൾട്ട അറിവ്
മാൾട്ടയിൽ നഴ്സുമാർക്ക് അവസരങ്ങൾ - 2022 പുതിയ വാർത്തകൾ , വീഡിയോ കണ്ടതിനു ശേഷം എല്ലാ നഴ്സുമാരിലേയ്ക്കും എത്താൻ Share ചെയ്യ...
happy weekend.
A long practice behind this. At last he did it. Great effort... keep it up my son.
summer sports in Malta
Vatican Museum
Wording of the day
Sr vs Jn Maippan

Category

Website

Address

Valletta

Other Publishers in Valletta (show all)
MALTA & GOZO DAY BY DAY MALTA & GOZO DAY BY DAY
Valletta

Experience the unique characteristics of this Mediterranean archipelago. – Malta, Gozo and Comino.

Infinitybooks Infinitybooks
Valletta

International Publishers with headquarters in Malta.

Ahimbisibwe Aventino Ahimbisibwe Aventino
Valletta, 11627

Lawyer Health and Safety Specialist And A politician.

Kiwi Kiwi
Valletta

Book Publishers

Troll-Pressed Papers Troll-Pressed Papers
Valletta

SWAR - Pre-Order Campaign live NOW ✨ Fantasy Publishers ✨

SA Publishing SA Publishing
Suite 1, Vincenti Buildings, 203, Old Bakery Street
Valletta, VLT1453

Legal Publications