Shemmy Kareri

Shemmy Kareri

Public figure

Photos from Shemmy Kareri's post 20/10/2023

*അസ്സലാമുഅലൈക്കും*

പ്രിയപ്പെട്ടവരെ.......

ആരോഗ്യ സംരക്ഷണം പലപ്പോഴും അറിഞ്ഞും അറിയാതെയും വിട്ട് പോവുന്നവരാണ് പ്രവാസികളിൽ ഏറെയും, അതിനാൽ തന്നെ ജീവിത ശൈലി രോഗങ്ങൾക്ക് അടിമപ്പെട്ട് പോവുകയും പിന്നീട് പലവിധ സാഹചര്യങ്ങളാൽ കൃത്യമായി മരുന്ന് കഴിക്കാത്തത് കൊണ്ട് രോഗം മൂർച്ഛിച്ച് വൃക്ക രോഗത്തിലേക്കും മറ്റും ചെന്നെത്തുന്ന ധാരാളം ആളുകൾ നമുക്കിടയിൽ ഉണ്ട്.

ഇതിൽ തന്നെ ഡോക്ടറെ കാണാനോ രക്ത പരിശോധനക്കോ പോവാതെ വർഷങ്ങൾക്ക് മുമ്പ് ഡോക്ടർ കുറിച്ച് നൽകിയ മരുന്ന് അവധിക്ക് പോവുമ്പോൾ കൊണ്ട് വന്ന് കഴിച്ച് അത്‌ കഴിയുമ്പോൾ നിർത്തി അവനവന്റെ നിത്യ തൊഴിലിൽ ഏർപ്പെട്ട് പ്രവാസ ജീവിതം നയിക്കുന്നതിൽ മലയാളികൾ ഏറെയാണ്.

ഇതിന്റെ ഫലമായും മറ്റ് പല കാരണത്താലും വൃക്കരോഗ സാധ്യത അറിയാതെ കഴിയുന്നവർ നിരവധിയാണ്. പലപ്പോഴും സ്ഥായിയായ വൃക്ക രോഗങ്ങളിലോട്ട് *(CKD)* അവർ പതുക്കെ വഴുതി വീഴുകയാണ് പതിവ്, നേരത്തെ ഈ ഒരു സാധ്യത തിരിച്ചറിഞ്ഞാൽ നമുക്ക് പലരെയും ഈ ഒരു യാതനയിൽ നിന്ന് രക്ഷിച്ചെ ടുക്കാൻ കഴിയും.

കിഡ്നി അസുഖ സാധ്യത നേരത്തെ തിരിച്ചറിയുന്നതിനുള്ള ഒരു സമഗ്ര പദ്ധതിക്ക് *(SEEK-Screening and Early Evaluation of Kidney Disease)* നമ്മൾ തുടക്കം കുറിക്കുകയാണ്.

പദ്ധതിയുടെ ലോഞ്ചിങ് *21-10-23 ശനിയാഴ്ച രാത്രി 8.00 മണിക്ക് കെഎംസിസി ഹാൾ തുമാമയിൽ* വെച്ച് നടത്താൻ നിശ്ചയിച്ചിരിക്കുന്നു.

ഈ പദ്ധതിലോഞ്ചിങ് പ്രോഗ്രാമിലേക്ക് എല്ലാവരെയും വിനയപൂർവം ക്ഷണിക്കുന്നു.

സ്നേഹപൂർവ്വം

*അലി വലകെട്ട്*
ചെയർമാൻ-കെഎംസിസി ഖത്തർ കോഴിക്കോട് ജില്ല ഹെൽത്ത്‌ വിംഗ്.

*Dr. Navas Kizhakkayil*
Director-SEEK

*Nizar Cheruvath RN*
Coordinator-SEEK

*Ashraf VK*
General Convenor@followers@

General Convenor

20/09/2023

*ചെറുമോത്ത് എൽപി സ്കൂളിൽ നിന്ന് ആദ്യ അക്ഷരം കുറിച്ച് രാഷ്ട്രപതി ഭവനിലേക്ക്*

ഇന്ത്യൻ റെയിൽവേയിലെ വിവിധ വിഭാഗങ്ങളിൽ പെട്ട പ്രതിഭാശാലികളായ ഉദ്യോഗസ്ഥർക്ക് രാഷ്‌ട്രപതി ഭവനിൽ ഒരുക്കിയ സ്വീകരണത്തിൽ ചെറുമോത്ത് എൽപി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും നമ്മുടെ നാട്ടുകാരനും നിലവിൽ മംഗ്ലൂര് തലശ്ശേരി സൗത്തേൺ റെയിൽവേ *DSTE-officer കൂടിയായ *
*(Senior Divisional Signal & Telecommunication Engineer.)*

വളയം ചെറുമോത്ത് കാരപ്പറമ്പത്

*ഷാനവാസ്* *സി* *പി* I.E.S 🤝

*ചെറുമോത്ത് എൽ പി സ്കൂളിലെ ഓരോ അധ്യാപകനും അതിന്റെ മാനേജ്മെന്റിനും സഹപാഠികൾക്കും അഭിമാനവും സന്തോഷവും പുതിയ വിദ്യാർത്ഥികൾക്ക് പ്രചോദനമാണ് ഷാനവാസിന്റെ ഈ നേട്ടം 😍*

2018 ന് ശേഷം റയിൽവെയുടെ ഉന്നത പദവി നിർവഹിക്കുകയും കഴിവുകൾ തെളിയിക്കുകയും ചെയ്ത വ്യക്തികൾക്കാണ് രാഷ്ട്രപതിയുടെ പ്രത്യേക ക്ഷണം ലഭിച്ചത്

ഷാനവാസ് ഇന്ത്യയിൽ നിന്ന് 8 മത്‌ റാങ്ക് കരസ്ഥമാക്കിയാണ് IES യോഗ്യത നേടിയത് . ചെറുമോത്ത് കാരപ്പറമ്പത്ത് മൂത്താനിക്കയുടെയും കാരേരി പരേതനായ കാരേരി അബ്ദുല്ലഹാജിയുടെ മകൾ നഫീസയുടെയും പേരക്കുട്ടിയാണ് ഷാനവാസ് . ഷാനവാസ് വാണിമേൽ പൊന്നാണ്ടി അന്ധ്രുവിന്റെയും നസീമയുടെയും മകനാണ്.

പ്രാഥമിക വിദ്യാഭ്യാസ ജീവിതം ചെറുമോത്ത് എൽ പി സ്കൂളിലായിരുന്നു കുട്ടിക്കാലത്ത് തന്നെ വളരെ ടാലൻറ് ആയിട്ടുള്ള ഒരു വിദ്യാർത്ഥിയായിരുന്നു . തുടർന്ന് വാണിമേൽ പേരോട് എന്നിവിടങ്ങളിലാണ് സ്കൂൾ പഠനം .

പിന്നീട് all India engineering എൻട്രൻസ് റാങ്ക് നേടി റീജിയണൽ എഞ്ചിനീയറിംഗ് കോളേജിൽ (REC )നിന്നും എഞ്ചിനീയറിംഗ് ബിരുദവും കരസ്ഥമാക്കി .

ഇനിയും ഉയരങ്ങൾ താണ്ടി ഇന്ത്യയുടെ അഭിമാനമാവാൻ കഴിയട്ടെ എന്ന് ആശംസിക്കുകയാണ് പ്രാർത്ഥിക്കുകയാണ് ഹൃദയത്തിൻറെ ഭാഷയിൽ ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു പ്രിയപ്പെട്ട ഷാനവാസിന്ന്

*Cherumoth LP School *
*Management & PTA committee*

Photos from Shemmy Kareri's post 20/09/2023

13/09/2023

FIFA nostalgia 🇶🇦🇷🇺🔥⚽️🏟️

Photos from Shemmy Kareri's post 12/09/2023

ഖത്തർ കെഎംസിസി നാദാപുരം പഞ്ചായത്ത് സംഘടിപ്പിച്ച പഞ്ചായത്തിലെ വിവിധ ക്ലബ്ബുകൾ മാറ്റൊരുക്കിയ സെവൻസ് ഫുട്ബോൾ ഉദ്ഘാടന കർമ്മം നിർവഹിക്കാൻ എത്തിയ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി നമ്മുടെയൊക്കെ പ്രിയങ്കരനായ ബഹുമാനപ്പെട്ട പി കെ ഫിറോസ് സാഹിബിനോടൊപ്പം അല്പസമയം സംവദിക്കാൻ വിനീതനായ എനിക്കും അവസരം ലഭിച്ചു..

ടൂർണമെന്റ് എമർജൻസി മെഡിക്കൽ സപ്പോർട്ട് സേവനം ചെയ്ത ഞാനടക്കമുള്ള മെമ്പർമാരോടും ഫെഡറേഷൻ ഓഫ് നേഴ്സ് ഖത്തർ സംഘടനയെ പറ്റിയും അതിന്റെ പ്രവർത്തനങ്ങളെ പറ്റിയും പി കെ ഫിറോസ് സാഹിബ് ചോദിച്ചറിഞ്ഞു .

സംഘടനയുടെ ഈ നല്ല പ്രവർത്തഞങ്ങളെ അദ്ദേഹം അഭിനന്ദിച്ചു ....!

FINQ ഖത്തർ പവലിയൻ അദ്ദേഹത്തിന്റെ സന്ദർശനം മറ്റു അംഗങ്ങൾക്കും ഏറെ ആവേശം നൽകി
ഇനിയും കൂടുതൽ നല്ല നല്ല സേവനങ്ങൾ സംഘടനയുടെ കീഴിൽ ചെയ്യാൻ നമുക്ക് ഭാഗ്യം ലഭിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചുകൊണ്ട്..

Kareri

11/09/2023

All are invited ✌️✌️

Photos from Shemmy Kareri's post 23/08/2023
23/08/2023

Proud moment 🇮🇳🇮🇳🇮🇳✌️✌️✌️ 3

Photos from Shemmy Kareri's post 14/07/2023

💓💓

16/05/2023

Memories❤️ it was a day ❤️.
February 24 -2017

Photos from Shemmy Kareri's post 13/05/2023

Got selected to join and play in Al sadd city cricket club …! 🏏🏏🏏✌️✌️

Photos from Shemmy Kareri's post 11/05/2023

Shemmu ❤️

Photos from Shemmy Kareri's post 05/04/2023

Polima qatar chapter Iftaar meet up 2023 at Munthaza park Doha .. lots of prayers and happiness shared mani Poeple from Nadapuram 🤲♥️🫶

Photos from Shemmy Kareri's post 03/03/2023

🤝relation is for utilisation bet ween each other …!

my dear ….! , advocate, and general Secratry of Muslim youth leegue -India
wonderful moments with Adv Fyzal Babu . in Doha qatar ♥️🇶🇦✌️

Fyzal Babu .♥️

Muslim Youth League

26/11/2022

❤️

25/11/2022

Al Bayt stadium 🇲🇦⚔️🇭🇷⚽️

21/11/2022

🏴󠁧󠁢󠁥󠁮󠁧󠁿✖️🇮🇷⚽️🔥🏟️🇶🇦🤩🤩

♥️⚽️
🇶🇦🏟⚽️

🔥🔥

19/11/2022

Midnight vibes in every where specially in Doha qatar
..
FIFA World Cup

17/11/2022

16/11/2022

⚽️🇶🇦🏆🔥

13/11/2022

With great and big cricketer Ben stokes … during World Cup 2016 …🔥🔥🔥🏏🏏 congratulations dear .. well played

Photos from Shemmy Kareri's post 05/11/2022

Lusail Stadium iconic stadium .. We are approaching FIFA 2022 foot ball ⚽️ word cup
Lusail stadium will witness the final match

Lusail Stadium

21/10/2022

with my childhood cricket friend 🔥🔥

09/10/2022

അല്ഹമ്ദുലില്ല 🤲🤲🤲

*കോഴിക്കോട്- ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ ആരോഗ്യ നില തൃപ്തികരം. രക്തസമർദ്ദത്തിൽ വന്ന വ്യതിയാനത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ആരോഗ്യ നില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു. ഇന്ന് വൈകിട്ടാണ് കാന്തപുരം അബൂബക്കർ മുസ്്‌ലിയാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.. എല്ലാവരും ഉസ്താദിന്റെ ആരോഗ്യത്തിന് വേണ്ടിയും ദീര്ഗായുസ്സ് വേണ്ടിയും ദുആ ചെയ്യുക 🤲🤲

09/10/2022

*CH കുഞ്ഞിക്കോയ തങ്ങൾ
എന്റെയൊക്കെ ഉസ്താദായിരുന്നു ...🤲🤲

ഈ മഹനീയ സുദിനത്തിൽ നമുക്ക് പ്രാർത്ഥിക്കാം അള്ളാഹു ബർസഖീ ജീവിതം സ്വർഗപ്പൂങ്കാവനമാക്കട്ടെ ആമീൻ യാ റബൽ ആലമീൻ*🔸🔸🔸

27/09/2022

in a function at Doha

25/09/2022

*കടമേരി റഹ്‌മാനിയ്യ ഗോള്‍ഡന്‍ ജൂബിലി:ഫണ്ട് കൈമാറി.*

ദോഹ: കടമേരി റഹ്‌മാനിയ്യ അറബിക് കോളേജ് ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി ആര്‍.എ.സി ബോര്‍ഡിംഗ് 2000-2001 എസ്.എസ്.എല്‍.സി ബാച്ചിന്റെ ധന സമാഹരണോദ്ഘാടനം *ബഹു നജീബ് കാന്തപുരം എം.എല്‍.എ* ക്ക് നല്‍കി നിര്‍വഹിച്ചു.

ഷെമ്മി കാരേരി,നൗഫല്‍ തൂണേരി എന്നിവര്‍ ഫണ്ട് കൈമാറി.നവാസ് നിട്ടൂര്‍,റംഷാദ് വടകര,സാദത്ത് ആയഞ്ചേരി, സമദ്,ഷാഫി,സുബൈര്‍,ഹാരിസ് കടമേരി,മുനീര്‍ അഹമദ്,അഷ്ഫല്‍ കല്ലാച്ചി എന്നിവര്‍ പങ്കെടുത്തു. ❤️

🤝Team rac boarding Katameri SSLC batch 2000-2001 K qatar chapter

24/09/2022

our perinthalmanna MLA in qatar
❤️🤝

22/09/2022

🇶🇦 qatar Kmcc valayam Panchayath committee 👍
2022👍

18/09/2022

warriors cricket team 🏏🏏

09/09/2022

FIFA foot ball World Cup final match stadium 🔥
Lusail Stadium FIFA World Cup ⚽️🏆

Wondered and enjoyed the match .. very crowded 🇶🇦💪🏻🏆👍⚽️

09/09/2022

Super cup ⚽️🏆 Lusail stadium.⚽️👍🔥

Photos from Shemmy Kareri's post 06/09/2022

FIFA WWrlcup 2022 നെ vവരവേൽക്കാൻ ഞങ്ങളും ഒരുങ്ങി ...
വരുന്നു a musical video ആൽബം …

"അഹ്‌ലൻ World cup 2022"

nനിറഞ്ഞ വേദിയിൽ ബ്രോഷർ പ്രകാശനം
ഫൈസൽ എളേറ്റിലും കെ മുഹമ്മദ് ഈസക്ക യും ചേർന്ന് നിർവഹിക്കുന്നു .

04/09/2022

NIHSM madrassa committee
Qatari 🇶🇦 chapter

01/09/2022

28/08/2022

❤️❤️🤝🤝

Fruitful meet up in Ishal Maala program at qatar

25/08/2022

Telephone

Website