QITWA-Qatar Indian Tug of War Association
Qatar Indian Tug of War Association
the tug-of-war competition as part of the 8th Qatar Malayalee Conference
എട്ടാം ഖത്തർ മലയാളി സമ്മേളനത്തിന്റെ ഭാഗമായുള്ള വടംവലി മൽസരത്തിൽ പുരുഷ വിഭാഗത്തിൽ Doha Warriors ഒന്നാം സ്ഥാനവും🥇 Oruma Kalpakanchery രണ്ടാം സ്ഥാനവും🥈 നേടിയപ്പോൾ
ഖത്തറിനെ ഒന്നാകെ ഇളക്കി മറിച്ച IKESAQ അഖിലകേരള വടം വലി മാമാങ്കം
🥇 What a historic achievement!
Many congratulations to Neeraj Chopra for securing India's inaugural gold medal at the in Budapest with an incredible javelin throw of 88.17m. 🇮🇳🏆
Grand Mall team👌👌
Tug-of-war Teams
QITWA -Qatar Indian Tug Of War Competition
Indian Sports Center organized a friendly tug-of-war competition on the occasion of International Yoga Day at Al Arabi Indoor Stadium on Saturday 17th June.
2 teams representing QITWA A & QITWA B participated in this friendly match.
റിയാദിൽ നടന്ന ജി.സി.സി വടംവലി ടൂർണമെന്റിൽ ജേതാക്കളായ ഖത്തറിൽ നിന്നുള്ള ടീം സാക് അംഗങ്ങൾക്ക് ഖത്തർ വടംവലി അസോസിയേഷൻ (ഖിറ്റ്വ) സ്വീകരണം നൽകി. ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിനരികിൽ നടന്ന സ്വീകരണ പരിപാടിയിൽ ഖിറ്റ്വ പ്രസിഡന്റ് സ്റ്റീസൺ കെ മാത്യു, സെക്രട്ടറി ഫെബിൻ ജോൺ, ജോ. സെക്രട്ടറി നിഷാന്ത്, കോഡിനേറ്റർ സാലിഹ്, അഡ്വൈസറി അംഗം ഷഹീൻ, ജോജു കൊമ്പൻ ടീം മാനേജ്ർമാർ എന്നിവരും പങ്കെടുത്തു.
കഴിഞ്ഞയാഴ് റിയാദിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ജി.സി.സിയിലെ വിവിധ രജ്യങ്ങളിൽ നിന്നായി 12 ടീമുകളാണ് വടംവലി ടൂർണമെന്റിൽ പങ്കെടുത്തത്. (24/05/2023)
(19/05/2023) സൗദിയുടെ മണ്ണിൽ നടന്ന ജിസിസി വടംവലിയിൽ കിരീടം കരസ്ഥമാക്കിയ Team SAK Qatar
Tug of War Competition organized by INCAS under the leadership of Qatar Indian Tug of War Association
Qatar Indian Tug of War Association Office Bearers (2023-2024)
Click here to claim your Sponsored Listing.
Videos (show all)
Category
Website
Address
Marina Gate 22, Porto Arabia, The Pearl
Doha
YOUR WAVE IS WAITING The perfect wake starts with souls. Welcome to CODE WAKE! Do you love the water and being active? We have great news for you: we offer you the best wake in ...
Doha
This page is created for up coming FIFA Worldwide Cup Qatar 2022, We are aheading to provide all up
QATR
Doha
Qatar World Cup مواعيد مباريات كأس العالم قطر جدول مجموعات كأس العالم قطر اخبار لاعبين المنتخبات المشاركة جدول المباريات كاس العالم قطر
Doha
Doha, 080001
PAGINA DE RESULTADOS WALLPAPERS VIDEOS JUGADAS DESTACADAS DE LA COPA DEL MUNDO 2022